അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ര മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ കി​ട​ന്ന യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കാ​ട്ടാ​ക്ക​ട: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ര മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ കി​ട​ന്ന യു​വാ​വ് മ​രി​ച്ചു. പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി വി​വേ​കാ​ണ് മ​രി​ച്ച​ത്. 23 വ​യ​സാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മാ​റ​ന​ല്ലൂ​ർ പോ​ങ്ങും​മൂ​ട് മ​ല​വി​ള പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​സ്റ്റി​ലി​ടി​ച്ച ബൈ​ക്കി​ൽനി​ന്ന് തെ​റി​ച്ച് റോ​ഡി​ൽ വീ​ണ വി​വേ​ക് അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ കി​ട​ന്നു. ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ പോ​യ​വ​രൊ​ന്നും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് വ​ന്നി​ട്ടും 15 മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് ആം​ബു​ല​ൻ​സി​ൽ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 108 ആം​ബു​ല​ൻ​സ് സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് എ​ത്തി​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​മ​യ​മെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ മ​ര​ണ​ം സംഭവിച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സ​മീ​പ​ത്തെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളാ​ണ് തു​മ്പാ​യി മാ​റി​യ​ത്. അ​പ​ക​ടം ന​ട​ന്ന സ​മ​യ​വും…

Read More

കു​ട്ടി​ക​ൾ സു​ഖ​മാ​യി ഉ​റ​ങ്ങ​ട്ടെ… അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​ന​മാ​യി എം​എ​ൽ​എ​യു​ടെ വ​ക  കു​ഞ്ഞു​മെ​ത്ത​ക​ൾ

റാ​ന്നി: കു​രു​ന്നു​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ സു​ഖ​നി​ദ്ര​യ്ക്ക് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ സ്നേ​ഹ​സ​മ്മാ​നം. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കും കു​ഞ്ഞു​മെ​ത്ത​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. എം​എ​ൽ​എ ത​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കും 377 മെ​ത്ത​ക​ളാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്. ഇ​തി​നാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ഫ​ണ്ടി​ൽ​നി​ന്ന് ചെ​ല​വ​ഴി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് മെ​ത്ത​ക​ളു​ടെ വി​ത​ര​ണം. മെ​ത്ത​ക​ളു​ടെ​വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, കെ.​കെ. രാ​ജീ​വ്, രാ​ധാ സു​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ത​ല​ചാ​യ്ക്കാ​ൻ സ്വ​ന്ത​മാ​യൊ​രി​ടം; ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങി​ൽ വ​ത്സ​മ്മ​യ്ക്കു വീ​ടൊ​രു​ങ്ങു​ന്നു

ഹരിപ്പാ​ട്: ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ കരുത ലിൽ കാ​ർ​ത്തി​ക​പ്പ​ള്ളി ചു​ടു​കാ​ട്ടി​ലെ പ​രേ​ത​നാ​യ ത​ങ്ക​യ്യ​ന്‍റെ (സോ​പ്പാ​ൻ) ഭാ​ര്യ വ​ത്സമ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​യി വീ​ട് നി​ർ​മിക്കു​ന്ന​തി​നു തു​ട​ക്ക​മാ​യി. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന് ത​ല​ചാ​യ്ക്കാ​ൻ സ്വ​ന്തം സ്ഥ​ലം ഒ​രു​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള നാലുല​ക്ഷം രൂ​പ​യും സ​ൽ​ക്ക​ർ​മ സ​ത്കാ​ര​ത്തി​ലൂ​ടെ ല​ഭി​ച്ച 1.60 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ചെല​വാ​ക്കു​ക. കു​ടും​ബ​ത്തി​നു പ്ര​തി​മാ​സം 5,000 രൂ​പ പെ​ൻ​ഷ​നും അ​നു​വ​ദി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് വ​യ​ർ​മെ​ൻ സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​പ്പാ​ട് യൂ​ണി​റ്റ് വീ​ടി​ന്‍റെ പ്ലം​ബിം​ഗ്, വ​യ​റിം​ഗ് ജോ​ലി​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ൽ​കും​. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ ഭാ​യ്, അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ്, മേ​ഴ്സി, ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി കെ. ​ഡേ​വി​ഡ്, ഫാ. കാ​ബേ​ൽ കാ​രി​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.…

Read More

മു​ന​മ്പം പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ര്‍​ക്കാ​ര്‍ ശ്ര​മം: പ്ര​തീ​ക്ഷ​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍

കൊ​ച്ചി: മു​ന​മ്പം-​ചെ​റാ​യി പ്ര​ദേ​ശ​ത്തെ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ലു​യ​ര്‍​ന്ന പ്ര​തി​സ​ന്ധി​ക​ളി​ല്‍ പ​രി​ഹാ​ര​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യ്ക്കും നി​യ​മ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​ടു​ത്ത പ​തി​നാ​റി​നു മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ള്ള യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ, നി​യ​മ, ന്യൂ​ന​പ​ക്ഷ വ​കു​പ്പു മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കും. മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലേ​ക്കു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യോ​ടു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന​മ്പം നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കു​മെ​ന്നു സ​മി​തി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ കോ​ട​തി​ക​ളി​ല്‍ നി​ല​വി​ലു​ള്ള കേ​സു​ക​ള്‍​ക്കും വ​ഖ​ഫി​ന്‍റേ​തു​ള്‍​പ്പ​ടെ മ​റ്റു നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ര​മ്യ​മാ​യ പ​രി​ഹാ​ര​വും ഒ​ത്തു​തീ​ര്‍​പ്പി​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​കും സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ക. മു​ന​മ്പ​ത്തെ നി​ര്‍​ദി​ഷ്ട ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നു, വ​ഖ​ഫ് ബോ​ര്‍​ഡും സം​സ്ഥാ​ന സ​ര്‍​ക്കാ​രും നി​ല​പാ​ടെ​ടു​ക്കു​ക​യാ​ണു പ്ര​ധാ​നം. ആ ​നി​ല​യി​ലു​ള്ള ച​ര്‍​ച്ച​ക​ളാ​കും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ക​യെ​ന്നാ​ണു മു​ന​മ്പം നി​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ. വി.​എ​സ്.…

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്; സ​തീ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​നെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: തി​രൂ​ർ സ​തീ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പിന്നി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​നെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ.ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ​യും തി​രൂ​ർ സ​തീ​ഷി​നെ​തി​രെ​യും മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ തൃ​ശൂ​രി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വ് പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്‍റോ പ​റ​ഞ്ഞ​ത് അ​ഞ്ഞൂ​റു ത​വ​ണ​യെ​ങ്കി​ലും താ​ന​വ​രു​ടെ വീ​ട്ടി​ൽ പോ​യെ​ന്നാ​ണ്, എ​ന്നാ​ൽ ര​ണ്ടു പൂ​ജ്യം വെ​ട്ടി അ​ഞ്ചു ത​വ​ണ​യെ​ങ്കി​ലും വ​ന്നെ​ന്ന് തെ​ളി​യി​ക്കാ​ൻ താ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് ശോ​ഭ പ​റ​ഞ്ഞു. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മാം​ഗോ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പൊ​ന്നാ​നി പീ​ഡ​ന​ക്കേ​സ് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ശോ​ഭ ആ​രോ​പി​ച്ചു. പൊ​ന്നാ​നി കേ​സി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ൻ ആ​ന്‍റോ പ​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ആ​ന്‍റോ ക​ളി​ക്കു​ന്ന​ത് നി​ല​വാ​ര​മി​ല്ലാ​ത്ത ക​ളി​യാ​ണെ​ന്നും ശോ​ഭ പ​റ​ഞ്ഞു.ബി​ജെ​പി പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട് ത​ന്നെ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ​മീ​പി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ ശോ​ഭ സു​രേ​ന്ദ്ര​ൻ ആ​ന്‍റോയ്ക്ക്…

Read More

റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു; സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ര​ണ്ടാം ഭാ​ര്യ ചെ​യ്ത ആ​സൂ​ത്ര​ണം

ഇ​രി​ട്ടി: ഹൈ​ദരാ​ബാ​ദ് സ്വ​ദേ​ശിയായ റി​യ​ൽ​എ​സ്റ്റേ​റ്റ് ഉ​ട​മ ര​മേ​ഷ്കു​മാ​റി​നെ കൊ​ന്ന​ശേ​ഷം കു​ട​കി​ലെ സു​ണ്ടി​കു​പ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ങ്കൂ​ർ റാ​ണ തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെട്ടു. തെ​ല​ങ്കാ​ന​യി​ലെ ഉ​പ്പ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. കു​ട​ക് പോ​ലീ​സി​ന് ഏ​റെ പ്ര​ശം​സ ല​ഭി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​തി​യാ​ണ് രാ​ത്രി​യി​ൽ കാ​വ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ​യും ക​ബി​ളി​പ്പി​ച്ച് ജ​ന​ൽ വ​ഴി ചാ​ടി ര​ക്ഷ​പെ​ട്ട​ത്.കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​പ്പ​ലി​ന് സ​മീ​പം, ഉ​ഡു​പ്പി ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ന്‍റെ മൂ​ന്നാം നി​ല​യി​ലാണ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ര​ക്ഷ​പ്പെടു​മ്പോ​ൾ പ്ര​തി പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​വും കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​താ​​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ചെ​വ്വാ​ഴ്ച​യാ​ണ് പ്ര​തി​ക​ളെ​യും കൊ​ണ്ട് 13 അം​ഗ പോ​ലീ​സ് സം​ഘം ബാം​ളു​രു​വി​ൽ നി​ന്നു തെ​ലങ്കാ​ന​യി​ലേ​ക്കു പോ​കു​ന്ന​ത്.…

Read More

മു​ന​മ്പം ഭൂ​മി ത​ര്‍​ക്കം: സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം ഭൂ​മി ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ഒ​രു മു​സ്ലിം മ​ത സം​ഘ​ട​ന​യും മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ഉ​പാ​ധി​ക​ളി​ല്ലാ​തെ ഭൂ​മി ന​ല്‍​ക​ണം. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന​മ്പ​ത്തെ 404 ഏ​ക്ക​ര്‍ ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​ന്ന​താ​ണ് തീ​ര​ദേ​ശ​ത്തെ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.മു​ന​മ്പ​ത്തെ ഭൂ​മി​യു​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പ്ര​സ്തു​ത ഭൂ​മി വ​ഖ​ഫി​ന്റെ പ​രി​ധി​യി​ല്‍ പെ​ടു​ന്ന​ത​ല്ലെ​ന്നു മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്. 2006-11 കാ​ല​ത്ത് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച നി​സാ​ര്‍ ക​മ്മി​ഷ​നാ​ണ് ഭൂ​മി വ​ഖ​ഫ് ആ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ആ​ദ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. ക​മ്മി​ഷ​ന്‍ ഈ ​വി​ഷ​യം ആ​ഴ​ത്തി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ല എ​ന്ന് അ​വ​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.…

Read More

ഇ​നി​യാ​രു​ടെ​യും പ​ണം ന​ഷ്ട​മാ​ക​രു​ത്; വ്യാ​ജ​കോ​ളു​ക​ൾ തി​രി​ച്ച​റി​യാ​ൻ സൈ​ബ​ർ വാ​ൾ ഒ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍​ന​മ്പ​രു​ക​ളും വെ​ബ്സൈ​റ്റു​ക​ളും മ​റ്റും വ്യാ​ജ​മാ​ണോ​യെ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ത​ന്നെ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കാ​നു​ള്ള സൈ​ബ​ര്‍ വാ​ള്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ പോ​ലീ​സ്. വ്യാ​ജ ഫോ​ണ്‍​കോ​ളു​ക​ൾ​ക്കും വെ​ബ്സൈ​റ്റു​ക​ൾ​ക്കും ഇ​ര​യാ​യി ആ​ളു​ക​ൾ​ക്ക് പ​ണം ന​ഷ്ട​മാ​കു​ന്ന​ത് ത​ട​യാ​ൻ ആ​ണ് പു​തി​യ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ ഡി​വി​ഷ​ന്‍ ആ​ണ് പു​തി​യ സം​വി​ധാ​നം ത​യ്യാ​റാ​ക്കു​ന്ന​ത്.​കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഒ​രു ക​മ്പ​നി​യെ ഇ​തി​നു​ള്ള മൊ​ബൈ​ല്‍ ആ​പ്പ് ത​യ്യാ​റാ​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു​ക​ഴി​ഞ്ഞു. ഫോ​ണ്‍​ന​മ്പ​രു​ക​ള്‍, സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ള്‍, വെ​ബ്സൈ​റ്റു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കാ​നാ​കും.​ ആ​ന്‍​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​ക്കു​ക.​ഒ​രു കൊ​ല്ല​ത്തി​നി​ട​യി​ല്‍ ആ​പ്പ് വി​ക​സി​പ്പി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും കേ​ര​ള പൊ​ലീ​സി​ന്റെ സൈ​ബ​ർ ഡി​വി​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള 1930 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​രി​ലൂ​ടെ​യും ചി​ല ഫോ​ണ്‍​ന​മ്പ​റു​ക​ളു​ടെ​യും വെ​ബ്സൈ​റ്റ് വി​ലാ​സ​ങ്ങ​ളു​ടെ​യും ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

Read More

കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി  ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​ർ​ത്ത​രു​തെ​ന്നു നി​ർ​ദേ​ശം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​യി ഇ​നി ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ഫി​ന് ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​ർ​ത്ത​രു​ത്. ഭ​ക്ഷ​ണ​ത്തി​നും ചാ​യ​യ്ക്കു​മാ​യി ജീ​വ​ന​ക്കാ​ർ ഇ​നി കെ ​എ​സ് ആ​ർ ടി ​സി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്താ​വൂ. ഇ​ത്ത​ര​ത്തി​ൽ 24 ഇ​ട​ത്താ​വ​ള​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ കെഎ​സ്ആ​ർടിസി​യു​ടെ എ​സ്റ്റേ​റ്റ് വി​ഭാ​ഗം അം​ഗീ​ക​രി​ച്ച് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കാ​യം​കു​ള​ത്തി​ന​ടു​ത്ത കെ​ടിഡിസിയു​ടെ ആ​ഹാ​ർ ഹോ​ട്ട​ലും പ​ട്ടി​ക​യി​ലു​ണ്ട് മ​റ്റ് 23 – ഉം ​സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളാ​ണ്. നി​ല​വി​ൽ അം​ഗീ​കൃ​ത​വും അം​ഗീ​കാ​ര​വു​മി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ട​ത്താ​വ​ള​മാ​യി ബ​സ് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്റ്റേ​റ്റ് വി​ഭാ​ഗം സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും താ​ല്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഇ​ട​ത്താ​വ​ള​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ പേ​രും നി​ർ​ത്തു​ന്ന​സ​മ​യ​വും യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ഴു​തി വ​യ്ക്കും. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് രാ​വി​ലെ 7.30 മു​ത​ൽ 9 വ​രെ​യും ഉ​ച്ച​യൂ​ണി​ന് 12.30 മു​ത​ൽ 2…

Read More

മ​റ​ക്ക​ല്ലേ, മ​ഴ​ക്കാ​ല​മാ​ണ്… തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് മ​ല​വെ​ള്ളം ഇ​ര​ച്ചെ​ത്തി; തു​രു​ത്തി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ച്ചു

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി.​ഇ​വ​രെ പി​ന്നീ​ട് വ​നംവ​കു​പ്പും ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൊ​മ്മ​ൻ​കു​ത്ത് ഏ​ഴു​നി​ല കു​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​വ​ധിദി​ന​മാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട സ​മ​യം നൂ​റി​ല​ധി​കം ആ​ളു​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്കു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​നി​ര​ക​ളാ​യ വെ​ണ്‍​മ​ണി, പാ​ൽ​ക്കു​ളം​മേ​ട്, മ​ന​യ​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ല​വെ​ള്ളം അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തി​യൊ​ലി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കെ​ത്തി. ഈ ​സ​മ​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള ചെ​റി​യ തു​രു​ത്തി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നി​ര​വ​ധി​സ​ഞ്ചാ​രി​ക​ളു​ണ്ടാ​യി​രു​ന്നു.മ​ല​വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കൂ​ടി വ​രു​ന്ന​തി​നി​ടെ ചി​ല​ർ വ​സ്ത്ര​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി മ​റു​ക​ര​യി​ൽ നി​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വും യു​വ​തി​യും കു​ടു​ങ്ങി​പ്പോ​യി. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും സ്ഥ​ല​ത്തെ​ത്തി…

Read More