പാക്കിസ്ഥാനിലെ ഹൈന്ദവ വിദ്യാർഥിനിയുടെ മരണം! കൊലപാതകമെന്ന് ബന്ധുക്കൾ; ക​റാ​ച്ചി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഹൈ​ന്ദ​വ വി​ദ്യാ​ർ​ഥി​നി​യെ കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ. ല​ർ​ക്കാ​ന​യി​ലെ ഡെ​ൻ​റ​ൽ കോ​ള​ജി​ൽ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ന​മ്രി​ത ചാ​ന്ദി​നി​യെ​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ബീ​ബി അ​സി​ഫാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ന​മ്രി​ത ചാ​ന്ദി​നി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ച​ര​ടി​ട്ടു കെ​ട്ടി​യി​രു​ന്നു. മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വാ​തി​ൽ ഇ​ടി​ച്ചു​തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​മ്രി​തി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ാഭാ​വി​ക​ത​യു​ള്ള​താ​യി സ​ഹോ​ദ​ര​ൻ ഡോ.​വി​ശാ​ൽ ആ​രോ​പി​ച്ചു. ക​ഴു​ത്തി​ൽ ച​ര​ടി​ട്ടു കെ​ട്ടി​യി​രു​ന്ന​തി​ന്‍റെ പാ​ട് ഉ​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹോ​ദ​രി​ക്ക് യാ​തൊ​വി​ധ​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക പ്ര​ശ്ന​വു​മി​ല്ല. നി​മ്രി​ത​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പു​റ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. നി​മ്രി​ത​യ്ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​കി​സ്ഥാ​നി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ൻ കാ​ന്പെ​യി​നാ​ണ് ന​ട​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ…

Read More

പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ്…

Read More

വ​ന്പ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫ്ലാ​റ്റു​ക​ൾ ന​ൽ​കി; അ​വ​രെ കാട്ടി മ​റ്റ് ഫ്ലാ​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന വി​പ​ണ​ന ത​ന്ത്രം! കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് വി.​എ​സ്, നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യം

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​ധി ഉ​ണ്ടാ​യി​ട്ടു​ള്ള​ത് രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​ത്ത​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യും അ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്പോ​ഴെ​ല്ലാം നീ​തി​പീ​ഠ​ങ്ങ​ളി​ൽ​നി​ന്ന് സ്റ്റേ ​സ​ന്പാ​ദി​ച്ച ശേ​ഷം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും പി​ന്നീ​ട​ത് വി​റ്റ​ഴി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഒ​രു കൂ​ട്ടം ബി​ൽ​ഡ​ർ​മാ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വി.​എ​സ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. നി​ർ​മ്മാ​ണ​ത്തി​ൻ​റേ​യും വി​റ്റ​ഴി​ക്ക​ലി​ൻ​റേ​യും ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ക​യും, പി​ന്നീ​ട് നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​വു​ന്പോ​ൾ അ​തി​ൻ​റെ ബാ​ദ്ധ്യ​ത പൊ​തു​ജ​നം ഏ​റ്റെ​ടു​ക്ക​ണം എ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ഴി​മ​തി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നും കൂ​ട്ടു നി​ൽ​ക്ക​ലാ​വും. സ​മൂ​ഹ​ത്തി​ലെ ചി​ല വ​ന്പ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫ്ലാ​റ്റു​ക​ൾ ന​ൽ​കു​ക​യും അ​വ​രെ ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റ് ഫ്ലാ​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ക​യു​മാ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​പ​ണ​ന ത​ന്ത്രം. ഈ ​രീ​തി തു​ട​രു​ന്ന നി​ര​വ​ധി ബി​ൽ​ഡ​ർ​മാ​ർ വേ​റെ​യു​മു​ണ്ട്. പാ​റ്റൂ​ർ ഫ്ലാ​റ്റ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ച​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി.​എ​സ് പ​റ​യു​ന്നു. മ​റ്റ്…

Read More

ത​ളി​പ്പ​റ​ന്പി​ൽ അ​റ​സ്റ്റി​ലാ​യ​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ; മോ​ഷ​ണം ത​ന്ത്ര​പ​രം, പി​ടി​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ത​ളി​പ്പ​റ​മ്പ്: ഇ​ല​ക്ട്രി​ക്ക​ല്‍ ഷോ​പ്പി​ല്‍ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ഷ്ടാ​വ് ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ലു​ള്‍​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ നി​ര​വ​ധി ക​വ​ര്‍​ച്ച​ക്കേ​സു​ക​ളി​ലെ പ്ര​തി. ക​ര്‍​ണാ​ട​ക ഹു​ബ്‌​ളി ഹു​ന്‍​സൂ​ര്‍ ഫ​സ്റ്റ് ഹൊ​ന​ഗോ​ഡു ന​ല്ലൂ​ര്‍​നാ​ല പ​ക്ഷി​രാ​ജ​പു​ര സ്വ​ദേ​ശി മ​ഞ്ച എ​ന്ന മ​ഞ്ജു​നാ​ഥി (30)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ ഭാ​ര്യ​യും ഭ​ര്‍​ത്താ​വു​മാ​ണ് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. ക​ര്‍​ണ്ണാ​ട​ക വാ​ട്ട​ര്‍ റി​സോ​ഴ്‌​സ് വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​ൻ​ജി​നി​യ​ര്‍ വെ​ങ്ക​ടേ​ഷ് (70), ഭാ​ര്യ കാ​മാ​ക്ഷ​മ്മ (63) എ​ന്നി​വ​രാ​ണ് ഹെ​ല്‍​വാ​ളി​ലെ ക​ല്ലൂ​ര്‍ നാ​ഗ​ന​ഹ​ള്ളി​യി​ലു​ള്ള അ​വ​രു​ടെ ഫാം ​ഹൗ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. മ​ഞ്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 13 അം​ഗ സം​ഘ​മാ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ 2013 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഇ​വ​രെ മൈ​സൂ​ര്‍ റൂ​റ​ല്‍ ഡി​വൈ​എ​സ്പി ടി.​സി​ദ്ധ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ലം, ക​ര്‍​ണ്ണാ​ട​ക​യു​ലെ ചി​ത്ര​ദു​ര്‍​ഗ,…

Read More

ശി​വ​പ്ര​സാ​ദ് റാ​വു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം! ടിഡിപി നേതാവിന്‍റെ അനന്തരവന്‍റെ ആരോപണം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: മു​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് നി​യ​മ​സ​ഭാ സ്പീ​ക്ക​റും മു​തി​ർ​ന്ന ടി​ഡി​പി നേ​താ​വു​മാ​യ കോ​ഡേ​ല ശി​വ​പ്ര​സാ​ദ് റാ​വു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു. അ​ന​ന്ത​ര​വ​ൻ കാ​ഞ്ചി സാ​യി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. റാ​വു കൊ​ല്ല​പ്പെ​ട്ട​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്നും മൂ​ത്ത മ​ക​ൻ ശി​വ​റാ​മി​നു മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും കാ​ഞ്ചി സാ​യി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സാ​യി ഗു​ണ്ടൂ​ർ പോ​ലീ​സി​നു ക​ത്തെ​ഴു​തി. ശി​വ​റാം സ്വ​ത്ത് സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി ശ്ര​മി​ച്ചി​രു​ന്നെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ന്നും സാ​യി ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, മൂ​ത്ത​മ​ക​ൾ വി​ജ​യ​ല​ക്ഷ്മി ഈ ​ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. പി​താ​വ് ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​തു താ​ൻ ക​ണ്ട​താ​ണെ​ന്നും ഡ്രൈ​വ​റെ​യും ഗ​ണ്‍​മാ​നെ​യും വി​വ​ര​മ​റി​യി​ച്ച​തു താ​നാ​ണെ​ന്നും മ​ക​ൾ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു റാ​വു മ​രി​ച്ച​ത്. സ്വ​വ​സ​തി​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. 2014-19 കാ​ല​ത്ത് ആ​ന്ധ്ര സ്പീ​ക്ക​റാ​യി​രു​ന്നു റാ​വു. ഈ ​വ​ർ​ഷം…

Read More

കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന വാദം കോടതി അംഗീകരിച്ചു; കള്ളക്കേസിൽ ജയിലിൽ അടച്ച മലയാളിവൈദികനു മോചനം

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ച മ​​​ല​​​യാ​​​ളിവൈ​​​ദി​​​ക​​​ന് ഒ​​​ടു​​​വി​​​ൽ മോ​​​ച​​​നം. പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത തൊ​​​ടു​​​പു​​​ഴ വെ​​​ട്ടി​​​മ​​​റ്റം സ്വ​​​ദേ​​​ശി ഫാ. ​​​ബി​​​നോ​​​യി വ​​​ട​​​ക്കേ​​​ട​​​ത്തു​​​പ​​​റ​​​ന്പി​​​ലി​​​ന് ഇ​​​ന്ന​​​ലെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഗോ​​​ഡ്ഡ​​​യി​​​ലു​​​ള്ള ചീ​​​ഫ് ജു​​​ഡീ​​​ഷൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നി​​​രു​​​പാ​​​ധി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. വൈ​​​ദി​​​ക​​​നോ​​​ടൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ന്ന എ​​​ന്ന​​​യാ​​​ൾ​​​ക്കും ജാ​​​മ്യം ന​​​ൽ​​​കി. ഇ​​​വ​​​ർ​​​ക്കു പു​​​റ​​​മെ ഫാ. ​​​അ​​​രു​​​ണ്‍ വി​​​ൻ​​​സെ​​​ന്‍റി​​​നെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു. വൈ​​​ദി​​​ക​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും തെ​​​റ്റാ​​​ണെ​​​ന്ന് കോ​​​ട​​​തി​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​താ​​​യി ഗോ​​​ഡ്ഡ ജി​​​ല്ലാ ആ​​​ശു​​​ത്രി​​​യി​​​ലെ​​​ത്തി ഫാ. ​​​ബി​​​നോ​​​യി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഫാ. ​​​ബി​​​നോ​​​യി​​​ക്കെ​​​തി​​​രേ പ​​​രാ​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള ആ​​​ദി​​​വാ​​​സി ഭൂ​​​മികൈ​​​യേ​​​റ്റം, മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം എ​​​ന്നീ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും വൈ​​​ദി​​​ക​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നു​​​മു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വാ​​​ദം ചീ​​​ഫ് ജു​​​ഡീ​​​ഷൽ മ​​​ജി​​​സ്ട്രേ​​​റ്റ് രാ​​​ജേ​​​ഷ് സി​​​ൻ​​​ഹ അം​​​ഗീ​​​ക​​​രി​​​ച്ചു. കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന് കോ​​​ട​​​തി​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ…

Read More

എം.​കു​ഞ്ഞി​മൂ​സ! മാ​പ്പി​ള​പ്പാ​ട്ട് ലോ​ക​ത്ത് ത​ല​യെ​ടു​പ്പോ​ടെ നി​ന്ന കാ​ര​ണ​വ​ര്‍; ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍​മൂ​ലം ഏ​ഴാം ക്ലാ​സി​ല്‍ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച് ചു​മ​ട്ടു​പ​ണി​ക്ക് പോ​യ ഗായകന്‍

വ​ട​ക​ര: മാ​പ്പി​ള​പ്പാ​ട്ട് ലോ​ക​ത്ത് ത​ല​യെ​ടു​പ്പോ​ടെ നി​ന്ന കാ​ര​ണ​വ​ര്‍ വി​ട​വാ​ങ്ങി. മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കു​ക​യും എ​ണ്ണ​മ​റ്റ ഗാ​ന​ങ്ങ​ള്‍ കൊ​ണ്ട് ആ​സ്വാ​ദ​ക മ​ന​സി​ല്‍ തേ​ന്മ​ഴ ചൊ​രി​യു​ക​യും ചെ​യ്ത എം.​കു​ഞ്ഞി​മൂ​സ ഇ​നി ഓ​ര്‍​മ. ആ​ലാ​പ​ന​ത്തോ​ടൊ​പ്പം ഗാ​ന​ങ്ങ​ള്‍​ക്ക് ഈ​ണം പ​ക​രു​ക​യും ര​ച​ന നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്ത കു​ഞ്ഞി​മൂ​സ മാ​പ്പി​ള​പ്പാ​ട്ടി​നന്‍റെ ത​നി​മ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ഈ ​രം​ഗ​ത്ത് ഏ​റെ സം​ഭ​വാ​ന​ക​ള്‍ ചെ​യ്ത ക​ലാ​കാ​ര​നാ​ണ്. ഗാ​യ​ക​ന്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എ​ന്നി​ങ്ങ​നെ തി​ള​ങ്ങി​യ അ​ദ്ദേ​ഹം ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല്‍​ക്കു​മ്പോ​ഴും പു​തി​യ പ്ര​തി​ഭ​ക​ളെ വി​രു​ന്നൂ​ട്ടി. ഏ​ഴ് പ​തി​റ്റാ​ണ്ടി​ലേ​റെ​കാ​ലം മാ​പ്പി​ള​പാ​ട്ട്, ല​ളി​ത​ഗാ​നം, ഗാ​ന​ര​ച​യി​താ​വ്, ഗാ​യ​ക​ന്‍, സം​ഗീ​ത​ജ്ഞ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു. അ​ക്കി​ത്തം, ജി ​ശ​ങ്ക​ര​ക്കു​റി​പ്പ്, തി​ക്കോ​ടി​യ​ന്‍, ശ്രീ​ധ​ര​നു​ണ്ണി, പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കി​യാ​യി​രു​ന്നു മൂ​സ ശ്ര​ദ്ധേ​യ​നാ​യ​ത്. മോ​യി​ന്‍​കു​ട്ടി വൈ​ദ്യ​രു​ടെ ബ​ദ​ര്‍​പാ​ട്ട്, ബ​ദ​റു​ല്‍ മു​നീ​ര്‍, ഹു​സു​നു​ല്‍ ജ​മാ​ല്‍ എ​ന്നി​വ പു​തി​യ ശൈ​ലി​യി​ല്‍ ചി​ട്ട​പ്പെ​ടു​ത്തി ജ​ന​കീ​യ​മാ​ക്കി മാ​റ്റി​യ​ത് കു​ഞ്ഞി​മൂ​സ​യാ​യി​രു​ന്നു. ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍​മൂ​ലം…

Read More

ഇന്ന് മോ​ദി​യു​ടെ 69 പി​റ​ന്നാ​ൾ! കോ​ണ്‍​ഗ്ര​സ് വോ​ള​ണ്ടി​യ​റാ​യ മോദി; ചിത്രം വൈറൽ

ആ​റാ​മ​ത്തെ വ​യ​സി​ൽ ന​രേ​ന്ദ്ര മോ​ദി കോ​ണ്‍​ഗ്ര​സ് വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ന​ല്‌​കി​യ​ത്. അ​ന്ന് അ​ദ്ദേ​ഹം ആ​ർ​എ​സ്എ​സി​ന്‍റെ ബാ​ല​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നെ​ന്നും ജീ​വ​ച​രി​ത്ര​കാ​ര​ൻ​മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. സ്വ​ന്തം ഗ്രാ​മ​മാ​യ വ​ഡ്ന​ഗ​റി​ൽ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ റാ​സി​ക്ഭാ​യ് ദ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് പ​രി​പാ​ടി​യു​ടെ വോ​ള​ണ്ടി​യ​റാ​യാ​ണ് മോ​ദി പ്ര​വ​ർ​ത്തി​ച്ച​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യി​ൽ ചെ​റി​യ കു​ട്ടി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് റ​സി​ക് ഭാ​യ് ദേവ് ആ​രാ​ഞ്ഞ​പ്പോ​ൾ മോ​ദി ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ഡ്ജു​ക​ൾ വി​ൽ​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യാം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വച്ച​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം ബാ​ഡ്ജു​ക​ൾ വി​റ്റ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. പി​ന്നി​ടു​ള്ള കു​റ​ച്ചു​കാ​ലം കൂ​ടി മോ​ദി വ​ഡ്ന​ഗ​റി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. നരേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​ത​ത്തെ കു​റി​ച്ച് എം.​വി കാ​മ​ത്തും കാ​ലി​ന്ദി ര​ന്ധേ​രി​യും ചേ​ർ​ന്നെ​ഴു​തി​യ മാ​ൻ ഓ​ഫ് ദ ​മൊ​മ​ന്‍റ് എ​ന്ന പു​സ്ത​ക​ത്തി​ൽ 1956…

Read More

ഒ​​​രു രാ​​​ജ്യം, ഒ​​​രു ഭാ​​​ഷ! ഷായ്ക്കോ സുൽത്താനോ സമ്രാട്ടിനോ വാഗ്ദാനലംഘനം നടത്താനാവില്ല; അമിത് ഷായ്ക്കെതിരേ ആഞ്ഞടിച്ച് കമൽഹാസൻ

ചെ​​​ന്നൈ: “ഒ​​​രു രാ​​​ജ്യം, ഒ​​​രു ഭാ​​​ഷ’ എ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി രാ​​​ജ്യ​​​ത്തു ഹി​​​ന്ദി അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ മ​​​ക്ക​​​ൾ​​​ നീ​​​തി മ​​​യ്യം സ്ഥാ​​​പ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ രം​​​ഗ​​​ത്ത്. നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വ​​​മെ​​​ന്ന​​​ത് ഇ​​​ന്ത്യ റി​​​പ്പ​​​ബ്ലി​​​ക് ആ​​​യ സ​​​മ​​​യ​​​ത്ത് ന​​​ല്കി​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​ണെ​​​ന്നും ഒ​​​രു ഷാ​​​യ്ക്കോ, സു​​​ൽ​​​ത്താ​​​നോ സ​​​മ്രാ​​​ട്ടി​​​നോ ഈ ​​​വാ​​​ഗ്ദാ​​​നം ലം​​​ഘി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. നാം ​​​എ​​​ല്ലാ ഭാ​​​ഷ​​​ക​​​ളെ​​​യും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ ന​​​മ്മു​​​ടെ മാ​​​തൃ​​​ഭാ​​​ഷ എ​​​ക്കാ​​​ല​​​വും ത​​​മി​​​ഴ് ആ​​​യി​​​രി​​​ക്കും. ജെ​​​ല്ല​​​ിക്കെ​​​ട്ടി​​​നാ​​​യി 2017ൽ ​​ന​​​ട​​​ത്തി​​​യ​​​ത് വെ​​​റും സ​​​മ​​​ര​​​മാ​​​യി​​​രുന്നു. എ​​​ന്നാ​​​ൽ ഭാ​​​ഷ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ വ​​ലു​​താ​​യി​​രി​​ക്കും. ഇ​​ന്ത്യ​​ക്കോ ത​​മി​​ഴ്നാ​​ടി​​നോ അ​​ങ്ങ​​നെ​​യൊ​​രു ഏ​​റ്റു​​മു​​ട്ട​​ൽ ആ​​വ​​ശ്യ​​മി​​ല്ല. ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ​​ഗാ​​നം ബം​​ഗാ​​ളി​​യി​​ലു​​ള്ള​​താ​​ണ്. ബം​​ഗാ​​ളി ഭൂ​​രി​​പ​​ക്ഷം പൗ​​ര​​ന്മാ​​രു​​ടെ​​യും മാ​​തൃ​​ഭാ​​ഷ​​യ​​ല്ല. അ​​ഭി​​മാ​​ന​​ത്തോ​​ടെ​​യാ​​ണു നാം ​​ദേ​​ശീ​​യ​​ഗാ​​നം ആ​​ല​​പി​​ക്കു​​ന്ന​​ത്. അ​​തു തു​​ട​​രു​​ക​​യും ചെ​​യ്യും. ദേ​​ശീ​​യ​​ഗാ​​നം എ​​ഴു​​തി​​യ ര​​വീ​​ന്ദ്ര​​നാ​​ഥ ടാ​​ഗോ​​ർ എ​​ല്ലാ ഭാ​​ഷ​​ക​​ൾ​​ക്കും സം​​സ്കാ​​ര​​ങ്ങ​​ൾ​​ക്കും ബ​​ഹു​​മാ​​നം ന​​ല്കി. അ​​തു​​കൊ​​ണ്ടാ​​ണ് അ​​ത് ന​​മ്മു​​ടെ ദേ​​ശീ​​യ​​ഗാ​​ന​​മാ​​യ​​ത്…

Read More

ന​ട​ൻ സ​ത്താ​ർ അ​ന്ത​രി​ച്ചു; ക​ര​ള്‍ രോ​ഗ​ത്തെ തുടർന്നു ചികിത്‌സയിലായിരുന്നു;  സംസ്കാരം ഇന്ന്  ആലുവ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ ജു​മാ മ​സ്ജി​ദി​ൽ

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ൻ സ​ത്താ​ർ(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​ഗ​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ചൊവ്വാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​ലു​വ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ ജു​മാ മ​സ്ജി​ദി​ൽ. എ​ഴു​പ​തു കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്ന ന​ട​നാ​ണ് സ​ത്താ​ർ.1975​ല്‍ എം. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്ത ഭാ​ര്യ​യെ ആ​വ​ശ്യ​മു​ണ്ട് എന്ന ചിത്രത്തിലൂടെ യാണ് സത്താർ ചലച്ചിത്ര ലോകത്ത് എത്തിയത്. വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ത്താ​ർ, പി​ന്നീ​ട് സ്വ​ഭാ​വ ന​ട​നാ​യും പേ​രെ​ടു​ത്തു. 1976ല്‍ ​വി​ന്‍​സെ​ന്‍റ് മാ​സ്റ്റ​ര്‍ സം​വി​ധാ​നം നിർ​വ​ഹി​ച്ച അ​നാ​വ​ര​ണം എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നാ​യ​ക​വേ​ഷം ചെ​യ്തു. ശ​ര​പ​ഞ്ജ​രം, 22 ഫീ​മെ​യി​ൽ കോ​ട്ട​യം തു​ട​ങ്ങി​യ 148 ഓ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. 2014-ൽ ​ക​രീം സം​വി​ധാ​നം ചെ​യ്ത “പ​റ​യാ​ന്‍ ബാ​ക്കി​വെ​ച്ച​ത്’ ആണ് അ​വ​സാ​ന സി​നി​മ. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ടു​ങ്ങ​ല്ലൂ​രി​ല്‍ ജ​നി​ച്ച സ​ത്താ​ര്‍…

Read More