ഗതാഗത നിയമം! മു​​​ഖ്യ​​​മ​​​ന്ത്രി​​​ യോഗം വിളിച്ചു; ഇന്നു മുതൽ പിടിവീഴും; പിഴത്തുക കോടതി തീരുമാനിക്കട്ടെയെന്ന് സര്‍ക്കാര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടാ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സി​​​സി​​​ടി​​​വി​​​ക​​​ളി​​​ൽ പ​​​തി​​​യു​​​ന്ന ഗ​​​താ​​​ഗ​​​ത നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ഇ​​​തോ​​​ടൊ​​​പ്പം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന സ്ക്വാ​​​ഡു​​​ക​​​ളും റോ​​​ഡു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം കോ​​​ട​​​തി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റും. പി​​​ഴ​​​ത്തു​​​ക കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​യെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ഭേ​​​ദ​​​ഗ​​​തി നി​​​ല​​​വി​​​ൽ വ​​​ന്ന ശേ​​​ഷം ഉ​​​യ​​​ർ​​​ന്ന പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​തു കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും ഗ​​​താ​​​ഗ​​​ത നി​​​യ​​​മ ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടാ​​​നും കാ​​​ര​​​ണ​​​മാ​​​യെ​​ന്ന ചി​​ല വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളു​​ടെ ​അ​​ടി​​സ്ഥാ​​ന​​​ത്തി​​​ലാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​യും ക​​​മ്മീ​​​ഷ​​​ണ​​​റും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. അ​​തി​​നി​​ടെ, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്ന പി​​​ഴ സം​​​സ്ഥാ​​​ന​​​ത്തു കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി…

Read More

ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കരുത്! ഒ​രു പാ​ർ​ട്ടി​യി​ലും ചേ​രു​ന്നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ

മും​ബൈ: താ​ൻ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലും ചേ​രു​ന്നി​ല്ലെ​ന്നു ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ. ശി​വ​സേ​ന​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് ഊ​ർ​മി​ള​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ത​ന്നോ​ടും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ​ടും ചെ​യ്യു​ന്ന നീ​തി​കേ​ടാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഊ​ർ​മി​ള പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​മാ​സം പ​ത്തി​നാ​ണ് ഊ​ർ​മി​ള കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച​ത്. ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യ മി​ലി​ന്ദ് ന​ര്‍​വേ​ക​റു​മാ​യി ഊ​ര്‍​മി​ള ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

പൊന്നണിഞ്ഞ സിന്ധുവിന് പൊന്നും വിലയുള്ള സമ്മാനവുമായി നാഗാർജുന

ബാഡ്മിന്‍റണ്‍ ലോകചാമ്പ്യൻ പി.വി. സിന്ധുവിന് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ അപ്രതീക്ഷിത സമ്മാനം. 73 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ് നാഗാർജുന ബാഡ്മിന്‍റണിലെ ഇന്ത്യൻ താരറാണിക്ക് സമ്മാനിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു പൊന്നണിഞ്ഞതിനാണ് സൂപ്പർ താരം സമ്മാനം നൽകിയത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സിന്ധുവിന്‍റെ പരിശീലകൻ പുല്ലേല ഗോപീചന്ദും സന്നിഹിതനായിരുന്നു. സിന്ധുവിനെ പോലൊരു താരത്തിന് സമ്മാനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും താരത്തിന്‍റെ വിജയങ്ങൾക്ക് പിന്നിൽ പരിശീലകൻ ഗോപീചന്ദിന്‍റെ നിസ്വാർഥമായ സേവനമുണ്ടെന്നും നാഗാർജുന പറഞ്ഞു. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അടുത്ത ഒളിമ്പിക്സിൽ പൊന്നണിയാൻ എല്ലാ പ്രയത്നവും നടത്തുമെന്നും സിന്ധു വ്യക്തമാക്കി. തെലുങ്കാന ബാഡ്മിന്‍റണ്‍ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് വി.ചാമുണ്ഡേശ്വരനാഥും ചടങ്ങിൽ പങ്കെടുത്തു. King @iamnagarjuna has presented @bmwindia X5 model to badminton champion @Pvsindhu1 on behalf…

Read More

മ​തി​ൽ ചാ​ടി​യെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങി!! – വീ​ഡി​യോ

രാ​ത്രി​യി​ൽ മ​തി​ലു ക​ട​ന്നെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ലു​ള്ള തി​ർ​ഥ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​ദ്യ കാ​മ​റ​യി​ൽ പു​ലി മ​തി​ലു ക​ട​ന്നെ​ത്തു​ന്ന​തി​ന്‍റെ​യും വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി മൂ​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ര​ണ്ടാ​മ​ത്തെ കാ​മ​റ​യി​ലാ​ണ് നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ള​ത്. നാ​യ​യെ​യും​കൊ​ണ്ട മ​തി​ലു​ചാ​ടി​യ പു​ലി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​തു​വ​രെ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. #WATCH Karnataka: A leopard entered a house and took away the owner’s dog in Thirthahalli of Shivamogga district, yesterday. pic.twitter.com/z7H736ax51 — ANI (@ANI) September 15, 2019

Read More

ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ സഞ്ചരിച്ചു! പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് പോ​ലീ​സ്; പി​ഴ​പ്പു​സ്ത​കം ത​ട്ടി​പ്പ​റി​ച്ച് യു​വാ​ക്ക​ൾ ഓ​ടി

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച് പി​ടി​യി​ലാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ർ പോ​ലീ​സു​കാ​രു​ടെ ര​സീ​സ് ബു​ക്ക് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു. പു​തി​യ വാ​ഹ​ന​നി​യ​മ​ത്തി​ലെ ക​ന​ത്ത ശി​ക്ഷ​യി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​നാ​യി​രു​ന്നു യു​വാ​ക്ക​ൾ ര​സീ​ത് ബു​ക്കും ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന​ത്. എ​ന്നാ​ൽ‌ ഇ​രു​വ​രേ​യും പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​ക​യും ര​സീ​ത് ബു​ക്ക് ത​ട്ടി​യെ​ടു​ത്ത​തി​ന് ഉ​ൾ​പ്പെ​ടെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ക​ര​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​വ​രു​ന്ന വി​ക്ടോ​റി​യ ഗാ​ർ‌​ഡ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഗൗ​രം​ഗ് വോ​റ, ഗി​രി​ഷ് പ​ർ​മാ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ ര​സീ​തു​മാ​യി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രെ​യും ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നാ​യ ദി​പ്സിം​ഗ് ത​ട​ഞ്ഞു​നി​ർ‌​ത്തി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നു പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് ദി​പ്സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഗൗ​രം​ഗ് വോ​റ​യും ഗി​രി​ഷ് പ​ർ​മാ​റും പ​ണ​മ​ട​യ്ക്കാ​ൻ ത​യാ​റാ​യി​ല്ല. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ യു​വാ​ക്ക​ൾ പോ​ലീ​സു​കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്നും ബു​ക്ക് ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രേ​യും ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി. ഇ​വ​ർ​ക്കെ​തി​രെ മോ​ഷ​ണ​ശ്ര​മം, ഔ​ദ്യോ​ഗ​കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ‌ തു​ട​ങ്ങി നി​ര​വ​ധി…

Read More

പോലീസുകാർ അസഭ്യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തരുത്; പെരുമാറ്റത്തെപ്പറ്റി പ​രാ​തി​യു​ണ്ടാ​യാ​ൽ നി​ര​പ​രാ​ധി​ത്വം പോ​ലീ​സു​കാ​ർ ത​ന്നെ തെ​ളി​യി​ക്ക​ണം; ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ഏ​ത് അ​വ​സ്ഥ​യി​ലും അസഭ്യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​തി​രി​ക്കാ​ൻ പോലീസുകാർ ശ്രദ്ധിക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ​ക്ക് സ​ഹാ​നു​ഭൂ​തി പ​ക​രു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റ​ണ​മെ​ന്നും ഡിജിപിയുടെ നി​ർ​ദേ​ശം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​രാ​തി​യു​ണ്ടാ​യാ​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഇ​നി​മു​ത​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​യി​രി​ക്കും. അ​ത്ത​രം പ​രാ​തി​ക​ളു​ടെ അ​ന്വേ​ഷ​ണ​കാ​ല​യ​ള​വി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ യൂ​ണി​റ്റ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചു. കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മേ​ധാ​വി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​ണം. എ​ല്ലാ റാ​ങ്കി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യെ​ക്കു​റി​ച്ചും വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. പോ​ലീ​സ് ക​സ്റ്റ​ഡി​ൽ…

Read More

പു​തി​യ​ങ്ങാ​ടി​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ദു​രൂ​ഹ​ത​ക​ൾ

പ​ഴ​യ​ങ്ങാ​ടി: പ്ര​വാ​സി​യും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ പു​തി​യ​ങ്ങാ​ടി​യി​ലെ ലാ​യി​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ (57) ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​ന്തം ബ്യൂ​ട്ടി പാ​ർ​ല​റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​ സം​ഭ​വ​ത്തി​ൽ ദു​രു​ഹ​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക്ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് മു​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മു​ട്ടം ക​ക്കാ​ട്ട​പ്പു​റം പ​ള്ളി​ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​മു​ള്ള നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യ കു​റി​പ്പും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള നോ​ട്ട് ബു​ക്ക്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ദു​രൂ​ഹ​ത ഉ​ള​വാ​ക്കു​ന്ന ആ​ത്മ​ഹ​ത്യ കു​റി​പ്പി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധു​ക്ക​ൾ​ക്കോ മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ പെ​ട്ട​വ​ർ​ക്കോ വി​വ​രം ന​ൽ​കാ​ത്ത​താ​ണ് മ​ര​ണ​ത്തി​ൽ ദു​രു​ഹ​ത​യേ​റു​ന്ന​ത്.

Read More

വ്യാ​ജ​ഫോ​ണ്‍ വി​ളി​ക​ളെ സൂ​ക്ഷി​ക്കുക! എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു; എ​ടി​എം ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ അ​റി​യി​ക്ക​ണം

കോ​ഴി​ക്കോ​ട്: ബാ​ങ്കി​ല്‍ നി​ന്നാ​ണെ​ന്ന​പേ​രി​ല്‍ വ്യാ​ജ ഫോ​ണ്‍​കോ​ള്‍ വ​ഴി സം​സ്ഥാ​ന​ത്ത് എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു. ചി​പ്പ് വ​ച്ച പു​തി​യ എ​ടി​എം കാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല ബാ​ങ്കു​ക​ള്‍ പ​ഴ​യ കാ​ര്‍​ഡു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​ന്നു​ണ്ട്. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ങ്കി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും നി​ല​വി​ലെ എ​ടി​എം കാ​ര്‍​ഡ് ബ്ലോ​ക്ക് ചെ​യ്തെ​ന്നും അ​തി​നാ​ല്‍ ഫോ​ണി​ല്‍ വ​ന്നി​രി​ക്കു​ന്ന കോ​ഡ് പ​റ​ഞ്ഞു ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ള്‍ വ​രു​ന്ന​ത്. കോ​ഡ് അ​പ്പോ​ള്‍ ത​ന്നെ പ​റ​ഞ്ഞു ത​ന്നാ​ല്‍ കാ​ര്‍​ഡ് പു​തി​യ​ത് വേ​ഗ​ത്തി​ല്‍ അ​യ​ച്ചു ന​ല്‍​കാ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ കാ​ല​താ​മ​സം എ​ടു​ക്കു​മെ​ന്നു​മാ​ണ് ത​ട്ടി​പ്പ് സം​ഘം പ​റ​യു​ന്ന​ത്. ഡേ​റ്റ ബേ​സി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി വി​ളി​ക്കു​ന്ന​തി​നാ​ല്‍ ത​ന്നെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ​റ​ഞ്ഞ് ഫ​ലി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ര്‍ കാ​ര്‍​ഡ്…

Read More

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം;കു​റ്റാ​രോ​പി​ത​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ക്കാ​ൻ വെ​ബ്സൈ​റ്റ് തി​രു​ത്തി

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച കു​മാ​റി​ന്‍റെ(​രാ​ജ്കു​മാ​ർ) അ​റ​സ്റ്റ് വി​വ​ര​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ത്തു​കൊ​ണ്ട് പോ​ലീ​സ് വെ​ബ്സൈ​റ്റ്. ’നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം; രാ​ജ്കു​മാ​റി​ന്‍റെ അ​റ​സ്റ്റ് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് സൈ​റ്റി​ൽ ഇ​ല്ല’ എ​ന്ന വാ​ർ​ത്ത 2019 ഓ​ഗ​സ്റ്റ് 26നു ​രാഷ്‌ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജൂ​ണ്‍ 12-ന് ​ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു അ​റ​സ്റ്റു വി​വ​രം പോ​ലും വെ​ബ്സൈ​റ്റിൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ടു​ക്കി പോ​ലീ​സ് ജി​ല്ല​യി​ലെ 2019 ജൂ​ണ്‍ ര​ണ്ടു മു​ത​ൽ 22 വ​രെ​യു​ള്ള അ​റ​സ്റ്റു വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ട്ട​യം സ്വ​ദേ​ശി കെ.​ജെ.​ജോ​സ് പ്ര​കാ​ശ് ഡി​ജി​പി​ക്ക​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.രാഷ്‌ട്ര​ദീ​പി​ക വാ​ർ​ത്ത വ​ന്ന​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ൽ ( kerala police.gov.in) ഉ​ട​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി…

Read More

ഭാ​ര്യ​യെ​യും നാ​ലു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി മൃ​ത​ശ​രീ​ര​ങ്ങ​ൾ വീ​ട്ടി​ലും വാ​ഹ​ന​ത്തി​ലു​മാ​യി സൂ​ക്ഷിച്ചു;​ യു​വാ​വ് അ​റ​സ്റ്റി​ൽ; കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത് ഇങ്ങനെ…

ഫ്ളോ​റി​ഡ: ഭാ​ര്യ​യെ​യും നാ​ലു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ആ​ഴ്ച​ക​ളോ​ളം മൃ​ത​ശ​രീ​ര​ങ്ങ​ൾ വീ​ട്ടി​ലും വാ​ഹ​ന​ത്തി​ലു​മാ​യി സൂ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​യി​ലാ​ണു സം​ഭ​വം. ഫ്ളോ​റി​ഡ ഒ​ക്കാ​ല സ്വ​ദേ​ശി മൈ​ക്കി​ൾ ജോ​ണ്‍​സി​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ജോ​ർ​ജി​യ ബ്രാ​ന്‍റലികൗ​ണ്ടി​യി​ൽ ജോ​ണ്‍​സ് ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭാ​ര്യ​യു​ടെ ശ​രീ​രം വാ​ഹ​ന​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ചാ​ർ​ട്ട​ണ്‍ കൗ​ണ്ടി​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭാ​ര്യ കേ​സി ജോ​ണ്‍, ഒ​ന്നു മു​ത​ൽ 10 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള നാ​ലു കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ണ്‍​സി​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​ക്കാ​ല​യി​ലെ ഇ​വ​രു​ടെ വീ​ട്ടി​ലാ​ണ് അ​വ​സാ​നം നാ​ലു കു​ട്ടി​ക​ളെ​യും ക​ണ്ടി​രു​ന്ന​തെ​ന്നു…

Read More