രോ​ഗി​യു​ടെ 10,000ലേ​റെ രൂ​പ​യു​ടെ മ​രു​ന്നു മ​റി​ച്ചു​വി​റ്റു പ​ണ​മാ​ക്കി; ര​ണ്ടു ന​ഴ്സു​മാ​ർ അ​റ​സ്റ്റി​ൽ; സംഭവം തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജില്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​റി​യാ​തെ ബി​ല്ല് ക​ട​യി​ല്‍ തി​രി​കെ​ക്കൊ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മെ​യി​ല്‍ ന​ഴ്സു​മാ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം ആ​യി​ര​ക്കു​ഴി സ്വ​ദേ​ശി വൈ.​ആ​ര്‍. ഷ​മീ​ര്‍ (29), ഊ​രൂ​ട്ട​മ്പ​ലം മ​ന്ന​ടി​ക്കോ​ണം സ്വ​ദേ​ശി ബി​വി​ന്‍ എ​സ്. ലാ​ല്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ക​നു​മൊ​ത്ത് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ ക​ട്ടൈ​ക്കോ​ണം സ്വ​ദേ​ശി​നി ബേ​ബി (50) ക്ക് ​വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര്യ​വ​ട്ട​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ത്യാ​വ​ശ്യ​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നു ഡോ​ക്ട​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ മ​രു​ന്ന് വാ​ങ്ങാ​ന്‍ ബ​ന്ധു​ക്ക​ള്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ലെ ഒ​രു മെ​ഡി​ക്ക​ല്‍​സ്റ്റോ​റി​ലെ​ത്തി. ഇ​വി​ടെ​നി​ന്ന് 10,793 രൂ​പ​യു​ടെ മ​രു​ന്നും അ​തി​ന്‍റെ ബി​ല്ലും വാ​ങ്ങി. ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ്റ്റാ​ഫ് ന​ഴ്സാ​യ ഷ​മീ​റി​നെ മ​രു​ന്ന് ഏ​ല്‍​പ്പി​ച്ച​പ്പോ​ള്‍ ബി​ല്‍​കൂ​ടി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ല്ലി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട്…

Read More

കണ്ണില്ലാത്ത ക്രൂരത..! നാട്ടിലിറങ്ങി വി​ളകൾ ന​ശി​പ്പി​ച്ച നീ​ല​ക്കാ​ള​ക​ളെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ട്ട് വ​നം വ​കു​പ്പ്; വീഡിയോ കാണാം

വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച നീ​ല​ക്കാ​ള​യെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണ് നി​റ​യി​ക്കു​ന്നു. ബിഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. നീ​ല​ക്കാ​ള​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ തി​ന്ന് ന​ശി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ പ​രാ​തി പ്ര​വ​ഹി​ച്ച​താ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നും ഏ​ക​ദേ​ശം 300 നീ​ല​ക്കാ​ള​ക​ളെ​യാ​ണ് വെ​ടി​വ​ച്ചും ജീ​വ​നോ​ടെ കു​ഴി​ച്ചി​ട്ടും കൊ​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഒ​രു നീ​ല​ക്കാ​ള​യെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത പ്ര​വൃ​ത്തി ചെ​യ്ത അ​ധി​കൃ​ത​ർ ഇ​തി​ന് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. Nilgai नील”गाय” buried alive in #Bihar #India The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZW — Aditya Joshi (@AdityajWildlife)…

Read More

കേരളം കണികണ്ടുണരുന്ന നന്മ! മി​ൽ​മ പാ​ലിനു നാ​ലു രൂ​പ കൂ​ടും; കൂ​​​ട്ടു​​​ന്ന ​വി​​​ല​​​യു​​​ടെ 80 ശ​​​ത​​​മാ​​​നം കര്‍ഷകന്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ​​​യു​​​ടെ എ​​​ല്ലാ​​​യി​​​നം പാ​​​ലി​​​നും ലി​​​റ്റ​​​റി​​​ന് നാ​​​ലു രൂ​​​പ കൂ​​​ട്ടാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന മി​​​ൽ​​​മ​​​യു​​​ടെ​​​യും ക്ഷീ​​​രവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​ണു ധാ​​​ര​​​ണ. മി​​​ൽ​​​മ ബോ​​​ർ​​​ഡ് യോ​​​ഗം ഈ ​​​മാ​​​സം 16-നു ​​​ചേ​​​ർ​​​ന്ന് പാ​​​ൽ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. പു​​​തു​​​ക്കി​​​യ ​​​വി​​​ല ഈ ​​​മാ​​​സം 21 മു​​​ത​​​ൽ നി​​​ല​​​വി​​​ൽ​​​ വ​​​രും. ഇ​​​ളം​​​നീ​​​ല​ ക​​​വ​​​ർ പാ​​​ലി​​​ന്‍റെ വി​​​ല ലി​​​റ്റ​​​റി​​​ന് 40 രൂ​​പ​​യി​​ൽ​നി​​​ന്ന് 44 രൂ​​​പ​​​യാ​​​കും. ക​​​ടും​​​നീ​​​ല​ ക​​​വ​​​ർ പാ​​​ൽ ലി​​​റ്റ​​​റി​​​ന് 41 രൂ​​​പ​​​യി​​​ൽനി​​​ന്ന് 45 രൂ​​​പ​​​യാ​​​കും. പു​​​തു​​​ക്കി​​​യ വി​​​ല​​​യു​​​ടെ 83.75 ശ​​​ത​​​മാ​​​ന​​​മാ​​​യ മൂ​​​ന്നു രൂ​​​പ 35 പൈ​​​സ ക​​​ർ​​​ഷ​​​ക​​​നു ന​​​ൽ​​​കും. കൂ​​​ട്ടു​​​ന്ന ​വി​​​ല​​​യു​​​ടെ 80 ശ​​​ത​​​മാ​​​നം ക​​​ർ​​​ഷ​​​ക​​​നു ന​​​ൽ​​​കാ​​​മെ​​​ന്നാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ മി​​​ൽ​​​മ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന​​​ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു​​​നി​​​ന്നു. ഇ​​​തേത്തുട​​​ർ​​​ന്ന് 83.75 ശ​​​ത​​​മാ​​​നം ക​​​ർ​​​ഷ​​​ക​​​ന് ന​​​ൽ​​​കാ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി സം​വി​ധാ​യ​ക​ൻ; സംഭവത്തെക്കുറിച്ച് കണ്ണന്‍ താമരക്കുളം പറയുന്നത് ഇങ്ങനെ…

കൊ​​​​ച്ചി: സി​​​​നി​​​​മ​​​​യു​​​​ടെ ക​​​​ണ്‍​ട്രോ​​​​ള​​​​റെ​​​ന്നു സ്വ​​​​യം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി ത​​​​ന്‍റെ പേ​​​​രി​​​​ൽ വ്യാ​​​​ജ​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ക​​​​ണ്ണ​​​​ൻ താ​​​​മ​​​​ര​​​​ക്കു​​​​ളം. ത​​​​ന്‍റെ പു​​​​തി​​​​യ സി​​​​നി​​​​മ​​​​യു​​​​ടെ കാ​​​​സ്റ്റിം​​​​ഗ് ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​വ​​​​സ​​​​രം ത​​​​രാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ദു​​​​ബാ​​​​യ് ന​​​​ന്പ​​​​റി​​​​ൽ​​​നി​​​​ന്നും പ​​​​ല​​​​ർ​​​​ക്കാ​​​​യി ജെ​​​​യിം​​​​സ് എ​​​​ന്ന​​​​യാ​​​​ൾ വാ​​​​ട്സ്ആ​​​​പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ഫോ​​​​ണ്‍​വി​​​​ളി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ക​​​​ണ്ണ​​​​ൻ താ​​​​മ​​​​ര​​​​ക്കു​​​​ളം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. 00971589390438, 00971547591967 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ഫോ​​​​ണ്‍​വി​​​​ളി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ചാ​​​​ണ​​​​ക്യ​​​​ത​​​​ന്ത്രം 2 എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്കു​​​​ള്ള കാ​​​​സ്റ്റിം​​​​ഗ് ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്നും ഫോ​​​​ട്ടോ അ​​​​യ​​​​ച്ചു​​​കൊ​​​​ടു​​​​ക്കാ​​​​നും ഫ്ളാ​​​​റ്റി​​​​ൽ വ​​​ന്നു കാ​​​​ണാ​​​​നും പ​​​റ​​​ഞ്ഞാ​​​ണു പ​​​​ല​​​​രെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​ണ്ണി​ മു​​​​കു​​​​ന്ദ​​​​ൻ നാ​​​​യ​​​​ക​​​​നും ഏ​​​​ബ്ര​​​​ഹാം​ മാ​​​​ത്യു നി​​​​ർ​​​​മാ​​​​ണ​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ചി​​​​ത്രം എ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ പ​​​​റ​​​​ഞ്ഞു വി​​​​ശ്വ​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​നെ​​​​പ്പ​​​​റ്റി ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ലെ​​​​ന്ന് ക​​​​ണ്ണ​​​​ൻ താ​​​​മ​​​​ര​​​​ക്കു​​​​ളം പ​​​റ​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ’ചാ​​​​ണ​​​​ക്യ​​​​ത​​​​ന്ത്രം’ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​പ്പോ​​​​ഴും ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​ന്നു സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും…

Read More

റോ​ഡി​ന്‍റെ അ​വ​സ്ഥ ക​ണ്ട​റി​ഞ്ഞ് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും; “ബ്ലോ​ക്ക്’ മാ​റ്റാ​ൻ ’ തൂ​ന്പ​യെ​ടു​ത്ത്’ കൂ​ടു​ത​ൽ പോ​ലീ​സ് രം​ഗ​ത്ത്

കൊ​ച്ചി: റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ​യും വി​വി​ധ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ​മൂ​ല​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ന​ട്ടം തി​രി​യു​ന്ന വൈ​റ്റി​ല-​അ​രൂ​ർ ബൈ​പാ​സി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ര​ക​ര​ൻ. ഇ​ന്നു രാ​വി​ലെ ചേ​ർ​ത്ത​ല​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ മ​ന്ത്രി ബൈ​പാ​സി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ണ്ട​ന്നൂ​ർ ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് വൈ​റ്റി​ല​യി​ലു​മെ​ത്തി നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. വൈ​കി​ട്ടു​വ​രെ കൊ​ച്ചി​യി​ൽ ത​ങ്ങു​ന്ന മ​ന്ത്രി വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ളും ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ചോ​ദി​ച്ച​റി​യും. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ർ​ന്നു വൈ​റ്റി​ല-​അ​രൂ​ർ ബൈ​പാ​സ് ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണു നി​ശ്ച​ല​മാ​യ​ത്. കൂ​ടാ​തെ, കൊ​ച്ചി​യി​ലെ വി​വി​ധ റോ​ഡു​ക​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യും ഇ​ട​പെട്ട​തോ​ടെ​യാ​ണു മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണു വി​വ​രം. ഇ​ന്ന​ലെ രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്തു തു​ട​ങ്ങി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. കു​രു​ക്കി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര…

Read More

മ​ര​ടി​ലെ ഫ്ളാ​റ്റ് വി​ഷ​യം! എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഫ്ളാ​റ്റ് നി​വാ​സി​ക​ൾ;സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ര​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ന​ഗ​ര​സ​ഭ

കൊ​ച്ചി: മ​ര​ടി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചേ മ​തി​യാ​വൂ​വെ​ന്നു സു​പ്രീം​കോ​ട​തി വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​തോ​ടെ ച​ങ്കി​ടി​പ്പേ​റി ഫ്ളാ​റ്റ് നി​വാ​സി​ക​ൾ. സ​ർ​ക്കാ​ർ തീ​രു​മാ​നം വ​ര​ട്ടേ​യെ​ന്നും അ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നു​മാ​ണ് ഫ്ളാ​റ്റ് ഉ​ട​മ​ക​ളു​ടെ പ്ര​തി​ക​ര​ണം. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ഫ്ളാ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​പോ​കേ​ണ്ടി​വ​രു​മോ​യെ​ന്ന ഭ​യ​ത്തി​ലാ​ണു മി​ക്ക​വ​രും. ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ലോ​ണെ​ടു​ത്താ​ണ് ഇ​വ​രി​ൽ പ​ല​രും ഫ്ളാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും വ്യ​ക്ത​ത​യി​ല്ല. ത​ങ്ങ​ൾ​ക്ക് ഒ​റ്റ​യ്ക്കാ​യി ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്നു സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഫ്്ളാ​റ്റ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​കു​വെ​ന്നും മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ്യ​ക്ത​മാ​ക്കി. ഇ​തു​ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​മാ​യി പ​ല​കു​റി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ ചെ​ന്നൈ ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും ഇ​തു​വ​രെ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ​ർ​ക്കാ​ർ…

Read More

നി​യ​മ​സ​ഭ​യി​ല്‍ ഇ​രു​ന്ന് അ​ശ്ലീ​ല വീ​ഡി​യോ കണ്ട സംഭവം; അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന് ബി​ജെ​പി മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലി​രു​ന്ന് അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി. നി​ല​വി​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ണ്‍ സാ​വ​ദി​യെ പി​ന്തു​ണ​ച്ചാ​യി​രുന്നു മ​ധു​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന. നി​യ​മ​സ​ഭ​യി​ല്‍ ഇ​രു​ന്ന് മൊ​ബൈ​ലി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​തി​ന് 2012ൽ ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ല​ക്ഷ്മ​ണ്‍ സാ​വ​ദി​ക്ക് രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം വീ​ണ്ടും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് മ​ധു​സ്വാ​മി ന്യാ​യീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. വി​ധാ​ന്‍ സൗ​ധ​യി​ല്‍ ഇ​രു​ന്ന് പോ​ണ്‍ വീ​ഡി​യോ ക​ണ്ട​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ല. ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ആ​രെ​യും വ​ഞ്ചി​ക്കു​ക​യോ ച​തി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​ത്ത​രം വീ​ഡി​യോ കാ​ണു​ന്ന​ത് ധാ​ര്‍​മ്മി​ക​മാ​യി ശ​രി​യ​ല്ല. ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ഴും വി​മ​ര്‍​ശ​നം തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​ധു​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണം; അ​ന്ത്യ​ശാ​സ​ന​വു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ അഞ്ച് ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സു​പ്രീം​കോ​ട​തി. സെ​പ്റ്റം​ബ​ർ 20ന​കം ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ വൈകിയതോടെ കോടതി സ്വമേധയാ കേസെടുത്താണ് വീണ്ടും ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. ജസ്റ്റീസ് അരുൺ മിശ്രയുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ​തി​രേ ഫ്ളാ​റ്റു​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ കോ​ട​തി ത​ള്ളി​യി​രു​ന്നു. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. 2006ൽ ​മ​ര​ട് പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ കോ​സ്റ്റ​ൽ റെ​ഗു​ലേ​റ്റ​റി സോ​ണ്‍ (സി​ആ​ർ​ഇ​സ​ഡ്) മൂ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. പി​ന്നീ​ട് മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യാ​യി. നി​ല​വി​ൽ ഫ്ളാ​റ്റു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം സി​ആ​ർ സോ​ണ്‍- ര​ണ്ടി​ലാ​ണെ​ന്നും ഇ​വി​ട​ത്തെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്;പി ജെ ജോസഫിന്‍റെ നടപടിയെ വിമർശിച്ച് പ്രതിഛായ; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ജോ​സ്-​ജോ​സ​ഫ് പോ​ര് തു​ട​രു​ന്നു

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ജോ​സ്-​ജോ​സ​ഫ് പോ​ര് തു​ട​രു​ന്നു. യുഡിഎഫ് സ്ഥാ നാർഥിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പാ​ലാ​യി​ലെ​ത്തി​യ പി.ജെ ജോ​സ​ഫി​നെ കൂകി​വി​ളി​ച്ചും ആ​ക്രോ​ശി​ച്ചും ജോ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​പ​ത്ര​മാ​യ പ്ര​തിഛാ​യ​യി​ലും വി​മ​ർ​ശ​നം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ന​ൽ​കു​ന്ന​ത് എ​തി​ർ​ത്ത​തോ​ടെ​യാ​ണു ജോ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ജോ​സ​ഫി​നെ​തി​രെ തി​രി​ഞ്ഞ​ത്. പ്ര​തിഛാ​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നമാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ‘ഇ​റ്റു വീ​ണേ​ക്കാ​നി​ട​യു​ള്ള ചോ​ര​ത്തു​ള്ളി​ക​ൾ​ക്കു​വേ​ണ്ടി നാ​വു നു​ണ​ഞ്ഞു ന​ട​ന്ന സൃ​ഗാ​ലന്മാ​ർ ഇ​ളി​ഭ്യ​രാ​യി​രി​ക്കു​ന്നു. ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​ത്ത വി​ധം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും ക​ഴി​ഞ്ഞു. അ​ണ​പ്പ​ല്ലു​കൊ​ണ്ടി​റു​മ്മു​ക​യും മു​ൻ​പ​ല്ലു​കൊ​ണ്ടു ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ സ​മ​വാ​യ സ്ഥാ​നാ​ർ​ഥി​ക്കു യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല. എ​ന്നി​ട്ടും ചി​ല നേ​താ​ക്ക​ൾ അ​പ​സ്വ​രം കേ​ൾ​പ്പി​ക്കു​വാ​ൻ മ​ടി​ക്കു​ന്നി​ല്ല. ശ​കു​നം മു​ട​ക്കാ​ൻ നോ​ക്കു​കു​ത്തി​യെ​പ്പോ​ലെ വ​ഴി​വി​ല​ങ്ങി നി​ന്നു വി​ഡ്ഢിയാ​വാ​നാ​ണ​വ​രു​ടെ നി​യോ​ഗം.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രെ കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഗോ​വ ദേ​ശീ​യ ടീം ​മു​ഖ്യ​നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സു​ര​ജി​ത്ത് ഗാം​ഗു​ലി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഗാം​ഗു​ലി​യെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യി​രു​ന്നു. ദേ​ശീ​യ​കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജി​ജു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ കാ​യി​ക വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. വ​ള​രെ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ പ​രി​ശീ​ല​ക​നെ​തി​രെ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും റി​ജി​ജു ട്വീ​റ്റ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ഇ​യാ​ൾ​ക്ക് ജോ​ലി ന​ൽ​ക​രു​തെ​ന്ന് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​ജി​ജു അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​സ്ഥാ​ന നീ​ന്ത​ൽ ടീം ​പ​രി​ശീ​ല​ക​നാ​യ സു​ര​ജി​ത്ത് ഗാം​ഗു​ലി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് സു​ര​ജി​ത്ത് ഗാം​ഗു​ലി ഗോ​വ സ്വി​മ്മിം​ഗ് അ​സോ​സി​യേ​ഷ​നി​ല്‍…

Read More