മാ​ളു​ക​ള്‍ ഏ​റെ​യു​ണ്ട്… മി​ഠാ​യി​തെ​രു​വ് ഒ​ന്നു​മാ​ത്രം; ഓ​ണ​ക്കാ​ല​ത്ത് വ്യാ​പാ​രം കൊ​ഴു​ക്കും; എ​ല്ലാ​വ​രു​ടെ​യും ബ​ജ​റ്റി​ന​നു​സ​രി​ച്ചു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്

കോ​ഴി​ക്കോ​ട്: മാ​ളു​ക​ളൊ​ക്കെ എ​ത്ര വ​ന്നെ​ങ്കി​ലെ​ന്താ മി​ഠാ​യി​തെ​രു​വി​ലെ വൈ​ബ് വേ​റെ എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടോ… ഇ​ല്ലെ​ന്ന​താ​ണ് സ​ത്യം. കോ​ഴി​ക്കോ​ടി​ന്‍റെ വ്യാ​പാ​ര സി​രാ​കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ല്‍ ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്തു​മാ​യി​ക്കോ​ട്ടെ തി​ര​ക്കി​ന് ഒ​രു കാ​ല​ത്തും കു​റ​വു​ണ്ടാ​കാ​റി​ല്ല. തെ​രു​വി​ലൂ​ടെ ന​ട​ന്ന വി​പ​ണി​യി​ല്‍ നി​ന്നും വി​ല​പേ​ശി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴു​ള്ള സു​ഖം മ​റ്റെ​വി​ടെ​യും കി​ട്ടി​ല്ലെ​ന്ന് സാ​ധാ​ര​ണ​ക്കാ​ര്‍ പ​റ​യു​ന്നു. എ​ല്ലാ​വ​രു​ടെ​യും ബ​ജ​റ്റി​ന​നു​സ​രി​ച്ചു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്… ഒ​രു ക​ട​യി​ല്‍ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക്…​അ​ങ്ങി​നെ അ​ങ്ങി​നെ, പ​ര്‍​ച്ചേ​ഴ്‌​സ് നീ​ണ്ടു​പോ​കും. ഇ​ത്ത​വ​ണ​യും തി​ര​ക്ക് കു​റ​വു​ണ്ടാ​കി​ല്ല. ഇ​ന്ന​ലെ മു​ത​ല്‍ ത​ന്നെ ഓ​ണാ​ഘോ​ഷം മി​ഠാ​യി​ത്തെ​രു​വി​ല്‍ തു​ട​ങ്ങി ക​ഴി​ഞ്ഞു. തെ​രു​വി​ലൂ​ടെ വെ​റു​തെ ന​ട​ക്കു​ന്ന​വ​രെ​പ്പോ​ലും ക​ട​ക​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​വി​ധ​മാ​ണ് വി​ളി​ച്ചു​പ​റ​യ​ല്‍ ടീ​മി​ന്‍റെ പ്ര​ക​ട​നം. വ​സ്ത്ര​ങ്ങ​ള്‍, ചെ​രു​പ്പു​ക​ള്‍, ഫാ​ന്‍​സി ഷോ​പ്പു​ക​ള്‍, ബു​ക് സ്റ്റാ​ളു​ക​ള്‍, ഹ​ല്‍​വ ക​ട​ക​ള്‍, കൂ​ള്‍ ബാ​റു​ക​ള്‍ തു​ട​ങ്ങി തെ​രു​വി​ല്‍ എ​ത്തി​യാ​ല്‍ പി​ന്നെ കി​ട്ടാ​ത്ത​താ​യി ഒ​ന്നി​മി​ല്ല. രാ​ത്രി​വ​രെ ക​ച്ച​വ​ടം നീ​ണ്ടു​നി​ല്‍​ക്കും. വാ​ഹ​ന​ങ്ങ​ള്‍ തെ​രു​വി​ലേ​ക്ക് ക​ട​ത്തി​വി​ടാ​താ​യ​തോ​ടെ പി​റ​കി​ല്‍ നി​ന്നു​ള്ള ഹോ​ണ​ടി ഭ​യ​ക്കാ​തെ സു​ഖ​മാ​യി കാ​ഴ്ച​ക​ള്‍…

Read More

 മ​രു​മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​മ്മാ​വ​ൻ ഗ​ൾ​ഫി​ൽ​നി​ന്നു കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്

കൂ​ത്തു​പ​റ​മ്പ്: മ​രു​മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു കൊ​ടു​ത്ത​യ​ച്ച പ​ത്തുല​ക്ഷം രൂ​പയുടെ 150 ഗ്രാം ​സ്വ​ർ​ണം വീ​ട്ടി​ൽ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ലെ അ​ബ്ദു​ൾ റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ൽ സു​ബീ​ഷ്, അ​മ​ൽ രാ​ജ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ബ്ദു​ൾ റ​ഫീ​ഖി​ന്‍റെ അ​മ്മാ​വ​ൻ മു​സ്ത​ഫ​യാ​ണ് ഗ​ൾ​ഫി​ൽ നി​ന്നു സു​ബീ​ഷിന്‍റെ കൈ​യി​ൽ സ്വ​ർ​ണം കൊ​ടു​ത്ത​യ​ച്ച​ത്. എ​ന്നാ​ൽ സ്വ​ർ​ണം വീ​ട്ടി​ൽ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ സ്വ​ർ​ണം മു​സ്ത​ഫ​യു​ടെ വീ​ട്ടി​ൽ ന​ൽ​കാ​നാ​യി സു​ബീ​ഷ് അ​മ​ൽ രാ​ജി​ന് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു​ം പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പ​ണം ന​ൽ​കി​യി​ല്ല; യു​വ​തി​ക്കു സ​ഹോ​ദ​ര​ന്മാ​രു​ടെ ക്രു​ര​മ​ർ​ദ​നം; ത​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്

മ​യ്യി​ൽ: പ​ണം ചോ​ദി​ച്ചി​ട്ടു കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ 22കാ​രി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചുകീ​റുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. യുവതിയുടെ രണ്ടു സഹോദരന്മാരാണു പ്രതികൾ. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ​ണം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ പ്ര​തി​ക​ൾ സ​ഹോ​ദ​രി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read More

മാ​ര​ക​ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ; സ്റ്റേ​ഷ​നി​ൽ അ​ക്ര​മാ​സ​ക്ത​നാ​യി ഇ​ജാ​സ്; അ​ഖി​ല കാ​രി​യ​ർ ആ​ണെ​ന്ന് പോ​ലീ​സ്

നാ​ദാ​പു​രം: വി​ല്പന​ക്കാ​യി​ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എംഡിഎംഎയുമായി യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ജാ​സ് ( 26) , ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി​നി അ​ഖി​ല ( 24 ) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൈവി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ അ​ക്ര​മാസക്ത​നാ​യി പോ​ലീ​സു​കാ​ർ​ക്കുനേ​രേ അ​സ​ഭ്യവ​ർ​ഷ​വും സ്റ്റേ​ഷ​നി​ലെ ഫ​ർ​ണീ​ച്ച​റു​ക​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ല രാ​ത്രി പേ​രോ​ട് -പാ​റ​ക്ക​ട​വ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ യു​വ​തി ഇ​ജാ​സി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും കാ​രി​യ​ർ ആ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കെ.​എ​ൽ. 12 പി 7150 ​ന​മ്പ​ർ സ്വി​ഫ്റ്റ് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​ർ പ​രി​ശോ​ധ​ന​ക്കി​ടെ ഇ​ജാ​സും അ​ഖി​ല​യും ബ​ഹ​ളംവയ്ക്കുകയും പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. കാ​റി​ൽനി​ന്ന് റോ​ഡി​ലി​റ​ങ്ങി അ​ക്ര​മ​സ​ക്ത​നാ​വു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ ത​ട​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.…

Read More

കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി വീ​ണ്ടും വ​രു​ന്നു;  മു​ഖ്യ​മ​ന്ത്രി​യെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും  പി.​വി. അ​ൻ​വ​ർ നാ​ളെ  വീ​ണ്ടും കാ​ണും

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജീ​ത്കു​മാ​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തി ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ നാ​ളെ മു​ഖ്യ​മ​ന്ത്രി​യെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​യും കാ​ണും. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നും മു​ൻ എ​സ്പി സു​ജി​ത് ദാ​സി​നും എ​തി​രെ​യു​ള്ള തെ​ളി​വു​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​ർ​ക്കും കൈ​മാ​റി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. എ​ഡി​ജി​പി​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് പി.​വി.​അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടും. നേ​ര​ത്തെ എ​ഡി​ജി​പി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പി.​വി.​അ​ൻ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

Read More

കി​ട​പ്പു​രോ​ഗി​യു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തു; ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി വ്യാ​ജ​രേ​ഖ ച​മ​ച്ച് ക​വ​ർന്നത് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ

കൊ​ല്ലം : കി​ട​പ്പു രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത ബാ​ങ്കി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി അ​റ​സ്റ്റി​ൽ. ബാ​ങ്ക് മാ​നേ​ജ​രു​ടെ​യും വ​യോ​ധി​ക​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ഇ​ട​ക്കു​ന്നി​ൽ ര​ജ​നി(35)​യെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല​മ​ൺ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ പേ​രി​ൽ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ലു​ള്ള സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ടി​ൽനി​ന്നു 2021 മു​ത​ൽ 2024 മാ​ർ​ച്ച് വ​രെ 28 ത​വ​ണ​ക​ളാ​യി 2,40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. വ​യോ​ധി​ക​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​ജ വി​ര​ല​ട​യാ​ളം പ​തി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്കി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ജ​നി എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്തി​രു​ന്നു. പ​ണം പി​ൻ​വ​ലി​ക്ക​ൽ ഫോം ​കൊ​ണ്ടു​പോ​യി സ്വ​ന്തം വി​ര​ല​ട​യാ​ളം പ​തി​ച്ചു ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ ബ​ന്ധു ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തും പ​രാ​തി ന​ൽ​കി​യ​തും. എ​സ്.​ഐ.​ജോ​ൺ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ജ​നി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം: അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ പ്ര​തി​ക്ക് 20 വ​ര്‍​ഷം ത​ട​വും പി​ഴ​യും

ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ബാ​ല​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​ക്ക് 20 വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍​ഷം കൂ​ടി ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ല്‍ തി​രു​മ​ല​ഭാ​ഗം നി​ക​ര്‍​ത്തി​ല്‍ വീ​ട്ടി​ല്‍ സാ​ബു (55) വി​നെ​യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ) ജ​ഡ്ജി ശി​ക്ഷി​ച്ച​ത്. 2022 ഒ​ക്ടോ​ബ​റി​ല്‍ കു​ത്തി​യ​തോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബീ​ന കാ​ര്‍​ത്തി​കേ​യ​ന്‍, അ​ഡ്വ. വി.​എ​ല്‍. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Read More

സ്വ​കാ​ര്യ ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി​യ​ത് അ​മ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ അ​ധ്യാ​പ​ക​നെ

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ല്‍ 19 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ​ള്ളി​ക്ക​ര പെ​രി​ങ്ങോ​ല കു​മാ​ര​പു​രം സ്വ​ദേ​ശി ക​മാ​ല്‍ (52) നെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഫോ​ര്‍​ട്ടു​കൊ​ച്ചി – ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​രി​പ്പ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.

Read More

മ​ല​പ്പു​റ​ത്തു​നി​ന്നു കാ​ണാ​താ​യ  പ്ര​തി​ശ്രു​ത​വ​ര​ന്‍ കോ​യ​മ്പ​ത്തൂ​രി​ല്‍? സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന്

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം പ​ള്ളി​പ്പു​റ​ത്തുനി​ന്നു കാ​ണാ​താ​യ പ്ര​തി​ശ്രു​ത വ​ര​ൻ വി​ഷ്ണു​ജി​ത്ത് കോ​യ​മ്പ​ത്തൂ​രി​ലെ​ന്ന് സൂ​ച​ന. യു​വാ​വ് പാ​ല​ക്കാ​ട് നി​ന്നു കോ​യ​മ്പ​ത്തൂ​ര്‍ ബ​സി​ല്‍ ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. മ​ല​പ്പു​റം എ​സ്പി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ട് ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ഷ്ണു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. വി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്തും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ​യാ​യി​രു​ന്നു വി​ഷ്ണു​ജി​ത്തി​ന്‍റെ വി​വാ​ഹം മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഐ​സ്ക്രീം ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കാ​ര​നാ​ണ് വി​ഷ്ണു​ജി​ത്ത്. കു​റ​ച്ച് പ​ണം കി​ട്ടാ​നു​ണ്ടെ​ന്നും ഉ​ട​ൻ തി​രി​ച്ച് വ​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ് വി​ഷ്ണു​ജി​ത്ത് നാ​ലാം തി​യ​തി പോ​യ​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.​ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് യു​വാ​വ് പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.എ​ന്നാ​ൽ പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി. ക​ഞ്ചി​ക്കോ​ടാ​ണ് വി​ഷ്ണു​ജി​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ അ​വ​സാ​ന ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ച​ത്.

Read More

ആ​വ​ശ്യ​ത്തി​ന് ട്രെ​യി​നു​ക​ളി​ല്ല: ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​തെ മും​ബൈ മ​ല​യാ​ളി​ക​ൾ; അ​ധി​കൃ​ത​ർ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മ​ല​യാ​ളി സ​മൂ​ഹം

കൊ​ല്ലം: ഓ​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ മും​ബൈ മ​ല​യാ​ളി​ക​ൾ വ​ല​യു​ന്നു. ഓ​ണ​ത്തി​ന് വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നോ കൂ​ടു​ത​ല്‍ ബോ​ഗി​ക​ളോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മും​ബൈ​യി​ലെ മ​ല​യാ​ളി​ക​ള്‍. വി​മാ​ന ടി​ക്ക​റ്റ് ര​ണ്ട് ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ച​തും ട്രെ​യി​ന്‍ ടി​ക്ക​റ്റ് കി​ട്ടാ​താ​യ​തും ഇ​വ​രെ പ്ര​തി​സ​ന്ധി​യി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. നാ​ലാ​യി​ര​ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്ന വി​മാ​ന ടി​ക്ക​റ്റ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​തി​നാ​യി​ര​ത്തോ​ട​ടു​ത്ത​താ​യി മും​ബൈ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​കെ​യു​ള്ള ആ​ശ്വാ​സം ട്രെ​യി​നു​ക​ളാ​യി​രു​ന്നു. അ​തി​ലി​പ്പോ​ള്‍ സീ​റ്റു​മി​ല്ല. അ​വ​യെ​ല്ലാം മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ പൂ​ർ​ണ​മാ​യും ബു​ക്ക് ചെ​യ്ത് ക​ഴി​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള​ത്. മും​ബൈ​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ദി​വ​സ​വു​മു​ള്ള​ത് ര​ണ്ട് ട്രെ​യി​ന്‍ മാ​ത്രം. കൊ​ങ്ക​ൺ വ​ഴി​യു​ള്ള. ലോ​ക​മാ​ന്യ​തി​ല​ക് -തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്സ്പ്ര​സാ​ണ് ഇ​തി​ൽ ഒ​ന്ന്. പൂ​നെ- ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് ആ​ണ് മ​റ്റൊ​ന്ന്. നേ​ര​ത്തേ ഛത്ര​പ​തി…

Read More