15 മിനിറ്റ് കൊണ്ട് 20 കിലോമീറ്റര്‍! വീട്ടിലേക്ക് വാഹനം കയറാന്‍ മാര്‍ഗമില്ല; യുവതിയുടെ പ്രസവമെടുത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി

കാ​യം​കു​ളം : വീ​ട്ടി​ലേ​ക്ക് വാ​ഹ​നം ക​യ​റാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ യു​വ​തി​യു​ടെ പ്ര​സ​വ​മെ​ടു​ത്ത് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് അ​വ​ശ​ത​യി​ലാ​യ യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യം തേ​ടി​യാ​ണ് 108 ആം​ബു​ല​ൻ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫോ​ണ്‍ വി​ളി​യെ​ത്തി​യ​ത് .ഉ​ട​ൻ ത​ന്നെ നൂ​റ​നാ​ട് നി​ന്നും ആം​ബു​ല​ൻ​സ് യു​വ​തി​യു​ടെ വീ​ട് ല​ക്ഷ്യ​മാ​ക്കി പാ​ഞ്ഞെ​ത്തി. എ​ന്നാ​ൽ യു​വ​തി​യു​ടെ വീ​ടി​ന് ഏ​താ​നും അ​ക​ലം എ​ത്തി​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​ന് വീ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ഴി​യി​ല്ല . ഒ​ടു​വി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ചു നി​ൽ​ക്കാ​തെ​നേ​ഴ്സിം​ഗ് സ്റ്റാ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ത​ന്നെ യു​വ​തി​യു​ടെ പ്ര​സ​വ​മെ​ടു​ത്ത് ര​ക്ഷ​ക​രാ​യി . കാ​യം​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ സു​നി​ത​യ്ക്കാ​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യ​ത്. 108 ആം​ബു​ല​ൻ​സ് കാ​ക്ക​നാ​ട് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ വീ​ട്ടി​ലേ​യ്ക്ക് ആം​ബു​ല​ൻ​സ് ക​ട​ന്ന് ചെ​ല്ലാ​ൻ പ്ര​യാ​സ​മാ​യി . ഇ​ത് കൂ​ടാ​തെ യു​വ​തി​യെ എ​ടു​ത്ത്…

Read More

നാ​ളെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ര​ണ്ടു പരിപാടികള്‍! കൊ​ല്ല​പ്പെ​ട്ട യൂത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചേ​ക്കും

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ല്ല​പ്പെ​ട്ട യൂ​ത്തു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് നാ​ളെ സ​ന്ദ​ർ​ശി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യ്ക്ക് നാ​ളെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ര​ണ്ടു പ​രി​പാ​ടി​ക​ളു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​ന്‍റേ​യും കൃ​പേ​ഷി​ന്‍റേ​യും പെ​രി​യ​യി​ലെ വീ​ടു​ക​ളി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​തോ​ടെ നി​ല​വി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് അ​ൽ​പം അ​യ​വു ല​ഭി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം പ്ര​ദേ​ശി​ക​മാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും പാ​ർ​ട്ടി​യ്ക്കു ഇ​തു​മാ​യി ഏ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സും സ​ർ​ക്കാ​രും മു​ന്നോ​ട്ടു പോ​കു​മെ​ന്ന സ്ഥി​തി​യാ​ണ്. കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി​താം​ബ​ര​നെ പൂ​ർ​ണ​മാ​യും പാ​ർ​ട്ടി ത​ള്ളി​പ്പ​റ​യു​ക​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഇ​ന്നു…

Read More

കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം ജി​ല്ല ക​ട​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം; ഒ​രു എം​എ​ൽ​എ​യും മു​ൻ എം​എ​ൽ​എ​യും കേ​സി​ൽ ഇ​ട​പെ​ടു​ന്ന​താ​യി​ ആ​രോ​പ​ണം

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ൽ ഒ​തു​ക്കാ​നും കാ​സ​ർ​ഗോ​ഡി​ന് പു​റ​ത്തേ​ക്ക് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നും ഉ​ന്ന​ത​ത​ല നി​ർ​ദേ​ശം. രാ​ഷ്‌​ട്രീ​യ വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നും പ്ര​തി​ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു​മാ​ണ​ന്നു​മാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് പ്രൊ​ഫ​ഷ​ണ​ൽ ക്വ​ട്ടേ​ഷ​ൻ​സം​ഘ​മാ​ണെ​ന്ന ആ​ദ്യ നി​ഗ​മ​ന​ത്തി​ൽ നി​ന്നും അ​ന്വേ​ഷ​ണം സം​ഘം പി​ൻ​മാ​റി​യ​ത് ഉ​ന്ന​ത​സ​മ്മ​ർ​ദം​മൂ​ല​മെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റി​ലാ​യ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ.​പീ​താം​ബ​ര​നി​ൽ കു​റ്റ​മെ​ല്ലാം ചു​മ​ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള നീ​ക്ക​മാ​ണു പാ​ർ​ട്ടി​ത​ല​ത്തി​ലും പോ​ലീ​സ് ത​ല​ത്തി​ലും ന​ട​ക്കു​ന്ന​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പി​ന്‍റെ ഉ​ട​മ സ​ജി ജോ​ർ​ജി​നെ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. കൂ​ടാ​തെ അ​ഞ്ചു​പേ​ർ കൂ​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ട്. ഇ​വ​രു​ടെ അ​റ​സ്റ്റും കൂ​ടി രേ​ഖ​പ്പെ​ടു​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് കേ​സ് ഒ​തു​ക്കാ​നാ​ണ് നീ​ക്കം. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും ആ​വ​ശ്യ​പ്പെ​ട്ട…

Read More

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ! ഒരാഴ്ചയ്ക്കുള്ളിൽ പോ​ലീ​സി​ന്‍റെ വാ​ട്‌​സ്ആ​പ്പി​ലെ​ത്തി​യ​ത് 554 പ​രാ​തി; പിഴയായി ഈ​ടാ​ക്കി​യ​ത് 24,000 രൂ​പ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച്പ​രാ​തി പ്ര​വാ​ഹം. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് നി​യ​മലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കോ​റി സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ദി​ന്‍ ന​ട​പ്പാ​ക്കി​യ “ക്ലി​ക്ക് ഓ​ണ്‍ ആ​ന്‍​ഡ് സെ​ൻഡ്’ പ​ദ്ധ​തി​യാ​ണ് ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്. ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ ഫേ​ട്ടോ​യെ​ടു​ത്ത് 6238488686 എ​ന്ന മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ര്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ന്നെ 554 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പി​ഴ​യി​ന​ത്തി​ല്‍ 24,000 രൂ​പ​യും ഇ​ടാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ വ​വി​വി​ധ റോ​ഡു​ക​ളി​ല്‍ നി​ന്ന് നാ​ട്ടു​കാ​ര്‍ പ​ക​ര്‍​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ആ​ദ്യ​ദി​വ​സം ത​ന്നെ 162 സ​ന്ദേ​ശ​ങ്ങ​ളാ​യി​രു​ന്നു പോ​ലീ​സി​ല്‍ ല​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. ന​ല്ല ഫോ​ട്ടോ​യ്ക്കും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും സ​മ്മാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

സുഹൃത്ത് ചതിച്ചു! വി​വാ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ പീ​ഡ​ന​ത്തി​നി​ര​യാ​യി; യു​വ​തി ജീ​വ​നൊ​ടു​ക്കി; ഉ​പ​ദ്ര​വി​ച്ച​വ​നെ വെ​റു​തെ വി​ട​രു​തെ​ന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ

നാ​ഗ്പു​ർ: വി​വാ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണു സം​ഭ​വം. പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നു കാ​ട്ടി യു​വ​തി എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ ​മാ​സം പ​തി​ന​ഞ്ചി​നാ​ണ് യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. യു​വ​തി​യു​ടെ സു​ഹൃ​ത്ത് ഇവരെ മൊ​റാ​ദി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തു​ക​യും നി​ർ​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച​ശേ​ഷം പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​ബോ​ധ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും പീ​ഡി​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം അ​ർ​ധ​രാ​ത്രി പെ​ണ്‍​കു​ട്ടി​യെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ർ​ച്ച് 10-ാം തീ​യ​തി​യാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​മ്മ​യും സ​ഹോ​ദ​ര​നും ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ന്നെ ഉ​പ​ദ്ര​വി​ച്ച​വ​നെ വെ​റു​തെ വി​ട​രു​തെ​ന്നും വ​ധ​ശി​ക്ഷ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ക​ണ്ണൂ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ 3 പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ; സി​പി​എം നേ​താ​വ് നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യി മൊ​ഴി

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യാ​ണ് ഇ​ന്നു രാ​വി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വ് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യു​ള്ള നി​ർ​ണാ​യ​ക മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു. അ​റ​സ്റ്റി​ലാ​യ പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഏ​ച്ചി​ല​ടു​ക്ക​ത്തെ എ.​പീ​താം​ബ​ര​നാ​ണ് (45) നി​ർ​ണാ​യ​ക മൊ​ഴി ന​ല്കി​യ​ത്. കൃ​പേ​ഷി​ന്‍റെ ത​ല​യ്ക്ക് വെ​ട്ടി​യ​ത് പീ​താം​ബ​ര​നാ​ണെ​ന്നാ​ണ് മൊ​ഴി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ടി​വാ​ളും ഇ​രു​ന്പ് ദ​ണ്ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​ര​ത് ലാ​ലും കൃ​പേ​ഷും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടാ​ത്ത​തി​ൽ നി​രാ​ശ​പൂ​ണ്ടാ​ണ് ആ​ക്ര​മ​ണം പ്ലാ​ൻ ചെ​യ്ത​തെ​ന്നും ഇ​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളെ കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ച മൊ​ഴി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​ഫ​ഷ​ണ​ൽ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നു​ള്ള പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ഗ​മ​നം മാ​റി​മ​റി​ഞ്ഞ​ത് സം​ശ​യം സൃ​ഷ്ടി​ച്ചി​രി​ക്ക​യാ​ണ്. പീ​താം​ബ​ര​ൻ…

Read More

ധീ​ര​ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു; ഭാ​ര്യ ഷീ​ന​യ്ക്ക് കേ​ര​ള​പോ​ലീ​സി​ൽ എ​സ്ഐ ആയി ജോലിയും വാഗ്ദാനം ചെയ്തു

ക​ൽ​പ്പ​റ്റ: ക​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ൻ സി​ആ​ർ​പി​എ​ഫി​ലെ ഹ​വി​ൽ​ദാ​ർ വി.​വി. വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.50നാ​ണ് തൃ​ക്കൈ​പ്പ​റ്റ മു​ക്കം​കു​ന്നി​ലെ വാ​ഴ​ക്ക​ണ്ടി ത​റ​വാ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​നും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്കു​മൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വ​സ​ന്ത​കു​മാ​റി​ന്‍റെ ഭാ​ര്യ ഷീ​ന​യ്ക്ക് ജോ​ലി വാ​ഗ്ദാ​ന​വും മു​ഖ്യ​മ​ന്ത്രി ന​ൽ​കി. വെ​റ്റ​റി​ന​റി കോ​ള​ജി​ലെ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലെ താ​ത്കാ​ലി​ക ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തി​ന​ൽ​കാ​മെ​ന്നും അ​ത​ല്ല കേ​ര​ള​പോ​ലീ​സി​ൽ എ​സ്ഐ ആ​യി ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​തു ന​ൽ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എ​ന്നാ​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലെ ജോ​ലി​യി​ൽ തു​ട​രാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ഷീ​ന അ​റി​യി​ച്ചു. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​നും ഒ.​ആ​ർ. കേ​ളു​വും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 9.15 ഓ​ടെ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും മ​ട​ങ്ങി.

Read More

ഹീരാ​ഗ്രൂ​പ്പ് ത​ട്ടി​പ്പ്: ഡി​ജി​പി​ക്ക് മൗ​നം; ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ല്ല; ഫ​യ​ല്‍ ഇ​പ്പോ​ഴും ഡി​ജി​പി​യു​ടെ പ​രി​ഗ​ണ​ന കാ​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കിടക്കുന്നു

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ലി​ശ​യ്ക്ക് പ​ക​രം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ഹീ​രാ​ഗ്രൂ​പ്പ് കോ​ടി​ക​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ല്ല. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​നു​വ​രി 16 ന് ​ഡി​ജി​പി​ക്ക് ക​മ്മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സ് ഫ​യ​ലു​ക​ളും മ​റ്റു​രേ​ഖ​ക​ളും സ​ഹി​ത​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​ജി​പി ത​യാ​റാ​യി​ട്ടി​ല്ല. ഫ​യ​ല്‍ ഇ​പ്പോ​ഴും ഡി​ജി​പി​യു​ടെ പ​രി​ഗ​ണ​ന കാ​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കി​ട​ക്കു​ക​യാ​ണ്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ര​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യ്ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ ലോ​ക്ക​ല്‍ പോ​ലീ​സ് ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തി​നു​സ​രി​ച്ച് ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ല്‍ നി​ന്ന് ഇ​പ്പോ​ഴും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ബ​ന്ധു​വി​നെ ക​ഴു​ത്തി​ൽ ത​ള്ളിവീ​ഴ്ത്തി എം​എ​ൽ​എ; വീഡിയോ വൈറലാകുന്നു

ക​ട്ട​ക്ക്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ, ജ​വാ​ന്‍റെ ബ​ന്ധു​വി​നെ കൈ​കാ​ര്യം ചെ​യ്ത് ഒ​ഡീ​ഷ എം​എ​ൽ​എ. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ളി​ന്‍റെ ബ​രാ​ബ​തി-​ക​ട്ട​ക്ക് എം​എ​ൽ​എ ദെ​ബാ​ശി​ഷ് സ​മ​ൻ​താ​രെ​യാ​ണ് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ മ​നോ​ജ് ബെ​ഹ​റ​യു​ടെ ബ​ന്ധു​വി​നെ ത​ള്ളി നി​ല​ത്തി​ട്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ശ​നി​യാ​ഴ്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ജ​വാ​ന് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ എം​എ​ൽ​എ, ജ​വാ​ന്‍റെ ബ​ന്ധു​വി​നെ ശ​ക്തി​യാ​യി ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി. ഇ​തി​ന്‍റെ ശ​ക്തി​യി​ൽ ബ​ന്ധു ശ​വ​പേ​ട​ക​ത്തി​ന​രി​കെ വീ​ണു. ഇ​തു​കൊ​ണ്ടു ക​ലി​യ​ട​ങ്ങാ​തെ എം​എ​ൽ​എ ബ​ന്ധു​വി​നെ വീ​ണ്ടും ക​ഴു​ത്തി​ൽ പി​ടി​​ച്ച് ഇ​രു​ത്താ​ൻ ശ്ര​മി​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ ബോ​ധ​വാ​നാ​യി​രു​ന്നി​ല്ല. എം​എ​ൽ​എ​യെ ഇ​ത്ത​ര​ത്തി​ൽ ഒ​രു കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തി​നു കാ​ര​ണം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. താ​ൻ ത​ള്ളി​യി​ട്ട​യാ​ൾ ജ​വാ​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ്…

Read More

ഓ​പ്പ​റേ​ഷ​ൻ ക​രോ​ക്കേ ! പ​ണം ത​രൂ, എ​ന്തും പ്ര​ച​രി​പ്പി​ക്കാം; ഒ​ളി​കാ​മ​റ​യി​ൽ കു​രു​ങ്ങി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ

മും​ബൈ: കോ​ബ്രാ പോ​സ്റ്റി​ന്‍റെ ഒ​ളി​കാ​മ​റ​യി​ൽ കു​രു​ങ്ങി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ. പ​ണം ന​ൽ​കി​യാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തു​ത​രം പ്ര​ചാ​ര​ണ​വും ത​ങ്ങ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​മെ​ന്ന് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ സ​മ്മ​തി​ക്കു​ന്ന ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ളാ​ണ്, ഓ​പ്പ​റേ​ഷ​ൻ ക​രോ​ക്കേ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ ഒ​രു മ​ണി​ക്കൂ​ർ വീ​ഡി​യോ​യി​ലൂ​ടെ കോ​ബ്രാ പോ​സ്റ്റ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ജാ​ക്കി ഷ്റോ​ഫ്, ശ​ക്തി ക​പു​ർ, വി​വേ​ക് ഒ​ബ്റോ​യ്, സോ​നു സൂ​ദ്, സ​ണ്ണി ലി​യോ​ണ്‍, അ​മീ​ഷാ പ​ട്ടേ​ൽ, മ​ഹി​മ ചൗ​ധ​രി, ശ്രേ​യ​സ് താ​ൽ​പാ​ടി, പു​നീ​ത് ഇ​സാ​ർ, സു​രേ​ന്ദ്ര പാ​ൽ, പ​ങ്ക​ജ് ധീ​ർ, നി​ഖി​തി​ൻ ധീ​ർ, ടി​സ്ക ചോ​പ്ര, ദീ​പ്ശി​ഖ നാ​ഗ്പാ​ൽ, അ​ഖി​ലേ​ന്ദ്രാ മി​ശ്ര, രോ​ഹി​ത് റോ​യ്, രാ​ഹു​ൽ ഭ​ട്ട്, സ​ലിം സെ​യ്ദി, രാ​ഖി സാ​വ​ന്ത്, അ​മ​ൻ വ​ർ​മ, ഹൈ​റ്റ​ൻ തേ​ജ്വാ​നി, ഗൗ​രി പ്ര​ധാ​ൻ, എ​വ്ലി​ൻ ശ​ർ​മ, മി​നി​ഷ ലാം​ബ, കൊ​യ്ന മി​ത്ര, പൂ​നം പാ​ണ്ടേ, രാ​ജു ശ്രീ​വാ​സ്ത​വ, സു​നി​ൽ പാ​ൽ,…

Read More