ശ​ബ​രി​മ​ല പാ​ത​യി​ൽ അ​പ​ക​ടം ഒ​ളി​പ്പി​ച്ച് അ​ട്ടി​വ​ള​വ്; ക​രി​ങ്ക​ല്ലും​മൂ​ഴി​യും ക​ണ​മ​ല​യും എ​രു​ത്വാ​പ്പു​ഴ​യും അ​പ​ക​ട​മേ​ഖ​ല

ക​​ണ​​മ​​ല: ഏ​​തു നി​​മി​​ഷ​​വും ദു​​ര​​ന്തം സം​​ഭ​​വി​​ക്കാ​​വു​​ന്ന ഇ​​ട​​ങ്ങ​​ളാ​​യി അ​​ട്ടി​​വ​​ള​​വും ക​​രി​​ങ്ക​​ല്ലും​​മൂ​​ഴി​​യും ക​​ണ​​മ​​ല​​യും എ​​രു​​ത്വാ​​പ്പു​​ഴ​​യും. എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്ന് പ​​ന്പ​​യി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലെ കൊ​​ടും​​വ​​ള​​വു​​ക​​ളും അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യും അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.ശ​​ബ​​രി​​മ​​ല സീ​​സ​​ൺ ആ​​രം​​ഭി​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്പോ​​ഴാ​​ണ് സീ​​ബ്രാ​​ലൈ​​നു​​ക​​ൾ വ​​ര​​യ്ക്കു​​ന്ന​​ത്. ഇ​​വ​​യാ​​വ​​ട്ടെ വേ​​ണ്ട​​ത്ര നി​​ല​​വാ​​ര​​മി​​ല്ലാ​​തെ​​യും. രാ​​വും പ​​ക​​ലും പോ​​ലീ​​സും ഗ​​താ​​ഗ​​ത വ​​കു​​പ്പും എ​​രു​​മേ​​ലി​​മു​​ത​​ൽ പ​​ന്പ​​വ​​രെ കൊ​​ടും വ​​ള​​വു​​ക​​ളി​​ലും പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും ചി​​ട്ട​​യാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് യാ​​ത്ര ഇ​​ത്ര​​യെ​​ങ്കി​​ലും സു​​ര​​ക്ഷി​​ത​​മാ​​കു​​ന്ന​​ത്. ക​​ണ​​മ​​ല – നി​​ല​​യ്ക്ക​​ൽ വ​​ന​​പാ​​ത​​യി​​ൽ കൊ​​ടും വ​​ള​​വു​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ഇ​​തോ​​ട​​കം പ​​ത്തി​​ലേ​​റെ വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ലേ​​റെ​​പ്പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യ അ​​ട്ടി​​വ​​ള​​വ് നി​​വ​​ർ​​ക്കാ​​നോ വീ​​തി കൂ​​ട്ടാ​​നോ ശാ​​സ്ത്രീ​​യ​​മാ​​യി പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​നോ യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​മാ​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​വും അ​​യ​​ൽ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​രു​​ടെ മി​​നി ബ​​സ് അ​​ട്ടി​​വ​​ള​​വി​​ൽ മ​​റി​​ഞ്ഞു. റോ​​ഡി​​ന്‍റെ അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മെ​​ന്ന് നാ​​റ്റ്പാ​​ക്ക് ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ക​​ണ​​മ​​ല ക​​വ​​ല​​യി​​ലേ​​ക്കു​​ള്ള കു​​ത്തി​​റ​​ക്ക​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കെ​​ടു​​ക്കാ​​വു​​ന്ന പ​​ര​​മാ​​വ​​ധി വേ​​ഗ​​മോ ജാ​​ഗ്ര​​താ…

Read More

ഒടുവിൽ പിടി വീണു: അ​ബ്കാ​രി കേ​സിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങി; 22 വ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ൽ

മാ​ന്നാ​ർ: അ​ബ്കാ​രി കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി 22 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി. 2002ൽ ​വ്യാ​ജ ചാ​രാ​യ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ആ​ന​മു​ടി​യി​ൽ മ​നോ​ജ് മോ​ഹ​നെ (46) യാ​ണ് 22 വ​ർ​ഷ​ത്തി​ന് ശേ​ഷം മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2002 ലാ​ണ് മ​നോ​ജ് മോ​ഹ​ന​നെ​യാ​ണ് വീ​ട്ടി​ൽ വ്യാ​ജ ചാ​രാ​യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്ത​ത്.​അ​ന്ന് റി​മാ​ൻ​ഡി​ൽ ആ​യ പ്ര​തി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തു​ട​ർ​ന്ന് കോ​ട​തി പ്ര​തി​ക്കെ​തി​രെ ലോ​ങ്ങ് പെ​ൻ​റിം​ഗ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലെ​ത്തി​യ​ത് അ​റി​ഞ്ഞ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷ്, എ​സ് ഐ ​സി.​എ​സ്.​അ​ഭി​രാം, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ജി​ദ്,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.…

Read More

തൊ​ടു​പു​ഴ​യി​ൽ 40 കി​ലോ ക​ഞ്ചാ​വു​മാ​യി 2 യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍; ഓ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

തൊ​ടു​പു​ഴ: വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു വ​ന്ന 40 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ല്‍ നൗ​ഫ​ല്‍ (25), ചൂ​ര​വേ​ലി​ല്‍ റി​ന്‍​സാ​ദ് (29) എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ എ​ന്‍.​എ​സ്. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​രു​മ്പി​ള്ളി​ച്ചി​റ സ്വ​ദേ​ശി അ​നൂ​പ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രു​മ്പി​ള്ളി​ച്ചി​റ മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് ഇ​ന്നു രാ​വി​ലെ 6.30 ഓ​ടെ പ്ര​തി​ക​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​വി​ധ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലും മ​റ്റും വി​ല്‍​പ​ന ന​ട​ത്താ​നാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും ക​ഞ്ചാ​വ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഓ​ടി​ര​ക്ഷ​പ്പെ​ട്ട അ​നൂ​പി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ആ​സൂ​ത്രി​തം; ​തി​രി​ച്ച​ടി​ക്കാൻ മു​സ് ലിം ലീ​ഗ്

കോ​ഴി​ക്കോ​ട്: മു​സ് ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ​യും വി​മ​ർ​ശ​നം ആ​സൂ​ത്രി​ത​മെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ മുസ് ലിം ലീ​ഗ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ലീ​ഗ് തീ​രു​മാ​നം. ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍​ ചേ​ക്കേ​റി​യ സ​ന്ദീ​പ് വാ​ര്യ​ര്‍ പാ​ണ​ക്കാ​ട് എ​ത്തി​യ​തു​മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് മു​സ് ലിം ലീ​ഗ് വി​ല​യി​രു​ത്തു​ന്ന​ത്. മു​സ് ലിം ലീ​ഗി​ന്‍റെ മു​ന്ന​ണി മാ​റ്റ​ത്തി​നാ​യി ചി​ല ച​ര​ടു​വ​ലി​ക​ൾ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രു​ന്നു. സ​മ​സ്ത​യി​ലെ ഒ​രു​വി​ഭാ​ഗ​ത്തെ​യും ഇ​തി​നാ​യി സി​പി​എം കൂ​ട്ടു​പി​ടി​ച്ചു. എ​ന്നാ​ൽ, ഇ​തി​ന് ശ​ക്ത​മാ​യ ത​ട​യി​ടു​ന്ന നി​ല​പാ​ടാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. തു​ട​ർ​ന്നാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ളെ ഉ​ന്ന​മി​ടു​ന്ന രീ​തി​യി​ലേ​ക്ക് സി​പി​എം ചു​വ​ടു​മാ​റ്റി​യി​രി​ക്കു​ന്ന​ത്.സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​നെ​തി​രേ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ലീ​ഗ്. ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ട​തു​മു​ന്ന​ണി​ക്കേ​റ്റ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യ​ത് മു​സ്…

Read More

വി​ൽ​ക്കാ​നാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍; 4 ഗ്രാം ​എം​ഡി​എം​എ 11 പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു

പൂ​ന്തു​റ: ക​ച്ച​വ​ട​ത്തി​നാ​യി സൂ ക്ഷിച്ച നാ​ല് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ വ​ള്ള​ക്ക​ട​വ് ജ​മാ മ​സ്ജി​ത്ത് റോ​ഡി​ൽ സ​ഭ​ക്ക​ത്ത​ലി (26) യെ ​ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി അ​മ്പ​ല​ത്ത​റ പ​ര​വ​ന്‍​കു​ന്ന് ഭാ​ഗ​ത്തു​ള്ള ഷൂ​ട്ടിം​ഗ്‌​മു​ടു​ക്കി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം​ഡി​എം​എ 11 പൊ​തി​ക​ളാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ൽ​പ്പ​ന​യ്ക്കാ​യാ​ണ് പ്ര​തി ഇ​വ​യെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പൂ​ന്തു​റ എ​സ്എ​ച്ച്ഒ സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ സു​നി​ല്‍, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ഇന്നലെ അ​റ​സ്റ്റ് ചെ​യ്ത​ത്.പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ; കൂ​ടു​ത​ൽ സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ  പു​റ​ത്തി​റ​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്

കൊ​ല്ലം: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെയും ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് പ​ദ്ധ​തി. 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ചെ​റു​ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ്പ​നാ ന​ട​പ​ടി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ന​ദി​ക​ളും തോ​ടു​ക​ളും അ​ട​ക്ക​മു​ള്ള ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത യാ​ത്ര ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ചെ​റു ബോ​ട്ടു​ക​ളാ​ണ് രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി​രി​ക്കും ഈ ​ബോ​ട്ടു​ക​ൾ തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക. കു​ട്ട​നാ​ട്ടി​ലെ നി​ല​വി​ലെ കാ​യ​ൽ ടൂ​റി​സം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി 30 സീ​റ്റു​ക​ൾ ഉ​ള്ള സോ​ളാ​ർ ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് പ​ദ്ധ​തി​യു​ണ്ട്. ഇ​ത് കൂ​ടാ​തെ കൊ​ല്ലം ജി​ല്ല​യി​ലെ മ​ൺ​ട്രോ​തു​രു​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ക​ണ്ട​ൽ കാ​ടു​ക​ളി​ലേ​യ്ക്ക് വി​ദേ​ശ – ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​നു​ക​ളു​ള്ള ബോ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു. ആ​ല​പ്പു​ഴ…

Read More

വീ​ട്ടി​ലും പ​റ​മ്പിലും വാ​ന​ര​പ്പ​ട ശ​ല്യം സ​ഹി​ക്കാൻ വയ്യ; നി​ർ​വാ​ഹ​മി​ല്ലാ​തെ കൊച്ചുമ്മൻ തെ​ങ്ങ് മു​റി​ച്ചുമാ​റ്റി

വ​ട​ശേ​രി​ക്ക​ര: വാ​ന​ര​പ്പ​ട​യു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ മു​റ്റ​ത്തും പ​റ​ന്പി​ലും നി​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളും തെ​ങ്ങും മു​റി​ച്ചുനീ​ക്കി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ പി.​കെ. കൊ​ച്ചു​മ്മ​ൻ. മു​റ്റ​ത്തെ മ​ര​ങ്ങ​ളി​ൽ ഓ​ടി​ച്ചാ​ടി ന​ട​ക്കു​ന്ന വാ​ന​ര​ന്മാ​രു​ടെ ശ​ല്യം വീ​ടി​നു​ള്ളി​ലേ​ക്കുമാ​യ​തോ​ടെ​യാ​ണ് ഇ​വ​യെ ഓ​ടി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നാ​യ​പ്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത്. വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി പ​ന​യ്ക്ക​ൽ പി.​കെ. കൊ​ച്ചു​മ്മ​ന്‍റെ പു​ര​യി​ട​ത്തി​ൽനി​ന്ന് ഒ​രു കാ​യ്ഫ​ല​വും കു​ര​ങ്ങു​ക​ൾ ത​രി​ല്ലെ​ന്നാ​യി. ന​ട്ടു​വ​ള​ർ​ത്തി​യ തെ​ങ്ങി​ൽനി​ന്ന് തേ​ങ്ങ കി​ട്ടാ​റി​ല്ല. ക​രി​ക്ക് ആ​കു​ന്പോ​ൾത​ന്നെ കു​ര​ങ്ങന്മാർ ന​ശി​പ്പി​ക്കും. നേ​രം പു​ല​രു​ന്പോ​ൾ പ​റ​ന്പി​ലെ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ രാ​ത്രി​വ​രെ ഇ​വി​ടെ​യു​ണ്ടാ​കും. തെ​ങ്ങി​ലും സ​മീ​പ​ത്തെ റ​ന്പു​ട്ടാ​ൻ മ​ര​ത്തി​ലു​മൊ​ക്കെ​യാ​ണ് വാ​സം. റ​ന്പു​ട്ടാ​ൻ പ​ഴം ല​ഭി​ക്കാ​റി​ല്ല. വ​ല ഇ​ട്ടാ​​ലും ന​ശി​പ്പി​ച്ചി​രി​ക്കും. തെ​ങ്ങു​ക​ൾ മു​റി​ച്ചു മാ​റ്റി​യും റ​ന്പു​ട്ടാ​ന്‍റെ ശി​ഖ​ര​ങ്ങ​ൾ കോ​തി​യി​റ​ക്കി​യു​മാ​ണ് കൊ​ച്ചു​മ്മ​ൻ കുരങ്ങന്മാരെ പ്ര​തി​രോ​ധി​ച്ച​ത്. ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​നി വീ​ട്ടു​മു​റ്റ​ത്തോ​ടു ചേ​ർ​ന്ന് ഒ​രു തെ​ങ്ങ് മാ​ത്ര​മാ​ണു​ള്ള​ത്. അ​താ​ക​ട്ടെ ഫ​ലം…

Read More

വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ച്ചേ തീ​രൂ… ചൂ​ട്ടു​ക​റ്റ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് 

എ​ലി​ക്കു​ളം: വ​ഴി​വി​ള​ക്ക് തെ​ളി​ക്കാ​ത്ത പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ടാ​ണ് ചൂ​ട്ടു​ക​റ്റ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ് സം​സ്ഥാ​ന​പാ​ത​യാ​യി ന​വീ​ക​രി​ച്ച​പ്പോ​ൾ റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​യി നാ​നൂ​റി​ല​ധി​കം വ​ഴി​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രെ​ണ്ണം പോ​ലും തെ​ളി​യു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് കേ​ടാ​യ വി​ള​ക്കു​ക​ൾ​ക്കെ​ല്ലാം അ​മ്പ​തി​നാ​യി​രം മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ വാ​ഹ​ന​ഉ​ട​മ​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​രി​ലേ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​യെ​ങ്കി​ലും ഒ​ന്നു​പോ​ലും പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ഒ​ടി​ഞ്ഞ് വ​ഴി​യി​ൽ വീ​ണു​കി​ട​ന്ന തൂ​ണു​ക​ളി​ൽ​നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​വു​ക​യും ചെ​യ്തു. ബാ​റ്റ​റി​യു​ടെ​യും പാ​ന​ലി​ന്‍റെ​യും ത​ക​രാ​ർ മൂ​ലം ബാ​ക്കി വ​ഴി​വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ നി​ര​വ​ധി ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഏ​താ​നും സം​ഘ​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെയ്തു. നാ​ട്ടു​കാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും വ​ഴി​വി​ള​ക്കു​ക​ൾ ന​ന്നാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കെ​ൽ​ട്രോ​ൺ, അ​ന​ർ​ട്ട് തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക് പ​രി​പാ​ല​ന ചു​മ​ത​ല ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം; പോ​ക്സോ കേ​സ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്; പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണം

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും കൂ​ടാ​തെ 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,30,000 രൂ​പ പി​ഴ​യും. തൊ​ടു​വ​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ൽ ലീ​സ​ണെ​യാ​ണ് (37) അ​ടൂ​ർ അ​തി​വേ​ഗ​ത കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി.​ടി. മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്. 2023 ഓ​ഗ​സ്റ്റി​ൽ അ​തി​ജീവി​ത മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വേ ലീ​സ​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ്കേ​സ്. അ​ടൂ​ർ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എ​സ്. ശ്രീ​കു​മാ​ർ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഡി​വൈ​എ​സ്പി ആ​ർ. ജ​യ​രാ​ജാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം, പോ​ക്സോ ആ​ക്‌ട്, എ​സ് സി,​എ​സ്ടി ആ​ക്ടു​ക​ൾ പ്ര​കാ​രം ലീ​സ​ണെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​യ്ക്കു ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​ട്ടിക്കു നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്മി​താ​പി.​ജോ​ൺ ഹാ​ജ​രാ​യി.

Read More

തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ ടി​പ്പ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: മൂന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്ക്

ച​ങ്ങ​നാ​ശേ​രി: വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ മി​നി ടി​പ്പ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ട്രാ​വ​ല​റി​ലും കാ​റി​ലും ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​യി കാ​ത്തു​നി​ന്ന മൂന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്കേ​റ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കൗോളജിലേക്കു മാറ്റി. ഇ​ന്നു രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ടി​പ്പ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​യി നൂ​റി​ലേ​റെ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടി​നി​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ന്നി​ല സ്വ​ദേ​ശി ജ​യിം​സി​ന്‍റെ മൊ​ബൈ​ല്‍ ഹ​ട്ട് എ​ന്ന ക​ട​യി​ലേ​ക്കാ​ണ് ടി​പ്പ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read More