കുന്നരുവില്‍ ആര്‍എസ്എസ്് പ്രവര്‍ത്തകന്റെ ഭാര്യാപിതാവിന്റെ ഓട്ടോ കത്തിച്ചു

പയ്യന്നൂര്‍: കുന്നരുവിലെ ആര്‍എസ്എസ്് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയ്ക്കു തീവച്ചു. കുന്നരു ഓണപ്പറമ്പ് പത്തുസെന്റിലെ ലോഡിംഗ് തൊഴിലാളി കൊയ്യോടന്‍ ചന്ദ്രന്റെ (52) ഓട്ടോറിക്ഷയ്ക്കാണു തീവച്ചത്. ഇന്നലെ രാത്

Read More

പോലീസ് സ്‌റ്റേഷന്‍ ഉപരോധം: പി.ജയരാജന്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ ടി.സി.വി.നന്ദകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റഷന്‍ ഉപ

Read More

നഗരത്തില്‍ നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക് ‘; സമരം മാംഗോ ടാക്‌സി സര്‍വീസിനെതിരെ

കോഴിക്കോട്: ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നഗരത്തില്‍ ഓട്ടോ, ടാക്‌സി പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്

Read More

അഴിയൂരില്‍ മണല്‍ക്കടത്ത് സംഘത്തിന്റെ കാര്‍ കത്തിനശിച്ചു

വടകര: അഴിയൂരില്‍ മദ്യ-മണല്‍ക്കടത്ത് സംഘത്തിന്റേതെന്ന് സംശയിക്കുന്ന കാര്‍ കത്തിനശിച്ചു. ചുങ്കത്തിനു സമീപം വളച്ചട്ടിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മാരുതി കാര്‍ അഗ്നിക്കിരയായത്. ഇന്നലെ രാത്രി കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത് ഇന്നു രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍

Read More

തെരുവുനായ ശല്യം: അധികൃതര്‍ നിസംഗത വെടിയണമെന്ന്

മുക്കം: വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യവും ആക്രമണവും തടയാന്‍ അധികൃതര്‍ ജാഗ്രത കാണിക്കണമെന്ന് പന്നിക്കോട് ഹീറോസ് കലാകായിക വേദി ആവശ്യപെട്ടു. തെരുവുനായയുടെ കടിയേറ്റ് നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അമ്പതോളം പേര്‍ കൊല്ലപ്പെടുകയും ഈ വര്‍ഷം

Read More

ചെര്‍ക്കളയിലെ ഒന്നരക്കോടിയുടെ കവര്‍ച്ച: കാസര്‍ഗോഡ് പോലീസ് നാളെ തലശേരിയില്‍

തലശേരി: തലശേരി സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ ഒന്നരക്കോടി രൂപ ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് ചെര്‍ക്കളയില്‍ വച്ച് കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണത്തിനായി കാസര്‍ഗോഡ് പോലീസ് നാളെ തലശേരിയിലെത്തും. കാസര്‍ഗോഡ് ഡിവൈഎസ്പി എം.വി.

Read More

‘ടൂറിസം തകര്‍ന്നത് മദ്യനയംകൊണ്ടു മാത്രമല്ല”; നിലപാട് മയപ്പെടുത്തി മന്ത്രി എ.സി. മൊയ്തീന്‍

കോഴിക്കോട്: ടൂറിസം മേഖല തകരാന്‍ കാരണം മദ്യനയം മാത്രമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ടൂറിസം മേഖല തകര്‍ന്നതിനു പിന്നില്‍ പലകാരണങ്ങളുമുണ്ട്. ബാറുടമകളില്‍ നിന്ന് പണം കിട്ടാത്തതുകൊണ്ട് തട്ടികൂട്ടി ഉണ്ടാക്കിയ മദ്യനയമാ

Read More

അക്രമത്തിനു മുന്നില്‍ പോലീസ് കാഴ്ചക്കാര്‍ മാത്രം: മുല്ലപ്പള്ളി

വടകര: ഭരണത്തിന്റെ മറവില്‍ അക്രമവും കൊള്ളയും കൊലപാതകവും നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി നല്‍കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നത്

Read More

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ യന്ത്രം കൊണ്ടുവരും: ഋഷിരാജ് സിംഗ്

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന യന്ത്രത്തിന്റെ മാതൃകയില്‍ ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ കണെ്ടത്താനും യന്ത്രം കൊണ്ടുവരുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ

Read More

ജലക്ഷാമം നേരിടാന്‍ യുവകര്‍ഷകന്റെ മഴവെളളശേഖരണം

കരുവാരക്കുണ്ട്: ജലക്ഷാമം നേരിടാനുള്ള യുവകര്‍ഷകന്റെ മഴവെളളശേഖരണം ശ്രദ്ധേയമാകുന്നു. കിഴക്കേതലയിലെ അറക്കക്കുന്നേല്‍ പയസ് ജോണാണ് ജലസംഭരണ പരീക്ഷണവുമായി മുന്നേറുന്നത്.പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കരുവാരക്കുണ്ടിലെ കൂമ്പന്‍

Read More