പ​ണം അ​ഞ്ചി​ര​ട്ടി​യാ​ക്കി​ത്ത​രും; സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​ക​ൾ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കൈ​യി​ലു​ള്ള പ​ണം അ​ഞ്ചി​ര​ട്ടി​യാ​ക്കാ​മെ​ന്ന വാ​ഗ്‌​ദാ​ന​വു​മാ​യി മ​ണി എ​ക്‌​സ്‌​ചേ​ഞ്ച്‌ സൈ​ബ​ർ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ​യും ഡോ​ള​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശ ക​റ​ൻ​സി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യാ​ണ്‌ ഇ​വ​ർ ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ദി​ർ​ഹം, ഡോ​ള​ർ, ദി​നാ​ർ, റി​യാ​ൽ എ​ന്നി​വ​യെ​ല്ലാം കൈ​വ​ശ​മു​ണ്ടെ​ന്നാ​ണ്‌ അ​വ​കാ​ശ​വാ​ദം. ത​ങ്ങ​ൾ​ത​ന്നെ അ​ച്ച​ടി​ക്കു​ന്ന പ​ണ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ്‌ അ​ഞ്ചി​ര​ട്ടി തു​ക അ​യ​ച്ചു​ത​രു​ന്ന​തെ​ന്നും വി​ശ്വ​സി​പ്പി​ക്കും. യ​ഥാ​ർ​ഥ ക​റ​ൻ​സി​ക്ക്‌ തു​ല്യ​മാ​ണെ​ന്നും പ​ണം നി​ങ്ങ​ളു​ടെ ബാ​ങ്ക്‌ അ​ക്കൗ​ണ്ടി​ൽ അ​യ​ച്ചു​ത​രാ​മെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. പോ​സ്റ്റു​ക​ളി​ൽ ക​യ​റി​യാ​ൽ പി​ന്നീ​ട്‌ വാ​ട്‌​സാ​പ്പി​ലേ​ക്ക്‌ സം​സാ​രം മാ​റും. വി​ദേ​ശ വാ​ട്‌​സാ​പ് ന​മ്പ​റി​ൽ​നി​ന്ന്‌ മോ​ഹ​ന​വാ​ഗ്‌​ദാ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തും. 60,000 രൂ​പ ത​ന്നാ​ൽ അ​ത്‌ മൂ​ന്നു​ല​ക്ഷ​മാ​ക്കി മ​ട​ക്കി​ന​ൽ​കാ​മെ​ന്നാ​ണ്‌ വാ​ഗ്‌​ദാ​ന​ങ്ങ​ളി​ൽ ഒ​ന്ന്‌. 6000 ഡോ​ള​റാ​ണെ​ങ്കി​ൽ 30,000 ആ​യി തി​രി​ച്ചു​ത​രാ​മെ​ന്നും വാ​ഗ്‌​ദാ​നം. ക്രി​പ്‌​റ്റോ​ക​റ​ൻ​സി​യാ​യി ന​ൽ​കി​യാ​ലും പ​ണം സ്വീ​ക​രി​ക്കും. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തു​മെ​ന്നാ​ണ്‌ ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്‌. ഇ​ന്ത്യ​യി​ൽ​മാ​ത്ര​മ​ല്ല, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ൾ…

Read More

103 കി​ലോ ക​ട​ല്‍​വെ​ള്ള​രി​യു​മാ​യി 4 പേ​ര്‍ പി​ടി​യി​ലാ​യ കേ​സ്; കി​ലോ​യ്ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ; സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 103 കി​ലോ ക​ട​ല്‍​വെ​ള്ള​രി​യു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ കേ​സി​ല്‍ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​ന്‍ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി ഇ​സ്മ​യി​ലി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ക​ട​ല്‍​വെ​ള്ള​രി സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പ് മി​നി​ക്കോ​യ് സ്വ​ദേ​ശി ഹ​സ​ന്‍ ഗ​ണ്ടി​ഗെ ബി​ദ​റു​ഗെ (52), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ബാ​ബു കു​ഞ്ഞാ​മു (58), മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ പി. ​ന​ജി​മു​ദീ​ന്‍ (55), മി​നി​ക്കോ​യി​ലെ ഓ​ടി​വ​ലു​മ​തി​കെ വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (44) എ​ന്നി​വ​രെ​യാ​ണ് ഡി​ആ​ര്‍​ഐ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. ഹ​സ​നും ബാ​ബു​വും ന​ജീ​മു​ദീ​നു​മാ​ണ് പാ​ലാ​രി​വ​ട്ട​ത്ത് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ക​ട​ല്‍​വെ​ള്ള​രി​യും ക​ണ്ടെ​ടു​ത്തു. ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന്‌ കൊ​ണ്ടു​വ​ന്ന ക​ട​ല്‍​വെ​ള്ള​രി കൊ​ച്ചി​യി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ബ​ഷീ​റാ​ണ് ക​ട​ല്‍​വെ​ള്ള​രി ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന് അ​യ​ച്ച​തെ​ന്ന് ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തു​മെ​ന്നും പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച ക​ട​ല്‍​വെ​ള്ള​രി വി​ല്‍​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യം പി​ടി​യി​ലാ​യ​വ​രു​ടെ…

Read More

കൊ​ല്ലം-ല​ക്ഷ​ദ്വീപ് ക​പ്പ​ൽ സ​ർ​വീ​സ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ; നീ​ണ്ട​ക​ര​യി​ൽ നാ​ളെ യോ​ഗം

കൊ​ല്ലം: കൊ​ല്ല​ത്തുനി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്രാ​ക്ക​പ്പ​ൽ ആ​രം​ഭി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ.ഇ​തു​കൂ​ടാ​തെ കൊ​ല്ലം തു​റ​മു​ഖ​ത്തുനി​ന്ന് മാ​ലി​ദ്വീ​പി​ലേ​ക്കും ല​ക്ഷ​ദ്വീ​പി​ലേ​ക്കും ച​ര​ക്ക് ക​പ്പ​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ച​ര​ക്ക് ക​പ്പ​ൽ സ​ർ​വീ​സി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക. കൊ​ല്ല​വും ല​ക്ഷ​ദ്വീ​പു​മാ​യു​ള്ള അ​ക​ലം കു​റ​വും അ​നു​കൂ​ല​മാ​യ മ​റ്റ് ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് യാ​ത്രാക്ക​പ്പ​ൽ തു​ട​ങ്ങു​ന്ന കാ​ര്യ​വും അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നും അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ക്കു​ന്ന​തി​നും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നീ​ണ്ട​ക​ര​യി​ലെ മാ​രി​ടൈം ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രും. ഉ​ച്ച​കോ​ടി എ​ന്നാ​ണ് യോ​ഗ​ത്തി​ന് അ​ധി​കൃ​ത​ർ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​ര​ഭ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​ര​ഭ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നും അ​വ​സ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.കൊ​ല്ല​ത്ത് ഇ​മി​ഗ്രേ​ഷ​ൻ ചെ​ക്ക് പോ​സ്റ്റ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്കും യാ​ത്രാ ക​പ്പ​ലു​ക​ൾ​ക്ക് ഇ​വി​ടെ എ​ത്തി തി​രി​കെ പോ​കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ…

Read More

ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​ വരും വരെ; മ​നോ​ജ് ഏ​ബ്ര​ഹാം ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തു വൈ​കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം : ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ ​ഡി ജി ​പി ആ​യി മ​നോ​ജ്‌ ഏബ്ര​ഹാം ഉ​ട​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ക്കി​ല്ല. ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നാ​ണ് മ​നോ​ജ്‌ ഏ​ബ്ര​ഹാ​മി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ ​ഡി ജി ​പി ആ​യി മാ​റ്റി നി​യ​മി​ച്ച​ത്. അ​തേ സ​മ​യം പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യെ സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​മി​ല്ല. നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഈ ​വേ​ള​യി​ൽ പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി എ​ത്താ​തെ മ​നോ​ജ്‌ ചു​മ​ത​ല​യി​ൽ നി​ന്നു മാ​റു​ന്ന​ത് ഭ​ര​ണ​കാ​ര്യ​ങ്ങ​ളെ ബാ​ധി​ക്കും. ഇ​ന്‍റലി​ജ​ൻ​സ് മേ​ധാ​വി ആ​യി പു​തി​യ ഓ​ഫീ​സ​റെ ഈ ​ആ​ഴ്ച​യി​ൽ നി​യ​മി​ച്ചു ഉ​ത്ത​ര​വി​റ​ങ്ങും. എ​ഡി ജി ​പി എം. ​ആ​ർ. അ​ജി​ത്‌ കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്നു മാ​റ്റി​യ​ത് വി​വി​ധ ആ​രോ​പ​ണ​ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചും ഘ​ട​ക ക​ക്ഷി ആ​യ സി ​പി ഐ ​യു​ടെ​യും സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണ്…

Read More

ആ​യൂ​ർ​വേ​ദ മ​രു​ന്നു​ക​ട​യി​ൽ ല​ഹ​രി​യു​ള്ള അ​രി​ഷ്ടം വി​ല്പ​ന; പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ൾ; ക​ട അ​ട​പ്പി​ച്ച് അ​ധി​കൃ​ത​ർ

കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ടം ഭാ​ഗ​ത്ത് ല​ഹ​രി​യു​ള്ള അ​രി​ഷ്ട​ത്തി​ന്‍റെ വി​ൽ​പ്പ​ന ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ട്നാ​പ്പാ​റ ഗി​രി​വ​ർ​ഗ ഊ​രി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ട​യി​ൽ വി​ൽ​ക്കു​ന്ന അ​രി​ഷ്ടം വാ​ങ്ങി​ക്കു​ടി​ച്ച് ഊ​രി​ലെ പു​രു​ഷ​ൻ​മാ​ർ ല​ക്കു​കെ​ട്ട് സ്വൈ​ര്യ​ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ്, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ട​യു​ടെ മു​ന്നി​ലേ​ക്ക് സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സും എ​ക്സൈ​സും സ്ഥ​ല​ത്തെ​ത്തി ആ​യൂ​ർ​വേ​ദ ക​ട താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ര​ച്ചു​ക​യ​റി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി ആ​ലോ​പി​ച്ച് ക​ട​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞ​ത്. നി​യ​മ​പ്ര​കാ​രം ആ​യു​ർ​വേ​ദ മ​രു​ന്ന് വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യാ​ണി​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രു​ന്നാ​യി…

Read More

അ​ടൂ​രി​ൽ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ഓ​ടി​യെ​ത്തി​യ നാ​യ ജോ​ർ​ജി​ന്‍റെ മു​ഖം ക​ടി​ച്ചു പ​റി​ച്ചു; പോ​ലീ​സു​കാ​ർ​ക്ക​ട​ക്കം ആ​റു പേ​ർ​ക്ക് ക​ടി​യേ​റ്റു

അ​ടൂ​ർ: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​റു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ്ലാ​വി​ള​ത്ത​റ ഭാ​ഗ​ത്താ​ണ് സം​ഭ​വം. സ്പെ​ഷ​ൽ ബ്രാ​ഞ്ച് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ഹു​ൽ (38), ഡാ​ൻ​സാ​ഫ് ടീ​മി​ലെ സി​പി​ഒ ശ്രീ​രാ​ജ് (32) എ​ന്നി​വ​രെ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണു നാ​യ ആ​ക്ര​മി​ച്ച​ത്. കൊ​ച്ചു​വി​ള​യി​ൽ ജോ​യ് ജോ​ർ​ജ് (68), ക​രു​വാ​റ്റ പാ​റ​പ്പാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ സാ​മു​വേ​ൽ (82),ക​രു​വാ​റ്റ പ്ലാ​വി​ള​യി​ൽ ലാ​ലു ലാ​സ​ർ (42), പെ​റി​ങ്ങ​നാ​ട് കാ​ഞ്ഞി​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​യ​ൻ മ​ത്താ​യി (60) എ​ന്നി​വ​രെ പ്ലാ​വി​ള​ത്ത​റ​ഭാ​ഗ​ത്തും നാ​യ ആ​ക്ര​മി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ൽനി​ന്നു ചാ​യ കു​ടി​ച്ചശേ​ഷം കൃ​ഷി​സ്ഥ​ല​ത്തേ​ക്ക് പോ​ക​വേ വൈ​കു​ന്നേ​രം 4.30 ഓ​ടെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ജോ​യ് ജോ​ർ​ജ് പ​റ​ഞ്ഞു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന നാ​യ ചാ​ടി മു​ഖ​ത്താ​ണ് ക​ടി​ച്ച​ത്. ജോ​യി​യു​ടെ ചു​ണ്ട് നാ​യ ക​ടി​ച്ചു പ​റി​ച്ചു. ക​ടി​യേ​റ്റ​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.

Read More

ഡോ. ​വ​ന്ദ​ന ദാ​സ് സ്മാ​ര​ക മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്  പ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​​ടു​​ത്തു​​രു​​ത്തി: കൊ​​ട്ടാ​​ര​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ജോ​​ലി​​ക്കി​​ടെ അ​​ക്ര​​മി​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ച യു​​വ ഡോ​​ക്ട​​ര്‍ വ​​ന്ദ​​ന ദാ​​സി​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി മാ​​താ​​പി​​താ​​ക്ക​​ള്‍ ആ​​ല​​പ്പു​​ഴ തൃ​​ക്കു​​ന്ന​​പ്പു​​ഴ വ​​ലി​​യ​​പ​​റ​​മ്പി​​ല്‍ നി​​ര്‍​മി​​ച്ച മെ​​ഡി​​ക്ക​​ല്‍ ക്ലി​​നി​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ​​ത്തി​​ന് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പ് കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഗ​​വ​​ര്‍​ണ​​ര്‍ ആ​​രീ​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന്‍ ക്ലി​​നി​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, കാ​​ന്‍​സ​​ര്‍ രോ​​ഗ വി​​ദ​​ഗ്ധ​​ന്‍ ഡോ. ​​വി.​​പി. ഗം​​ഗാ​​ധ​​ര​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ഡോ.​ ​മോ​​ഹ​​ന​​ന്‍ കു​​ന്നു​​മ്മ​​ല്‍, അ​​ജ​​യ് ത​​റ​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. വ​​സ​​ന്ത​​കു​​മാ​​രി​​ക്ക് കു​​ടും​​ബ​​സ്വ​​ത്താ​​യി ല​​ഭി​​ച്ച തൃ​​ക്കു​​ന്ന​​പ്പു​​ഴ വാ​​ലേ​​ക്ക​​ട​​വി​​ല്‍ പ​​ല്ല​​ന​​യാ​​റി​​ന്‍റെ തീ​​ര​​ത്താ​​ണ് ക്ലി​​നി​​ക് നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​മ്പ​​ത് മു​​ത​​ല്‍ വൈ​​കു​ന്നേ​​രം ആ​​റ് വ​​രെ​​യാ​​കും ക്ലി​​നി​​ക് പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.കൊ​​ട്ടാ​​ര​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൗ​​സ് സ​​ര്‍​ജ​​നാ​​യി ജോ​​ലി ചെ​​യ്യ​​വേ,…

Read More

പ​തി​നൊ​ന്നു വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ൽ പീ​ഡി​പ്പി​ച്ചു: അ​ധ്യാ​പ​ക​നെ​തി​രേ കേ​സ് ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

‌മ​യ്യി​ൽ: 11 വ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലി​ലെ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​രാ​ഴ്ച​മു​ന്പ് സ്കൂ​ളി​ൽ​വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പീ​ഡ​ന​വി​വ​രം കു​ട്ടി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വ്യാ​ജ​വാ​റ്റ് ചോ​ദ്യം ചെ​യ്ത മ​ക​നെ  പി​താ​വ് കു​ത്തി​ക്കൊ​ന്ന കേ​സ്: വി​ധി 19ന്; ​പി​ന്നി​ൽ​നി​ന്ന് ഒ​റ്റ​കു​ത്തി​നു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു

​ത​ല​ശേ​രി: വീ​ട്ടി​ൽ വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ക​നെ പി​താ​വ് കു​ത്തിക്കൊന്ന കേ​സി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി 19 ന് ​വി​ധി പ​റ​യും. പ​യ്യാ​വൂ​ർ നേ​ര​ക​ത്ത​ന്നാ​ട്ടി​യി​ൽ ഷാ​രോ​ണി​നെ (19) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. ഷാ​രോ​ണി​ന്‍റെ പി​താ​വ് സ​ജി ജോ​ർ​ജാ​ണ് (45) കേ​സി​ലെ പ്ര​തി. 2020 ഓ​ഗ​സ്റ്റ് 15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ മൊ​ബൈ​ൽ നോ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഷാ​രോ​ണി​നെ സ​ജി പി​ന്നി​ൽനിന്ന് ഒ​റ്റ​കു​ത്തി​നു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. മ​ക​നെ കു​ത്തി വീ​ഴ്ത്തി​യ​ശേ​ഷം ക​ത്തി ക​ഴു​കി വ​സ്ത്രം മാ​റി ബൈ​ക്കി​ൽ പു​റ​ത്തേ​ക്കുപോ​കു​ന്ന​തി​നി​ട​യി​ൽ ” സ​ജി​യോ​ട് ക​ളി​ച്ചാ​ൽ ഇ​ങ്ങ​നെ ഇ​രി​ക്കു​മെ​ന്ന്’ പ്ര​തി പ​റ​ഞ്ഞ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​ർ​ല​റ്റ് ഉ​ൾ​പ്പെ​ടെ 31 സാ​ക്ഷി​ക​ളെ​യാ​ണ് കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ച​ത്. പി​താ​വി​നെ​തി​രേ ഷാ​ർ​ല​റ്റ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. 43 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഷാ​ർ​ല​റ്റി​ന്‍റെ അ​മ്മ ഇ​റ്റ​ലി​യി​ലാ​ണ്. സ​ജി​യും മ​ക്ക​ളു​മാ​ണു വീ​ട്ടി​ൽ…

Read More

എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി; ശി​ക്ഷാ​ന​ട​പ​ടി ത​ന്നെ​യെ​ന്നു വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ നേ​താ​വ് വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ. സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ​ഹാ​യി​ക്കു​മെ​ന്ന് സു​നി​ൽ​കു​മാ​ർ പ്ര​തി​ക​രി​ച്ചു. ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലുള്ളയാളാണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​. ആ ​ചു​മ​ത​ല​യി​ൽ നി​ന്ന് താ​ഴെ​യു​ള്ള പ​ദ​വി​യി​ലേ​ക്ക് മാ​റ്റി​യ​ത് ശി​ക്ഷാ ന​ട​പ​ടി ത​ന്നെ​യാ​ണ്. ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചുത​ന്നെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. എ​ന്തു​കൊ​ണ്ടാ​ണ് മാ​റ്റി​യ​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം പ​റ​യേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ലെ​ത്തി ആ ​ഫ​യ​ൽ ഒ​പ്പി​ട​ണ​മെ​ങ്കി​ൽ അ​ത്ര​യും ഗൗ​ര​വ​മു​ള്ള രാ​ഷ്ട്രീ​യ വി​ഷ​യം ത​ന്നെ​യാ​ണത്.ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​രി​ച്ചാ​ൽ തൃ​ശൂ​ർ പൂ​രം ക​ല​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സു​നി​ൽ​കു​മാ​ർ തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ആ ​ധാ​ര​ണ സ​ർ​ക്കാ​രി​നും ഉ​ള്ള​ത് കൊ​ണ്ടാ​ണ് ത്രി​ത​ല അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും. ജ​ന​ങ്ങ​ൾ​ക്ക് മു​ന്പാ​കെ ആ​ർ​എ​സ്എ​സ്…

Read More