ആ​വേ​ശ​ക്ക​ട​ൽ അ​ല​യ​ടി​ച്ചു! രാ​ഹു​ൽ ഗാ​ന്ധി തൃ​പ്ര​യാ​റി​ൽ; കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തൃ​പ്ര​യാ​റി​ൽ തുടക്കം

സ്വന്തം ലേഖകന്മാർ തൃ​പ്ര​യാ​ർ: ആ​വേ​ശ​ക്ക​ട​ലി​ലെ ആ​ഘോ​ഷ​ത്തി​ര​മാ​ല​ക​ൾ അ​ല​യ​ടി​ച്ചു​യ​ർ​ന്ന തൃ​പ്ര​യാ​റി​ലേ​ക്ക് നി​റപു​ഞ്ചി​രി​യോ​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി എ​ത്തി. രാ​ഹു​ലി​നെ ഒ​രുനോ​ക്കു കാ​ണാ​ൻ രാ​വി​ലെ മു​ത​ൽത​ന്നെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ആ​ൾ​ക്കൂ​ട്ടം കാ​ത്തു​നി​ന്നി​രു​ന്നു. രാ​മ​നി​ല​യ​ത്തി​ൽനി​ന്ന് പ​ത്തു​മ​ണി​യോ​ടെ​യാ​ണ് രാ​ഹു​ൽ തൃ​പ്ര​യാ​റി​ലേ​ക്ക് യാ​ത്രതി​രി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​ർ​ല​മെ​ന്‍റ് ന​ട​ക്കു​ന്ന തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. ച​രി​ത്ര​സ്മൃ​തി​ക​ളു​റ​ങ്ങു​ന്ന മ​ണ​പ്പു​റ​ത്തി​ന്‍റെ മ​ണ്ണി​ൽ രാ​ഹു​ലി​ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. വ​ഴി​നീ​ളെ കൊ​ടി​തോ​ര​ണ​ങ്ങ​ളും രാ​ഹു​ലി​ന് സ്വാ​ഗ​ത​മോ​തി​ക്കൊ​ണ്ടു​ള്ള ബാ​ന​റു​ക​ളും നി​റ​ച്ചി​രു​ന്നു. രാ​മ​നി​ല​യ​ത്തി​ൽ നി​ന്ന് തൃ​പ്ര​യാ​റി​ലേ​ക്ക് വ​രുംവ​ഴി ത​ന്നെ കാ​ത്തു​നി​ന്ന പ്ര​വ​ർ​ത്ത​ക​രോ​ടെ​ല്ലാം കൈ​വീ​ശി അ​ഭി​വാ​ദ്യ​മ​ർ​പ്പിച്ചാ​ണ് രാ​ഹു​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. രാ​ഹു​ൽ കൈ​വീ​ശി​കാ​ണി​ച്ച​തോ​ടെ ആ​ൾ​ക്കൂ​ട്ട​വും ആ​ര​വ​ങ്ങ​ൾ ഉ​യ​ർ​ത്തി. തൃ​ശൂ​രി​ൽനി​ന്ന് പാ​ട്ടു​രാ​യ്ക്ക​ൽ പൂ​ങ്കു​ന്നം മേ​ൽ​പ്പാ​ലം വ​ഴി പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലൂ​ടെ വ​ന്ന് കാ​ഞ്ഞാ​ണി – വാ​ടാ​ന​പ്പ​ള്ളി വ​ഴി​യാ​ണ് തൃ​പ്ര​യാ​റി​ലേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി കാ​ർ മാ​ർ​ഗമെ​ത്തി​യ​ത്. ഈ ​സ​മ​യം ഇ​തുവ​ഴി ഗ​താ​ഗ​ത​വും പോ​ലീസ് നി​യ​ന്ത്രി​ച്ചി​രു​ന്നു.…

Read More

യു​വ​തി-​യു​വാ​ക്ക​ൾ മു​ത​ൽ വീ​ട്ട​മ്മ​മാ​ർ വ​രെ! നൈ​ട്രോ​സി​പാം ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വം: ആ​വ​ശ്യ​ക്കാ​രെ ക​ണ്ട് എ​ക്സൈ​സ് സം​ഘം ഞെ​ട്ടി

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നാ​യ നൈ​ട്രോ​സി​പാം ഗു​ളി​ക​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ക​ണ്ണു​ത​ള്ളി എ​ക്സൈ​സ് സം​ഘം. പ്ര​തി​യു​ടെ ഫോ​ണി​ലേ​ക്ക് യു​വ​തി-​യു​വാ​ക്ക​ൾ മു​ത​ൽ വീ​ട്ട​മ്മ​മാ​ർ വ​രെ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ പ​ല​രും സ്ഥി​രം ആ​വ​ശ്യ​ക്കാ​രാ​ണെ​ന്നാ​ണു സൂ​ച​ന. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ബ്ര​ഹ്മ​പു​രം പാ​ട​ത്തി​ക​ര​യി​ൽ മാ​ത്ര​ക്കാ​ട്ടി​ൽ ഷി​റാ​സി​നെ​യാ​ണ് (20) ഇ​യാ​ളു​ടെ വാ​ഹ​നം ചെ​യ്സ് ചെ​യ്ത് അ​തി​സാ​ഹ​സി​ക​മാ​യി എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ബം​ഗ്ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സ്ട്രി​പ്പി​ന് ഏ​ക​ദേ​ശം 1000 മു​ത​ൽ 1500 രൂ​പ വ​രെ ന​ൽ​കി​യാ​ണ് ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് ഒ​രു ഗു​ളി​ക​യ്ക്ക് 500 രൂ​പ വ​രെ നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി പ്ര​തി​യി​ൽ​നി​ന്നും വി​വ​രം ല​ഭി​ച്ച​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രാ​യ യു​വ​തി-​യു​വാ​ക്ക​ളെ​യും വീ​ട്ട​മ്മ​മാ​രെ​യും ക​ണ്ടെ​ത്തി ക​ച്ചേ​രി​പ്പ​ടി, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സി​ന്‍റെ സൗ​ജ​ന്യ​ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള…

Read More

ബി​ജെ​പി​യി​ൽ ക​ല​ഹം; കെ. ​സു​രേ​ന്ദ്ര​ന് സീ​റ്റി​ല്ല? സീ​റ്റ് ഉ​റ​പ്പു​ള്ള​ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാത്രം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ വ​ന്നു നി​ൽ​ക്കു​ന്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യാ​തെ ബി​ജെ​പി​യി​ൽ ത​മ്മി​ല​ടി. പാ​ർ​ട്ടി​ക്കു സ്വാ​ധീ​ന​മു​ള്ള സീ​റ്റു​ക​ൾ​ക്കു വേ​ണ്ടി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പി​ടി​വ​ലി​യും ക​ല​ഹ​വും പാ​ർ​ട്ടി​യെ പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാ​ത്ര​മാ​ണ് സീ​റ്റ് ഉ​റ​പ്പു​ള്ള​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ദ്ദേ​ഹം മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ട്ടെ എ​ന്നാ​ണ് ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ക​ല​ഹം മൂ​ത്ത​തോ​ടെ ആ​ർ​എ​സ്എ​സും അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യേ​യും ഡ​ൽ​ഹി​ക്കു​വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ 16നു ​ഡ​ൽ​ഹി​യി​ലെ​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ക്കും. ഇ​തു​കൂ​ടാ​തെ ഇ​വ​ർ ഒ​രു ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് പോ​കു​ന്ന​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു പേ​ർ വ​ച്ചു​ള്ള ലി​സ്റ്റി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു…

Read More

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​എം​എ​ൽ​എ​യു​മാ​യി​രു​ന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോ​ട്ട​യം/​തോ​ട്ട​യ്ക്കാ​ട്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​എം​എ​ൽ​എ​യു​മാ​യി​രു​ന്ന റോ​സ​മ്മ ചാ​ക്കോ (93) നി​ര്യാ​ത​യാ​യി. ഇ​ന്നു രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​ന്ത്യം. സി. ​ചാ​ക്കോ​യു​ടെ​യും മ​രി​യ​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ളാ​യി 1927 മാ​ർ​ച്ച് 17നാ​ണ് ജ​ന​നം. ഇ​ടു​ക്കി, ചാ​ല​ക്കു​ടി, മ​ണ​ലൂ​ർ എ​ന്നീ മൂ​ന്നു വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു. 1982ൽ ​ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് 1987ൽ ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും പ​ത്താം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ​ലൂ​രി​ൽ​നി​ന്നും ജ​യി​ച്ചു. കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റാ​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​യാ​ണ്. മ​റ്റ​ന്നാ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​നു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സംസ്കരിക്കും. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ക്്ടോ​ബ​ർ 31നു ​മ​ഹി​ള ാകോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​യ്ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചി​രു​ന്നു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മ​ഹി​ളാ…

Read More

അക്കൗണ്ട് ബാലന്‍സ് ശൂന്യം: എടിഎമ്മില്‍ വെച്ച് പിടിച്ചുവാങ്ങിയ പണം യുവതിക്ക് തിരികെ നല്‍കി മോഷ്ടാവ്

ചൈനയില്‍ നിന്നാണ് കാരുണ്യവാനായ കള്ളന്റെ ഈ വാര്‍ത്ത. ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം പിടിച്ചു വാങ്ങുന്ന മോഷ്ടാവിനോട് യുവതി എന്തൊക്കെയോ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ കൈയില്‍ 2,500 യുവാനാണ് ആകെ ഉണ്ടായിരുന്നത്. ഇക്കാര്യം യുവതി മോഷ്ടാവിനോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. തുടര്‍ന്ന് യുവതിയുടെ അഭ്യര്‍ഥന മാനിച്ച് കൗണ്ടറിലെ സ്‌ക്രീനില്‍ യുവതിയുടെ അക്കൗണ്ട് ചെക്ക് ചെയ്യാന്‍ മോഷ്ടാവ് തയ്യാറാവുകയും ചെയ്യുന്നു. അക്കൗണ്ട് ശൂന്യമാണെന്ന് കണ്ടയുടനെ യുവതിയുടെ പണം തിരികെയേല്‍പിച്ച് ചിരിച്ചു കൊണ്ട് മോഷ്ടാവ് അവിടെ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാം. എന്നാലും മോഷ്ടാവിന്റെ കരുണനിറഞ്ഞ പ്രവൃത്തി ഇയാളെ രക്ഷക്കെത്തിയില്ല. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Read More

ബിഡിജെഎസ് പിളർന്ന്  ബിഡിജെഎസ് (ഡെമോക്രാറ്റിക്); പ്രഖ്യാപനം തിങ്കളാഴ്ച; യുഡിഎഫിലേക്കെന്ന് സൂചന

സി.​കെ. പോ​ൾ ചാ​ല​ക്കു​ടി: എ​ൻ​ഡി​എ‍​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് പി​ള​ർ​ന്ന് പു​തു​താ​യി രൂ​പീ​ക​രി​ച്ച ബി​ഡി​ജെ​എ​സ് (ഡെ​മോ​ക്രാ​റ്റി​ക്) യു​ഡി​എ​ഫി​ലേ​ക്ക് നീ​ങ്ങു​ന്നു. പു​തി​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി അ​റി​യു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് പു​തി​യ സം​സ്ഥാ​ന​ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​രും. അ​ന്നു​ത​ന്നെ ജി​ല്ലാ​ക​മ്മി​റ്റി​ക​ളും പ്ര​ഖ്യാ​പി​ക്കും. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി താ​ന്നി​മൂ​ട് സു​ധീ​ന്ദ്ര​ൻ, മു​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചൂ​ഴാ​ൽ ജി. ​നി​ർ​മ​ല​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ല​ക്കു​ടി സു​നി​ൽ, ബൈ​ജു തോ​ന്ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​ഡി​ജെ​എ​സ് (ഡെ​മോ​ക്രാ​റ്റി​ക് ) രൂ​പി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ജ​നാ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​സ്വ​സ്ഥ​രാ​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന് കൂ​ടു​ത​ലെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഇ​നി ത​യാ​റ​ല്ലെ​ന്ന് പു​തി​യ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ​യും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നു നി​ന്നു​കൊ​ടു​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഇ​നി ത​യാ​റ​ല്ലെ​ന്നും അ​സ്വ​സ്ഥ​രാ​യ…

Read More

സിപിഎം മാർച്ചിനിടെ എ​സ്ഐ​ക്ക് മ​ർ​ദ​നം; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യി തെ​ര​ച്ചി​ൽ

തി​രൂ​ർ: തി​രൂ​രി​ൽ സി​പി​എം മാ​ർ​ച്ചി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ലു​ള​ള ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ജി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഗോ​പാ​ല​നെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​സ്ഐ​യെ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യ യു​വാ​വി​നെ നേ​താ​ക്ക​ൾ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടി​ട്ടും അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വയ് ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സി​പി​എം മാ​ർ​ച്ച്.

Read More

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ശരദ് പവാര്‍

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ലെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പവാര്‍ പറഞ്ഞു. ബി.ജെ.പി ലോക്‌സഭയിലെ വലിയ ഒറ്റകക്ഷിയായാലും മറ്റ് പാര്‍ട്ടികളുടെ സഹായമില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വ്യക്തമാക്കി. ബി.ജെ.പിയെ പിന്തുണക്കുന്ന മറ്റ് പാര്‍ട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രമേ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് ശരത് പവാര്‍ പറഞ്ഞു.

Read More

മോ​ദി​യു​ടെ നാ​ട്ടി​ൽ​നി​ന്ന് പ്രി​യ​ങ്ക​യു​ടെ ആ​ദ്യ ട്വീ​റ്റ്; ക​ട​മെ​ടു​ത്ത​ത് ഗാ​ന്ധി​ജി​യെ

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ൽ വ​ര​വ​റി​യി​ച്ച് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ ട്വീ​റ്റു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ടാ​യ ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ്രി​യ​ങ്ക ആ​ദ്യ​മാ​യി ട്വീ​റ്റ് ചെ​യ്ത​ത്. സ​ബ​ർ​മ​തി​യു​ടെ ലാ​ളി​ത്യ​മാ​ർ​ന്ന അ​ന്ത​സി​ൽ, സ​ത്യം നി​ല​കൊ​ള്ളു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ അ​ടു​ത്ത ട്വീ​റ്റു​മെ​ത്തി.”​ഞാ​ൻ ഹിം​സ​യ്ക്കെ​തി​രാ​ണ്. അ​ത് ചി​ല ന​ൻ​മ​ക​ളു​ണ്ടാ​ക്കു​ന്നെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​മെ​ങ്കി​ലും അ​വ​യെ​ല്ലാം താ​ത്കാ​ലി​ക​വും അ​തി​ന്‍റെ ദു​ഷി​ച്ച വ​ശ​ങ്ങ​ൾ ശാ​ശ്വ​ത​വു​മാ​ണ്’- മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് പ്രി​യ​ങ്ക എ​ഴു​തി. “I object to violence because when it appears to do good, the good is only temporary; the evil it does is permanent.” Mahatma Gandhi pic.twitter.com/bxh4cT3Y5O — Priyanka Gandhi Vadra (@priyankagandhi) March 12, 2019 കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ…

Read More

മാ​ണി​യു​മാ​യി യോ​ജി​ച്ചു പോ​കാ​നാ​കി​ല്ല: നി​ല​പാ​ട് ക​ടു​പ്പി​ച്ച് ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ൽ​പ്പെ​ട്ട് മാ​ണി- ജോ​സ​ഫ് പ​ക്ഷ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ൾ തു​ട​ര​വെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സാ​ധ്യ​ത​ക​ൾ തേ​ടി ജോസഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​മാ​യാ​ണ് ജോ​സ​ഫ് ബു​ധ​നാ​ഴ്ച രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മോ​ൻ​സ് ജോ​സ്ഫ് എം​എ​ൽ​എ​യ്ക്കൊ​പ്പ​മാ​ണ് പി.​ജെ.​ജോ​സ​ഫ് ഉ​മ്മ​ൻ ചാ​ണ്ടി​യെ കാ​ണാ​നെ​ത്തി​യ​ത്. കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു. പ​ത്തു മി​നി​റ്റ് നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റ​ല്ലെ​ന്ന് ജോ​സ​ഫ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​റി​യി​ച്ചു. മാ​ണി വി​ഭാ​ഗ​വു​മാ​യി ഒ​രു​ത​ര​ത്തി​ലും യോ​ജി​ച്ചു​പോ​കാ​നാ​കി​ല്ലെ​ന്ന് ജോ​സ​ഫ് അ​റി​യി​ച്ചെ​ന്നാ​ണ് സൂ​ച​ന. ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജോ​സ​ഫ് ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. പ്ര​ശ്ന​ത്തി​ന് ഉ​ചി​ത​മാ​യ രീ​തി​യി​യി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി ജോ​സ​ഫി​ന് ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ന്നാ​ൽ, കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല. ഒ​രാ​ളോ​ട് മാ​ത്രം സം​സാ​രി​ച്ച​തു​കൊ​ണ്ട്…

Read More