എ​സ്എ​ച്ച്ഒ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ​വെ​ച്ച് അ​ധി​ക്ഷേ​പി​ച്ചു; എ​സ്ഐ ഡ്യൂ​ട്ടി ഉ​പേ​ക്ഷി​ച്ച് ഇ​റ​ങ്ങി​പ്പോ​യി; ആ​റ​ന്മു​ള​യി​ലെ സം​ഭ​വം ഇ​ങ്ങ​നെ

ആ​റ​ന്മു​ള: പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഡ്യൂ​ട്ടി ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി​യ എ​സ്ഐ​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി തി​രി​കെ കൊ​ണ്ടു​വ​ന്നു. ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​രു​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി ച​ർ​ച്ച ന​ട​ത്തി. ആ​റ​ന്മു​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. എ​സ്എ​ച്ച്ഒ പ്ര​വീ​ൺ എ​സ്ഐ അ​ലോ​ഷ്യ​സി​നെ സ്റ്റേ​ഷ​നി​ൽ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ല്‍​വ​ച്ച് അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്. മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ എ​സ്‌​ഐ ഡ്യൂ​ട്ടി​ക്കി​ടെ ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി. വി​വ​രം അ​റി​ഞ്ഞ എ​സ്പി വി.​ജി. വി​നോ​ദ് കു​മാ​ര്‍ ര​ണ്ടു പേ​രെ​യും വി​ളി​ച്ചു വ​രു​ത്തി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മാ​ന​സി​ക​മാ​യി നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് എ​സ്‌​ഐ​യു​ടെ പ​രാ​തി. അ​ലോ​ഷ്യ​സി​ന് സ്‌​റ്റേ​ഷ​ന്‍ മാ​റ്റി ന​ല്‍​കാ​മെ​ന്ന് എ​സ്പി അ​റി​യി​ച്ച​താ​യി പ​റ​യ​ന്നു. ജി​ല്ല​യി​ല്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് ആ​റ​ന്മു​ള. മു​ന്‍​പ് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന…

Read More

സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ മോ​ഷ​ണം; മും​ബൈ സം​ഘ​ത്തി​ലെ പ്ര​തി​ക​ളെ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കും

കൊ​ച്ചി: അ​ല​ന്‍ വാ​ക്ക​റു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ മും​ബൈ​യി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. താ​നെ സ്വ​ദേ​ശി സ​ണ്ണി ഭോ​ല യാ​ദ​വ് (27), യു​പി രാം​പൂ​ര്‍ ഖു​ഷി​ന​ഗ​ര്‍ സ്വ​ദേ​ശി ശ്യാം ​ബ​ര​ന്‍​വാ​ള്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​രി​ല്‍ നി​ന്ന് മൂ​ന്ന് ഫോ​ണു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി സം​ഘ​ത്തി​ലെ അ​റ​സ്റ്റി​ലാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ വ​സീം അ​ഹ​മ്മ​ദ് (32), ആ​തി​ക് ഉ​ര്‍ റ​ഹ്മാ​ന്‍ (38) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​ന്‍ അ​ന്വേ​ഷ​ക സം​ഘം അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി, മും​ബൈ​യ് മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കൂ​ടു​ത​ല്‍ വ്യ​ക്ത വ​രു​ത്താ​നാ​യി അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് നീ​ക്കം. കേ​സി​ല്‍ നാ​ല്…

Read More

വെ​ടി​ക്കെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ  പു​തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് ദേ​വ​സ്വം​മ​ന്ത്രി

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ പു​തി​യ ഉ​ത്ത​ര​വ് കേ​ന്ദ്രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി വാ​സ​വ​ൻ കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു. ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യാ​ൽ തൃ​ശൂ​ർ പൂ​രം അ​ട​ക്കം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്.പു​റ്റി​ങ്ങ​ൽ അ​പ​ക​ടം അ​ന്വേ​ഷി​ച്ച സ​മി​തി​യു​ടെ ശു​പാ​ർ​ശ​യാ​ണെ​ന്നാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു ശു​പാ​ർ​ശ സ​മി​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ തൃ​ശൂ​ർ എം.​പി സു​രേ​ഷ്ഗോ​പി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വി.​എ​ൻ.​വാ​സ​വ​ൻ,

Read More

പാ​ല​ക്കാ​ട് വാ​ഹ​നാ​പ​ക​ടം; മ​രി​ച്ച 5 പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു; അ​പ​ക​ട​കാ​ര​ണം അ​മി​ത​വേ​ഗ​മെ​ന്നു പോ​ലീ​സ് ; കാ​റി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​ർ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​ഇന്ന​ലെ രാ​ത്രി 10.30ഓ​ടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ന​ലെ നാ​ലു​പേ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പാ​ല​ക്കാ​ട് ത​ച്ച​ന്പാ​റ സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ത്തെ​യാ​ൾ. കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, വി​ജീ​ഷ്, ര​മേ​ഷ്, മ​ണി​ക്ക​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു നാ​ലു​പേ​ർ. ലോ​റി ഡ്രൈ​വ​ർ വി​ഗ്നേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.കോ​ഴി​ക്കോ​ട്ടുനി​ന്ന് ചെ​ന്നൈ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി​. തെ​റ്റാ​യ ദി​ശ​യി​ലെ​ത്തിയ കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ൽനി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ക​ല്ല​ടി​ക്കോ​ട് സി​ഐ എം. ​ഷ​ഹീ​ർ പ​റ​ഞ്ഞു. കാ​ർ യാ​ത്രി​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും.മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും…

Read More

ഇ​ത്ര​യും ദൂ​രം താ​ണ്ടി പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്ന​ത്  രാ​ഷ്ട്രീ​യ​മാ​യി തെ​റ്റെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി തെ​റ്റെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മു​ഖ്യ​ശ​ത്രു ബി​ജെ​പി​യാ​ണെ​ങ്കി​ല്‍ ഇ​ന്ത്യ സം​ഖ്യ​ത്തി​ലെ പാ​ര്‍​ട്ടി​ക്കെ​തി​രെ മ​ല്‍​സ​രി​ക്കാ​ന്‍ ഇ​ത്ര​യും ദൂ​രം താ​ണ്ടി പ്രി​യ​ങ്ക വ​രു​ന്ന​ത് എ​ന്തി​നെ​ന്ന് ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്കാ​ഗാ​ന്ധി ഇ​ന്ന് നാ​മ നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നി​രി​ക്കെ​യാ​ണ് പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ രം​ഗ​ത്തെ​ത്തി​യ​ത്. 

Read More

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ  തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​ബം​ഗ​ളൂ​രു ഏ​ക​ദി​ന ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: ദീ​പാ​വ​ലി ക​ഴി​ഞ്ഞു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) – ബം​ഗ​ളൂരു റൂ​ട്ടി​ൽ ഇ​രു​ദി​ശ​ക​ളി​ലും റെ​യി​ൽ​വേ ഏ​ക​ദി​ന സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. അ​ന്ത്യോ​ദ​യ ദീ​പാ​വ​ലി സ്പെ​ഷ​ൽ എ​ന്നാ​ണ് ട്രെ​യി​നി​ൻ്റെ പേ​ര്. 15 ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ഇ​തി​ൽ ഒ​രെ​ണ്ണം അം​ഗ പ​രി​മി​ത​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത​താ​ണ്. ട്രെ​യി​ൻ ന​മ്പ​ർ 06039 കൊ​ച്ചു​വേ​ളി – ബം​ഗ​ളു​രു സ്പെ​ഷ​ൽ ന​വം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം 6.05 ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.55 ബം​ഗ​ളു​രു​വി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06040) ന​വം​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 12.45 ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ അ​ഞ്ചി​ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Read More

ക​ളി​യാ​ക്കി​യ​തി​നെ​ച്ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം​; കു​ത്തേ​റ്റ് സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​യി​ൽ

വി​ഴി​ഞ്ഞം: യു​വ​തി​യെ ക​ളി​യാ​ക്കി​യ​ത് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. മ​ര​പ്പ​ണി​ക്കു​പ​യോ​ഗി​ക്കു​ന്ന ഉ​ളി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കു​ത്തേ​റ്റ​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ മു​ക്കോ​ല മ​ണ​ലി​വി​ള​യി​ൽ ലി​ൻ​സ​ൺ(33), ഫെ​യി​ൻ​സ് (26), ജ​നീ​സ് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലി​ൻ​സ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റുപേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.ഇ​ന്ന​ലെ വൈ​കി​ട്ട് ഒ​രു യു​വ​തി​യു​ടെ വേ​ഷ​ത്തെ കു​റ​ച്ചു പേ​ർ ക​ളി​യാ​ക്കി​യ​താ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. തു​ട​ർ​ന്ന് രാ​ത്രി പ​തി​നൊ​ന്നോ​ടെ ഇ​തേ​ച്ചൊ​ല്ലി സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​രി​ൽ ഒ​രാ​ളു​ടെ വീ​ടി​നുനേരേ ക​ല്ലേ​റു​ണ്ടാ​യി. വ​ൻ പോ​ലി​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Read More

സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം;​യാ​ത്ര​ക്കാ​രി​ക​ൾ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​റ​ങ്ങി​യോ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോലീസിലേൽപ്പിച്ചു

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം. ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ​ള​യ​ത്തു നി​ന്നു വ​ട​ക​ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​ഹ​യാ​ത്രി​ക​ര്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എ​ട​ച്ചേ​രി ക​ളി​യാം​വെ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍ വ​ശ​ത്ത് ബ​സ് നി​ര്‍​ത്തി ക​ണ്ട​ക്ട​റും ഡ്രൈ​വ​റും പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും യാ​ത്ര​ക്കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ള്‍​ക്കും ഒ​പ്പം എ​ട​ച്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​റി​യാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ മേ​ല്‍​ത​ട്ടി പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞ് യു​വാ​വ് ബ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ക​ളി​യാം വെ​ള്ളി​പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍​പി​ലെ ഇ​ട​വ​ഴി​യി​ലൂ​ടെ ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി എ​ട​ച്ചേ​രി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് മ​ദ്യ​പി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍ നി​ന്നു ഉ​പ​യോ​ഗി​ച്ച മ​ദ്യ​കു​പ്പി​യും ക​ണ്ടെ​ത്തി. ഇ​തോ​ടെ യു​വാ​വി​നെ പോ​ലീ​സ്…

Read More

ഗാ​ർ​ഹി​ക​പീ​ഡ​നം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ഭാ​ര്യ രം​ഗ​ത്ത്

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ലെ ബി​ജെ​പി​യി​ല്‍ ത​ര്‍​ക്കം. ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ ഭ​ര്‍​ത്താ​വി​ന്‍റെ ഗാർഹിക പീഡനത്തിലാണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. നേ​താ​വി​ന്‍റെ ഭാ​ര്യ​യും ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും ബി​ജെ​പി വ​നി​താ നേ​താ​വു​മാ​യ രാ​ജ​ശ്രീ ജ്യോ​തി​ഷാ​ണണ് പ​രാ​തി​യു​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്. ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡ്‌ കൗ​ൺ​സി​ല​റും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യു​മാ​യ രാ​ജ​ശ്രീ ജ്യോ​തി​ഷാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനു ക​ത്ത്‌ ന​ൽ​കി​യ​ത്‌. ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ്‌ പ്ര​സി​ഡ​ന്‍റുമാ​യ ഡി. ​ജ്യോ​തി​ഷി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റിനെ​യും ആ​ർ​എ​സ്‌​എ​സ്‌ നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ക്കു​ക മാ​ത്ര​മ​ല്ല, പ​രാ​തി​പ്പെ​ട്ടി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നിൽ‌ പ​രാ​തി ന​ൽ​കു​ക​യും ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ർ​ക്ക്‌ പ​രാ​തി കൈ​മാ​റു​ക​യും ചെ​യ്‌​തു. വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ത്ത​ല മ​ജി​സ്‌​ട്രേ​ട്ട്‌ കോ​ട​തി​യെ​ടു​ത്ത കേ​സ്‌ നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ 20ന് ​രാ​ത്രി ത​ന്നെ​യും മ​ക​ളെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച്‌ വീ​ട്ടി​ൽ​നി​ന്ന്‌…

Read More

ദേ​ശീ​യ പാ​ത 66ന്‍റെ ​നി​ർ​മാ​ണ​ത്തി​ലെ അ​ലം​ഭാ​വം; കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നാ​ളെ ക​ട​യ​ട​പ്പു സ​മ​രം

കൊടു​ങ്ങ​ല്ലൂ​ർ: ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തും.ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കാ​രി​ക​ളു​ടെ​യും ക​രാ​ർ ക​മ്പ​നി​യു​ടെ​യും അ​ലം​ഭ​വം മൂ​ലം ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബൈ​പാ​സി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു​മൂ​ലം ന​ഗ​ര​ത്തി​ൽ സ്ഥി​ര​മാ​യി ഗ​താ​ഗ​ത സ്തം​ഭ​ന​വും രൂ​ക്ഷ​മാ​യ പൊ​ടി ശ​ല്യ​വു​മാ​ണ്. ഇ​തു മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ വ​രാ​ത്ത സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി​രി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ പാ​ത 66- കൊ​ടു​ങ്ങ​ല്ലൂ​ർ റീ​ച്ചി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, ബൈ​പാ​സി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ക, അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് സൈ​ൻ ബോ​ർ​ഡു​ക​ളും പാ​ർ​ട്ടീ​ഷ്യ​ൻ ബോ​ർ​ഡു​ക​ളും…

Read More