ബിന്ദു അമ്മിണി കോട്ടയത്ത്! നി​ര​വ​ധി പേ​ർ ത​ടി​ച്ചു​കൂ​ടി; തന്‍റെ നിഴലിനെ പോലും മന്ത്രി ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി

കോ​ട്ട​യം: ബി​ന്ദു അ​മ്മി​ണി കോ​ട്ട​യ​ത്ത് എ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് കോ​ട്ട​യം തി​രു​ന​ക്ക​ര ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ബി​ന്ദു അ​മ്മി​ണി എ​ത്തി​യ​ത്. ഇ​വ​ർ ശ​ബ​രി​മ​ല​യ്ക്കു പോ​കാ​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​തെ​ന്ന് ആ​ഭ്യു​ഹം പ​ര​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ത​ടി​ച്ചു​കൂ​ടി. ഇ​തോ​ടെ ആ​ക്ര​മ​ണ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട വെ​സ്റ്റ് എ​സ്ഐ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ക്യാ​ന്പ് ചെ​യ്തു. എ​ന്നാ​ൽ ബി​ന്ദു അ​മ്മി​ണി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത് ഏ​റ്റു​മാ​നൂ​രി​ലെ ഒ​രു പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​ട്ടി ലോ​ഡ്ജി​ൽ ചേ​രു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെ​ന്ന് വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി ര​ണ്ടി​നു വീ​ണ്ടും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നു ബി​ന്ദു അ​മ്മി​ണി പ​റ​ഞ്ഞി​രു​ന്നു. തന്‍റെ നിഴലിനെ പോലും മന്ത്രി ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി കോട്ടയം: മന്ത്രി എ.ക.ബാലനെതിരേ രൂക്ഷവിമർശനവുമായി ബിന്ദു അമ്മിണി രംഗത്ത്. തന്‍റെ നിഴലിനെ പോലും…

Read More

വ​ജ്രക്ക​ല്ല് ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി; പി​ന്നാ​ലെ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ അ​റി​യി​പ്പ്; സംഭവം ചെങ്ങന്നൂരില്‍

ചെ​ങ്ങ​ന്നൂ​ർ: അ​ഞ്ചു വ​ർ​ഷം മു​ന്പ് ന​ഷ്ട​പ്പെ​ട്ട വ​ജ്ര​ക്ക​ല്ല് ക​ണ്ടെ​ത്താ​ൻ പ​രാ​തി ന​ൽ​കി​യ റി​ട്ട. റെ​യി​ൽ​വേ മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണം ത​ത്കാ​ലം വേ​ണ്ടെ​ന്ന് അ​റി​യി​ച്ച് പോ​ലീ​സി​നെ സ​മീ​പി​ച്ചു. റി​ട്ട. റെ​യി​ൽ​വേ മ​ജി​സ്ട്രേ​റ്റ് കെ.​കെ. അ​നു​ജ​നാ​ണ് പ​രാ​തി​യി​ൽ ത​ത്കാ​ലം കേ​സ് അ​ന്വേ​ഷ​ണം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. 2014 ജൂ​ണി​ൽ അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​മ​ല​ൻ, നി​ബു​രാ​ജ് എ​ന്നി​വ​ർ വ​ജ്ര വ്യാ​പാ​രി​ക​ളെ​ന്ന വ്യാ​ജേ​ന അ​നു​ജ​ന്‍റെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തു​ക​യും സം​സാ​ര​ത്തി​നി​ടെ ഡ​യോ​പ് സൈ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വ​ജ്ര​ക്ക​ല്ലു​മാ​യി ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​നു​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​ന്നൂ​ർ സി​ഐ എം.​സു​ധി​ലാ​ലി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ട്ടി​പ്പു ന​ട​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തോ​ളം പ​രാ​തി ഒ​ന്നും ന​ൽ​കാ​തി​രു​ന്ന അ​നു​ജ​ൻ ക​ല്ല് മ​റ്റാ​ർ​ക്കോ വി​റ്റെ​ന്ന വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് അ​നു​ജ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.…

Read More

170പേരുടെ പിന്തുണയുണ്ട്! ഉദ്ധവ് സർക്കാർ ആത്‌‌മവിശ്വാസത്തിൽ; പൃഥ്വിരാജ് ചവാൻ സ്പീക്കറായേക്കും, പൊട്ടലും ചീറ്റലും പ്രതീക്ഷിച്ച് ബിജെപി

നിയാസ് മുസ്തഫ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​രി​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​വ​സം. ഇ​ന്നു ര​ണ്ടി​നു ചേ​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്ധ​വ് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് തേ​ടും. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.40നാ​ണ് മു​ംബൈ ദാ​ദ​റി​ലെ ശി​വ​ജി പാ​ർ​ക്കി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് ഉ​ദ്ധ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഉ​ദ്ധ​വി​നോ​ടൊ​പ്പം ആറ് എം​എ​ൽ​എ​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ വ​രു​ന്ന മൂ​ന്നാം തീ​യ​തി വ​രെ ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും എം​എ​ൽ​എ​മാ​രെ അ​ട​ർ​ത്തി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി ശ്ര​മം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്നു​ത​ന്നെ വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ സ​ർ​ക്കാ​ർ മു​തി​ർ​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്നി​ട്ട് ര​ണ്ടു ദി​വ​സ​മേ ആ​യി​ട്ടു​ള്ള​തി​നാ​ൽ എം​എ​ൽ​എ​മാ​ർ എ​ല്ലാ​വ​രും ത​ന്നെ ഇ​പ്പോ​ൾ മും​ബൈ​യി​ലു​ണ്ട്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നാ​ണ് സ​ഖ്യ​സ​ർ​ക്കാ​രി​നു ല​ഭി​ച്ച ഉ​പ​ദേ​ശം. നി​ല​വി​ൽ 170എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് മ​ഹാ വി​കാ​സ് അ​ഘാ​ഡി (ശി​വ​സേ​ന​-എ​ൻ​സി​പി​-കോ​ൺ​ഗ്ര​സ്)…

Read More

വിദ്യാര്‍ഥിയല്ല, 12 വര്‍ഷമായി ഹോസ്റ്റലില്‍ മുറി! ഹോസ്റ്റലിലെ എല്ലാ വൃത്തികേടുകള്‍ക്കും നേതൃത്വം നല്‍കുന്നതും ഇയാള്‍; മഹേഷിന് ഏട്ടപ്പനെ കണ്ടെത്താനാകാതെ പോലീസ്

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഹോ​സ്റ്റ​ലി​ൽ കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് യൂ​ണി​യ​ൻ മു​ൻ​ചെ​യ​ർ​മാ​നും എ​സ് എ​ഫ് ഐ ​മു​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യ ഏ​ട്ട​പ്പ​നെ​ന്ന എം.​ആ​ർ മ​ഹേ​ഷ് കു​മാ​ർ ഒ​ളി​വി​ലെ​ന്ന് മ്യൂ​സി​യം പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​ത്രി ഏ​ട്ട​പ്പ​നെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന മു​ട്ട​ത്ത​റ​യി​ലെ വീ​ട്ടി​ലും യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ര​ണ്ടാം വ​ർ​ഷ എം​എ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​നെ​യാ​ണ് ഏ​ട്ട​പ്പ​ൻ മ​ർ​ദ്ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​രി​ക്കേ​റ്റ നി​തി​ൻ​രാ​ജ് ഇ​പ്പോ​ഴും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ർ​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ബാ​ഗും മ​ഹേ​ഷ് എ​ന്ന ഏ​ട്ട​പ്പ​ൻ ക​ത്തി​ച്ച​താ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി…

Read More

സ്കൂ​ള്‍ വ​ള​പ്പി​ല്‍ അ​ഭ്യാ​സം! ര​ണ്ട് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍; ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ്, ഫി​റ്റ്ന​സ് എ​ന്നി​വ റ​ദ്ദ് ചെ​യ്തു

അ​ഞ്ച​ല്‍ : വി​നോ​ദ യാ​ത്ര പു​റ​പ്പെ​ടും മു​മ്പ് സ്കൂ​ള്‍ വ​ള​പ്പി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​ക്കും വി​ധം അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബ​സു​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വ​ള​പ്പി​ലെ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ട് ബ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ​സു​ക​ള്‍ അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വി​നോ​ദ​യാ​ത്ര​ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​ബ​സു​ക​ളും ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ജി​ല്ല അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് പു​ന​ലൂ​ര്‍ മോ​ട്ട​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​സി: ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ റാം​ജി കെ ​ക​ര​ന്‍, ജി ​ആ​ര്‍ ര​മേ​ശ്‌, സേ​ഫ് കൊ​ല്ലം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഞ്ച​ലി​ല്‍ എ​ത്തി​ച്ച ബ​സു​ക​ള്‍ കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ്, ഫി​റ്റ്ന​സ് എ​ന്നി​വ റ​ദ്ദ് ചെ​യ്തു. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.…

Read More

ലാ​ത്തി എ​റി​ഞ്ഞ് ഹെ​ല്‍​മ​റ്റ് വേ​ട്ട! പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ല​ഘ​നം മറച്ചുവച്ച്

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ഹെ​ല്‍​മ​റ്റ് ഇ​ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 19 കാ​ര​നെ ലാ​ത്തി കൊ​ണ്ട് എ​റി​ഞ്ഞ് വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ ഒ​രു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ മാ​ത്ര​മാ​ണ് സ​സ്പെ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​രി​ശോ​ധ​ന സം​ഘ​ത്തി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രെ​യും സ്ഥ​ലം മ​റ്റും എ​ന്ന ഉ​റ​പ്പ് റൂ​റ​ല്‍ എ​സ്‌ പി ​ന​ല്‍​കി​യെ​ങ്കി​ലും ഇ​വ​രെ സ്ഥ​ലം മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ റി​പ്പോ​ര്‍​ട്ടും പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം ത​ന്നെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ങ്കി​ല്‍ താ​ഴ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​യി​രി​ക്ക​ണം നേ​തൃ​ത്വം ന​ല്‍​കേ​ണ്ട​തെ​ന്ന ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളും നി​ല നി​ല്‍​ക്കെ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് എ​എ​സ്ഐ ആ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ല​ഘ​നം ആ​ണെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ചാ​ണ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഇ​പ്പോ​ള്‍ ന​ട​പ​ടി…

Read More

അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​പ​ക​ടം! ലോ​ക​പ്ര​ശ​സ്ത റോ​ക് ക്ലൈം​ബ​ർ ബ്രാ​ഡ് ഗോ​ബ്രൈ​റ്റ് പാ​റ​ക്കെ​ട്ടി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​പ്ര​ശ​സ്ത റോ​ക് ക്ലൈം​ബ​ർ ബ്രാ​ഡ് ഗോ​ബ്രൈ​റ്റ് ക്ലൈം​ബിം​ഗി​നി​ടെ പാ​റ​ക്കെ​ട്ടി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. വ​ട​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ പാ​റ​ക്കെ​ട്ടി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണ് ഗോ​ബ്രൈ​റ്റ്. ബു​ധ​നാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ നു​യെ​വോ ലി​യോ​ണി​ൽ ഷൈ​നിം​ഗ് പാ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ ക്ലൈം​ബിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഗോ​ബ്രൈ​റ്റ് പി​ടി​വി​ട്ട് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മെ​ക്സി​ക്ക​ൻ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ഏ​ജ​ൻ​സി പ​റ​യു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​യ്ഡ​ൻ ജേ​ക്ക​ബ്സ​ണ്‍ എ​ന്ന​യാ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. 900 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ക​യ​റി​യ​ശേ​ഷം തി​രി​ച്ചി​റ​ങ്ങ​വെ​യാ​ണ് ഗോ​ബ്രൈ​റ്റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​രു​വ​രും താ​ഴേ​ക്ക് പോ​യെ​ങ്കി​ലും കൂ​ട്ടാ​ളി​യാ​യി​രു​ന്ന ജേ​ക്ക​ബ്സ​ണ്‍ പാ​റ​യു​ടെ ത​ള്ളി​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തി​ലേ​ക്ക് ചാ​ടി നി​ൽ​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ മ​ര​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

Read More

കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​നാ​യി നി​ന്നെ വാ​ഴി​ക്കി​ല്ല! യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ നി​തി​ന്‍ രാ​ജി​നെ മ​ര്‍​ദി​ക്കു​ന്ന​തി​നുമു​മ്പ് എ​സ്എ​ഫ്ഐ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ന്‍ നി​തി​ന്‍ രാ​ജി​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന് മു​മ്പ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ര​ണ്ടാം​വ​ര്‍​ഷ എം.​എ. ച​രി​ത്ര​വി​ദ്യാ​ര്‍​ഥി​യും കെ.​എ​സ്.​യു. യൂ​ണി​റ്റ് അം​ഗ​വു​മാ​യ നി​തി​ന്‍​രാ​ജി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മെ​ഡി​ക്ക​ല്‍​കോള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന് മു​മ്പ് നി​തി​ന്‍ രാ​ജി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്. എ​സ്.​എ​ഫ്.​ഐ. പ്ര​വ​ര്‍​ത്ത​ക​നാ​യ മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​രാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് നി​തി​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​ടു​ത്തി​ട്ടു​ണ്ട്. കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​നാ​യി നി​ന്നെ വാ​ഴി​ക്കി​ല്ലെ​ന്നും ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും താ​ൻ ഇ​വി​ടെ താ​മ​സി​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര​നാ​ക്കു​മെ​ന്നും ഇ​യാ​ള്‍ നി​തി​ന്‍ രാ​ജി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ട്. 10 മി​നു​ട്ടോ​ള​മു​ള്ള വീ​ഡി​യോ​യി​ൽ നി​ര​ന്ത​ര​മാ​യി മ​ഹേ​ഷ് നി​തി​ന്‍ രാ​ജി​നെ വ​ക​വ​രു​ത്തു​മെ​ന്ന ത​ര​ത്തി​ലാ​ണ് ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന​ത്. നി​തി​നൊ​പ്പം മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന സു​ദേ​വ് എ​ന്ന വി​ദ്യാ​ര്‍​ഥി​ക്കും മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍​വെ​ച്ച്‌ വ​ള​ഞ്ഞി​ട്ട് ത​ല്ലു​ക​യാ​യി​രു​ന്നു. നി​തി​ന്‍റെ ഇ​ട​ത്…

Read More

സ്ത്രീ​യാ​യി​പ്പോ​യി, അ​ല്ലെ​ങ്കി​ൽ വ​ലി​ച്ചി​ട്ട് ത​ല്ലി​ച്ച​ത​ച്ചേ​നെ! വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ ത​ട​ഞ്ഞു​വ​ച്ച വ​നി​താ മ​ജി​സ്ട്രേ​റ്റി​ന്‍റെ മൊ​ഴി ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റി​നെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ കെ.​പി ജ​യ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ വ​നി​താ മ​ജി​സ്ട്രേ​റ്റ് ദീ​പാ മോ​ഹ​ൻ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ.​പി ജ​യ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ചു. കെ.​പി. ജ​യ​ച​ന്ദ്ര​ൻ കൈ​ചൂ​ണ്ടി ത​ന്‍റെ നേ​ർ​ക്ക് അ​ടു​ക്കു​ക​യും ഈ ​ഉ​ത്ത​ര​വ് മാ​റ്റി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ​യാ​യി​പ്പോ​യി, അ​ല്ലെ​ങ്കി​ൽ ചേം​ന്പ​റി​ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ത​ല്ലി​ച്ച​ത​ച്ചേ​നെ​യെ​ന്ന് ആ​ക്രോ​ശി​ച്ചു. ഇ​നി ഇ​വി​ടെ ഇ​രു​ന്നു​കൊ​ള്ള​ണ​മെ​ന്നും പു​റ​ത്ത് ഇ​റ​ങ്ങി​പ്പോ​ക​രു​തെ​ന്നും പ​റ​ഞ്ഞു. ഈ ​കോ​ട​തി എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ക്കും. ഈ ​കോ​ട​തി ഇ​നി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും കെ.​പി. ജ​യ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മ​ജി​സ്ട്രേ​റ്റ് ദീ​പാ മോ​ഹ​ൻ മൊ​ഴി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ 10 അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.…

Read More

പച്ചയ്ക്ക് കത്തിക്കും! ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരേ വധഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ.

ഭോ​പ്പാ​ൽ: ബി​ജെ​പി എം​പി പ്ര​ജ്ഞാ​സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ. പ്ര​ജ്ഞാ​സിം​ഗ് മ​ധ്യ​പ്ര​ദേ​ശി​ൽ കാ​ലു​കു​ത്തി​യാ​ൽ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ബ​യോ​റ​യി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ഗോ​വ​ർ​ധ​ൻ ദം​ഗി​യു​ടെ ഭീ​ഷ​ണി. ഗാ​ന്ധി ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്നു വി​ളി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ദം​ഗി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഗോ​ഡ്സെ​യെ പാ​ർ​ല​മെ​ൻ​റി​നു​ള്ളി​ൽ ദേ​ശ​ഭ​ക്ത​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച ഭോ​പ്പാ​ൽ എം​പി പ്ര​ജ്ഞാ​സിം​ഗി​നെ​തി​രേ ബി​ജെ​പി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ നി​ന്നും പ്ര​ജ്ഞാ​സിം​ഗി​നെ പു​റ​ത്താ​ക്കി. ശീ​ത​കാ​ല സ​മ്മേ​ള​നം ക​ഴി​യു​ന്ന​തു​വ​രെ ബി​ജെ​പി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നി​ന്നും പ്ര​ജ്ഞ​യെ പു​റ​ത്തു നി​ർ​ത്തു​മെ​ന്ന് ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് ജെ.​പി. ന​ഡ്ഡ പ​റ​ഞ്ഞു.മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​യാ​യ പ്ര​ജ്ഞ​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​ത​ന്നെ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു. മാ​ലേ​ഗാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്ര​ജ്ഞ​യ്ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും ഗോ​ഡ്സെ ദേ​ശ​ഭ​ക്ത​നാ​ണെ​ന്ന് പ്ര​ജ്ഞ…

Read More