വടകര: റെയില്വെ ട്രാക്കില് സ്കൂട്ടര് വെച്ച സംഭവത്തിലെ പ്രതികള് വലയിലായതോടെ ഒരു പ്രദേശത്തിന്റെ ആശങ്ക കെട്ടടങ്ങി. 22-ാം തിയതി മുതല് ഇന്നലെ വരെ ചോറോട് പള്ളിത്താഴ പ്രദേശത്തുകാര്ക്ക് ഉറക്കമില്ലാത്ത നാളുകളായിരുന്നു. റെയില്പാളത്തില് സ്കൂട്ടര് വെച്ച് ട്രെയിന്
Read MoreCategory: Kozhikode
ലോക്കപ്പില്ല, പോലീസും പ്രതിയും ഇരിക്കേണ്ടത് ഒരേ ബെഞ്ചില്
കേളകം: കണ്ണവം പോലീസ് സ്റ്റേഷനില് അടിസ്ഥാനസൗകര്യം പോലുമില്ലാതെ വീര്പ്പുമുട്ടി 34 ഓളം പോലീസുകാര്. 20 വര്ഷത്തോളമായി വാടക കെട്ടിടത്തില് കഴിയുന്ന പോലീസുകാര് സ്വന്തമായി പുതിയൊരു പോലീസ് സ്റ്റേഷന് കെട്ടിടം എന്ന സ്വപ്നവുമായി കഴിയുകയാണ്. സ്വകാര്യവ്യക്തിയുടെ
Read Moreപൂവാല ശല്യം: മലപ്പുറത്ത് പോലീസ് നടപടി തുടങ്ങി
മലപ്പറം: സ്കൂള് പ്രവൃത്തി സമയങ്ങളില് ഇരുചക്ര വാഹനങ്ങളില് സ്കൂള്ക്കു മുമ്പില് വിലസുന്ന പൂവാലന്മാര്ക്കെതിരെ പോലീസ് ശക്തമായ നടപടി തുടങ്ങി. ഇന്നലെ മലപ്പുറം എംഎസ്പി. ഹയര്സെക്കന്ഡറി സ്കൂളിനു മുമ്പില് അപകടകരമായ വിധത്തിലും അശ്രദ്ധമായും അമിത വേഗതയില് വാഹനമോടിച്ച പൂവാലന്മാരുടെ വാഹനങ്ങള്
Read Moreമുഖംമൂടി ധരിച്ചെത്തിയ സംഘം കോണ്ഗ്രസ് നേതാവിനെ ആക്രമിച്ചു; പരിക്കേറ്റ പ്രമോദിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
വടകര: തിരുവള്ളൂര് മണ്ഢലം കോണ്ഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പറും പ്രവാസി കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ പ്രമോദ് കോട്ടപ്പള്ളിക്കു (43) മര്ദനമേറ്റു. ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴി കോട്ടപ്പള്ളിക്കും കണ്ണമ്പ്രത്തകരക്കുമിടയി
Read Moreവ്യാപാരികളെ ഇല്ലാതാക്കുന്ന ദേശീയപാത വികസനം കോര്പ്പറേറ്റുകളെ സഹായിക്കാനെന്ന്
വടകര : ദേശീയപാത 30 മീറ്ററില് ആറ് വരിയായി വികസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വടകര ഏരിയാ കണ്വന്ഷന് ആവശ്യപ്പെട്ടു. പാതയോരത്തെ വ്യാപാരികളെ ഇല്ലാതാക്കുന്ന ദേശീയപാത വികസനം കോര്പ്പറേറ്റുകളെ സഹായിക്കുവാനാണെന്ന് കണ്വന്ഷന് കുറ്റ
Read Moreപ്രധാനമന്ത്രിക്കു വ്യാജബോംബ് ഭീഷണി; അന്വേഷണം വഴിമുട്ടുന്നു
കോഴിക്കോട്: കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്സില് യോഗത്തില് പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ വ്യാജബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണം വഴിമുട്ടുന്നു. ഇന്റര്നെറ്റ് സഹായത്തോടെ വിളിക്കുന്ന ഹുണ്ടി കോള് ആയതിനാലാണ് പോ
Read Moreപരിയാരം പോലീസ് സ്റ്റേഷന് പരിസരത്തെ വാഹനങ്ങള് ലേലം ചെയ്യുന്നു
പരിയാരം: ഒടുവില് പരിയാരം പോലീസ് സ്റ്റേഷന് പരിസരത്തെ വാഹനങ്ങള് ലേലം ചെയ്തു വില്ക്കാന് തീരുമാനം. നാട്ടുകാര്ക്കും പോലീസുകാര്ക്കും ഇത് ഒരു പോലെ ആശ്വാസം പകര്ന്നിരിക്കയാണ്. സ്റ്റേഷന് പരിസരത്ത് നൂറുകണക്കിന് വാഹനങ്ങളാണ് നിര്ത്തിയിട്ടിരിക്കുന്നത്. സ്റ്റേഷന്
Read Moreബൈക്ക് യാത്രക്കാരനെ ടിപ്പറിടിപ്പിച്ചു കൊന്നെന്ന കേസില് ഡ്രൈവറുടെ രേഖാചിത്രം പുറത്തുവിട്ടു
തളിപ്പറമ്പ്: ടിപ്പറിടിപ്പിച്ചു ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയെന്ന കേസില് ടിപ്പര് ഡ്രൈവറെ കണ്ടെത്താന് പോലീസ് രേഖാചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ജൂണ് 16ന് ധര്മശാല ജംഗ്ഷനില് ബൈക്ക് യാത്രികനായ മാങ്കെടവിലെ പി. ഷാനവാസാണു (24) ടിപ്പറി
Read Moreഇരിട്ടിയില് സ്കൂള് പരിസരത്ത് പുകയില വില്പന: 6 വ്യാപാരികള് അറസ്റ്റില്
ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില് സ്കൂള് പരിസരത്ത് പുകയില വില്ക്കുന്ന ആറ് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്ദേശാനുസരണം എസ്ഐമാരും സിഐമാരുമാണ് റെയ്ഡ് നടത്തിയത്. മുഴക്കുന്ന്, ആറളം, പേരാവൂര്, മട്ടന്നൂര്,
Read Moreകുടിയാന്മലയില് യുവതിക്കു വെട്ടേറ്റ സംഭവം: ഭര്ത്താവ് അറസ്റ്റില്
ചെമ്പേരി: വീട്ടമ്മയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില് ഭര്ത്താവ് അറസ്റ്റില്. കുടിയാന്മല പള്ളിക്കുന്നിലെ പാലത്തുംപറമ്പില് സുനിലിനെ (42) യാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റതിനെ തുടര്ന്ന് തലക്കും കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റ സ്മിത
Read More