പയ്യന്നൂരിൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

പ​യ്യ​ന്നൂ​ർ: പാ​ല​ക്കോ​ട് അ​ഴി​മു​ഖ​ത്ത് രൂ​പ​പ്പെ​ട്ട മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ച് ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ല​ക്കോ​ട് സ്വ​ദേ​ശി കെ.​എ. നാ​സ​റാ​ണ് (55) മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ പാ​ല​ക്കോ​ട് അ​ഴി​മു​ഖ​ത്താ​ണ് അ​പ​ക​ടം. പു​റം​ക​ട​ലി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന ഫൈ​ബ​റി​ൽ നി​ന്ന് മ​ത്സ്യം ഹാ​ർ​ബ​റി​ലെ​ത്തി​ക്കാ​നാ​യി ചെ​റി​യ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ മൂന്നു പേർക്കൊപ്പം പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​കാ​ല​ത്താ​യി രൂ​പം കൊ​ണ്ട മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചതോ​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ടം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ നാ​സ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​സ​ർ ഒ​രു വ​ർ​ഷ​ത്തോ​ളം മു​മ്പ് തി​രി​ച്ചെ​ത്തി​യ ശേ​ഷം ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടവി​വ​ര​മ​റി​ഞ്ഞ് ക​ട​ലി​ൽ പോ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി നാ​സ​റി​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്. പാ​ല​ക്കോ​ട്ടെ മു​ഹ​മ്മ​ദ് -ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ…

Read More

എം​എ​സ്എ​ഫ് നേ​താ​വി​ന് മ​ർ​ദ​നം; 13 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

പ​രി​യാ​രം(കണ്ണൂർ): ക​ട​ന്ന​പ്പ​ള്ളി ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം വ​ച്ച് എം​എ​സ്എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​ല അ​ടി​പ്പാ​ലം സ്വ​ദേ​ശി കെ. ​ത​സ്‌ലീമി​ന് (29) മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ 12 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെയും ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെയും കേ​സെ​ടു​ത്തു. ക​ട​ന്ന​പ്പ​ള്ളി ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആക്രമിച്ചെ ന്നാണു പരാതി. ക​ട​ന്ന​പ്പ​ള്ളി സ്കൂ​ളി​ന് സ​മീ​പ​ത്തു കൂടി ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ എ​ട്ട് ബൈ​ക്കുകളിൽ വ​ന്ന ആ​ദ​ർ​ശ്, ശ്യാം​നാ​ഥ്, പി. ​ജി​തി​ൻ, അ​നു​രാ​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ 12 അം​ഗ സം​ഘം ച​വി​ട്ടിവീ​ഴ്ത്തി ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി മ​ർ​ദി​ക്കു​ക​യും സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ മ​ര​വ​ടി കൊ​ണ്ട് ത​സ്‌ലീമി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചെന്നും പരാതിയിൽ പറയുന്നു.

Read More

കോ​ന്നി എം​എ​ൽ​എ‍​യു​ടെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ക്രൂ​ര​വും അ​പ​ക്വ​വും‌ വി​വ​ര​ദോ​ഷ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ല്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​ഹ​സി​ക്കു​ക​യും ചെ​യ്ത കോ​ന്നി എം​എ​ല്‍​എ വി​വ​ര​ദോ​ഷ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള​ജ​ന​ത ഒ​ന്നാ​കെ വി​റ​ങ്ങ​ലി​ച്ച് നി​ല്‍​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​വി​ടെ ക​ഴി​യാ​വു​ന്ന രീ​തി​യി​ല്‍ ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ഉ​രു​ള്‍​പൊ​ട്ട​ല്‍ സം​ഭ​വി​ച്ച ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദി​ക്കു​മ്പോ​ള്‍ ഇ​വ​രി​ലെ ചി​ല​രെ അ​പ​ഹ​സി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍ യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം ക്രൂ​ര​വും അ​പ​ക്വ​വു​മാ​ണെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു. എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ന്നി​യി​ല്‍ ക​രി​യാ​ട്ടം ഫെ​സ്റ്റി​വ​ല്‍ ന​ട​ത്തി​പ്പി​ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം വി​ല​ക്ക് ക​ല്പി​ച്ച​ത് ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് ക​രി​യാ​ട്ടം തി​രി​മ​റി​ക​ളെ സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. https://www.facebook.com/kujenishkumarofficial (ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Read More

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; തൃ​ശൂ​രി​ല്‍ ഇ​ത്ത​വ​ണ പു​ലി​ക​ളി​റ​ങ്ങി​ല്ല, കു​മ്മാ​ട്ടി​ക്ക​ളി​യു​മി​ല്ല

തൃ​ശൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ ന​ട​ത്താ​റു​ള്ള പു​ലി​ക്ക​ളി​യും കു​മ്മാ​ട്ടി​ക്ക​ളി​യും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന കോ​ര്‍​പ​റേ​ഷ​ൻ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം ഡി​വി​ഷ​ൻ ത​ല ഓ​ണാ​ഘോ​ഷ​വും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സെ​പ്റ്റം​ബ​ര്‍ 18ന് ​പു​ലി​ക്ക​ളി​യും 16,17 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു കു​മ്മാ​ട്ടി​ക്ക​ളി​യും ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പു​ലി​ക​ളി​ക്കും കു​മ്മാ​ട്ടി​ക്ക​ളി​യ്ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്ടി​ലു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ൻ കൂ​ട്ടാ​യ തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം ഡി​വി​ഷ​ൻ ത​ല ഓ​ണാ​ഘോ​ഷ​വും ന​ട​ത്തേ​ണ്ട​തി​ല്ല​ന്ന് തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.  

Read More

തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

ത​ളി​ക്കു​ളം(തൃശൂർ): ക​ട​ലി​ൽ വ​ല​യി​ടു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ന​മ്പി​ക്ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പേ​രോ​ത്ത് കു​മാ​രന്‍റെ മ​ക​ൻ സു​നി​ൽ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.40 നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ന​മ്പി​ക്ക​ട​വ് ബീ​ച്ചി​ൽ സീ​താ​റാം റി​സോ​ർ​ട്ടി​ന് സ​മീ​പം ക​ട​ലി​ൽ ക​ണ്ടാ​ടി വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​ര​യി​ൽ​പ്പെ​ട്ട് മു​ങ്ങി താ​ഴ്ന്ന സു​നി​ലി​നെ നാ​ട്ടു​കാ​ർ ക​ര​യി​ലേ​ക്കു ക​യ​റ്റി വ​ല​പ്പാ​ട് ദ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

മു​ക്കു​പ​ണ്ടം വെ​ച്ച് പ​ണം​ത​ട്ടി​യ കേ​സ് : പ്ര​തി റ​സീ​ന ബീ​വി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം കേ​സു​ക​ൾ

ആ​റ്റി​ങ്ങ​ൽ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ണ​മ്പൂ​ർ തൊ​ട്ടി​ക്ക​ല്ല് ല​ക്ഷം വീ​ട് 412-ൽ ​റ​സീ​ന ബീ​വി (45) യെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജെ.​സി ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 916 പ​തി​ച്ച മൂ​ന്ന് മു​ക്കു​പ​ണ്ട വ​ള​ക​ൾ സ്വ​ർ​ണ വ​ള​ക​ൾ എ​ന്ന രൂ​പ​ത്തി​ൽ പ​ണ​യംവെച്ച് 1,20,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. 2023 ഒ​ക്‌ടോബ​ർ മാ​സ​ത്തി​ൽ ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ധനകാര്യ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കി​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യംവെ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ആ​റ്റി​ങ്ങ​ൽ, ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ്, ക​ല്ല​മ്പ​ലം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ലു​ള്ള 30 ഓ​ളം കേ​സു​ക​ൾ യു​വ​തി​യു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്. പാ​റ​ശാ​ല സ്വ​ദേ​ശി​യു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​യു​വ​തി അ​ട​ങ്ങു​ന്ന സം​ഘം ഇ​ത്ത​ര​ത്തി​ൽ മു​ക്കു​പ​ണ്ടം നി​ർ​മി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ…

Read More

മ​ര​ത്തി​ലൂ​ടെ ഹോ​സ്റ്റ​ലി​നു​ള്ളി​ൽ നു​ഴ​ഞ്ഞ് ക​യ​റി ഒ​ളി​ഞ്ഞ് നോ​ക്കും; പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ

കാ​യം​കു​ളം : കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ശ​ല്യം ചെ​യ്ത​വ​ന്ന അ​ജ്ഞാ​ത​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത് . കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് കൊ​ല്ല​ത്ത് നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ മ​ര​ത്തി​ലൂ​ടെ​യാ​ണ് ഹോ​സ്റ്റ​ലി​ൽ ക​യ​റി​യി​രു​ന്ന​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​വി​ടെ എ​ൺ​പ​തോ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച ഹോ​സ്റ്റ​ലി​ലെ ശൗ​ചാ​ല​യ​ത്തി​ൽ അ​പ​രി​ച​ത​നാ​യ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ക​ണ്ടു. പെ​ൺ​കു​ട്ടി​ക​ളു​ടെ റൂ​മി​ലും ഇ​യാ​ൾ ക​യ​റി. ഇ​തി​ന്‍റെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളും കു​ട്ടി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഹോ​സ്റ്റ​ലി​നു​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി​യ​തി​ന്‍റെ കാ​ൽ​പാ​ടു​ക​ളും കു​ട്ടി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ത്തി​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു ത​വ​ണ​യാ​ണ് ഹോ​സ്റ്റ​ലി​ൽ ശ​ല്യ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ അ​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ലൂ​ടെ ഒ​രാ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ കാ​ൽ​പെ​രു​മാ​റ്റം കേ​ൾ​ക്കാ​മെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. ഹോ​സ്റ്റ​ലി​ൽ…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലിൽ ത​ട​വു​കാ​ര​ന്‍റെ മ​ര​ണം; സ​ഹത​ട​വു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹ​ത​ടവുകാ​ര​ൻ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കോ​ട്ടാ​യി സ്വ​ദേ​ശി വേ​ലാ​യു​ധ​നെ​ (78) ആണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ‌​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​നു​മ​തി പോ​ലീ​സ് വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​ന്ന് രാ​വി​ലെ 10.30 തോ​ടെ ജ​യി​ലി​ലെ​ത്തി​ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്ന കോ​ള​യാ​ട് ആ​ല​ച്ചേ​രി എ​ട​ക്കോ​ട്ട് പ​തി​യാ​ര​ത്ത് ക​രു​ണാ​ക​ര​നാ​ണ്(86) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള നി​സാ​ര വാ​ക്കുത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രു​ണാ​ക​ര​ന്‍റെ വാ​ക്കിം​ഗ് സ്റ്റി​ക്ക് കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ൺ മു​ത​ൽ ക​രു​ണാ​ക​ര​നും വേ​ലാ​യു​ധ​നും ഓ​രേ സെ​ല്ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഇ​രു​വ​രെ​യും സിം​ഗി​ൾ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം ഇ​രു​വ​രും ആ​ശു​പ​ത്രി ബ്ലോ​ക്കി​ലാ​യി​രു​ന്നു. ഉ​റ​ങ്ങി കി​ട​ന്ന ഭാ​ര്യ​യെ നി​സാ​ര​കാ​ര​ണ​ത്താ​ൽ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് വേ​ലാ​യു​ധ​ൻ. ഇ​യാ​ൾ​ക്ക്…

Read More

വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​ൽ മൃ​ത​ദേ​ഹം; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് മ​ഴു​വ​ന്നൂ​രി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. മ​ഴു​വ​ന്നൂ​ര്‍ ക​വി​ത​പ​ടി സ്വ​ദേ​ശി വി.​എ​സ്. ച​ന്ദ്ര​ലാ​ലി​നെ(41) ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മാ​ന​സി​ക വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ന്ന​തി​ന് ഇ​ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഇ​തോ​ടെ​യാ​ണ് ച​ന്ദ്ര​ലാ​ലി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യാ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും തു​ട​ര്‍​ന​ട​പി​ക​ള്‍​ക്കും ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യാ​ണ് മാ​ര​ക​മാ​യി മു​റി​വേ​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ച​ന്ദ്ര​ലാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ഒ​രു കോ​ള​ജി​ലെ ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ചാ​ന്ദ്ര​ലാ​ല്‍ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കോ​ള​ജി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. മൂ​ന്ന് മാ​സം മു​മ്പാ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്ര​ലാ​ല്‍.

Read More

പു​ന​ര​ധി​വാ​സ  പ​ദ്ധ​തി ന​ട​ത്തി​പ്പ്; പ്ര​തി​പ​ക്ഷ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ സ​മി​തി രൂ​പീ​ക​രി​ക്ക​ണമെന്ന് കെ ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് പ്ര​തി​പ​ക്ഷ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഫ​ല​പ്ര​ദ​വും സു​താ​ര്യ​വു​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ​യും വി​ദ്ഗ​ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം. ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ര്‍,വി​ദ്യാ​ര്‍​ഥി​ക​ള്‍,വ​യോ​ധി​ക​ര്‍ എ​ന്നി​വ​രെ​യെ​ല്ലാം മു​ന്നി​ല്‍ ക​ണ്ടു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ന് മാ​തൃ​ക​പ​ര​മാ​യ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്ക​ണം. വാ​ഗ്ദാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും വീ​ഴ്ച ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും സ​മി​തി​ക്ക് നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യ​ണം.പു​ന​ര​ധി​വാ​സ​ത്തി​നാ​യി നീ​ക്കി​വെ​യ്ക്കു​ന്ന തു​ക​യു​ടെ വി​നി​യോ​ഗം ദു​രി​ത​ബാ​ധി​ര്‍​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന ഭൂ​മി,പു​ന​നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ള്‍ തു​ട​ങ്ങി​യ​വ അ​വ​ര്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രി​ക്ക​ണം.​മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വീ​ടു​ക​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ച്ച പ്ര​ദേ​ശ​ത്തെ​യും സം​ബ​ന്ധി​ച്ച് രൂ​ക്ഷ​മാ​യ ആ​ക്ഷേ​പം ഉ​യ​രു​ന്ന സ്ഥി​തി​ക്ക് അ​ത്ത​രം അ​വ​സ്ഥ വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ര്‍​ക്ക് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന നി​യ​മ​വ​ശ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. സ​ര്‍​ക്കാ​രി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് 138 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഈ…

Read More