വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍; ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന്  മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ന്ത്രി.​കെ രാ​ജ​ന്‍. കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് നി​രാ​ശാ​ജ​ന​കം ആ​ണ്. കേ​വ​ല​മാ​യ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ദു​ര​ന്ത​ഘ​ട്ട​ത്തി​ല്‍ ക്ലാ​സെ​ടു​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ലെ​വ​ൽ 3 ദു​ര​ന്ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മോ​യെ​ന്ന് തീ​രു​മാ​ന​മാ​യി​ല്ല. കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക ഫ​ണ്ട് എ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി പോ​ലും കേ​ന്ദ്രം ന​ല്‍​കി​യി​ല്ല. എ​സ‍് ഡി ​ആ​ര്‍ എ​ഫി​ല്‍ തു​ക​യു​ണ്ടെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത​ത്തെ ലെ​വ​ൽ 3 വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ദ്യ​ത്തെ ഇ​ന്‍റ​ര്‍​മി​നി​സ്റ്റീ​രി​യ​ല്‍ ഡി​സാ​സ്റ്റ​ര്‍ സം​ഘം എ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്. ദു​ര​ന്തം രാ​ജ്യം മു​ഴു​വ​ന്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണോ എ​ന്നും സം​സ്ഥാ​ന​ത്തി​ന് എ​ത്ര തു​ക ന​ല്‍​ക​ണം എ​ന്നും…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കു​ട്ടി​യോ​ടൊ​പ്പം  ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: കു​ട്ടി​യോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്തെ കൊ​ട​ക്ക​ല്‍ മ​ഹേ​ഷ്‌​കു​മാ​റാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ഒ​ച്ച​വ​ച്ച​തോ​ടെ അ​ക്ര​മി ഇ​രു​ട്ടി​ല്‍ മ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

പു​രു​ഷ​ന്മാ​രു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രു​ന്ന ജി​ല്ലാ ജു​ഡീ​ഷ​റി​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ര്‍​ധി​ച്ചു

കൊ​ച്ചി: ഒ​രു കാ​ല​ത്ത് പു​രു​ഷ​ന്മാ​രു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രു​ന്ന ജി​ല്ലാ ജു​ഡീ​ഷ​റി​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്തെ ജി​ല്ലാ ജു​ഡീ​ഷറികളി​ല്‍ മ​ജി​സ്‌​ട്രേ​റ്റു​ക​ളും സെ​ഷ​ന്‍​സ് ജ​ഡ്ജി​മാ​രും ഉ​ള്‍​പ്പെ​ടെ ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2024 സെ​പ്റ്റംബ​ര്‍ 12 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന 539 ജി​ല്ലാ ജു​ഡീ​ഷല്‍ ഓ​ഫീ​സ​ര്‍​മാ​രി​ല്‍ 260 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. കേ​ര​ള ജു​ഡീ​ഷല്‍ അ​ക്കാ​ദ​മി​യി​ല്‍ സി​വി​ല്‍ ജ​ഡ്ജി​മാ​ര്‍​ക്കു​ള്ള (ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍) ഒ​രു വ​ര്‍​ഷ​ത്തെ ഇ​ന്‍​ഡ​ക്ഷ​ന്‍ പ​രി​ശീ​ല​നം അ​ടു​ത്തി​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ 36 ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 26 പേ​രും സ്ത്രീ​ക​ളെ​ന്ന് രേ​ഖ​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. മു​ന്‍ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. 2023ലെ ​കേ​ര​ള ജു​ഡീ​ഷ​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 75 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം​നേ​ടി​യ​ത്. കേ​ര​ള ജു​ഡീ​ഷല്‍ സ​ര്‍​വീ​സ​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ…

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ​യും ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും മാ​ല ക​വ​ർ​ന്നു; പി​ന്നി​ൽ കു​റു​വാ സം​ഘ​മെ​ന്ന് സൂ​ച​ന

അ​മ്പ​ല​പ്പു​ഴ: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ​യും ന​വ​ജാ​ത ശി​ശു​വി​ന്‍റെയും മാ​ല ക​വ​ര്‍​ന്നു.​ പി​ന്നി​ല്‍ കു​റു​വാ സം​ഘ​മെ​ന്ന് സൂ​ച​ന. ആ​ല​പ്പു​ഴ തൂ​ക്കു​കു​ളം മ​ക​യി​രം വീ​ട്ടി​ല്‍ മ​നോ​ഹ​ര​ന്‍റെ മ​ക​ള്‍ നീ​തു​വി​ന്‍റെ ഒ​ന്ന​ര​പ്പ​വ​നും മൂന്നു മാ​സം പ്രാ​യ​മാ​യ രാം​മാ​ധ​വി​ന്‍റെ അ​ര​പ്പ​വ​നും തൂ​ക്കം വ​രു​ന്ന മാ​ല​യു​മാ​ണ് ക​വ​ര്‍​ന്ന​ത്.​ ക​ഴി​ഞ്ഞ രാ​ത്രി 12.15 ഓ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. അ​ടു​ക്ക​ളവാ​തി​ലി​ന്‍റെ കൊ​ളു​ത്ത് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നീ​തു​വി​ന്‍റെയും കു​ഞ്ഞി​ന്‍റെയും മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.ഈ ​സ​മ​യം നീ​തു​വി​ന്‍റെ നി​ല​വി​ളി കേട്ട് പി​താ​വ് മ​നോ​ഹ​ര​ന്‍ ഉ​റ​ക്ക​മു​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ള്‍ മോ​ഷ്ടാ​വ് ക​ട​ന്നുകള ഞ്ഞു.​ മു​ഖം മ​റ​ച്ച ഒ​രാ​ളാ​ണ് മോ​ഷ്ടാ​വെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞ​താ​യി മ​നോ​ഹ​ര​ന്‍ പ​റ​യു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പു​ന്ന​പ്ര പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ കു​റു​വാ സം​ഘ​മാ​ണെ​ന്ന സൂ​ച​ന​യു​ണ്ട്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കോ​മ​ള​പു​രം മ​ണ്ണ​ഞ്ചേ​രി​യി​ലും സ​മാ​നരീ​തി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ വേ​ഷ​മ​ല്ലാ​യി​രു​ന്നു ഈ ​മോ​ഷ്ടാ​വി​ന്. കു​റു​വാ സം​ഘ​മാ​ണ് ഈ ​മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ളെ…

Read More

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു നേ​രേ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന! ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ട്ടി​ക​ള്‍ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. പീ​രു​മേ​ട് മ​രി​യ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ബ​സ് കാ​ത്ത് സ്റ്റോ​പ്പി​ല്‍ നി​ന്ന സ്‌​കൂ​ള്‍ കൂ​ട്ടി​ക​ള്‍​ക്കു നേ​രെ​യാ​ണ് കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​ത്. കു​ട്ടി​ക​ള്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി ഗേ​റ്റ് പൂ​ട്ടി​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഈ ​സ​മ​യം റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ കാ​ട്ടാ​ന പി​ന്നീ​ട് ത​ട്ടാ​ത്തി​ക്കാ​നം വ​ന​മേ​ഖ​ല​യി​ലേ​ക്കു പോ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി കു​ട്ടി​ക്കാ​നം, പീ​രു​മേ​ട്, ത​ട്ടാ​ത്തി​ക്കാ​നം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യെ തു​ര​ത്തു​ന്ന​തി​നോ കാ​ടു ക​യ​റ്റു​ന്ന​തി​നോ വ​നം വ​കു​പ്പ് ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല. പ​രാ​തി ഉ​യ​രു​മ്പോ​ള്‍ മാ​ത്രം പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ ഒ​രി​ട​ത്തു നി​ന്നു മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ന്ന​തു മാ​ത്ര​മാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ സ്‌​കൂ​ള്‍…

Read More

എ​യ​റി​ലാ​യ ത​ന്നെ വീ​ണ്ടും എ​യ​റി​ലാ​ക്കി​യ  കേ​ര​ള പോ​ലീ​സി​നെ ത​പ്പി ബേ​സി​ല്‍ ജോ​സ​ഫ്; ക്ലി​ക്കാ​യ​ത് ഹ​വി​ല്‍​ദാ​ര്‍ നി​തീ​ഷി​ന്‍റെ ഐ​ഡി​യ

കൊ​ച്ചി: എ​യ​റി​ലാ​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ല്‍ ജോ​സ​ഫി​നെ വീ​ണ്ടും എ​യ​റി​ലാ​ക്കി ആ ​പോ​സ്റ്റ​ര്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ല്ലി​ലെ ഡി​ജി​റ്റ​ര്‍ ക്രി​യേ​റ്റ​ര്‍ സി. ​നി​തീ​ഷ് സാ​ക്ഷാ​ല്‍ ബേ​സി​ല്‍ ത​ന്നെ അ​തി​ന് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​മെ​ന്ന് സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. പ​ക്ഷേ കേ​ര​ള പോ​ലീ​സി​നോ​ട് ചി​രി​യു​ടെ ന​മ്പ​ര്‍ ചോ​ദി​ച്ച് ബേ​സി​ല്‍ ജോ​സ​ഫ് ത​ന്നെ ക​മ​ന്‍റി​ട്ടി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക​സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച ‘ചി​രി’ പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥ​മാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ ബേ​സി​ല്‍ ജോ​സ​ഫി​ന്‍റെ ട്രോ​ള്‍ മീം ​ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള പോ​ലീ​സ് വ​ള​രെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​പോ​സ്റ്റ​ര്‍ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ പേ​ജി​ലാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 6.40 ന് ​പോ​ലീ​സി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പോ​സ്റ്റു…

Read More

മ​ല​പ്പു​റ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​മേ​ൽ ടി​പ്പ​ര്‍ ലോ​റി പാ​ഞ്ഞു​ക​യ​റി; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം;  ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്കു പ​രി​ക്ക്

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട്ട് വ​ഴി​യാ​ത്ര​ക്കാ​രു​ടെ നേ​ര്‍​ക്ക് ടി​പ്പ​ര്‍ ലോ​റി പാ​ഞ്ഞു​ക​യ​റി യു​വ​തി മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. മേ​ലാ​റ്റൂ​ര്‍ സ്വ​ദേ​ശി ഹേ​മ​ല​ത (40) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​ന്ധു​മോ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ടം. ഹേ​മ​ല​ത​യു​ടെ മ​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ചു​കി​ട​ക്കു​ക​യാ​ണ്. അ​വ​ര്‍​ക്ക് ചാ​യ വാ​ങ്ങാ​ന്‍​വേ​ണ്ടി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു ഹേ​മ​ല​ത. സി​ന്ധു​മോ​ളും ഹേ​മ​ല​ത​യും റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്ന് ചീ​റി​പ്പാ​ഞ്ഞു​വ​ന്ന ടി​പ്പ​ര്‍​ലോ​റി ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഹേ​മ​ല​ത സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് മ​രി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​ന്ധു​മോ​ളെ പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.

Read More

ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ൽ ഗ​രീ​ബ് ര​ഥ് സൂ​പ്പ​ർ​ഫാ​സ്റ്റ് ശ​ബ​രി​മ​ല സ്പെ​ഷ​ൽ

കൊ​ല്ലം: ചെ​ന്നൈ- കൊ​ല്ലം റൂ​ട്ടി​ൽ റെ​യി​ൽ​വേ ഗ​രീ​ബ് ര​ഥ് സൂ​പ്പ​ർ ഫാ​സ്റ്റ് പ്ര​തി​വാ​ര സ്പ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് ന​വം​ബ​ർ 20 മു​ത​ൽ ( ബു​ധ​ൻ ) ജ​നു​വ​രി 15 വ​രെ​യും കൊ​ല്ല​ത്ത് നി​ന്ന് 21 മു​ത​ൽ (വ്യാ​ഴം) ജ​നു​വ​രി 16 വ​രെ​യു​മാ​ണ് സ​ർ​വീ​സ്. 06119 ചെ​ന്നൈ- കൊ​ല്ലം ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ നി​ന്ന് ബു​ധ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് 3.10 ന് ​പു​റ​പ്പെ​ട്ട് വ്യാ​ഴം വൈ​കു​ന്നേ​രം 6.20 ന് ​കൊ​ല്ല​ത്ത് എ​ത്തും. 06120 കൊ​ല്ലം – ചെ​ന്നൈ സ​ർ​വീ​സ് വ്യാ​ഴം രാ​ത്രി 8.45 ന് ​കൊ​ല്ല​ത്ത് നി​ന്ന് യാ​ത്ര തി​രി​ച്ച് വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും. 17 കോ​ച്ചു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ -ബി, ​തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ഇ​ത് കൂ​ടാ​തെ…

Read More

ഇ.​പി. ജ​യ​രാ​ജ​ൻ മു​റി​വേ​റ്റ സിം​ഹം; പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​മ​ർ​ഷ​മെ​ന്ന് എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ​ത്തു നി​ന്നും ഇ​പി അ​ല്ല ആ​ര് വ​ന്നാ​ലും യു​ഡി​എ​ഫ് ആ​ലോ​ചി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ. ഇ​പി ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ആ​ലോ​ചി​ക്കാ​മെ​ന്നും എം.​എം.​ഹ​സ​ൻ പ​റ​യു​ന്നു. ഇ​പി​യെ യു​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഹ​സ​ൻ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ.​പി ജ​യ​രാ​ജ​ൻ മു​റി​വേ​റ്റ സിം​ഹ​മാ​ണെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​മ​ർ​ഷ​മാ​ണ് പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി മ​ന​സി​ൽ ഏ​ൽ​പ്പി​ച്ച പോ​റ​ലു​ക​ൾ​ക്ക് ഉ​ള്ള മ​റു​പ​ടി​യാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​ന്ന് ഇ.​പി.​ജ​യ​രാ​ജ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് പോ​യി പാ​ല​ക്കാ​ട് പ്ര​സം​ഗി​ക്കു​ന്നു. അ​തും ഒ​രു മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​മാ​ണ്. അ​വി​ടെ​യും ച​ർ​ച്ച​യാ​കാ​ൻ പോ​കു​ന്ന​ത് ജീ​വ​ച​രി​ത്ര​ത്തെ കു​റി​ച്ചാ​ണ്. സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ആ​ധി​കാ​രി​ക അ​ഭി​പ്രാ​യ​മാ​യി പു​റ​ത്തു​വ​ന്നു​വെ​ന്നും എം ​എം ഹ​സ​ൻ പ​റ​ഞ്ഞു.

Read More

അ​വ​ധി ചോ​ദി​ച്ച വ​നി​താ ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ബ്രാ​ഞ്ച് മാ​നേ​ജ​ർ; യു​വ​തി​യു​ടെ ​പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ ഏ​താ​നും ദി​വ​സ​ത്തെ അ​വ​ധി ചോ​ദി​ച്ച വ​നി​താ അ​സി​സ്റ്റ​ന്‍റ് ബാ​ങ്ക് മാ​നേ​ജ​രെ ബ്രാ​ഞ്ച് മാ​നേ​ജ​രും പ്യൂ​ണും ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ. വ​നി​താ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഏ​ഴു​മ​റ്റൂ​ർ ശാ​ഖാ മാ​നേ​ജ​ർ​ക്കെ​തി​രേ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ വ​നി​താ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക്രെ​ഡി​റ്റി​ൽ അ​വ​ധി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക ശ​മ്പ​ളം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.ജോ​ലി സ്ഥ​ല​ത്തെ സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം (ത​ട​യ​ലും നി​രോ​ധ​ന​വും പ​രി​ഹാ​ര​വും) നി​യ​മം 2013ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ശാ​ഖാ മാ​നേ​ജ​റും വ​നി​താ പ്യൂ​ണും ചേ​ർ​ന്ന് ന​ട​ത്തി​യ​തെ​ന്നും…

Read More