അ​ൻ​വ​ർ എ​ത്തി​യ​ത് ചു​വ​ന്ന തോ​ർ​ത്തു​മാ​യി; സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക്; ഹ​സ്ത​ദാ​നം ന​ൽ​കി സ്വീ​ക​രി​ച്ച് ലീ​ഗ് എം​എ​ൽ​എ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത് ഡി​എം​കെയു​ടെ ഷാ​ള്‍ അ​ണി​ഞ്ഞ് കൈയില്‍ ചു​വ​ന്ന തോ​ര്‍​ത്തുമായി. സാ​ധാ​ര​ണ​ക്കാ​രാ​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെയും മ​റ്റു തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​ക​ളാ​യ സ​ഖാ​ക്ക​ളു​ടേ​യും പ്ര​തീ​ക​മാ​ണ് ചു​വ​ന്ന തോ​ർ​ത്തെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഏ​റെ ആ​ദ​ര​വോ​ടെ​യാ​ണ് ചു​വ​ന്ന തോ​ര്‍​ത്ത് കൈയി​ല്‍ ക​രു​തി​യ​തെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​യി ഇ​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ അ​നു​വ​ദി​ച്ച് ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർതി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സി ​പി എ​മ്മി​നെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പി. ​വി. അ​ൻ​വ​ർ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ ലീ​ഗ് എം​എ​ൽ​എ മാ​ർ വ​ള​രെ ആ​വേ​ശ​ത്തോ​ടെ ഹ​സ്ത​ദാ​നം ന​ൽ​കി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ഞ​ളാം കു​ഴി അ​ലി ആ​ണ് അ​ൻ​വ​റി​നെ ആ​ദ്യം സ്വീ​ക​രി​ച്ച​ത്. പി​ന്നാ​ലെ മ​റ്റു എം​എ​ൽ​എ​മാ​ർ ഒ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ അ​ൻ​വ​റി​നോ​ട് സൗ​ഹൃ​ദം കൂ​ടി​യി​ല്ല. അ​ൻ​വ​റി​നു പു​തി​യ ഇ​രി​പ്പി​ട​മാ​ണ്…

Read More

ബ​ലാ​ത്സം​ഗ​വും ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി​യും: കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ കു​ടു​ങ്ങി​യ​ത് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നും ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നും കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​ത് ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​നീ​ഷ്(43)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നാ​ണ് പ​ള്ളു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​നോ​ജി​നെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി സ​നീ​ഷ് ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. 2021 ഡി​സം​ബ​ര്‍ 31ന് ​സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ഇ​വ​രെ പ്ര​തി നി​ര​ന്ത​രം ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ലെ​ത്തി​യ പ്ര​തി ലൈം​ഗി​ക താ​ല്‍​പ്പ​ര്യ​ത്തോ​ടെ സം​സാ​രി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​രി എ​തി​ര്‍​ത്തു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ…

Read More

തിരുവന്പാടി ബ​സ് അ​പ​ക​ടം: ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്; ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടിയി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​പ​ക​ട​ത്തി​നു കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്നു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ബ​സി​ന്‍റെ ട​യ​റു​ക​ള്‍​ക്കു കു​ഴ​പ്പ​മി​ല്ല. ബ്രേ​ക്ക് സി​സ്റ്റ​ത്തി​നും ത​ക​രാ​റു​ക​ളി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. അ​പ​ക​ട​സ​മ​യം എ​തി​ര്‍​വ​ശ​ത്തു​നി​ന്നു വാ​ഹ​ന​ങ്ങ​ളൊ​ന്നും എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ബ​സി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​ന്ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ​യാ​ണ് പു​ല്ലൂ​രാ​മ്പാ​റ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ക്കു​ക​യും 26 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ത്ത​പ്പ​ന്‍ പു​ഴ​യി​ല്‍നി​ന്ന് തി​രു​വ​മ്പാ​ടി​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ളി​യ​മ്പു​ഴ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്ത് ത​ല കീ​ഴാ​യി പു​ഴ​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ഒ​രു പേ​ജും സ​ർ​ക്കാ​ർ മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് സാം​സ്കാ​രി​ക​വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ഒ​രു പേ​ജും സ​ർ​ക്കാ​ർ മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ലെ​ന്ന് സാം​സ്കാ​രി​ക​വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2019ൽ ​വ​ന്ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​ത് ആ​രോ​പ​ണ വി​ധേ​യ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യ​ല്ലേ​യെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച​ത് വി​വ​രാ​വ​കാ​ശ ക​മ്മീഷ​ൻ ആ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​വ​സാ​ന നി​ർ​ദ്ദേ​ശം വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത് എ​ന്നാ​യി​രു​ന്നു. ആ ​നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ചേ മാ​റ്റി​യി​ട്ടു​ള്ളൂ- മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വ​ന്ന റി​പ്പോ​ർ​ട്ട് മ​ന്ത്രി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ജ​സ്റ്റി​സ് ഹേ​മ​യും വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​നും പ​റ​ഞ്ഞു. ര​ണ്ടാ​മ​ത് വി​വ​രാ​വ​കാ​ശ ക​മ്മീഷ​ൻ പ​റ​ഞ്ഞ​പ്പോ​ൾ കൊ​ടു​ത്തു. ഹെെ​ക്കോ​ട​തി പ​റ​ഞ്ഞ​പ്പോ​ൾ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. സ​ർ​ക്കാ​ർ ഇ​ര​യോ​ടൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Read More

എ​ടി​എം ക​വ​ർ​ച്ച: കേ​ര​ള പോ​ലീ​സ് വീ​ണ്ടും നാ​മ​ക്ക​ലി​ൽ; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​തി മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യം

തൃ​ശൂ​ർ: എ​ടി​എം ക​വ​ർ​ച്ച കേ​സി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത അ​ഞ്ചു പ്ര​തി​ക​ളെ തി​രി​കെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച​തോ​ടെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വീ​ണ്ടും വി​ട്ടു​കി​ട്ടാ​നാ​യി കേ​ര​ള പോ​ലീ​സ് നാ​മ​ക്ക​ലി​ലെ​ത്തി. വി​യ്യൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കും. മ​ഹാ​ന​വ​മി, പൂ​ജ​വ​യ്പ് അ​വ​ധി വ​രു​ന്ന​തി​നാ​ൽ ഈ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആ​ന്ധ്ര​പോ​ലീ​സ് അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​നെ​ത്തു​ന്നു​ണ്ട്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​തി മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യംതൃ​ശൂ​രി​ൽ നി​ന്ന് എ​ടി​എ​മ്മു​ക​ൾ ത​ക​ർ​ത്ത് പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ പോ​ലീ​സു​മാ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​ണ് ക​വ​ർ​ച്ച​യു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് സൂ​ച​ന. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് അ​ഞ്ചു​പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഈ ​നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം: കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​തക്കു​റ​വെ​ന്ന് റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: പൂ​വാ​ട്ടു​പ​റ​മ്പി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ജി​ഐ പൈ​പ്പി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി​യാ​യ പു​തി​യോ​ട്ടി​ല്‍ റി​ജാ​സ് (19) മ​രി​ച്ച​ത് കെ​എ​സ് ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത കു​റ​വു കാ​ര​ണ​മാ​ണെ​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​ജാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രു​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജാ​ലി ന​ല്‍​ക​ണ​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ പു​ല​ച്ചേ​രി​ത്താ​ഴത്തു ​വ​ച്ചാ​ണ് ക​ഴി​ഞ്ഞ മേ​യ് ഇ​രു​പ​തി​നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ റി​ജാ​സി​നു ഷോ​ക്കേ​റ്റ​ത്. വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ള്‍ ടൂ​വീ​ല​ര്‍ ത​ക​രാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തു​ക​യും സ​ഹോ​ദ​ര​നെ സ്ഥ​ല​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗ​ത്തേ​ക്കു വാ​ഹ​നം നി​ര്‍​ത്തു​ന്ന​തി​നി​ടെ റി​ജാ​സ് വ​ഴു​തി വീ​ഴു​ക​യും അ​തി​നി​ട​യി​ല്‍ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം താ​ങ്ങി​നി​ര്‍​ത്തി​യി​രു​ന്ന ഇ​രു​മ്പു തൂ​ണി​ല്‍ പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ല്‍ നി​ന്ന് വൈ​ദ്യ​ഘാ​ത​മ​റ്റേ റി​ജാ​സ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. റി​ജാ​സി​നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്…

Read More

ക​ണ്ണൂ​രി​ൽ വീ​ണ്ടും ബാ​ങ്കി​ൽ ചെ​ക്ക് മോ​ഷ​ണം: 40,399 ത​ട്ടി​

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വീ​ണ്ടും ബാ​ങ്കി​ൽനി​ന്നു ചെ​ക്ക് മോ​ഷ്ടി​ച്ച് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​ലെ​ചൊ​വ്വ​യി​ലെ യൂ​ണി​ൻ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ർ അ​നു​പ​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ചൊ​വ്വ ബ്രാ​ഞ്ചി​ൽ ക്ലി​യ​റ​ൻ​സി​നാ​യി സ​മ​ർ​പ്പി​ച്ച ചെ​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​തി​ൽ ഒ​രു ചെ​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി എ​സ്ബി​ഐ​യി​ൽ ഹാ​ജ​രാ​ക്കി 40,399 ത​ട്ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക​ാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ കൗ​ണ്ട​റി​ൽ ക്ലി​യ​റ​ൻ​സി​നാ​യി ചെ​ക്കു​ക​ൾ വ​ന്ന​ത്. പി.​ആ​ർ. ഓ​ട്ടോ ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ചെ​ക്കാ​ണ് എ​സ്ബി​ഐ​യി​ൽ ഹാ​ജ​രാ​ക്കി പ​ണം ത​ട്ടാ​നു​പ​യോ​ഗി​ച്ച​ത്. തു​ക ല​ഭി​ക്കേ​ണ്ട​യാ​ളു​ടെ പേ​ര് തി​രു​ത്തി​യാ​ണ് പ​ണം ത​ട്ടി​യ​ത്. ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ച ര​ണ്ട് പേ​രെ​ത്തി ചെ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ഹി​ന്ദി സം​സാ​രി​ച്ചി​രു​ന്ന​താ​യി ബാ​ങ്കി​ൽ എ​ത്തി​യ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​സ്ബി​ഐ​യു​ടെ…

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് അ​രി​താ ബാ​ബു​വി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യി; ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം : യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് അ​രി​താ ബാ​ബു​വി​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന നി​യ​മ​സ​ഭ മാ​ർ​ച്ചി​നി​ടെ പ​രി​ക്ക് പ​റ്റി ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച സ​മ​യം സ്കാ​നിം​ഗ് ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് മാ​ല​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി. സ്കാ​നി​ംഗ് ക​ഴി​ഞ്ഞ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യി എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വേ​ഗം പോ​ന്നോ​ളു..! വാ​ഗ​മ​ണ്‍ ചി​ല്ലു​പാ​ലം വീ​ണ്ടും തു​റ​ന്നു: സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

തൊ​ടു​പു​ഴ: മൂ​ന്നു മാ​സ​ത്തോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന വാ​ഗ​മ​ണ്ണി​ലെ കോ​ലാ​ഹ​ല​മേ​ട് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ ചി​ല്ലുപാ​ലം വീ​ണ്ടും തു​റ​ന്നു. ഇ​ന്ന​ലെയാ​ണ് പാ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നുന​ൽ​കി​യ​ത്. ഇ​ന്ന​ലെ മാ​ത്രം അ​റു​നൂ​റി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് പാ​ല​ത്തി​ൽ ക​യ​റി ദൂ​ര​ക്കാ​ഴ്ച ആ​സ്വ​ദി​ച്ച​ത്. നാ​ൽ​പ​ത് അ​ടി നീ​ള​ത്തി​ലും നൂ​റ്റി​യ​ൻ​പ​ത് അ​ടി ഉ​യ​ര​ത്തി​ലും കാ​ൻ​ഡി ലി​വ​ർ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഗ്ലാ​സ് ബ്രി​ഡ്ജ് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി പാ​ലം അ​ട​ച്ചി​ടാ​ൻ വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഫ്ളോ​ട്ടിം​ഗ് ബ്രി​ഡ്ജു​ക​ളു​ടെ​യും ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ജൂ​ണ്‍ ഒ​ന്നുമു​ത​ൽ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ സി​വി​ൽ എ​ൻ​ജ​നി​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലെ ശിപാ​ർ​ശ​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് പാ​ലം വീ​ണ്ടും തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സ​മ​യം 15 പേ​രെ മാ​ത്ര​മേ പാ​ല​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ക​ന​ത്ത മ​ഴ, കാ​റ്റ് തു​ട​ങ്ങി​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പ്ര​വേ​ശ​നം…

Read More

ലാ​വ്‌​ലി​ന്‍ കേ​സ് എ​ങ്ങു​മെ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണം സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടെ​ന്ന് ഷി​ബു ബേ​ബി ജോ​ണ്‍

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ്ര​​തി​​യാ​​യ ലാ​​വ്‌​ലി​​ന്‍ കേ​​സ് ഇ​​തു​​വ​​രെ​​യും എ​​ങ്ങു​​മെ​​ത്താ​​ത്ത​​ത് സി​​പി​​എം-​​ബി​​ജെ​​പി കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ തെ​​ളി​​വാ​​ണെ​​ന്ന് ആ​​ര്‍​എ​​സ്പി നേ​​താ​​വ് ഷി​​ബു ബേ​​ബി ജോ​​ണ്‍. സം​​സ്ഥാ​​ന​​ത്ത് ക്ര​​മ​​സ​​മാ​​ധാ​​ന ത​​ക​​ര്‍​ച്ച​​യ്ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ രാ​​ജി​​വ​​യ്ക്കു​​ക, തൃ​​ശൂ​​ര്‍ പൂ​​രം ക​​ല​​ക്കി​​യ​​തി​​നെ​​പ്പ​​റ്റി ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ സാ​​യാ​​ഹ്ന പ്ര​​തി​​ഷേ​​ധം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. ആഗ​​സ്തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം, കു​​ര്യ​​ന്‍ ജോ​​യി, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, അ​​സീ​​സ് ബ​​ഡാ​​യി, നാ​​ട്ട​​കം സു​​രേ​​ഷ്, ജെ​​യ്സ​​ണ്‍ ജോ​​സ​​ഫ്, ടോ​​മി വേ​​ദ​​ഗി​​രി, ടി.​​സി. അ​​രു​​ണ്‍, ത​​മ്പി ച​​ന്ദ്ര​​ന്‍, മ​​ദ​​ന്‍ ലാ​​ല്‍, കു​​ഞ്ഞ് ഇ​​ല്ല​​മ്പ​​ള്ളി, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, റ​​ഫീ​​ഖ് മ​​ണി​​മ​​ല, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി, പി.​​എ. സ​​ലീം, സാ​​ജു…

Read More