പീഡനങ്ങള്‍ തുടരുന്നു..! പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

കോ​യ​മ്പ​ത്തൂ​ർ: പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി​യെ ആ​റം​ഗ സം​ഘം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ലാ​ണ് സം​ഭ​വം. കേ​സി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 26ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സം​ഘം ആ​ക്ര​മി​ക്കു​ക​യും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഗു​ണ്ടാ​സം​ഘം പ​ക​ർ​ത്തി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. മ​ഹി​ളാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നാ​ലു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഒ​ളി​വി​ലു​ള്ള മ​റ്റ് ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ജനുവരി രണ്ടിന് ശബരിമല കയറാന്‍ തീരുമാനിച്ചിരിക്കുന്നത് യുവതികള്‍ ഉള്‍പ്പെട്ട വലിയൊരു സംഘം; സു​​ര​​ക്ഷ ഒ​​രു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ങ്കി​​ൽ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​മെന്നു ബി​ന്ദു അ​മ്മി​ണി

കോ​​ട്ട​​യം: യുവതീ​​പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച 2018ലെ ​​സു​​പ്രീം കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​നി​​ക്കു വീ​​ണ്ടും ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു സൗ​​ക​​ര്യം ന​​ൽ​​കാ​​ത്ത​​തി​​നെ​​തി​​രെ സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നു ഭൂ​​മാ​​ത ബ്രി​​ഗേ​​ഡ് പ്ര​​വ​​ർ​​ത്ത​​ക​​യും ആ​​ക്ടി​​വി​​സ്റ്റു​​മാ​​യ ബി​​ന്ദു അ​​മ്മി​​ണി. സു​​ര​​ക്ഷ ഒ​​രു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ രേ​​ഖാ​​മൂ​​ലം അ​​ത് ത​​നി​​ക്ക് എ​​ഴു​​തി​​ന​​ൽ​​കാ​​ൻ ത​​യാ​​റാ​​ക​​ണം. ജ​​നു​​വ​​രി ര​​ണ്ടി​​ന് യു​​വ​​തി​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട വ​​ലി​​യൊ​​രു സം​​ഘ​​മാ​​ണ് ശ​​ബ​​രി​​മ​​ല ക​​യ​​റാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രി​​ക്ക​​ൽ ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ ​​സം​​ഘ​​ത്തി​​ൽ താ​​ൻ ഉ​​ൾ​​പ്പെ​​ട​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധ​​മി​​ല്ലെ​​ന്നും ബി​​ന്ദു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. തൃ​​പ്തി ദേ​​ശാ​​യി സ്വ​​ന്തം താ​​ൽ​​പ​​ര്യ​​ത്തി​​ലാ​​ണ് ര​​ണ്ടാ​​മ​​തും ശ​​ബ​​രി​​മ​​ല​​യ്ക്കു പോ​​കാ​​ൻ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. കൊ​​ച്ചി​​യി​​ൽ തൃ​​പ്തി വ​​ന്ന​​തി​​നു​​ശേ​​ഷ​​മാ​​ണ് അ​​വ​​രോ​​ടൊ​​പ്പം ചേ​​ർ​​ന്ന​​ത്. കൊ​​ച്ച​​യി​​ൽ ത​​നി​​ക്കെ​​തി​​രെ മു​​ള​​കു​​പൊ​​ടി​​യ​​ല്ല രാ​​സ​​വ​​സ്തു​​ക്ക​​ളാ​​ണു പ്ര​​യോ​​ഗി​​ച്ച​​ത്. ഇ​​ന്ന​​ലെ കോ​​ട്ട​​യ​​ത്തെ​​ത്തി​​യ ബി​​ന്ദു​​വി​​നു കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് പോ​​ലീ​​സ് ന​​ൽ​​കി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ്…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി മു​ങ്ങി​; ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ യു​വാ​വ് പി​ടി​യി​ൽ; യു​വ​തി ഇ​പ്പോ​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​

മൂ​വാ​റ്റു​പു​ഴ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി മു​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം ക​റു​ക​ടം സ്വദേശി ജി​നീ​ഷ്(39) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​നീ​ഷി​നെ​യും വിവാഹിതയാ​യ യു​വ​തി​യെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് ആ​ലു​വ ക്രൈം ​ബ്രാ​ഞ്ച് സം​ഘം സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്. ജി​നേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​ഭാ​ര്യ കോ​ത​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ത​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. യു​വ​തി ഇ​പ്പോ​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​ണ്. യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ന​മി​ത ബി​ജെ​പി​യി​ൽ ചേ​ർ​ന്നു; നേ​ര​ത്തെ എ​ഐ​ഡി​എം​കെ​യി​ൽ ന​മി​ത അം​ഗ​ത്വം എ​ടു​ത്തി​രു​ന്നു

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ താ​രം ന​മി​ത ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ദേ​ശീ​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി ന​ഡ്ഡ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​മി​ത ബി​ജെ​പി​യി​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബിജെപി നേതാവ് പൊൻരാധാകൃഷ്ണനും സന്നിഹിതനായിരുന്നു. ഭ​ര്‍​ത്താ​വ് വീ​രേ​ന്ദ്ര ചൗ​ധ​രി​ക്കൊ​പ്പ​മാ​ണ് താ​രം അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ എ​ത്തി​യ​ത്. നേ​ര​ത്തെ എ​ഐ​ഡി​എം​കെ​യി​ൽ ന​മി​ത അം​ഗ​ത്വം എ​ടു​ത്തി​രു​ന്നു.

Read More

പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും..! മു​ത്ത​ശി​യു​ടെ ഒ​ത്താ​ശ​യോ​ടെ പ​ത്താം​ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; യു​വാ​വും മു​ത്ത​ശി​യും അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ മു​ത്ത​ശി​യു​ടെ അ​റി​വോ​ടെ പ​ത്താം​ക്ലാ​സു​കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി ഗ​ണേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് കൂ​ട്ടു​നി​ന്ന പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​നം മൂ​ലം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ മു​ത്ത​ശി ഏ​റ്റെ​ടു​ത്ത് ഒ​പ്പം താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഗ​ണേ​ശ് പെ​ൺ​കു​ട്ടി​യോ​ട് അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചും സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ൽ വ​രു​ന്ന വ​ഴി​യി​ലും മു​ത്ത​ശി​യു​ടെ വീ​ട്ടി​ൽ വെ​ച്ചും നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​ത​ത്രെ. പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും ഇ​ത് വി​ല​ക്കു​ക​യോ പ​രാ​തി ന​ല്‍​കു​ക​യോ ചെ​യ്യാ​തെ അ​ച്ഛ​മ്മ ഇ​തി​ന് കൂ​ട്ടു​നി​ന്ന​താ​യ് പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും പു​ന​ലൂ​ര്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്…

Read More

പ്രണയക്കെണിയിൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക! യു​​​വാ​​​വ് മു​​​ങ്ങി, അന്വേഷിക്കാൻ മടിച്ച് പോലീസ്; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​ര്‍​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​യാ​​​​ക്കി​​​​യ കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ യു​​​​വ​​​​തി​​​​യു​​​​ടെ ന​​​​ഗ്ന​​​​ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​ന്ന പ​​​​രാ​​​​തി​യി​ൽ അ​ന്വേ​ഷി​ക്കാ​തെ പോ​ലീ​സ്. മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ കു​​​​റ്റി​​​​പ്പു​​​​റം പോ​​​​ലീ​​​​സാ​​​ണ് കേ​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച ആ​​​​ദ്യ​​​​ദി​​​​വ​​​​സം അ​​​​ന്വേ​​​​ഷി​​​​ച്ച പോ​​​​ലീ​​​​സ് പി​​​​ന്നീ​​​​ടു പ​​​​രാ​​​​തി​​​​ക്കാ​​​​രി കോ​​​​ഴി​​​​ക്കോ​​​​ടാ​​​​ണെ​​​​ന്നും കോ​​​​ഴി​​​​ക്കോ​​​​ട് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ചു. കേ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ല്‍, സംഭവവും പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന യു​​​​വാ​​​​വും മ​​​​ല​​​​പ്പു​​​​റ​​​​ത്താ​​​​യ​​​​തി​​​​നാ​​​​ൽ അവിടെ കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​രാ​​​​തി​​​​ക്കാ​​​​രി നി​​​​ർ​​​​ധ​​​​ന ഹി​​​​ന്ദു​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​ണ്. നി​​​​ല​​​​വി​​​​ല്‍ കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ല​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം പോ​​​​ലീ​​​​സ് വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യാ​​​​യ ത​​​​നി​​​​ക്കു നീ​​​​തി ന​​​​ല്‍​കാ​​​​ന്‍ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ ത​​​​യാ​​​​റാ​​​​വു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ യു​​​​വ​​​​തി പ​​​​റ​​​​യു​​​​ന്നു. പ​​​​രാ​​​​തി​​​​യി​​​​ൽ ​പ​​​​റ​​​​യു​​​​ന്ന തൃ​​​​ശൂ​​​​ര്‍ പെ​​​​രു​​​​മ്പി​​​​ലാ​​​​വ് സ്വ​​​​ദേ​​​​ശി​​​​യും പൊ​​​​ന്നാ​​​​നി​​​​യി​​​​ല്‍ കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് ഹാ​​​​ഫി​​​​സ് വി​​​​ദേ​​​​ശ​​​​ത്താ​​​​ണെ​​​​ന്നും തി​​​​രി​​​​ച്ചു​​​​ വ​​​​ന്നാ​​​​ല്‍ മാ​​​​ത്ര​​​​മേ പി​​​​ടി​​​​കൂ​​​​ടാ​​​​നാ​​​​വൂമെ​​​​ന്നു​​​​മാ​​​​ണ് മ​​​​ല​​​​പ്പു​​​​റം പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. യു​വ​തി​യു​ടെ…

Read More

ഇം​ഗ്ലീ​ഷ് വാ​യി​ക്കു​വാ​ന​റി​യാ​തെ അ​ധ്യാ​പി​ക; എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്

അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. എ​ന്നാ​ൽ പാ​ഠ പു​സ്ത​ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് വാ​യി​ക്കു​വാ​ൻ പോ​ലും അ​റി​യാ​ത്ത​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തെ​ങ്കി​ലോ?. ഇ​ത്ത​ര​മാ​ളു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ജൂ​നി​യ​ർ ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ദേ​വേ​ന്ദ്ര കു​മാ​ർ പാ​ണ്ഡെ പാ​ഠ പു​സ്ത​ക​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കു​വാ​ൻ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വാ​യി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ഇ​ത് വാ​യി​ക്കു​വാ​ൻ അ​ദ്ദേ​ഹം അ​ധ്യാ​പ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​വ​രും വാ​യി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​തെ വി​യ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ക്യാമ്പിൽ സ​ർ​പ്പ നൃ​ത്തമാടി അധ്യാപിക; വീഡിയോ വൈറൽ, പിന്നാലെ സ​സ്പെ​ൻ​ഷ​ൻ

സ​ർ​പ്പം നൃ​ത്തം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. രാ​ജ​സ്ഥാ​നി​ലെ ജാ​ലോ​ർ ജി​ല്ല​യി​ലെ സൈ​ല തെ​ഹ്സി​ൽ എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ന​ട​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്യാം​പി​നി​ടെ​യാ​ണ് അ​ധ്യാ​പി​ക​യു​ടെ പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പി​ക​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

“സാറേ സൈക്കിൾ നന്നാക്കിത്തരുന്നില്ല..’- നോ​ട്ട്‌ബു​ക്കി​ലെ പ​രാ​തി ഫ​ലി​ച്ചു; അഞ്ചാംക്ലാസുകാരന്‍റെ സൈ​ക്കി​ൾ നന്നാക്കിക്കിട്ടി

വ​ർ​ക്ക് ഷോ​പ്പി​ൽ ന​ന്നാ​ക്കാ​നാ​യി ന​ൽ​കി​യ സൈ​ക്കി​ൾ തി​രി​കെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ പ​രാ​തി പ​രി​ഹ​രി​ച്ച് ന​ൽ​കി കേ​ര​ള പോ​ലീ​സ്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ന്നാ​ക്കാ​ൻ ന​ൽ​കി​യ സൈ​ക്കി​ൾ തി​രി​കെ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് എ​ള​മ്പി​ല​ക്കാ​ട് യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ആ​ബി​ൻ എ​ന്ന കു​ട്ടി​യു​ടെ പ​രാ​തി. പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം മേ​പ്പ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​ക്ക് സ​ർ, എ​ന്‍റെ​യും അ​നി​യ​ന്‍റെ​യും സൈ​ക്കി​ൾ സെ​പ്റ്റം​ബ​ർ അ​ഞ്ചാം തീ​യ​തി കൊ​ടു​ത്ത​താ​ണ്. ഇ​ത് വ​രെ​യും ന​ന്നാ​ക്കി ത​ന്നി​ട്ടി​ല്ല. സൈ​ക്കി​ൾ കൊ​ടു​ക്കു​ന്പോ​ൾ 200 രൂ​പ വാ​ങ്ങി വെ​ച്ചി​ട്ടു​ണ്ട്. വി​ളി​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ ഫോ​ണ്‍ എ​ടു​ക്കി​ല്ല. ചി​ല​പ്പോ​ൾ എ​ടു​ത്താ​ൽ ന​ന്നാ​ക്കും എ​ന്ന് പ​റ​യും. ക​ട​യി​ൽ പോ​യി നോ​ക്കി​യാ​ൽ അ​ട​ച്ചി​ട്ടു​ണ്ടാ​കും. വീ​ട്ടി​ൽ വേ​റെ ആ​രും ഇ​ല്ല പോ​യി അ​ന്വേ​ഷി​ക്കാ​ൻ. അ​തു​കൊ​ണ്ട് സാ​ർ ഇ​ത് ഒ​ന്ന് ഞ​ങ്ങ​ൾ​ക്ക് വാ​ങ്ങി​ത്ത​ര​ണം. എ​ന്ന്, ആ​ബി​ൻ സ്കൂ​ളി​ന് അ​ടു​ത്ത് സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ബാ​ല​കൃ​ഷ്ണ​ൻ…

Read More

ടൂറിസ്റ്റ് ബസുകൾ നോട്ടമിട്ട് മോട്ടോർ വാഹനവകുപ്പ്; നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി

കോ​ട്ട​യം: വി​നോ​ദ​യാ​ത്ര​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി. ചി​ല ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും വി​നോ​ദ​യാ​ത്ര​ക്കാ​രും നി​ര​ത്തി​ൽ സു​ര​ക്ഷാ​ലം​ഘ​നം ന​ട​ത്തു​ന്ന​താ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ​രി​ശോ​ധ​ന​ക​ൾ ഗ​താ​ഗ​ത വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. കൊ​ല്ല​ത്ത് നി​യ​മം ലം​ഘി​ച്ച് ന​ട​ത്തി​യ ടൂ​റി​സ്റ്റ് ബ​സോ​ട്ട​ത്തെ​ത്തു​ട​ർ​ന്നാണ് കോ​ട്ട​യം ജി​ല്ല​യി​ലെ ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ലേ​സ​ർ ലൈ​റ്റു​ക​ൾ, പു​ക (സ്മോ​ക്ക​ർ), മ്യൂ​സി​ക് എ​യ​ർ​ഹോ​ണ്‍, കാ​ത​ട​പ്പി​ക്കു​ന്ന മ്യൂ​സി​ക് സി​സ്റ്റം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ബ​സു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം കാ​ര​ണം എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഹോ​ണ്‍ മു​ഴ​ക്കി​യാ​ൽ ഡ്രൈ​വ​ർ​മാ​ർ അ​റി​യു​ന്നി​ല്ല. എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​ തി​രി​ക്കു​ന്ന​താ​ണ് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലേ​സ​ർ ലൈ​റ്റു​ക​ൾ. നി​യ​മ​പ​ര​മാ​യി 125 ഡെ​സി​ബ​ല്ലി​ന​ക​ത്തു​ള്ള ശ​ബ്ദ​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. റോ​ഡി​ലും മൈ​താ​ന​ങ്ങ​ളി​ലും ബ​സു​ക​ളു​ടെ പ​രേ​ഡും മ്യൂ​സി​ക് ഹോ​ണ്‍ മു​ഴ​ക്കി​യു​ള്ള ഓ​ട്ട​വും കു​റ്റ​ക​ര​മാ​ണ്. അ​നു​വ​ദ​നീ​മായ​തി​നേ​ക്കാ​ൾ ശ​ക്തി​യു​ള്ള വെ​ളി​ച്ച…

Read More