തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി; യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്പ​ണ​മൊ​ഴു​ക്കു​ന്നെന്ന് എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സ്

പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പോ​ലീ​സ് ന​ട​ത്തി​യ പാ​തി​രാ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നു​ണ്ടെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും ഇ​തേ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം-ബി​ജെ​പി നേ​താ​ക്ക​ൾ ഹോ​ട്ട​ലി​ൽ എ​ത്തി​യ​തി​ൽ അ​സ്വ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. അ​തി​ൽ ഒ​രു ഡീ​ലു​മി​ല്ല. ഷാ​ഫി പ​റ​ന്പി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. പോ​ലീ​സി​ലും ആ​ശ​യ​ക്കു​ഴ​പ്പം പാ​ല​ക്കാ​ട് : വി​വാ​ദ​മാ​യ പാ​ല​ക്കാ​ട് പാ​തി​രാ​പ​രി​ശോ​ധ​ന വി​ഷ​യ​ത്തി​ൽ പോ​ലീ​സി​നു​ള്ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം. കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ളു​ടെ ഹോ​ട്ട​ൽ റൂ​മി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം. സ്ഥി​രം പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നു പാ​ല​ക്കാ​ട് എ​എ​സ്പി ​വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ…

Read More

പോ​ലീ​സി​ന്‍റെ പാ​തി​രാ പ​രി​ശോ​ധ​ന; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന്  രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് പോ​ലീ​സി​ന്‍റെ പാ​തി​രാ പ​രി​ശോ​ധ​ന​യി​ൽ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കു​മെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും സം​ഭ​വ​ത്തി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ന്ത​പു​രം മു​സ്ലി​യാ​രെ കാ​ണു​ന്ന​തി​നാ​യി താ​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.പോ​ലീ​സ് റെ​യ്ഡി​ന്‍റെ വി​വ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ദ്യം ത​ന്നെ വി​ളി​ച്ച​റി​യി​ച്ച​ത്. പി​ന്നീ​ട് ത​നി​ക്കെ​തി​രെ പ​രാ​തി​യു​ണ്ടെ​ന്ന് വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ടു. ആ ​വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നേ​വ​രെ ഉ​ണ്ടാ​കാ​ത്ത രാ​ഷ്ട്രീ​യ ഗൂഢാ​ലോ​ച​ന​യാ​ണ് പാ​ല​ക്കാ​ട്ടെ പാ​തി​രാ റെ​യ്ഡ് നാ​ട​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.​ ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ർ​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ ബി​ജെ​പി​യു​മാ​ണെ​ന്നും പോ​ലീ​സി​ന്‍റേത് ആ​ണ​ത്ത​മി​ല്ലാ​ത്ത തെ​മ്മാ​ടി​ത്ത​മാണെന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പറഞ്ഞു.

Read More

കാ​ൽ​ന​ട​ക്കാ​ർ സൂ​ക്ഷി​ച്ചോ… കു​റ​വ​ൻ​കോ​ണ​ത്തെ ട്രാ​ഫി​ക് പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ;  ഏ​തു​നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാം

പേ​രൂ​ർ​ക്ക​ട: കു​റ​വ​ൻ​കോ​ണം ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ക​വ​ടി​യാ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ട്ട​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ഇ​ട​തു​വ​ശ​ത്താ​യി​ട്ടാ​ണ് ഫു​ട്പാ​ത്തി​നോ​ട് ചേ​ർ​ന്ന് ട്രാ​ഫി​ക് പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. നാ​ല് റോ​ഡു​ക​ൾ ചേ​രു​ന്ന കു​റ​വ​ൻ​കോ​ണം ജം​ഗ്ഷ​നി​ൽ വാ​ഹ​ന യാ​ത്ര സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി 10 വ​ർ​ഷ​ത്തി​നു മു​മ്പാ​ണ് ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.’ മൊ​ത്തം നാ​ല് ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ഷ്‌ടിച്ച് ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ച്ച​ത്. കു​റ​വ​ൻ​കോ​ണം ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ പോ​സ്റ്റ് സ്ഥാ​പി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടു​കൂ​ടി​യാ​ണ് സി​ഗ്ന​ൽ പോ​സ്റ്റു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യ​ത്.’ അ​റ്റ​കു​റ്റ​പ്പ​ണി ഇ​ല്ലാ​താ​യ​തോ​ടെ മ​ഴ​യും വെ​യി​ലു​മേ​റ്റ് സി​ഗ്ന​ൽ പോ​സ്റ്റ് തു​രു​മ്പെ​ടു​ത്ത് ച​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു സ​മീ​പ​ത്ത് കൂ​ടി​യാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. പോ​സ്റ്റ് ഏ​തു നി​മി​ഷ​വും ച​രി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ട്.  

Read More

നാ​ലു​മ​ണി​ക്കാ​റ്റും ഇ​ല്ലി​ക്ക​ൽ​ക​ല്ലും ഹ​രി​ത വി​നോദ​ സ​ഞ്ചാ​ര​കേ​ന്ദ്രം

മ​ണ​ര്‍​കാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, എ​ന്നി​വ​യ്ക്കു പേ​രു കേ​ട്ട നാ​ലു​മ​ണി​ക്കാ​റ്റ് ഗ്രാ​മീ​ണ വ​ഴി​യോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നു ഹ​രി​ത വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം പ​ദ​വി ല​ഭി​ച്ചു. ന​വ​കേ​ര​ള മി​ഷ​ൻ ഇ​രു​പ​തോ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി, സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റു​പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണു പ​ദ​വി ന​ല്‍​കി​യ​ത്. ന​വം​ബ​ര്‍ ഒ​ന്നി​നു സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ന​ട​ന്നി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ല്‍​ക​ല്ലി​നും ഹ​രി​ത അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ല്ലി​ക്ക​ല്‍​ക​ല്ലി​ലേ​ക്ക് അ​ടു​ത്ത നാ​ളി​ല്‍ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി​യും ഹ​രി​താ​ഭ നി​ല​നി​ര്‍​ത്തി​യു​മാ​ണ് ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്ന​ത്. അം​ഗീ​കാ​രം രേ​ഖ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ണ​ര്‍​കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു, നാ​ലു​മ​ണി​ക്കാ​റ്റി​ന്‍റെ സം​ഘാ​ട​ക​രാ​യ എം​ഇ​ബി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ന്ന​ന്‍ കു​ര്യ​ന്‍ വേ​ങ്ക​ട​ത്ത്, ട്ര​ഷ​റ​ര്‍ കെ.​കെ. മാ​ത്യു കോ​ല​ത്ത് എ​ന്നി​വ​ര്‍​ക്കു കൈ​മാ​റി. അ​റ​വു​ശാ​ലാ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ക്ഷേ​പി​ച്ചി​രു​ന്ന വ​ഴി​യോ​രം…

Read More

മെ​ട്രോ ബോ​ട്ടു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വം; സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍; ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ ബോ​ട്ടു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​യ​ല്ലെ​ന്ന് കെ​എം​ആ​ര്‍​എ​ല്ലി​ന്റെ​യും കെ​ഡ​ബ്ല്യു​എം​എ​ല്ലി​ന്‍റെ​യും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ന് ശേ​ഷം കെ​എം​ആ​ര്‍​എ​ല്ലി​ന്‍റെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് നാ​ലം​ഗ​സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം സം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍. ബോ​ട്ടു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സി​യ​താ​ണെ​ന്ന് വാ​ദ​ത്തി​ല്‍ ത​ന്നെ​യാ​ണ് വാ​ട്ട​ര്‍ മെ​ട്രോ. സു​ര​ക്ഷാ അ​ലാ​റം താ​നെ മു​ഴ​ങ്ങി​യ​ത​ല്ല. ബോ​ട്ടു​ക​ള്‍ ഉ​ര​സി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ യാ​ത്രി​ക​രി​ല്‍ ആ​രോ അ​ലാ​റം ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യ​താ​ണെ​ന്നു​മാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മം അ​പ​ക​ടം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​രു​ത്താ​നും ആ​ലോ​ചി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​രു​ബോ​ട്ടി​ലെ​യും ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ്‌​ളോ​ഗ​ര്‍​മാ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ലാ​റം മു​ഴ​ങ്ങു​മ്പോ​ള്‍ ഇ​വ​ര്‍ ബോ​ട്ടി​ന്‍റെ ക​ണ്‍​ട്രോ​ള്‍ ക്യാ​ബി​നി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ച്ചു. ബോ​ട്ട് ജീ​വ​ന​ക്കാ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ അ​ത് ത​ട​സ​പ്പെ​ടു​ത്തി. അ​ലാ​റം…

Read More

ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു: ആ​റു​പേ​ര്‍​ക്കു പ​രി​ക്ക്; ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മുൻ വൈരാഗ്യമെന്ന്

ചേർ​ത്ത​ല: ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി. അ​റു​പ​തു​കാ​രി​യാ​യ ഗൃ​ഹ​നാ​ഥ ഉ​ൾ​പ്പെ​ടെ നാ​ലു​ പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഗു​ണ്ടാസം​ഘ​ത്തി​ലെ ര​ണ്ടു​ പേ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡ് വാ​ര​നാ​ട് പി​ഷാ​ര​ത്ത് ആ​ന​ന്ദ​വ​ല്ലി (60), മ​ക്ക​ളാ​യ സു​ധീ​രാ​ജ്, ആ​ന​ന്ദ​രാ​ജ്, അ​ജ​യ് രാ​ജ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജു​ക​ളി​ലേ​ക്കും മാ​റ്റി. ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ ചെ​ങ്ങ​ണ്ട സ്വ​ദേ​ശി അ​ഭി​മ​ന്യു ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന അ​ജ​യ​രാ​ജ​നെ ആ​ദ്യം വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ആ​ന​ന്ദ​വ​ല്ലി​യെ​യും മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളേ​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ളി​ൽ ര​ണ്ടു​പേ​രെ സു​ധി​രാ​ജും ആ​ന​ന്ദ​രാ​ജും ചേ​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ ഇ​വി​ടെനി​ന്നും മാ​റ്റി​യ​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: കോ​ന്നി, കോ​ട്ട​യം മെ​ഡി​.‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​മ്പ​യി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ബ​രി​മ​ല പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​യി കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ 30 കി​ട​ക്ക​ക​ള്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ ക്ര​മീ​ക​രി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​കം ബെ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി കി​ട​ക്ക​ക​ള്‍ ക്ര​മീ​ക​രി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും അ​ധി​ക​മാ​യി കി​ട​ക്ക​ക​ളും മ​റ്റും സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ക​യും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​മ്പ​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ സെന്‍റ​ര്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ​യും സേ​വ​നം…

Read More

ഷാ​ഫി പ​റ​മ്പി​ൽ വ​ർ​ഗീ​യ​ത ക​ളി​ക്കു​ന്ന​യാ​ൾ;​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് ന​ശി​പ്പി​ക്കു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര​മ്പ​ര്യ​മെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

തൃശൂർ: ഷാ​ഫി പ​റ​ന്പി​ൽ അ​ടു​ത്ത ത​വ​ണ മ​ന്ത്രി​യാ​കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി വ​ർ​ഗീ​യ​ത ക​ളി​ക്കു​ന്ന​യാ​ളാ​ണെ​ന്നും പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു പ​ക​രം പാ​ല​ക്കാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഷാ​ഫി വീ​ണ്ടും ശ്ര​മി​ക്കു​മെ​ന്നും രാ​ഹു​ൽ ഷാ​ഫി​ക്കു​വേ​ണ്ടി പാ​ല​ക്കാ​ട് മാ​റി​ക്കൊ​ടു​ക്കാ​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും പ​ത്മ​ജ ചോ​ദി​ച്ചു. എ​ത്ര സ​ഹാ​യി​ച്ചാ​ലും കാ​ലു​വാ​രു​ന്ന​തി​ൽ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് ന​ശി​പ്പി​ക്കു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര​ന്പ​ര്യം. ഹൈ​ക്ക​മാ​ന്‍റി​ന് ഒ​രു രീ​തി സാ​ധാ​ര​ണ​ക്കാ​ര​ന് മ​റ്റൊ​രു രീ​തി എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ലെ കാ​ര്യം. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം നി​ൽ​ക്കു​ന്പോ​ഴും ഷാ​ഫി ഇ​പ്പോ​ഴ​ത്തെ പ​വ​ർ ഗ്രൂ​പ്പു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക​തി​ൽ വ​ലി​യ വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. സ​രി​ന് ഷെ​യ്ക്ക്ഹാ​ൻ​ഡ് ന​ൽ​കാ​ത്ത രാ​ഹു​ലി​ന്‍റെ​യും ഷാ​ഫി​യു​ടെ​യും പെ​രു​മാ​റ്റം മോ​ശ​മാ​യി. എ​തി​രാ​ളി​ക്ക് കൈ​കൊ​ടു​ത്താ​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും പ​ത്മ​ജ ചോ​ദി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം ന​ട​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ന്നും എ​ന്നാ​ൽ സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം കു​ട്ടി​ക​ളു​ടേ​തു പോ​ലെ ബാ​ലി​ശ​മാ​യെ​ന്നും പ​ത്മ​ജ…

Read More

 ഒ​രു മി​നി​റ്റ് ഒ​രു​മി​ച്ച് ക​ണ്ടാ​ല്‍… സ​ന്ദീ​പ് വാ​ര്യ​രു​മാ​യി പ​റ​ഞ്ഞു തീ​ർ​ക്കാ​നു​ള്ള പ്ര​ശ്‌​ന​ങ്ങ​ളേ ഉ​ള്ളൂ​വെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​രു​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ത് ത​ങ്ങ​ള്‍ ഒ​രു മി​നി​റ്റ് ഒ​രു​മി​ച്ച് ക​ണ്ടാ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളു എ​ന്ന് പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​ര്‍. സ​ന്ദീ​പ് വാ​ര്യ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ പ്ര​തീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കും. കു​ടും​ബ​ങ്ങ​ളി​ല്‍ ഏ​ട്ട​ന​നി​യ​ന്മാ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലേ? സ​ന്ദീ​പ് എ​നി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ്. പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദീ​പു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റി​നെ പോ​ലും മാ​റ്റാ​നു​ള്ള ക​രു​ത്ത് ത​നി​ക്കി​ല്ല. പി​ന്നെ​യാ​ണ് വ​ലി​യ ആ​ളു​ക​ളെ മാ​റ്റു​ന്ന​ത്. ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി ബി​ജെ​പി അ​തി​ജീ​വി​ക്കു​മെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. സ​ന്ദീ​പ് ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ളൊ​ന്നും പാ​ല​ക്കാ​ട്‌ ബാ​ധി​ക്കി​ല്ല. വി​ക​സ​ന വി​ഷ​യം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട്‌ ച​ർ​ച്ച. ക​ൽ​പ്പാ​ത്തി​യി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​ക്കാ​നാ​യി​രു​ന്നു ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ​യും ശ്ര​മം.…

Read More

കേ​ര​ള​ത്തി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു; പു​തി​യ നി​ബ​ന്ധ​ന​ക​ൾ ചെ​ല​വ് കൂ​ട്ടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ അ​ർ​ധ​അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യാ​യ സി​ൽ​വ​ർ ലൈ​ൽ വീണ്ടും ചർച്ചയിലേക്ക്. പു​തി​യ നി​ബ​ന്ധ​ന​ക​ൾ അംഗീകരിച്ചാൽ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്ന കേ​ന്ദ്ര​ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വിന്‍റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടു പിടിപ്പിച്ചിരിക്കുന്നത്. കേ​ര​ളം വി​ശ​ദ​പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) സ​മ​ർ​പ്പി​ച്ച്‌ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും റെ​യി​ൽ​വേ ബോ​ർ​ഡോ കേ​ന്ദ്ര സ​ർ​ക്കാ​രോ അ​ന്തി​മാ​നു​മ​തി ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പു​തി​യ നി​ബ​ന്ധ​ന​ക​ൾ അ​ട​ങ്ങി​യ ക​ത്ത് റെ​യി​ൽ​വേ ബോ​ർ​ഡ് താ​മ​സി​യാ​തെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്കും കേ​ര​ള​ത്തി​നും കൈ​മാ​റു​മെ​ന്നു സൂ​ച​ന. സാ​ങ്കേ​തി​ക-​പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടാ​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​ റെ​യി​ല്‍​വേ മ​ന്ത്രി കഴിഞ്ഞദിവസം അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി വി. അ​ബ്ദു​റ​ഹി​മാ​നും ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യെ 2024 ഒ​ക്‌​ടോ​ബ​ർ 16ന് ​ക​ണ്ട​പ്പോ​ൾ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ കാ​ര്യ​വും ച​ർ​ച്ച ചെ​യ്‌​തി​രു​ന്നു. തു​ട​ർ​ന്ന്‌…

Read More