നടപടി സ്വീകരിച്ചത് തന്‍റെ ഭാഗം കേൾക്കാതെ! വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയ്ൻ; പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​മ്മ

കൊച്ചി: നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്കിനെതിരേ നടൻ ഷെയ്ൻ നിഗം രംഗത്ത്. വിലക്ക് അംഗീകരിക്കാൻ കഴിയില്ല. തന്‍റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് നിർമാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഷെയ്ൻ നിഗം അറിയിച്ചു. ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​മ്മ കൊ​ച്ചി: ഷെയ്ൻ നി​ഗ​മി​നെ​തി​രാ​യ പ​രാ​തി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​മ്മ സം​ഘ​ട​ന. നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ൽ ഷെ​യ്ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഷെ​യ്ൻ നി​ഗ​മി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ൻ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Read More

മാ​വോ​യി​സ്റ്റ് കേ​സ്! ര​ഹ​സ്യ​കോ​ഡി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന; താ​ഹ​യു​ടെ കൈ​യ​ക്ഷ​രം ശേ​ഖ​രി​ച്ചു

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത യു​വാ​ക്ക​ളു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. സി​പി​എം ബ്രാ​ഞ്ച് അം​ഗം പ​ന്തീ​ര​ങ്കാ​വ് മൂ​ര്‍​ക്ക​നാ​ട് കോ​ട്ടു​മ്മ​ല്‍ താ​ഹ ഫ​സ​ലി​ന്‍റെ കൈ​യ​ക്ഷ​ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന താ​ഹ​യു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധി​ക്കാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. കോ​ട​തി ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. താ​ഹ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് പോ​ലീ​സ് നി​ര​വ​ധി ല​ഘു​ലേ​ഖ​ക​ളും ഡ​യ​റി​ക്കു​റി​പ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ താ​ന്‍ എ​ഴു​തി​യ​താ​ണെ​ന്ന് താ​ഹ പോ​ലീ​സി​ന് മൊ​ഴി​യും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ പി​ന്നീ​ട് ഇ​ക്കാ​ര്യം മാ​റ്റി​പ​റ​യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഇ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന​ത്. ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ലെ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗ​ത്തി​ല്‍ താ​ഹ​യു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധി​ക്കും. ജ​യി​ലി​ല്‍ വ​ച്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ഴു​തി​ച്ച​തും വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ കു​റി​പ്പു​ക​ളും…

Read More

ഹെ​ല്‍​മെ​റ്റി​ല്ലാ​തെ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ലാ​ത്തി​കൊ​ണ്ടെ​റി​ഞ്ഞ് വീ​ഴ്ത്തി പോ​ലീ​സ്; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; സംഭവം കൊല്ലത്ത്

കൊ​ല്ലം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹെ​ല്‍​മെ​റ്റി​ല്ലാ​തെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ലാ​ത്തി​കൊ​ണ്ട് എ​റി​ഞ്ഞ് വീ​ഴ്ത്തി പോ​ലീ​സ്. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ച്ച് യു​വാ​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി സി​ദ്ദി​ഖി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്ദ്രമോ​ഹനെ സ​സ്‌​പെ​ന്‍​ഡു ചെ​യ്തു. വാ​ഹ​ന പ​രി​ശോ​ധ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് പോ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റും.

Read More

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ഭാര്യയും മകളും ഹോങ്കോങ്ങിലേക്ക് പോയത് കഴിഞ്ഞ ദിവസം; ആത്മഹത്യയെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: പി​എം​ജി വി​കാ​സ് ലൈ​നി​ലെ വീ​ട്ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വി​കാ​സ് ലൈ​നി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സ്റ്റാ​ൻ​ലി ജോ​സി​ന്‍റെ (66) മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​ന്ന​ലെ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ​യും മ​ക​ളും ഹോങ്കോങ്ങി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പോ​യി​രു​ന്നു. സ്റ്റാ​ൻ​ലി ഇ​രു​വ​രെ​യും യാ​ത്ര അ​യ​ച്ചി​ട്ട് വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​നാ​യി ഏ​റെ നാ​ളാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സ്റ്റാ​ൻ​ലി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ജ​നാ​ല​യി​ലൂ​ടെ തീ ​പ​ട​രു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ശ്ര​ദ്ധി​ച്ച​ത്. ഈ ​വി​വ​രം മ്യൂ​സി​യം പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും അ​റി​യി​ച്ച​തോ​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ​പ്പോ​ൾ സ്റ്റാ​ൻ​ലി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ഗേ​റ്റും മു​റി​യു​മെ​ല്ലാം അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് മ​രി​ച്ച​ത് സ്റ്റാ​ൻ​ലി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​സു​ഖ ബാ​ധി​ത​നാ​യ​തി​ന്‍റെ…

Read More

കൊല്ലത്ത്‌ വീ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ക​ത്തി​ട്ട് പൂ​ട്ടി ബാ​ങ്കി​ന്‍റെ ജ​പ്തി; ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

കൊ​ല്ലം: വീ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ക​ത്തി​ട്ട് പൂ​ട്ടി​യി​ട്ട് ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ടും പ​റ​മ്പും ജ​പ്തി ചെ​യ്തു. കൊ​ല്ലം മീ​യ​ണ്ണൂ​രി​ൽ യൂ​ക്കോ ബാ​ങ്കാ​ണ് വി​ചി​ത്ര ജ​പ്തി ന​ട​പ്പാ​ക്കി​യ​ത്. ‌നാ​ട്ടു​കാ​ർ പൂ​ട്ട് ത​ല്ലി​പൊ​ളി​ച്ച് വീ​ട്ടു​കാ​രെ ര​ക്ഷ​പെ​ടു​ത്തി. ചെ​റു​കി​ട ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളാ​യ ഷൈ​ന്‍ തോ​മ​സ്, ശ്രീ​നി​ലാ​ല്‍ എ​ന്നി​വ​ര്‍ ബാ​ങ്കി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യൂ​ക്കോ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്. ഷൈ​ന്‍ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്നെ​ത്തി​യാ​ണ് അ​ധി​കൃ​ത​ര്‍ ജ​പ്തി ന​ട​പ്പാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട്ടി​ൽ ആ​ളു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Read More

ഐ​എ​സ് സം​ഘ​ത്തി​ൽ ഫാ​ത്തി​മ​യും; മ​ക​ളു​ടെ ഭ​ർ​ത്താ​വി​നെ തി​രി​ച്ച​റി​ഞ്ഞ​താ​യി അ​മ്മ ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കീ​ഴ​ട​ങ്ങി​യ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് സം​ഘ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ ഫാ​ത്തി​മ​യു​മു​ണ്ടെ​ന്ന് അ​മ്മ ബി​ന്ദു. എ​ൻ​ഐ​എ അ​യ​ച്ച ഫോ​ട്ടോ​യി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ഇ​സ​യെ തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് നി​മി​ഷ​യു​ടെ അ​മ്മ പ​റ​ഞ്ഞു. 2017ൽ ​ഭ​ർ​ത്താ​വ് പാ​ല​ക്കാ​ട് സ്വ​ദേ​ശി ഇ​സ​യ്ക്കൊ​പ്പ​മാ​ണ് നി​മി​ഷ നാ​ടു​വി​ട്ട​ത്. ഭീ​ക​ര​സം​ഘ​ത്തി​ൽ ചേ​ർ​ന്ന് രാ​ജ്യം​വി​ട്ട മ​ല​യാ​ളി സ്ത്രീ​ക​ൾ അ​ട​ക്കം 900 പേ​ർ അ​ഫ്ഗാ​ൻ സൈ​ന്യ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​താ​യുള്ള വിവരം ചൊ​വ്വാ​ഴ്ച​ പു​റ​ത്തു​വ​ന്ന​ത്. ഐ​എ​സ് അ​നു​ഭാ​വി​ക​ളാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നും അ​ഫ്ഗാ​നി​ലെ​ത്തി​യ​വ​രാ​ണ് സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ൾ. കീ​ഴ​ട​ങ്ങി​യ​വ​രി​ൽ ഏ​റെ​യും പാ​ക്കി​സ്ഥാ​നി​ക​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കീ​ഴ​ട​ങ്ങി​യ​വ​രെ സു​ര​ക്ഷാ​സേ​ന കാ​ബൂ​ളി​ലേക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഭീ​ക​ര​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ഫ്ഗാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കീ​ഴ​ട​ങ്ങി​യ സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​യാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു.

Read More

പണിപാളുമോ? 50,000 പു​തി​യ ന​ഴ്സു​മാ​രെ നി​യ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​നം; ബോ​റി​സ് ജോ​ൺ​സ​ണ് തി​രി​ച്ച​ടി​യാ​കു​ന്നു

ല​ണ്ട​ൻ: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച വാ​ർ​ത്ത​ക​ൾ ഏ​റെ​യു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ‌​സ​ൺ ഇ​പ്പോ​ൾ. രാ​ജ്യ​ത്ത് 50,000ലേ​റെ പു​തി​യ ന​ഴ്സു​മാ​രെ നി​യ​മി​ക്കു​മെ​ന്ന് ജോ​ൺ​സ​ൺ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ജോ​ൺ​സ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്. ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഈ ​വാ​ഗ്ദാ​ന​ത്തോ​ട് ന​ഴ്സു​മാ​രു​ടെ ഇ​ട​യി​ൽ നി​ന്നു​ത​ന്നെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് രാ​ജ്യ​ത്ത് ന​ഴ്​സിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി സാ​ധ്യ​ത ഉ​ണ്ട് എ​ന്ന തോ​ന്ന​ലു​ണ​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് രാ​ജ്യം മാ​റ​ണ​മെ​ന്നും ജോ​ൺ​സ​ൺ അ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബോ​റി​സ് ജോ​ൺ​സ​ൺ ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ ചെ​ന്ന​പ്പോ​ൾ അ​വി​ടു​ത്തെ ന​ഴ്സു​മാ​ർ അ​ദ്ദേ​ഹ​ത്തി​ന് ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക് അ​മേ​രി​ക്ക​ൻ മ​രു​ന്നു ക​മ്പ​നി​ക​ൾ​ക്ക് ക​ട​ന്നു​ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ ബോ​റി​സ് ജോ​ൺ​സ​ൺ ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.…

Read More

ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ടെ​ക്കി അ​റ​സ്റ്റി​ൽ

ബം​ഗ​ളു​രു: ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. എ​ച്ച്എ​സ്ആ​ർ ലേ​ഒൗ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ നി​ല​ഭ് ന​യ​ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​നു സ​മീ​പം ബ​ല​ന്ദൂ​രി​ലെ ക​സ​വ​ന​ഹ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നാ​യാ​ണ് നി​ല​ഭ് മ​റ്റു മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​സ​വ​ന​ഹ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ ഒ​രു കേ​ന്ദ്ര​ത്തി​ലെ ആ​ഘോ​ഷ​ത്തി​നു​ശേ​ഷം യു​വ​തി​യും ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു പോ​യി. ഇ​വി​ടെ ഒ​രു മു​റി​യി​ൽ കി​ട​ന്ന യു​വ​തി ക്ഷീ​ണ​ത്താ​ൽ മ​യ​ങ്ങി​പ്പോ​യി. ഇ​തി​നി​ടെ നി​ല​ഭ് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ വാ​യ പൊ​ത്തി നി​ല​ഭ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കു​ത​റി മാ​റി​യ യു​വ​തി ഒ​ച്ച​വ​ച്ച​തോ​ടെ നി​ല​ഭ് സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി​യാ​ണ് നി​ല​ഭ്.

Read More

വയനാട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വാ​വി​ന് മ​ർ​ദനം; മർദിച്ചത് ബ​സി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി

ക​ൽ​പ്പ​റ്റ: ഭാ​ര്യ​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടു​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​നെ​തി​രെ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ യു​വാ​വി​നെ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ​മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വിം​ഗ് സീ​റ്റി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു. വൈ​ത്തി​രി ചു​ണ്ടേ​ൽ ഒ​ലി​വു​മ​ല കെ​ട​ങ്ങൂ​ക്കാ​ര​ൻ ജോ​ണ്‍ എ​ന്ന ഷാ​ജി​ക്കാ​ണ്(34) മ​ർ​ദ​മേ​റ്റ​ത്. വൈ​ത്തി​രി​ക്കു സ​മീ​പം പ​ന്ത്ര​ണ്ടാം​പാ​ല​ത്താ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ വ​ല​തു ക​ണ്ണി​നും മൂ​ക്കി​നും പ​രി​ക്കേ​റ്റ ജോ​ണി​നെ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​എ​ൻ​ടി വി​ഭാ​ഗം ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലും ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ണ്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ത്സി ജോ​ർ​ജ്, സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൻ, മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് മ​ർ​ദി​ച്ച​തെ​ന്നു ജോ​ണ്‍…

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു; തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി; ‌”തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ബം​പ​ർ’

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യി ദേ​ശീ​യ നേ​തൃ​ത്വം. കേ​ര​ള​ത്തി​ൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ് ദേ​ശീ​യ നേ​തൃ​ത്വം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല. ഏ​ഴു​വ​ർ​ഷ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നേ​തൃ​ത്വ​മാ​ണ് നി​ല​വി​ൽ പി​രി​ച്ചു വി​ട്ട​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് കെ​പി​സി​സി വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നോ​മി​നേ​ഷ​ൻ വ​ഴി നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ഗ്രൂ​പ്പ് അ​നു​സ​രി​ച്ചു​ള്ള വീ​തം വ​യ്പ് ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ശ​ങ്ക. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി​യി​ലൂ​ടെ പ​ത്ത് കോ​ടി​യി​ലേ​റെ രൂ​പ​യോ​ളം യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.​എ, ഐ ​ഗ്രൂ​പ്പു​ക​ള്‍ രം​ഗ​ത്തു​ള്ള​തി​നാ​ല്‍ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍…

Read More