സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ ശ്രദ്ദേയമാകുന്നു

ആലക്കോട്: സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കരുവഞ്ചാലിലും പരിസര പ്രദേശങ്ങളിലും ചര്‍ച്ചയാകു ന്നു. വ്യാപാരികളുടെയും സംഘടനകളുടെയും ശ്രദ്ധയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകളില്‍ ഒന്നില്‍ പരസ്യബോ ര്‍ഡുകള്‍ കെട്ടാന്‍ എളുപ്പമാണ്. എന്നാല്‍ കാലവധി

Read More

ഇശലിന്റെ നറുമണം വീശിയ റംസാന്‍

ഇശലിന്റെ നറുമണം വീശി റംസാന്റെ രാവില്‍ വി.എം.കുട്ടി പറഞ്ഞു തുടങ്ങി. കുടമണികിലുക്കവുമായി കാളവണ്ടികള്‍ നീങ്ങിയ ചെമ്മണ്‍ പാതയോരം ഇന്ന് ഗതാഗതക്കുരുക്കുള്ള ദേശീയ പാതയാണ്. പുളിക്കല്‍ ആലുങ്ങള്‍ മുട്ടയൂര്‍ ഓത്തുപള്ളി സ്കൂളായി പരിണമിച്ചിരിക്കുന്നു. റംസാന്റെ ഇന്നലെക

Read More

അടച്ചിട്ട വീട്ടില്‍ കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

ചങ്ങരംകുളം: അടച്ചിട്ട വീടു കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാ ക്കിയതായി പോലീസ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോലിക്കര സ്വദേശി ചെറുവത്തൂര്‍ ലിജു

Read More

സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു; നടപടി വേണമെന്ന് നാട്ടുകാര്‍

നാദാപുരം: സംസ്ഥാന പാതയിലെ അപകടമേഖലയായ കല്ലാച്ചി പയന്തോങ്ങില്‍ ഗവ. യുപി സ്കൂള്‍ പരിസരത്ത് അപകടങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. സ്ഥലത്ത്് ഹോംഗാര്‍ഡിന്റെയോ പോലീസിന്റെയോ സഹായം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സ്പീഡ് ബ്രേക്കറോ വരമ്പുകളോ സ്ഥാ

Read More

പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

കോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12കാരിയെ നടുറോഡില്‍ അപമാനിച്ച യുവാവിനെ നാട്ടൂകാര്‍ പിടികൂടി കൈകാര്യം ചെയ്തതിന് ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. മലാപ്പറമ്പ് എയുപി സ്കൂളിന് സമീപം താമസിക്കുന്ന ബിജോയ്(37)യെയാണ് പിടികൂടിയത്

Read More

ദാരിദ്ര്യത്തിന്റെ നീറ്റലില്‍ ഒരു നോമ്പുകാലം

ഗ്രാമഫോണില്‍ ഹിന്ദിഗാനങ്ങള്‍ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഉമ്മ. നാട്ടില്‍ മുത്തുപ്പട്ട മുതലാളിയായി ജീവിച്ച പിതാവ്. ജോലിക്കും സഹായത്തിനുമായി കൂടെ നിരവധിപേര്‍. ആഢ്യത്വവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലം. പ്രമുഖ അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ റംസാന്‍ ഓര്‍മകളില്‍ കുട്ടിക്കാലത്തെ സമ്പന്നതയും

Read More

ജയില്‍ മതില്‍ തകര്‍ന്ന സംഭവം: 20 പ്രതികളെ കണ്ണൂരിലേക്ക് മാറ്റി

വടകര : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടകര സബ്-ജയില്‍ ചുറ്റുമതിലിന്റെ താല്‍ക്കാലിക നിര്‍മാണം നടത്തും. വടകര പിഡബ്ല്യുഡി ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രകാക് സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് താല്‍ക്കാലിക നിര്‍മാണം നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക്

Read More

പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ‘ഇന്‍ചാര്‍ജ് ഭരണം”

കോഴിക്കോട്: മലമ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കുമ്പോഴും ഗവ. മെഡിക്കല്‍ കോളജില്‍ പ്രധാന തസ്തികകളില്‍ ഇന്‍ചാര്‍ജ് ഭരണം. ആശുപത്രിയിലെ പ്രധാന ഭരണ സമിതിയായ വികസന സമിതിയും ഇതുവരെ പുനഃസംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞഏപ്രിലിലാണ് പ്രിന്‍സിപ്പല്‍

Read More

ശാപമോക്ഷം കാത്ത് തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷന്‍

കുറ്റിയാടി: ഇടുങ്ങിയ ഗോവണിപ്പടികള്‍, നിന്നുതിരിയാന്‍ കഴിയാത്ത മുറികള്‍, പൊടിപിടിച്ച ഫയലുകള്‍ക്കിടയില്‍ കഴിയുന്ന പോലീസ് ഓഫീസര്‍മാര്‍. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷനാണിത്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന് തന്നെ ഏറെ നാണക്

Read More

ഹക്കീം വധം: സിബിഐ അന്വേഷണം അനിശ്ചിതത്വത്തില്‍; സമര സമിതി വീണ്ടും ഹൈക്കോടതിയിലേക്ക്

പയ്യന്നൂര്‍: സിബിഐയുടെ ഹക്കീം വധത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സംയുക്ത സമരസമിതി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേ മമ്പലത്തെ ഹക്കീമിനെ തലക്കടിച്ചു കൊന്നശേഷം പള്ളിവളപ്പില്‍

Read More