മകന്റെ സുഹൃത്തുമായി അടുത്തു ! ഒടുവില്‍ തന്റെ പകുതി മാത്രം പ്രായമുള്ള കാമുകനൊപ്പം ജീവിക്കാന്‍ മകനെ അമ്മ കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: മകന്റെ കൂട്ടുകാരനൊപ്പം ജീവിക്കാന്‍ വേണ്ടി അമ്മ സ്വന്തം മകനെ കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണു സംഭവം. ഫെബ്രുവരി 19നാണ് ചമന്‍പുര ഗ്രാമത്തിലെ വീട്ടില്‍വച്ച് പ്രമോദ് വെടിയേറ്റു മരിച്ചത്. അമ്മയുടെ പരാതിയില്‍ തിരിച്ചറിയാനാകാത്തവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. പ്രമോദ് ഗുരുഗ്രാമില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അടുത്ത ഗ്രാമത്തിലെ സമപ്രായക്കാരനായ പ്രദീപുമായി സൗഹൃദത്തിലായിരുന്നു. ഇതിനുപിന്നാലെ പ്രമോദിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി പ്രദീപ്. തുടര്‍ന്നാണ് പ്രമോദിന്റെ 44കാരിയായ അമ്മ മീനദേവിയുമായി 23 വയസുള്ള പ്രദീപ് അടുപ്പത്തിലാകുന്നത്. ജോലിയുപേക്ഷിച്ച പ്രമോദ് കഴിഞ്ഞ ഒരുമാസമായി വീട്ടിലുണ്ടായിരുന്നു. അമ്മയും തന്റെ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രദീപിനെ വീട്ടില്‍ വരുന്നതില്‍നിന്നും പ്രമോദ് വിലക്കി. ഇതോടെയാണ് പ്രമോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി അമ്മയും പ്രദീപും ചേര്‍ന്ന് തയറാക്കിയത്. ഇതിനായി പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി. 19ന് രാത്രി അവര്‍…

Read More

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗ​വ​ർ​ണ​ർ പ​ദ​വി രാ​ജി​വ​ച്ചു; തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും; തി​രു​വ​ന​ന്ത​പു​ര​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി : മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗ​വ​ർ​ണ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​ക്ക​ത്ത് രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​ന​ത്തെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യം. ഈ ​അ​ഭി​പ്രാ​യം പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യോ​ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​നം ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ആ​ഗ്ര​ഹം. കോ​ണ്‍​ഗ്ര​സും എ​ൽ​ഡി​എ​ഫും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​മ്മ​നം മ​ത്സ​ര രം​ഗ​ത്ത് വ​രു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത​യേ​റു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ജി​ക്കു​ശേ​ഷം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. കു​മ്മ​ന​ത്തി​ന്‍റെ അ​ത്ര വി​ജ​യ​സാ​ധ്യ​ത മ​റ്റാ​ർ​ക്കു​മി​ല്ലെ​ന്നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 29നാ​ണ് കു​മ്മ​നം…

Read More

തൊളിക്കോട് പീഡനം: ഇ​മാ​മി​നെ പി​ടി​കൂ​ടാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ​ത് റൂ​റ​ൽ എ​സ്പി. അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം

തി​രു​വ​ന​ന്ത​പു​രം: വി​തു​ര തൊ​ളി​ക്കോ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മു​ൻ ഇ​മാം ഷെ​ഫീ​ഖ് അ​ൽ ഖാ​സി​മി​നെ പി​ടി​കൂ​ടാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ​ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. അ​ശോ​ക​ൻ. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഷെ​ഫീ​ഖ് അ​ൽ​ഖാ​സി​മി​നെ പി​ടി​കൂ​ടാ​ൻ റൂ​റ​ൽ എ​സ്പി അ​ശോ​ക​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. ഇ​മാ​മി​ന് ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത​തി​ന് സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​മാ​മി​നെ പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഇ​മാ​മി​ന്‍റെ സ​ഹാ​യി പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ധു​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഇ​മാ​മി​ന്‍റെ ഒ​ളി​സ​ങ്കേ​ത​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. നൗ​ഷാ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ റാ​ഫി​യാ​ണ് ഇ​മാ​മി​നോ​ടൊ​പ്പം സ​ഹാ​യി ആ​യി​ട്ട്് ഒ​ളി​വ് സ​ങ്കേ​ത​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ ഇ​മാ​മി​ന്‍റെ ഡ്രൈ​വ​റാ​യും പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. റാ​ഫി​യു​ടെ​യും നൗ​ഷാ​ദി​ന്‍റെ​യും ടെ​ലി​ഫോ​ണ്‍…

Read More

മു​ന്ന​ണി​ മ​ര്യാ​ദ കാ​റ്റി​ൽ​പ്പ​റ​ത്തി! ആ​ർ​ക്കും സീ​റ്റി​ല്ല. ചേ​ട്ട​നും കൊ​ച്ചേ​ട്ട​നും വീ​തി​ച്ചെ​ടു​ത്തു; എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: മു​ന്ന​ണി​മ​ര്യാ​ദ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം ന​ട​ത്തി സി​പി​എ​മ്മും സി​പി​ഐ​യും മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളെ ഒ​തു​ക്കി​യ​തി​നെ തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി. ഇ​ന്നു എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രാ​നി​രി​ക്കെ സീ​റ്റു​ക​ളി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി സി​പി​ഐ​യും പി​ന്നീ​ട് സി​പി​എ​മ്മും മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചു​വെ​ന്നാ​ണ് മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന പ​തി​വു​രീ​തി മാ​റ്റി നി​ർ​ത്തി​കൊ​ണ്ടു ത​ങ്ങ​ളു​ടെ നാ​ലു സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച സി​പി​ഐ​യ്ക്കു​പി​ന്നാ​ലെ പ​തി​ന​ഞ്ചു​സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു സി​പി​എ​മ്മും ഘ​ട​ക​ക​ക്ഷി​ക​ളെ ഞെ​ട്ടി​ച്ചു. യു​ഡി​എ​ഫി​ൽ നി​ന്നും എ​ൽ​ഡി​എ​ഫി​ലേ​ക്കെ​ത്തി​യ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലോ​ക് താ​ന്തി​ക് ജ​ന​താ​ദ​ളി​നു മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ൽ ഒ​രു സീ​റ്റ് ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​ർ അ​വ​ശ്യ​പ്പെ​ട്ട വ​ട​ക​ര​യി​ൽ ജ​യ​രാ​ജ​നെ​യും കോ​ഴി​ക്കോ​ട് എ. ​പ്ര​ദീ​പ്കു​മാ​റി​നെ​യും പ്ര​ഖ്യാ​പി​ച്ചു വീ​ര​നെ ഞെ​ട്ടി​ച്ചു. കോ​ഴി​ക്കോ​ട് സീ​റ്റി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫി​ലേ​ക്കു ചെ​ക്കേ​റി​യ വീ​ര​നു സി​പി​എം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ക​ന​ത്ത​പ്ര​ഹ​ര​മാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ നി​ന്നും ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ…

Read More

പി​ടി​ച്ച​തു​മി​ല്ല, ക​ടി​ച്ച​തു​മി​ല്ല..! അ​തൃ​പ്തി​യി​ല്‍ വീ​ര​ന്‍റെ പാ​ര്‍​ട്ടി; വീ​ര​ന് ശ​ക്തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സി​പി​എം ഇ​റ​ക്കു​ന്ന​ത് സ്വ​ന്തം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ ത​ന്നെ

കോ​ഴി​ക്കോ​ട്:​ എ​ല്‍​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന് ക​ടു​ത്ത അ​തൃ​പ്തി. വ​ട​ക​ര​യോ കോ​ഴി​ക്കോ​ട് കി​ട്ട​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ നി​ല​പാ​ട്. സി​പി​എം തീ​രു​മാ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ല്‍ മു​ന്ന​ണി​മാ​റ്റം പോ​ലും വെ​റു​തെ​യാ​കു​മെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി​യോ​ഗ​ത്തി​ല്‍ സി​പി​എം 16 സീ​റ്റി​ലും സി​പി​ഐ നാ​ല് സീ​റ്റി​ലും മ​ല്‍​സ​രി​ക്കാ​നാു​ള്ള തീ​രു​മാ​നം ഘ​ട​ക​ക​ക്ഷി​ക​ളെ​അ​റി​യി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് സി​പി​എം പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ര്‍​ഗ​മി​ല്ല. ത​ങ്ങ​ളു​ടെ ക്വാ​ട്ട​യി​ല്‍ കൈ​വ​യ്ക്കാ​ത്ത​തി​നാ​ല്‍ സി​പി​ഐ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​നെ എ​തി​ര്‍​ക്കാ​നും ക​ഴി​യി​ല്ല. ഫ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വീ​ണ്ടും ചേ​ക്കേ​റി​യ വീ​രേ​ന്ദ്ര​കു​മാ​റി​നും കൂ​ട്ട​ര്‍​ക്കും ഇ​നി അ​ടു​ത്ത നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കാ​ത്തി​രി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളു. അ​തേ​സ​മ​യം വി​രേ​ന്ദ്ര​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ന്ന​ണി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ള്‍ ത​ന്നെ ലോ​ക്‌​സ​ഭാ സീ​റ്റ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കാ​ര്യം അ​റി​യി​ച്ചി​രു​ന്ന​താ​യാ​ണ് സി​പി​എ​മ്മി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന​സൂ​ച​ന. നി​ല​വി​ല്‍ വീ​ര​ന്‍…

Read More

ഏഴു വര്‍ഷമായി നടക്കുന്ന പീഡനങ്ങള്‍! എംബിഎക്കാരന്‍ പീഡിപ്പിച്ചത്് 150 ഓളം യുവതികളെ; രണ്ട് മൊബൈല്‍ ഫോണില്‍ നിരവധി വീഡിയോകളും അശ്ലീല ഫോട്ടോകളും

പൊ​ള്ളാ​ച്ചി: പീഡനക്കേസിൽ അറസ്റ്റിലായ എം​ബി​എ ബി​രു​ദ​ധാ​രിയായ യുവാവിന്‍റെ വലയിൽ വീണത് 150ലേറെ യുവതികൾ. ഫോ​ട്ടോ​യെ​ടു​ത്ത് വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സി​ലാണ് തി​രു​നാ​വു​ക്ക​ര​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. തി​രു​നാ​വു​ക്ക​ര​ശും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ 150 ഓ​ളം യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാണ് പോ​ലീ​സ് പറയുന്നത്. ി​രു​നാ​വു​ക്ക​ര​ശി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ളും അ​ശ്ലീ​ല ഫോ​ട്ടോ​ക​ളും ക​ണ്ടെ​ത്തി. ആരും പ​രാ​തി ന​ൽ​കാ​ത്ത​തു കൊ​ണ്ടാണ് ഇ​വ​ർ പിടിയിലാകാതിരുന്നത്. ക​ഴി​ഞ്ഞ​മാ​സം ഒ​രു പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​നോ​ദ യാ​ത്ര​യ്ക്കെ​ന്നു പ​റ​ഞ്ഞ് കാ​റി​ൽ​ക്ക​യ​റ്റി കൊ​ണ്ടു​പോ​യി​രു​ന്നു. കാ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന്, കാ​റി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. കു​ട്ടി വി​വ​രം വീ​ട്ടി​ൽ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഏ​ഴു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന പീ​ഡ​ന വി​വ​രം അ​റി​യു​ന്ന​ത്. തി​രു​നാ​വു​ക്ക​ര​ശ് ഒ​ളി​ച്ചി​രു​ന്ന​ത് തി​രു​പ്പ​തി​യി​ലായിരുന്നു . ക്ഷേ​ത്ര​ത്തി​ലെ സൗ​ജ​ന്യ…

Read More

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി​യു​ടെ ഓ​ഫീ​സ് മു​റി പൊ​ളി​ച്ചു വ​ൻ ക​വ​ർ​ച്ച; വൈദികരുടെ മു​റി​ക​ൾ ഓ​ടാമ്പ​ലി​ട്ട് പൂ​ട്ടി​യ നിലയിൽ

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഓ​ഫീ​സ് മു​റി പൊ​ളി​ച്ചു വ​ൻ ക​വ​ർ​ച്ച. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്നും വൈ​ദി​ക മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗ്രി​ൽ തു​റ​ന്ന് ഗ്ലാ​സ് ഡോ​റി​ന്‍റെ താ​ഴെ​യു​ള്ള പ്ലൈ​വു​ഡ് ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന വി​കാ​രി​യു​ടെ​യും അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​ടെ​യും ഒ​ന്നാം നി​ല​യി​ലു​ള്ള മ​റ്റൊ​രു അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​ടെ​യും ഡീ​ക്ക​ന്‍റെ​യും മു​റി​ക​ൾ ഓ​ടാ​ന്പ​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷം പ​ള്ളി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണു മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​ള്ളി​മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ഒ​രു സ്റ്റീ​ൽ അ​ല​മാ​ര​യും ഒ​രു ത​ടി അ​ല​മാ​ര​യും പൊ​ളി​ച്ചി​ട്ടു​ണ്ട്. സ്റ്റീ​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ​ണം​പോ​യി​ട്ടു​ണ്ട്. എ​ത്ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നു പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു പ​ള്ളി​ക്കൈ​ക്കാ​ര​ന്മാ​ർ പ​റ​ഞ്ഞു. സ്റ്റീ​ൽ അ​ല​മാ​ര​യു​ടെ വാ​തി​ൽ തക​ർ​ത്ത് ലോ​ക്ക​റു​ക​ളെ​ല്ലാം തു​റ​ന്നി​ട്ട നി​ല​യി​ലാ​ണ്. വി​കാ​രി​യു​ടെ മു​റി​യു​ടെ പു​റ​ത്തു​ള്ള മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളും പ​ണ​വും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ചെ​ക്കു​ക​ളും മോ​ഷ​ണം​പോ​യ​താ​യി പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.…

Read More

വാദങ്ങള്‍ പൊളിയുന്നു! മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം വെടിവച്ചത് പോലീസ്; വെടിയേറ്റത് തലയ്ക്കുപിന്നില്‍

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് വൈ​ത്തി​രി​യ്ക്ക​ടു​ത്ത ല​ക്കി​ടി​യി​ൽ പോ​ലീ​സി​ന്‍റെ വേ​ടി​യേ​റ്റ് മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി.​ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ, ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത് മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ​യും, ഉ​ത്ത​ര​മേ​ഖ​ല ഐ​ജി ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ​യും വാ​ദം പൊ​ളി​യു​ന്നു. പോ​ലീ​സാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്കു​നേ​രെ ആ​ദ്യം വെ​ടി​ഉ​തി​ർ​ത്ത​തെ​ന്ന റി​സോ​ർ​ട്ട് മാ​നേ​ജ​രു​ടെ പ്ര​സ്താ​വ​ന​യും, വെ​ടി​യേ​റ്റ​ത് ത​ല​യ്ക്ക് പി​ന്നി​ലാ​ണെ​ന്ന ഇ​ൻ​ക്സ്റ്റ് റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സ് പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്ക​യാ​ണ്. പ​ണം വാ​ങ്ങി പു​റ​ത്തേ​ക്കു പോ​കു​ന്പോ​ൾ പോ​ലീ​സ് എ​ത്തി​യെ​ന്നും പി​ൻ​ഭാ​ഗ​ത്തെ വ​ന​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പോ​ലീ​സ് സം​ഘം വെ​ടി​വ​ച്ചു​വെ​ന്നു​മാ​ണ് സം​ഭ​വം ന​ട​ന്ന ഉ​പ​വ​ൻ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. നാ​ട​ൻ തോ​ക്കു​മാ​യി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ജ​ലീ​ലി​നും കൂ​ട്ടാ​ളി​ക്കും നേ​രെ യ​ന്ത്ര​തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ വേ​ട്ട​യ്ക്കെ​തി​രെ ഗ്രോ ​വാ​സു​വ​ട​ക്കം പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ റ​ഷീ​ദും കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രി​ക്ക​യാ​ണ്. മ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ദ്യം വെ​ടി​വ​ച്ച​തെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ്…

Read More

ബ്രി​ട്ട​നി​ൽ ന​ഴ്സു​മാ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം! തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫ്ലൈ​റ്റ് ടി​ക്ക​റ്റും, ഐ​ഇ​എ​ൽ​ടി​എ​സ് ഫീ​സും സൗ​ജ​ന്യ​മാ​യി ന​ൽ​കും

ല​ണ്ട​ൻ: ആ​വ​ശ്യ​ത്തി​നു ജോ​ലി​ക്കാ​രി​ല്ലാ​തെ താ​റു​മാ​റാ​കു​ന്ന ന​ഴ്സിം​ഗ് മേ​ഖ​ല​യെ നേ​രെ​യാ​ക്കാ​ൻ യു​കെ​യി​ലെ പ്ര​മു​ഖ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ ഈ ​മാ​സം എ​ട്ടി​ന് കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും. ഐ​ഇ​എ​ൽ​ടി​എ​സ് പാ​സാ​യ​വ​ർ​ക്കും റി​സ​ൽ​ട്ട് പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫ്ലൈ​റ്റ് ടി​ക്ക​റ്റും, ഐ​ഇ​എ​ൽ​ടി​എ​സ് ഫീ​സും സൗ​ജ​ന്യ​മാ​യി ന​ൽ​കും. ബ്രി​ട്ട​നി​ലെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​ണ് ഇ​ന്‍റ​ർ​വ്യൂ. വി​ഡി​യോ കോ​ണ്‍​ഫ​ൻ​സ് വ​ഴി ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് എ​വി​ടെ​നി​ന്നു വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാം. ഐ​ഇ​എ​ൽ​ടി​എ​സി​ന് ഗ്രേ​ഡ് ഏ​ഴും, ഒ​ഇ​ടി പ​രീ​ക്ഷ​യ്ക്ക് ബി ​ഗ്രേ​ഡും ഉ​ള്ള​വ​ർ​ക്ക് ഉ​ട​ൻ ത​ന്നെ നി​യ​മ​നം ല​ഭി​യ്ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റും, വീ​സ ഫീ​സും, മൂ​ന്നു മാ​സ താ​മ​സ സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കും. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ട​ര മാ​സ​ത്തി​ന​കം ബ്രി​ട്ട​നി​ലെ​ത്തി ജോ​ലി ആ​രം​ഭി​ക്കാ​നാ​വും. ഇ​തി​ന് ഒ​രു​വി​ധ​ത്തി​ലു​ള്ള സ​ർ​വീ​സ് ചാ​ർ​ജും ന​ൽ​കേ​ണ്ട. വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റി​ന് ബ്രി​ട്ട​ൻ ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും…

Read More

കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന; ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല; വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

റാ​യ്പു​ർ: വ​സ്ത്ര​മ​ഴി​ച്ചു​ള്ള പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​യ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണു സം​ഭ​വം. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ​രീ​ക്ഷ​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ക സം​ഘം വി​ദ്യാ​ർ​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യി​ൽ​നി​ന്ന് സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു​ശേ​ഷം ഈ ​മാ​സം നാ​ലി​ന് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു​ശേ​ഷം കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നെ​ന്നും പ​രീ​ക്ഷ​യി​ൽ മെ​ച്ച​പ്പെ​ട്ട മാ​ർ​ക്ക് വാ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​പ്ര​ശ്ന​മെ​ന്നാ​ണു ത​ങ്ങ​ൾ ക​രു​തി​യ​തെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ യൂ​ണി​ഫോം അ​ഴി​ച്ചു പ​രി​ശോ​ധി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചു. സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Read More