സു​രേ​ഷ്ഗോ​പി​യു​ടെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്; ര​ണ്ടു​പേ​രു​ടെ​യും പ​രാ​തി കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച് കേ​ര​ള പോ​ലീ​സ്

തൃ​ശൂ​ർ: കേന്ദ്രസഹമന്ത്രി സു​രേ​ഷ് ഗോ​പി​യെ ത​ട​ഞ്ഞു കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ച്ചെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ, മ​നോ​ര​മ ചാ​ന​ൽ, മീ​ഡി​യ വ​ണ്‍ എ​ന്നീ ചാ​ന​ലു​ക​ളു​ടെ റി​പ്പോ​ർ​ട്ട​ർ​മാ​രും കാ​മ​റസം​ഘ​വും ചേ​ർ​ന്ന ഒ​രു​കൂ​ട്ടം പ്ര​തി​ക​ൾ 27ന് ​ഉ​ച്ച​യ്ക്കു 12.45ന് ​സം​സ്ഥാ​ന ഗ​സ്റ്റ് ഹൗ​സ് ആ​യ തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ലേ​ക്ക് അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വേ​ശി​ച്ച് ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ശ്ര​മ​ത്തി​നെ​ത്തി​യ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ കാ​റി​ൽ ക​യ​റാ​തെ ത​ട​ഞ്ഞെ​ന്നും മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ഷ്ണു രാ​ജി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ള്ളി​മാ​റ്റി​യെ​ന്നു​മാ​ണു കേ​സ്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 329 (3), 126(2), 132 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സ്. അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റം, കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണി​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യ്ക്കു സു​രേ​ഷ് ഗോ​പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും റി​പ്പോ​ർ​ട്ട്…

Read More

മു​കേ​ഷി​ന്‍റെ രാ​ജി​ക്കാ​യി സ​മ്മ​ർ​ദ്ദം; രാ​ജി വ​ച്ചി​ല്ലെ​ങ്കി​ൽ ചോ​ദി​ച്ചു വാ​ങ്ങ​ണ​മെ​ന്ന് ആ​നി​രാ​ജ​യും കെ. ​സു​രേ​ന്ദ്ര​നും

തി​രു​വ​ന​ന്ത​പു​രം: മു​കേ​ഷി​നെ​തി​രേ ബ​ലാ​ത്സംഗ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തോ​ടെ മു​കേ​ഷി​ന്‍റെ രാ​ജി​ക്കാ​യു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി. മു​കേ​ഷി​നെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​നക്കേ​സി​ൽ സി​പി​ഐ ഉ​ച്ച​യ്ക്കു ശേ​ഷം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കു​മെ​ന്ന് സി​പി​ഐ നേ​താ​വ് പ്ര​കാ​ശ് ബാ​ബു. പാ​ർ​ട്ടി നേ​തൃ​ത്വം ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ശേ​ഷം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കും. അ​തേസ​മ​യം മു​കേ​ഷ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ല​പാ​ടു സ്വീ​ക​രി​ക്ക​രു​തെ​ന്നും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ മു​കേ​ഷ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് സി​പി​ഐ ദേ​ശീ​യ നേ​താ​വ് ആ​നി​രാ​ജ ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​കേ​ഷി​നു പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​നി​രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട് സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം മു​കേ​ഷ്…

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന! അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന. പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സ്. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്കാ​യി വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തു ന​ട​ത്തി​യ റെ​യ്ഡി​ല്‍ കു​ടു​ങ്ങി​യ​ത് ഈ ​സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​ല്‍​പൈ​ഗു​രി സ്വ​ദേ​ശി കാ​ശി​നാ​ഥ് മൊ​ഹ​ന്താ​ണ് (56 ) മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം ക​ട​ക്കാ​ട് തെ​ക്ക് ഭാ​ഗ​ത്തെ ലേ​ബ​ര്‍ ക്യാ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തി​നും വി​ല്പ​ന​യ്ക്കു​മെ​തി​രെ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ക​ഞ്ചാ​വ് വേ​ട്ട. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട് എ​ന്ന​പേ​രി​ല്‍ പോ​ലീ​സ് റെ​യ്ഡ്, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളും, സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണ്…

Read More

രഹസ്യവിവരം ശരിയായി; ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേരെ കുടുക്കി പോലീസ്

തി​രു​വ​മ്പാ​ടി: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വാ​വാ​ട് സ്വ​ദേ​ശി ഡാ​നി​ഷ് (29), കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി ജി​ൻ​ഷ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 6.32 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പി​ടി​കൂ​ടി​യ ഡാ​നി​ഷി​ന്‍റെ പേ​രി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. താ​മ​ര​ശേ​രി പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു കീ​ഴി​ൽ ഡി​വൈ​എ​സ്പി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ർ​ന്നു വ​രി​ക​യാ​ണ്.ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ നി​ന്നും വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Read More

കേ​ര​ള മോ​ഡ​ൽ വേ​ണ്ട… സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണം കു​ന്പി​ളി​ൽ​ത​ന്നെ; സ​ത്യ​ഗ്ര​ഹ​സ​മ​രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന്

തൃ​ശൂ​ർ: ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഓണ​ത്തി​നു​മു​ന്പേ ശ​ന്പ​ള​ക്കു​ടി​ശി​ക നേ​ടി​യെ​ടു​ക്കാ​ൻ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​നൊ​രു​ങ്ങി സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ. സ​മ​രം ന​ട​ത്തി​യാ​ലെ സ​ർ​ക്കാ​ർ ശ​ന്പ​ള​ക്കു​ടി​ശി​ക ന​ല്കൂ​വെ​ന്നു തി​രി​ച്ച​റി​ഞ്ഞ് ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​യാ​യ സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​നാ​ണ് (എ​ഐ​ടി​യു​സി) സ​മ​രം ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് എ​ല്ലാ ഡി​ഡി ഓ​ഫീ​സു​ക​ൾ​ക്കും ഡി​ഐ​ജി ഓഫീ​സു​ക​ൾ​ക്കും മു​ന്പി​ലാ​ണു സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ക. നി​ല​വി​ൽ ജൂ​ലെെ മാ​സ​ത്തെ ശ​ന്പ​ളം കു​ടി​ശി​ക​യു​ള്ള പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഓ​ണ​ത്തി​നു​മു​ന്പേ ഓഗ​സ്റ്റി​ലെ ശ​ന്പ​ള​വും കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ് അ​ത്ത​പ്പി​റ്റേ​ന്ന് സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​ത്. പ​ണി​യെ​ടു​ത്താ​ൽ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും നേ​രാ​വ​ണ്ണം ത​രാ​ത്ത കേ​ര​ള മോ​ഡ​ൽ വേ​ണ്ട, തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ച്ച് പെ​ൻ​ഷ​നും ഗ്രാ​റ്റു​വി​റ്റി​യ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ക്കു​ന്ന ത​മി​ഴ്നാ​ട് മോ​ഡ​ൽ മ​തി​യെ​ന്നാ​ണു മു​ദ്രാ​വാ​ക്യം. വ​ർ​ഷ​ങ്ങ​ളാ​യി ശ​ന്പ​ളം കൃ​ത്യ​മാ​യി ന​ല്കാ​ത്ത ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി​യി​ൽ സ​ഹി​കെ​ട്ടാ​ണ് രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ഐ​ടി​യു​സി സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. 22 പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളു​ള്ള സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക്ക് മാ​സം പ​ര​മാ​വ​ധി 13,200 രൂ​പ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും സം​യു​ക്ത​മാ​യി ന​ല്കു​ന്ന​ത്.…

Read More

വി​ദ്യാ​ർ​ഥി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ൽ ക​ഞ്ചാ​വു​ചെ​ടി; കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വൈ​ക്കം എ​ക്സൈ​സ്

ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പുരയിടത്തില്‍ വ​ള​ര്‍​ന്നുനിന്നിരു​ന്ന ക​ഞ്ചാ​വുചെ​ടി എ​ക്‌​സൈ​സ് സം​ഘ​മെ​ത്തി പി​ഴു​തെ​ടു​ത്തു. ഇ​ന്ന​ലെ ആ​പ്പാ​ഞ്ചി​റ ചെ​റിയപാ​ല​ത്തി​നു സ​മീ​പ​ത്തെ പ​റ​മ്പി​ല്‍നി​ന്നാ​ണ് ക​ഞ്ചാ​വുചെ​ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ ജെ ​ജെ ഹോ​ണ്ട ഷോ​റൂ​മി​ല്‍ വാ​ഹ​ന​ സ​ര്‍​വീ​സി​നെ​ത്തി​യ ആ​ളി​ല്‍നി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ് എ​ക്‌​സൈ​സ് സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഷോ​റൂ​മി​നു പ​ടി​ഞ്ഞാ​റുവ​ശ​ത്താ​യി 1.25 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലായിരുന്നു ക​ഞ്ചാ​വു ചെ​ടി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​താ​യി വൈ​ക്കം എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു. മു​മ്പ് ഷോ​റൂ​മി​നു മു​ക​ളി​ല്‍ സ​മീ​പ​ത്തെ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ല്‍​ക്കു മു​മ്പ് എ​ക്‌​സൈ​സ് സം​ഘം ഇ​വി​ടെ​യെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍നി​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഞ്ചാ​വുചെ​ടി ഇ​വി​ടെ ന​ട്ടു​വ​ള​ര്‍​ത്തി പ​രി​പാ​ലി​ച്ച​താ​ണോ​യെ​ന്നും എ​ക്‌​സൈ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

പൂ​ച്ച മാ​ന്തി​യ​തി​നു വാ​ക്സി​നെ​ടു​ത്ത യു​വ​തി​ക്ക് അ​ല​ർ​ജി: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കു​ടും​ബം

പാ​ല​ക്കാ​ട്: പൂ​ച്ച​ മാ​ന്തി​യ​തി​നെ തു​ട​ർ​ന്ന് കു​ത്തി​വയ്​പെടു​ത്ത യു​വ​തി​ക്ക് അ​ല​ർ​ജി​യും ക്ഷീ​ണ​വും ത​ള​ർ​ച്ച​യു​മെ​ന്ന് പ​രാ​തി. ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സ​പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പാ​ല​ക്കാ​ട് ഡി​എം​ഒ​യ്ക്കും പ​രാ​തി ന​ൽ​കി. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രേ പാ​ല​പ്പു​റം കോ​ട്ട​ത്ര വ​ലി​യ​പ​റ​ന്പി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ റി​തം (24) ആണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 16 നാ​ണ് കൈയിൽ പൂ​ച്ച​മാ​ന്തി​യ​തി​നെ തു​ട​ർ​ന്ന് ഫാ​ത്തി​മ റി​ത​ത്തെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. സാ​ധാ​ര​ണ എ​ടു​ക്കാ​റു​ള്ള റാ​ബി​സ് വാ​ക്സി​നും ടി​ടി​യും ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ടു​ത്തു. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക്ഷീ​ണ​വും ഇ​ൻ​ജ​ക്ഷ​നെ​ടു​ത്ത സ്ഥ​ല​ത്ത് ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും തു​ട​ർ​ന്ന് വീ​ണ്ടും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ഒ​രു ഇ​ൻ​ജ​ക്ഷ​ൻ കൂ​ടി​യെ​ടു​ത്തെ​ന്നും എ​ന്നാ​ൽ തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ട്ടും അ​സ്വ​സ്ഥ​ക​ൾ മാ​റി​യി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ദേ​ഹാ​സ്വ​ാസ്ഥ്യം വ​ർ​ധി​ച്ച​തോ​ടെ ഫാ​ത്തി​മ​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ ന​ൽ​കി​യ ചി​കി​ത്സ​യെ തു​ട​ർ​ന്ന് ഫാ​ത്തി​മ​യ്ക്ക് അ​സു​ഖം അ​ൽ​പം ഭേ​ദ​പ്പെ​ട്ടു. എ​ങ്കി​ലും…

Read More

ക​ണ്ണ​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം: ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അടക്കും മൂ​ന്ന് സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​ര​ത്ത് ശോ​ഭാ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്യാ​ശേ​രി മ​ണ്ഡ​ലം ക​രി​ക്കാ​ട്ടെ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​വി​നാ​യി​രു​ന്നു (32) തി​ങ്ക​ളാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​ത്. ക​ണ്ണ​പു​രം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ൺ ബാ​ബു, സ​ബി​ൻ, റി​തി​ൻ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം സി​ഐ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് കോ​ല​ത്ത് വ​യ​ലി​ൽ വ​ച്ച് ഒ​രു സം​ഘം അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം ഘോ​ഷ​യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബാ​ബു​വി​നെ ത​ട​ഞ്ഞു​വെ​ച്ച് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്ക​കു​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​പ്ര​തി​ക​ളെ ഇ​ന്ന് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ തീ​പി​ടിത്തം: ഓ​വ​ർ​സീ​യ​റു​ടെ കാ​ര്യാ​ല​യം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

വെ​മ്പാ​യം:​ വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം. ഓ​വ​ർ​സീ​യ​റു​ടെ കാ​ര്യാ​ല​യം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.ഇ​ന്ന് പു​ല​ർ​ച്ചെ നാലിനാണ് വേ​റ്റി​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് സ​മീ​പ​ത്ത് റ​ബർ ടാ​പ്പിം​ഗി​ന് എ​ത്തി​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.​ ഓ​ഫീ​സ് റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.​ചു​വ​രു​ക​ൾ വി​ണ്ട് കീ​റി നി​ലം പൊ​ത്താ​റാ​യ നി​ല​യി​ലാ​ണ്. ഷോ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​ ഈ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ധാ​ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്കും ആ​ശു​പ​ത്രി​യ​കെ​ട്ടി​ട​ത്തി​ലേ​ക്ക്ക്കും തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

Read More

സ്‌​പെ​ഷ​ല്‍ ട്രെ​യി​നും അ​ധി​കം കോ​ച്ചു​മാ​യി ​ഓ​ണ​ത്തി​ര​ക്ക് കു​റ​യ്ക്കാ​ൻ റെ​യി​ൽ​വേ; സ്പെ​ഷ​ൻ സ​ർ​വീ​സു​ക​ൾ ഒ​രു​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി

കോ​​ട്ട​​യം: ഓ​​ണ​​ത്തി​​ര​​ക്കി​​ന് ആ​​ശ്വാ​​സ​​മാ​​യി റെ​​യി​​ല്‍​വേ മൂ​​ന്നു സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ ഓ​​ടി​​ക്കു​​ന്ന​​തി​​നു പു​​റ​​മെ പ്ര​​ധാ​​ന ട്രെ​​യി​​നു​​ക​​ളി​​ല്‍ ഒ​​ന്നോ ര​​ണ്ടോ വീ​​തം അ​​ധി​​കം കോ​​ച്ചു​​ക​​ളും ഘ​​ടി​​പ്പി​​ക്കും. കൊ​​ച്ചു​​വേ​​ളി-​​ബം​​ഗ​​ളൂ​​രു (വി​​ശ്വേ​​ശ്വ​​ര​​യ്യ), കൊ​​ച്ചു​​വേ​​ളി- ചെ​​ന്നൈ (താ​​മ്പ​​രം), കൊ​​ച്ചു​​വേ​​ളി- മാം​​ഗ​​ളൂ​​രു റൂ​​ട്ടു​​ക​​ളി​​ലാ​​ണ് വീ​​ക്ക്‌​​ലി സ്‌​​പെ​​ഷ​​ല്‍ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​സാ​​മു​​ദ്ദീ​​ന്‍, മം​​ഗ​​ള, കേ​​ര​​ള, ശ​​ബ​​രി, ജ​​യ​​ന്തി, മ​​ല​​ബാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ പ​​ത്ത് ട്രെ​​യി​​നു​​ക​​ള്‍​ക്കാ​​ണ് അ​​ധി​​കം കോ​​ച്ചി​​ന് അ​​നു​​മ​​തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഡ​​ല്‍​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ട്ടി​​ലേ​​ക്ക് റി​​സ​​ര്‍​വേ​​ഷ​​ന്‍ കി​​ട്ടി​​ല്ല.തി​​ര​​ക്കു പ​​രി​​ഗ​​ണി​​ച്ചു കൊ​​ച്ചു​​വേ​​ളി -മം​​ഗ​​ളൂ​​രു സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​ന്‍ സെ​​പ്റ്റം​​ബ​​ര്‍ 28 വ​​രെ നീ​​ട്ടി​​യി​​ട്ടു​​ണ്ട്. വ്യാ​​ഴം, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​ത്രി 7.30ന് ​​മം​​ഗ​​ളൂ​​രു​​വി​​ല്‍ നി​​ന്ന് പു​​റ​​പ്പെ​​ട്ടു പി​​റ്റേ​​ന്ന് രാ​​വി​​ലെ എ​​ട്ടി​​ന് കൊ​​ച്ചു​​വേ​​ളി​​യി​​ലെ​​ത്തും. തി​​രി​​കെ വെ​​ള്ളി, ഞാ​​യ​​ര്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വൈ​​കു​​ന്നേ​​രം 6.40നു ​​കൊ​​ച്ചു​​വേ​​ളി​​യി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ടു പി​​റ്റേ​​ന്ന് രാ​​വി​​ലെ ഏ​​ഴി​​ന് മം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തും. കൊ​​ല്ലം, കാ​​യം​​കു​​ളം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, ആ​​ലു​​വ, തൃ​​ശൂ​​ര്‍, ഷൊ​​ര്‍​ണൂ​​ര്‍,…

Read More