വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; പോ​ക്സോ കേ​സ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്; പ്ര​തി മ​റ്റൊ​രു കേ​സി​ൽ ജീ​വ​പ​ര്യ​ന്തം അ​നു​ഭ​വി​ക്കു​ന്ന​യാ​ൾ

അ​ടൂ​ർ: പ​തി​നാ​ലു​കാ​രി​ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 11 വ​ർ​ഷം അ​ധി​ക ക​ഠി​നത​ട​വും 1,21,000 രൂ​പ പി​ഴ​യും. അ​ടൂ​ർ അ​തി​വേ​ഗ​ത കോ​ട​തി ജ​ഡ്ജി റ്റി. ​മ​ഞ്ജി​ത്തി​ന്‍റേ​താ​ണ് വി​ധി. ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി​യും പു​ന​ലൂ​ർ​ക​ര​വാ​ളൂ​ർ മാ​ത്ര​യി​ൽ ഫൗ​സി​യ മാ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ആ​ർ. അ​ജി​ത്തി​നെ​യാ​ണ് (23) കോ​ട​തി ശി​ക്ഷി​ച്ച​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി അ​തി​ജീ​വി​ത​യെ ദിവസ ങ്ങളോളം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ടൂ​ർ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന റ്റി.​ഡി. പ്ര​ജീ​ഷ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഡി​വൈ​എ​സ്പി ആ​ർ. ബി​നു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 21 സാ​ക്ഷി​ക​ളെ​യും 45 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്ര​തി പി​ഴ ഒ​ടു​ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​യ്ക്കു ഈ​ടാ​ക്കി നാ​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഇ​യാ​ൾ ​നി​ല​വി​ൽ അ​ടൂ​ർ പോ​ലീ​സി​ലെ മ​റ്റൊ​രു കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ ജു​ഡീഷ​ൽ ക​സ്റ്റ​ഡി​യി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വും…

Read More

ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍ ലാ​സ്റ്റ് ത​ന്നെ… ജ​ല​സേ​ച​ന വ​കു​പ്പി​ൽ റേ​ഷ്യോ പ്രൊ​മോ​ഷ​നാ​യി കാ​ത്തി​രി​പ്പു തു​ട​ങ്ങി​യി​ട്ട് 32 വ​ര്‍​ഷം; ഒ​ന്നും ചെ​യ്യാ​തെ സ​ർ​ക്കാ​ർ 

ചേ​ര്‍​ത്ത​ല: ജ​ല​സേ​ച​ന​വ​കു​പ്പി​ല്‍ ക​ഴി​ഞ്ഞ 32 വ​ര്‍​ഷ​മാ​യി റേ​ഷ്യോ പ്രൊമോ​ഷ​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍. അ​ര്‍​ഹ​ത​പ്പെ​ട്ട പ്രൊമോ​ഷ​നുവേ​ണ്ടി​ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ല്‍ ഈ ​ലി​സ്റ്റി​ല്‍​പ്പെട്ട പ​ല​രും പെ​ന്‍​ഷ​ന്‍ പ​റ്റി​യ​തും ജീ​വ​ന​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​തെ പി​രി​ഞ്ഞ​തി​നാ​ല്‍ പ​ല​ര്‍​ക്കും യ​ഥാ​ര്‍​ഥ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ തു​ച്ച​മാ​യ വ​രു​മാ​നം കൊ​ണ്ടു ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ഏ​ക ആ​നു​കൂ​ല്യ​മാ​ണ് റേ​ഷ്യോ പ്രോ​മോ​ഷ​ൻ. എ​ന്നാ​ൽ, 1992 നുശേ​ഷം ജ​ല​സേ​ച​നവ​കു​പ്പി​ൽ അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നെ​തി​രേ ചി​ല ജീ​വ​ന​ക്കാ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വാ​യി. എ​ന്നാ​ൽ, ര​ണ്ടു​മാ​സ​ത്തി​നുശേ​ഷ​വും ഉ​ത്ത​ര​വ് ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ർ​ട്ട് അ​ല​ക്ഷ്യ​ത്തി​ന് ജീ​വ​ന​ക്കാ​ര്‍ കേ​സ് ഫ​യ​ൽ ചെ​യ്തു. തു​ട​ര്‍​ന്ന് 2022ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ 2006 വ​രെ​യു​ള്ള 391 ജീ​വ​ന​ക്കാ​ർ​ക്ക്…

Read More

ശ്രു​തി​വാ​യ​ന​ക്കാ​ര​നാ​യ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ സ്ഥി​ര​മാ​യി ജോ​ലി​ക്കെ​ത്താ​റി​ല്ല; പു​റ​ത്താ​ക്കി  ദേ​വ​സ്വം ഓ​ഫീ​സ​ർ; തി​രി​ച്ചെ​ടു​ക്കാ​ൻ സ​മ്മ​ർ​ദ​വു​മാ​യി സി​പി​എം

അ​മ്പ​ല​പ്പു​ഴ: ജോ​ലി​യി​ൽ​നി​ന്ന് പ​റ​ഞ്ഞു​വി​ട്ട ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കാ​ൻ സി​പി​എം സ​മ്മ​ർ​ദം. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രു​തി വാ​യ​ന​ക്കാ​ര​നാ​യ താ​ത്കാലി​ക ജീ​വ​ന​ക്കാ​ര​നെ​യാ​ണ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഏ​താ​നും ദി​വ​സം മു​ൻ​പ് പി​രി​ച്ചു​വി​ട്ട​ത്. സ്ഥി​ര​മാ​യി ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ത് ചോ​ദ്യം ചെ​യ്ത അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽനി​ന്ന് പ​റ​ഞ്ഞുവി​ട്ട​ത്. ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്കുമേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റിന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള മൗ​നാ​നു​വാ​ദ​ത്തോ​ടെ ബോ​ർ​ഡി​ലെ ചി​ല​രും ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ര​നെ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ​ത്ത​ന്നെ​യാ​ണ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ.

Read More

ഓ​ണ​ക്കാ​ലം: ല​ഹ​രി  വ​ന്‍​തോ​തി​ല്‍ എ​ത്തു​ന്നു; പി​ടി​യി​ലാ​കു​ന്ന​തു ചെ​റു​മീ​നു​ക​ള്‍; പു​തു​ത​ല​മു​റ എം​ഡി​എം​എ​യ്ക്കു പി​ന്നാ​ലെ

കോ​ട്ട​യം: ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്കു മു​മ്പാ​യി സം​സ്ഥാ​ന​ത്തേ​ക്ക് ല​ഹ​രി​ക്ക​ട​ത്ത് വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ക്കു​ന്നു. ക​ഞ്ചാ​വ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, ബ്രൗ​ണ്‍ഷു​ഗ​ര്‍, എ​ല്‍എ​സ്ഡി സ്റ്റാ​മ്പ് തു​ട​ങ്ങി​യ​വ​യു​ടെ ക​ട​ത്ത​ലും ഉ​പ​യോ​ഗ​വും മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പു​തു​വ​ഴി​ക​ളി​ലൂ​ടെ യു​വാ​ക്ക​ളി​ലേ​ക്കു ല​ഹ​രി നി​ര്‍ബാ​ധം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഓ​രോ​ദി​വ​സ​വും ല​ഹ​രി​ക്ക​ട​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. ഓ​ണ​ക്കാ​ലം മു​ന്നി​ല്‍ ക​ണ്ട് ചി​ല​ സം​ഘ​ങ്ങ​ള്‍ വ​ന്‍തോ​തി​ല്‍ ല​ഹ​രി സം​ഭ​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. അ​ന്ത​ര്‍സം​സ്ഥാ​ന ബ​സു​ക​ള്‍, ലോ​ഡ്ജ് മു​റി​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്ന​ത്. ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് കാ​രി​യ​ര്‍മാ​ര്‍ ബ​സി​ല്‍ ക​യ​റു​ന്ന​ത്. പ​രി​ശോ​ധ​ന പേ​ടി​ച്ച് ഇ​ട​യ്ക്കു​ള്ള സ്റ്റോ​പ്പു​ക​ളി​ലാ​ണ് ഇ​വ​ര്‍ ഇ​റ​ങ്ങു​ന്ന​ത്. പി​ന്നീ​ടു മ​റ്റ് ബ​സു​ക​ള്‍ ക​യ​റി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ഴി​യും പ​ച്ച​ക്ക​റി, മ​റ്റു ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യു​മാ​ണ് ക​ഞ്ചാ​വ് എ​ത്തു​ന്ന​ത്.…

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍  ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന! ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലെ ബാ​ബ പോ​ലീ​സ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന. പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സ്. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്കാ​യി വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തു ന​ട​ത്തി​യ റെ​യ്ഡി​ല്‍ കു​ടു​ങ്ങി​യ​ത് ഈ ​സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​ല്‍​പൈ​ഗു​രി സ്വ​ദേ​ശി കാ​ശി​നാ​ഥ് മൊ​ഹ​ന്താ​ണ് (56 ) മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം ക​ട​ക്കാ​ട് തെ​ക്ക് ഭാ​ഗ​ത്തെ ലേ​ബ​ര്‍ ക്യാ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തി​നും വി​ല്പ​ന​യ്ക്കു​മെ​തി​രെ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു​വ​രു​ന്ന​തിനി​ടെ​യാ​ണ് ഈ ​ക​ഞ്ചാ​വ് വേ​ട്ട. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ് സു​ജി​ത് ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട് എ​ന്ന​പേ​രി​ല്‍ പോ​ലീ​സ് റെ​യ്ഡ്, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളും, സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണ് ഇ​പ്പോ​ള്‍…

Read More

തൃ​ശൂ​രി​ൽ വി​രി​ഞ്ഞ​ത് താ​മ​ര​യ​ല്ല ചെ​ന്പ​ര​ത്തി​പ്പൂ​വ്; എം ​പി​ക്ക്  ആ ​പൂ​വ് ചൂ​ടി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടെ​ന്ന് ടി.​എ​ൻ  പ്ര​താ​പ​ൻ

അ​യ്യ​ന്തോ​ൾ: തൃ​ശൂ​രി​ൽ വി​രി​ഞ്ഞ​ത് താ​മ​ര​യ​ല്ല ചെ​ന്പ​ര​ത്തി​പ്പൂ​വാ​ണെ​ന്നും ആ ​ചെ​ന്പ​ര​ത്തി​പ്പൂ ത​ല​യി​ൽ വെ​ച്ച് ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ആ ​എം​പി​യെ​ന്നും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​ക്കാ​രാ​യി പ​റ​യു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ശി​ക്ഷ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ. തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി.​വി​ൻ​സ​ന്‍റ്, ഒ.​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, ജോ​സ് വ​ള്ളൂ​ർ, അ​നി​ൽ അ​ക്ക​ര, ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ, ഐ.​പി.​പോ​ൾ, എ​ൻ.​കെ.​സു​ധീ​ർ, ജോ​സ​ഫ് ചാ​ലി​ശേ​രി, ജോ​സ​ഫ് ടാ​ജ​റ്റ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ഓ​ണം വി​പ​ണി​യി​ലെ വ്യാ​ജ​ന്മാ​ർ; ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ സെ​പ്റ്റം​ബ​ര്‍ ര​ണ്ടു​മു​ത​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: ഓ​ണം വി​പ​ണി​യി​ലെ വ്യാ​ജ​ന്മാ​രെ പി​ടി​കൂ​ടാ​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്. പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​സി. ക​മ്മീ​ഷ​ണ​ർ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു. ഓ​ണം വി​പ​ണി​യി​ലെ മു​ത​ലെ​ടു​പ്പി​നു മാ​യം ക​ല​ർ​ത്താ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പാ​ൽ, പാ​ല​ട, ധാ​ന്യ​ങ്ങ​ൾ, മ​സാ​ല​പ്പൊ​ടി​ക​ൾ, ശ​ർ​ക്ക​ര, വെ​ളി​ച്ചെ​ണ്ണ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, ഉ​പ്പേ​രി, പാ​യ​സം മി​ക്സ്, പ​പ്പ​ടം, നെ​യ്യ്, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, അ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധി​ക്കും. പ​ല​ച​ര​ക്കു​ക​ട​ക​ൾ, മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ റ​സ്‌​റ്റാ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി, പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ക​ട​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന വ​സ്തു​ക്ക​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. വി​പ​ണി​യി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​യ്ക്കു​ന്ന ‌‌‌‌‌‌‌‌ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നാ​ണു പ​രി​ശോ​ധ​ന. ഗു​ണ​നി​ല​വാ​ര​ത്ത​ക​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പാ​ക്ക​റ്റു​ക​ളി​ൽ കൃ​ത്യ​മാ​യി മു​ദ്ര​പ​തി​പ്പി​ക്ക​ൽ, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, പാ​ക്ക​റ്റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ,…

Read More

മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ് ഒ​രു പ​തി​റ്റാ​ണ്ട് ; ‘വ​ത്സ​രാ​ജ് പു​തു​ച്ചേ​രി​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും മ​ന്ത്രി’; വ​ത്സ​രാ​ജി​ന്‍റെ ചി​ത്രം വ​ച്ചു​ള്ള വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് വൈ​റ​ലാ​കു​ന്നു

ത​ല​ശേ​രി: മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ് ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പുതു​ച്ചേ​രി​ക്കാ​ർ​ക്ക് ഇ.​ വ​ത്സരാ​ജ് എ​ന്ന ജ​ന​നേ​താ​വ് ഇ​പ്പോ​ഴും മ​ന്ത്രി ത​ന്നെ. പുതുച്ചേ​രി ക​രു​വാ​ടി​ക്കു​പ്പം ശ്രീ ശി​വ വി​ഷ്ണു ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ മു​ൻ പുതുച്ചേ​രി ആ​ഭ്യ​ന്ത​ര-ടൂ​റി​സം മ​ന്ത്രി ഇ.​ വ​ത്സരാ​ജി​ന്‍റെ ചി​ത്രം അ​ട​ങ്ങി​യ ക്ഷ​ണ​ക്ക​ത്താ​ണ് അ​ടി​ച്ചി​ട്ടു​ള്ള​ത്. വ​ത്സ​രാ​ജി​നെ മ​ന്ത്രി എ​ന്നു ത​ന്നെ​യാ​ണ് വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ത​ലൈ​വ​ർ ഞ​ങ്ങ​ൾ​ക്ക് അ​ന്നും ഇ​ന്നും എ​ന്നും മ​ന്ത്രിയാ​ണെ​ന്നാ​ണ് ഗോ​പി​നാ​ഥ​ന്‍റെ കു​ടും​ബം പ​റ​യു​ന്ന​ത്. ക​ത്തി​പ്പോ​ൾ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​ണ്. ​ ഗോ​പി​നാ​ഥും ധ​ന​ശ്രീ​യു​മാ​ണ് അടുത്തമാസം അ​ഞ്ചി​ന് വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഗോപിനാഥ് ബിടെക്കുകാരനും ധനശ്രീ എംകോംകാരി യുമാണ്. ക​ഴി​ഞ്ഞ ദി​വ​സം പുതു​ച്ചേ​രി​യി​ൽനി​ന്ന് നേ​രി​ട്ടെ​ത്തി​യാ​ണ് ഗോ​പി​നാ​ഥ് ത​ലൈ​വ​രെ വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ച​ത്. ഗോ​പി​നാ​ഥും കു​ടും​ബ​വും ഇ. ​വ​ത്സ​രാ​ജി​ന്‍റെ ആ​രാ​ധ​ക​രാ​ണ്.  25 വ​ർ​ഷം പൊ​തു പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​യ വ​ത്സരാ​ജ് 2011 ലാ​ണ് മ​ന്ത്രി പ​ദം ഒ​ഴി​ഞ്ഞ​ത്.…

Read More

തെ​റ്റ് ചെ​യ്ത ആ​രെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ല; സി​നി​മാ രം​ഗ​ത്തെ സം​ശു​ദ്ധ​മാ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​റ്റ് ചെ​യ്ത ആ​രെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. സി​നി​മാ രം​ഗ​ത്തെ സം​ശു​ദ്ധ​മാ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്ത് ദു​ര​നു​ഭ​വം ഉ​ണ്ടായെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​വ​രു​ടെ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​കേ​ഷി​ന്‍റെ രാ​ജി​ക്കാ​ര്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് മ​റു ചോ​ദ്യം ചോ​ദി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​രോ​ധം തീ​ർ​ത്തു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ആ​രോ​പ​ണം നേ​രി​ട്ട​പ്പോ​ൾ രാ​ജി​വച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഇ​ര​ക​ളോ​ടൊ​പ്പ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ നേ​താ​വ് ആ​നി​രാ​ജ മു​കേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ചൂ​ണ്ട ിക്കാ​ട്ടി​യ​പ്പോ​ൾ ആ​ർ​ക്കും എ​ന്തും ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും അ​തെ​ല്ലാം സി​പി​ഐ​യോ​ട് ചോ​ദി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​കേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ​യാ​ണെ​ന്നു​മു​ള്ള ചോ​ദ്യ​ത്തി​നും ഇ.​പി. മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. അ​തെ​ല്ലാം മു​കേ​ഷി​നോ​ട് ചോ​ദി​ക്കു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ പി​ടി​യി​ൽ

ച​വ​റ: ക​രാ​ട്ടെ പ​ഠി​ക്കാ​നെ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ​രി​ശീ​ല​ക​ൻ പി​ടി​യി​ൽ. നീ​ണ്ട​ക​ര സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രാ​ട്ടെ ക്ലാ​സി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ രതീഷ് പെ​ൺ​കു​ട്ടി​യോ​ട് അ​ടു​പ്പം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കുകയായിരുന്നു. പീ​ഡ​ന വി​വ​രം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ച്ചും ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​തി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ വ്യ​ത്യാ​സം പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സംഭവം പു​റ​ത്ത​റി​ഞ്ഞ​ത്. പി​ന്നാ​ലെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​തീ​ഷി​നെ​തി​രെ പോ​ക്‌​സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൈ​സൂ​രു​വി​ലാ​യി​രു​ന്ന പ്ര​തി ട്രെയിനിൽ കൊ​ല്ല​ത്ത് എ​ത്തി​യ ഉ​ട​ൻ പോ​ലീ​സ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More