വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധം; പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എ​മ്മി​ന്‍റെ അ​ന്ത​ക​നാ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: കു​ടും​ബ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി അ​വി​ശു​ദ്ധ സ​ഖ്യ​മു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എ​മ്മി​ന്‍റെ അ​ന്ത​ക​നാ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. പി.​വി. അ​ൻ​വ​റും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലെ ത​ർ​ക്ക​മാ​ണെ​ന്നും പി.​വി. അ​ൻ​വ​ർ യു​ഡി​എ​ഫിൽ ​വ​രാ​മെ​ന്നു വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​യ എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി പ്ര​സ്ത​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ പ്ര​ധി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. പ്ര​വീ​ൺ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​രി​താ ബാ​ബു, സു​ബി​ൻ മാ​ത്യു, എ​സ്.​കെ. അ​ഭി​ജി​ത്ത്, മീ​നു സ​ജീ​വ്, നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി, അ​ജ​യ് ജ്യൂ​വ​ൽ കു​ര്യാ​ക്കോ​സ്, വി​ശാ​ഖ് പ​ത്തി​യൂ​ർ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

പ​ഴ​യ​ങ്ങാ​ടി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പിൻതുടർന്ന് ക​യ​റി​പ്പി​ടി​ച്ചു;  പോ​ക്സോ കേ​സി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. തേ​യി​ല​ക​ണ്ടി കൈ​ത​ക്കാ​ട് സ്വ​ദേ​ശി ടി.​കെ.​ റ​ഫീ​ഖി​നെ​യാ​ണ് (35) പ​ഴ​യ​ങ്ങാ​ടി സി​ഐ സ​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി മാ​റി ഓ​ടി​ര​ക്ഷ​പെ​ട്ട വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ എ​ത്തി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ സ​മീ​പ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വി​നെ പി​ടികൂ​ടു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 21നാ​യി​രു​ന്നു സം​ഭ​വം

Read More

ഒ​ളി​ച്ചു​ക​ളി തു​ട​ര്‍​ന്ന് സി​ദ്ദി​ഖ്; തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്; ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്  കൊ​ച്ചി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നെ​ന്ന് സൂ​ച​ന

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള ന​ട​ന്‍ സി​ദ്ദി​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ല്‍ ഏ​റെ​ക്കു​റേ അ​വ​സാ​നി​പ്പി​ച്ച നി​ല​യി​ല്‍. സി​ദ്ദി​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു വി​വ​ര​വു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി സി​ദ്ദി​ഖി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​ദ്ദി​ഖി​നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ന​ട​ത്തി വ​ന്നി​രു​ന്ന തെ​ര​ച്ചി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ട് എ​സ്പി​മാ​ര്‍ ഡ​ല്‍​ഹി​ക്ക് പോ​യെ​ക്കും. സു​പ്രീം​കോ​ട​തി സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നി​യ​മ സം​ഘ​ത്തി​ന് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​വ​ര്‍ പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​ധി പ്ര​തി​കൂ​ല​മാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന ന​ട​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​രം. സി​ദ്ദി​ഖി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ നി​ല​വി​ല്‍ സ്വി​ച്ച്ഡ് ഓ​ഫ് ആ​ണ്. കൊ​ച്ചി​യി​ല്‍ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രാ​ണ് സി​ദ്ദി​ഖി​ന് ഒ​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

Read More

ചാ​ത്ത​ന്‍​സേ​വ​യു​ടെ മ​റ​വി​ല്‍ പീ​ഡ​നം; പ്ര​തി കൂ​ടു​ത​ല്‍​പേ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി; ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്

കൊ​ച്ചി: ചാ​ത്ത​ന്‍ സേ​വ​യു​ടെ മ​റ​വി​ല്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ര്‍ ആ​വ​ണി​ശേ​രി സ്വ​ദേ​ശി പ്ര​ഭാ​ത് ഭാ​സ്‌​ക​ര​ന്‍(44) കൂ​ടു​ത​ല്‍ പേ​രെ ത​ട്ടി​പ്പി​ന് ഇ​ര​ക​ളാ​ക്കി. പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ല്‍​പ്പെ​ട്ട​വ​രും കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​വ​രു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ട് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഇ​ത്ത​ര​ക്കാ​രു​ടെ കൈയി​ല്‍​നി​ന്നും വ​ശീ​ക​ര​ണ​പൂ​ജ​ക​ളു​ടെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ളാ​ണ് പ്ര​ഭാ​ത് ത​ട്ടി​യ​ത്. സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​ര​ട​ക്കം നി​ര​വ​ധി​പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഓ​രോ പൂ​ജ​ക​ള്‍​ക്കും ഈ​ടാ​ക്കി​യി​രു​ന്ന​ത് അ​ന്‍​പ​തി​നാ​യി​രം മു​ത​ല്‍ മു​ക്കാ​ല്‍​ല​ക്ഷ​ത്തോ​ളം രൂ​പ വ​രെയാ​ണ്. തൊ​ണ്ണൂ​റ് ദി​വ​സ​ത്തി​ല്‍ ഫ​ല​പ്രാ​പ്തി​യെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. പൂ​ജ​ന​ട​ത്തി​യി​ട്ടും ഗു​ണം ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി എ​ത്തു​ന്ന ഇ​ര​ക​ളെ കൂ​ടു​ത​ല്‍ പൂ​ജ​ക​ള്‍ ന​ട​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. പ​ണ​ത്തി​ന് പു​റ​മെ സ്ത്രീ​ക​ളി​ല്‍നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യ​ണ് പോ​ലീ​സ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.…

Read More

വി​ങ്ങി​പ്പൊ​ട്ടി മാ​ൽ​പെ​യും മ​നാ​ഫും; കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​ർ​മു​ത്താ​യി അ​ർ​ജു​ൻ

കണ്ണാടിക്കൽ: ഗം​ഗാ​വ​ലി പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ൽ മ​റ​ഞ്ഞ അ​ർ​ജു​ൻ എ​ന്ന ലോ​റി ഡ്രൈ​വ​റി​ലേ​ക്ക് കേ​ര​ളം മു​ഴു​വ​ൻ ചു​രു​ങ്ങി​യ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് ക​ണ്ണാ​ടി​ക്ക​ൽ ഗ്രാ​മം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഉൗ​ണും ഉ​റ​ക്ക​വു​മൊ​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തോ​ളം കേ​ര​ളം മു​ഴു​വ​ൻ നെ​ഞ്ചി​ടി​പ്പോ​ടെ കാ​ത്തി​രു​ന്ന​തി​ന്‍റെ പ​രി​സ​മാ​പ്തി​യാ​യി ജീ​വ​നോ​ടെ​യ​ല്ലെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ർ​ജു​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ കാ​ത്തു​നി​ന്ന​ത് ആ​യി​ര​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ മ​ക​നെ ഞാ​ൻ തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നു അ​ർ​ജു​ന്‍റെ അ​മ്മ​യ്ക്ക് വാ​ക്കു​കൊ​ടു​ത്തു മ​ട​ങ്ങി​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ​യും മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ക​ണ്ണാ​ടി​ക്ക​ലി​ലെ മൂ​രാ​ടി​ക്കു​ഴി​യി​ൽ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​രെ എ​ന്തു പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്ന​റി​യാ​തെ ഹൃ​ദ​യ​വേ​ദ​ന​യി​ൽ നീ​റി​യ ഈ​ശ്വ​ർ മാ​ൽ​പെ എ​ന്ന മ​നു​ഷ്യ സ്നേ​ഹി​യു​ടെ മു​ഖം പോ​ലും അ​ർ​ജു​നെ കാ​ണാ​ൻ കാ​ത്തു​നി​ന്ന​വ​രെ ക​ര​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഷി​രൂ​രി​ൽ നി​ന്ന് അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു കൊ​ണ്ടെ​ത്തി​യ ആം​ബു​ല​ൻ​സി​ലാ​ണ് ഈ​ശ്വ​ർ മാ​ൽ​പെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ ദു​ര​ന്ത​മു​ഖ​ത്ത് വേ​വ​ലാ​തി​യോ​ടെ ഓ​ടി​ന​ട​ന്ന ലോ​റി ഉ​ട​മ മ​നാ​ഫി​നും വീ​ട്ടു​കാ​രോ​ട് പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു. 72 ദി​വ​സ​ത്തോ​ളം…

Read More

ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ: നീ​ല നി​റ​ത്തി​ലു​ള്ള 20 വീ​തം കോ​ച്ചു​ക​ളാ​യി​രി​ക്കും ഉ​ൾ​പ്പെ​ടു​ത്തു​ക

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ർ – തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ളി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. പു​തി​യ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി​യി​ൽ ഒ​ക്ടോ​ബ​ർ 16 മു​ത​ലും ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സി​ൽ 17 മു​ത​ലു​മാ​യി​രി​ക്കും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. ഇ​രു ട്രെ​യി​നു​ക​ളി​ലും 20 വീ​തം കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി​യി​ൽ നാ​ളെ മു​ത​ലും ക​ണ്ണൂ​ർ – തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സി​ൽ 30 മു​ത​ലും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്ന​ത്. തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച​തി​ൻ്റെ കാ​ര​ണം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വ​ണ്ടി​ക​ളു​ടെ സ്റ്റോ​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റ​മൊ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ അ​ടു​ത്തി​ടെ നീ​ല നി​റ​ത്തി​ലു​ള്ള എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളും അ​ടു​ത്തി​ടെ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി. ജ​ന​ശ​താ​ബ്ദി​യി​ലും നീ​ല നി​റ​ത്തി​ലു​ള്ള കോ​ച്ചു​ക​ളാ​യി​രി​ക്കും ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​തി​നാ​യി പ്ര​സ്തു​ത നി​റ​ത്തി​ലു​ള്ള ഒ​ഴി​ഞ്ഞ…

Read More

അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ഗു​രു​ത​രം; ത​നി​ക്ക് പ​രാ​തി കി​ട്ടി​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ര്‍ ഉ​യ​ർ​ത്തി​യ വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ഗ​വ​ർ​ണ​ർ ത​നി​ക്ക് പ​രാ​തി കി​ട്ടി​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​വും ഗൗ​ര​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും ഇ​തി​ൽ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ളേ​ജ് ഡീ​നി​നെ​യും അ​സി. വാ​ര്‍​ഡ​നെ​യും തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച ന​ട​പ​ടി​യി​ലും ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചു. സ്റ്റേ ​ന​ട​പ​ടി അ​ന്തി​മ തീ​രു​മാ​നം അ​ല്ലെ​ന്നും ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഭാ​ഗം കേ​ട്ട​തി​നു ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും തീ​രു​മാ​ന​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Read More

എം.​വി. ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ  വ്യാ​ജ വാ​ർ​ത്ത; പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച  വാ​ർ​ത്ത​യെ​ന്ന്  സൈ​നു​ദ്ദീ​ൻ

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ​തി​രെ വ്യാ​ജ പ്ര​സ്താ​വ​ന​യു​ണ്ടാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി സൈ​നു​ദ്ദീ​നെ​യാ​ണ്(46) ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. “പി.​വി. അ​ൻ​വ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് പി​ണ​റാ​യി​യെ, പി​ന്നി​ൽ ഒ​രു കൂ​ട്ടം ജി​ഹാ​ദി​ക​ൾ എം.​വി. ജ​യ​രാ​ജ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്. 24 ന്യൂ​സി​ൽ വ​ന്ന വാ​ർ​ത്ത​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഫേ​സ് ബു​ക്ക്, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. “മു​നീ​ർ ഹാ​ദി’ എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ നി​ന്നാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. എം.​വി.​ജ​യ​രാ​ജ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് വ​ച്ച് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു വാ​ർ​ത്ത ഫോ​ർ​വേ​ഡ്…

Read More

തൃ​ശൂ​രി​ൽ 3 എ​ടി​എ​മ്മു​ക​ൾ കൊ​ള്ള​യ​ടി​ച്ച; ക​വ​ർ​ന്ന​ത് 65 ല​ക്ഷം രൂ​പ ; എ​ടി​എം ത​ക​ർ​ത്ത​ത് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ മൂ​ന്ന് എടി​എ​മ്മു​ക​ൾ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ ക​വ​ർ​ന്നു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഷൊ​ർ​ണൂ​ർ റോ​ഡ്, വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ല​ഴി, ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് സ​മീ​പം മാ​പ്രാ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നും നാ​ലി​നും മ​ധ്യേ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച. വെള്ളനിറത്തിലുള്ള കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് എടി​എം ത​ക​ര്‍​ത്ത​ാണ് പണം കവർന്നത്. മൂ​ന്ന് എ​ടി​എ​മ്മു​ക​ളി​ല്‍​നി​ന്നാ​യി 65 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. വെ​ള്ള​ക്കാ​റി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. എ​ടി​എം ത​ക​ര്‍​ത്ത​തോ​ടെ എ​ടി​എ​മ്മി​ല്‍നി​ന്ന് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ന്ദേ​ശ​മെ​ത്തിയിരു​ന്നു. ഉടൻതന്നെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. രാ​ത്രി പ​ട്രോ​ള്‍ ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം എ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി​ക​ള്‍ പ​ണ​വു​മാ​യി ക​ട​ന്നി​രു​ന്നു. മാ​പ്രാ​ണ​ത്തെ എ​ടി​എ​മ്മാ​ണ് ആ​ദ്യം ക​വ​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ട​ത്. ഇ​വി​ടെ​നി​ന്ന് 30 ല​ക്ഷം ക​വ​ര്‍​ന്ന മോ​ഷ്ടാ​ക്ക​ള്‍ പി​ന്നാ​ലെ കോ​ല​ഴി​യി​ലെ​ത്തി എ​ടി​എം ത​ക​ര്‍​ത്ത് 25 ല​ക്ഷം ക​വ​ര്‍​ന്നു. കോ​ല​ഴി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ…

Read More

ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫി​ന്‍റെ ബാ​ങ്ക് 

ത​ളി​പ്പ​റ​മ്പ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ലെ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​രാ​ഹു​ൽ, ബാ​ങ്കി​ലെ ഡ്രൈ​വ​റും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​സ്.​ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. ബാ​ങ്കി​ന്‍റെ ഓ​ണം ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം. 7,000 രൂ​പ ബോ​ണ​സ് അ​നു​വ​ദി​ച്ച​തി​ല്‍ 2,000 രൂ​പ​യ്ക്ക് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​റി​ല്‍നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തി​നെ​തി​രേ രാ​ഹു​ലും ഇ​ർ​ഷാ​ദും രം​ഗ​ത്ത് വ​ന്നു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 13 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ബാ​ങ്ക് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വി​നു പ​രാ​തി ന​ല്‍​കാ​ന്‍ കാ​ബി​നി​ൽ ക​യ​റി​യ ഇ​രു​വ​രും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പി.​വി.​ ഗ​ണേ​ഷ്‌​കു​മാ​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ പേ​രി​ല്‍ ബാ​ങ്ക് ഇ​രു​വ​ര്‍​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​രു​വ​രും…

Read More