യു​ദ്ധ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​യെ ഞെ​ട്ടി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പാ​ക് സൈ​ന്യം

റാ​വ​ൽ​പി​ണ്ടി: രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി പാ​ക്കി​സ്ഥാ​ൻ സൈ​ന്യം. യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​ക്ക് സം​ഭ്ര​മി​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കു​മെ​ന്നും പാ​ക് സൈ​ന്യം അ​റി​യി​ച്ചു. ത​ങ്ങ​ൾ യു​ദ്ധ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഒ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. തീ​ർ​ച്ച​യാ​യും നി​ങ്ങ​ളെ പാ​ക്കി​സ്ഥാ​ൻ അ​തി​ശ​യി​പ്പി​ക്കു​മെ​ന്നും മു​ഖ്യ സൈ​നി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്വേ​ഷ​ങ്ങ​ളൊ​ന്നും ന​ട​ത്താ​തെ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. വി​ഭ​ജ​ന​ത്തെ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ൾ​ക്ക് 72 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ണ്ട്. 1947 ൽ ​വി​ഭ​ജ​നം സം​ഭ​വി​ക്കു​ക​യും പാ​ക്കി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് ഈ ​വി​ഭ​ജ​നം ഇ​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധ​ത്തി​നു ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.…

Read More

കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു; കേ​ര​ള​ത്തി​ൽ അ​വ​സ​രം ത​ന്നാ​ൽ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കാ​മെ​ന്ന് അ​മി​ത് ഷാ

പാല​ക്കാ​ട്: കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് അ​വ​സ​രം ത​ന്നാ​ൽ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കാ​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​കേ​ര​ള​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഭാ​യ്-​ഭാ​യ് കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും എം​പി​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​മി​ത് ഷാ ​പാ​ല​ക്കാ​ട് പ​റ​ഞ്ഞു. മ​ഹാസ​ഖ്യം രാ​ജ്യ​ത്തി​ന് ന​ല്ല​ത​ല്ല. മ​ഹാ​സ​ഖ്യ​ത്തി​ന് രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​നാ​യി അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ട്ടു​കെ​ട്ടാ​ണ് മ​ഹാസ​ഖ്യ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ കേ​ര​ള ജ​ന​ത​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​മ​ർ​ശ​ന​ങ്ങ​ൾ സ്പ​ർ​ശി​ക്കാ​റി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ത്യ​സ​ന്ധ​മാ​യേ പെ​രു​മാ​റൂ: ദീ​പി​ക പ​ദു​കോ​ണ്‍

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൻ സ​ത്യ​സ​ന്ധ​മാ​യും ആ​ധി​കാ​രി​ക​ത​യോ​ടു​കൂ​ടി​യും മാ​ത്ര​മാ​ണ് ഇ​ട​പെ​ടാ​റു​ള്ള​തെ​ന്നു ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​കോ​ണ്‍. വി​മ​ർ​ശ​ന​ങ്ങ​ൾ സ്പ​ർ​ശി​ക്കാ​റി​ല്ല. ഫാ​ൻ​സു​മാ​യി മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്താ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ സ​ഹാ​യ​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ബോ​ൾ​ഗാ​ട്ടി ലു​ലു​ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കാ​ര്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ന്പോ​ഴു​ള്ള മ​നോ​ഭാ​വ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. വി​ഷാ​ദ​രോ​ഗം പ​ല​പ്പോ​ഴും ആ​ത്മ​ഹ​ത്യ ചി​ന്ത​ക​ളി​ലേ​ക്കു ന​യി​ക്കു​ന്പോ​ൾ ക്ലി​നി​ക്ക​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ബ്രാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​ത് വ്യ​ക്തി​പ​ര​മാ​യി വി​ശ്വാ​സ്യ​ത​കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഒ​രു ബ്രാ​ൻ​ഡ് മ​റ്റൊ​ന്നി​നേ​ക്കാ​ൾ മി​ക​ച്ച​തെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. ആ​ധി​കാ​രി​ക​ത​യും സ​ത്യ​സ​ന്ധ​ത​യു​മാ​ണ് പ്ര​ധാ​ന​മെ​ന്നും ദീ​പി​ക പ​ദു​കോ​ണ്‍ പ​റ​ഞ്ഞു.

Read More

കണ്ണില്ലാത്ത ക്രൂരത! വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ക്കയറി വെട്ടിക്കൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച അ​ധ്യാ​പി​ക​യെ യു​വാ​വ് ക്ലാ​സ് മു​റി​യി​ൽ​ക്ക​യ​റി വെ​ട്ടി​ക്കൊ​ന്നു. ക​ട​ലൂ​ർ ജി​ല്ല​യി​ലെ കു​റി​ഞ്ചി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. കു​റി​ഞ്ചി​പ്പ​ടി ഗാ​യ​ത്രി മെ​ട്രു​ക്കു​ലേ​ഷ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക എ​സ് ര​മ്യ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ ഗ​ണി​ത അ​ധ്യാ​പി​ക​യാ​ണ് ര​മ്യ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സ് മു​റി​യി​ൽ ഒ​റ്റ​യ്ക്കി​രി​ക്കു​ക​യാ​യി​രു​ന്ന ര​മ്യ​യെ വി​രു​ധാ​ച​ലം സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര്‍ എ​ന്ന യു​വാ​വാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ‍​യു​ന്നു. സ്കൂ​ളി​ൽ മ​റ്റൊ​രു അ​ധ്യാ​പ​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സ്‌​കൂ​ളി​നു സ​മീ​പ​ത്താ​ണ് ര​മ്യ​യു​ടെ വീ​ട്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും അ​വ​ര്‍ നേ​ര​ത്തേ സ്‌​കൂ​ളി​ലെ​ത്തും. ക്ലാ​സ് മു​റി​യി​ലി​രു​ന്ന ര​മ്യ​യോ​ട് രാ​ജ​ശേ​ഖ​ര്‍ വീ​ണ്ടും വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രി​ക്കാ​മെ​ന്നും ഇ​തു നി​ര​സി​ച്ച​താ​വാം കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു. കോ​ള​ജ് പ​ഠ​ന​കാ​ലം മു​ത​ല്‍ രാ​ജ​ശേ​ഖ​റി​നു ര​മ്യ​യെ അ​റി​യാം. ര​മ്യ​യെ വി​വാ​ഹം ക​ഴി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ആ​റു മാ​സം മു​മ്പ് രാ​ജ​ശേ​ഖ​ര്‍ ര​മ്യ​യു​ടെ…

Read More

റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ർ​ഡ് മ​ര​വി​പ്പി​ക്ക​ൽ; റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ര​ക്ക് ; പോ​ർ​ട്ട​ബി​ലി​റ്റി സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

തൊ​ടു​പു​ഴ : തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ർ​ഡു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള്ള നീ​ക്കം സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ആ​രം​ഭി​ച്ച​തോ​ടെ റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ര​ക്കേ​റി​തുട​ങ്ങി. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും മ​റ്റും കാ​ർ​ഡു​ക​ൾ മ​ര​വിപ്പി​ക്കാ​തി​രി​ക്കാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി അ​നു​വ​ദ​നീ​യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​ത്തുടങ്ങി. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വി​ന് കേ​ര​ള​ത്തി​ൽ എ​വി​ടെ​യു​മു​ള്ള റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും റേ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്നു​ള്ള പോ​ർ​ട്ട​ബി​ലി​റ്റി സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പേ​ർ​ക്കും അ​റി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ട​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​നി​ട​യാ​യ​തെ​ന്നു സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടു മാ​സം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​തി​രി​ക്കു​ന്ന​വ​രു​ടെ കാ​ർ​ഡു​ക​ൾ ആ​റു മാ​സ​ത്തേ​ക്കാ​യി​രി​ക്കും മ​ര​വി​പ്പി​ക്കു​ക. ഈ ​കാ​ല​യ​ള​വി​ൽ കാ​ർ​ഡ് മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​വി​ല്ല. പി​ന്നീ​ട് റേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ച്ചു കി​ട്ടാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​ക​ണം. നി​ല​വി​ൽ മ​ര​വി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ർ​ഡു​ട​മ​ക​ളി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. ജി​ല്ല​യി​ൽ 22,606…

Read More

മു​ഖ്യ​മ​ന്ത്രീ….​വാ​ഴ​പ്പി​ണ്ടി പോ​സ്റ്റ​ലാ​യോ കൊ​റി​യ​റാ​യോ എ​ത്തും!! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് വാ​ഴ​പ്പി​ണ്ടി അ​യ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ്രീ.​പി​ണ​റാ​യി വി​ജ​യ​ൻ, ബ​ഹു.​കേ​ര​ള മു​ഖ്യ​മ​ന്ത്രി, ക്ലി​ഫ്ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​ന്നോ നാ​ളെ​യോ ആ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ഴ​പ്പി​ണ്ടി അ​യ​ച്ചു കൊ​ടു​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​രി​ൽ ന​ട​ന്ന വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത തൃ​ശൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ ജോ​ണ്‍ ഡാ​നി​യേ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു വാ​ഴ​പ്പി​ണ്ടി ചാ​ല​ഞ്ചു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ന​ട​ത്തി​യ വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​പ്പി​ണ്ടി സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ സാ​ഹി​ത്യ​സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തൃ​ശൂ​രി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ചെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ലും അ​ക്കാ​ദ​മി ബോ​ർ​ഡി​ലു​മെ​ല്ലാം വാ​ഴ​പ്പി​ണ്ടി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സാ​ഹി​ത്യ സാം​സ്കാ​രി​ക നാ​യ​ക​ർ അ​വ​രു​ടെ ന​ട്ടെ​ല്ല് എകെജി സെ​ന്‍റ​റി​ൽ പ​ണ​യംവച്ചെ​ന്ന്…

Read More

ച​ങ്കി​ൽ കൊ​ള്ളു​ന്ന മു​ദ്രാ​വാ​ക്യം തേ​ടി കോ​ണ്‍​ഗ്ര​സ്; യോ​ജ്യ​മാ​യ മു​ദ്രാ​വാ​ക്യം 9133919100 എ​ന്ന ന​ന്പ​രി​ലേ​ക്ക് എ​സ്എം​എ​സ് ചെയ്യാം

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ച​ങ്കി​ൽ കൊ​ള്ളു​ന്നൊ​രു മു​ദ്രാ​വാ​ക്യം വേ​ണം. കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ശ​ക്തി ആ​പ്പി​ലൂ​ടെ​യാ​ണ് എ​ല്ലാ പ്ര​വ​ർ​ത്ത​ക​രോ​ടും പ്ര​തി​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​റോ ഏ​ഴോ വാ​ക്കു​ക​ളു​ള്ള മു​ദ്രാ​വാ​ക്യ​മാ​ണു വേ​ണ്ട​ത്. യോ​ജ്യ​മാ​യ മു​ദ്രാ​വാ​ക്യം 9133919100 എ​ന്ന ന​ന്പ​രി​ലേ​ക്ക് എ​സ്എം​എ​സ് ചെ​യ്യ​ണം. മി​ക​ച്ച​ത് തെ​ര​ഞ്ഞെ​ടു​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ദ്രാ​വാ​ക്യ​മാ​ക്കും. ശ​ക്തി ആ​പ്പി​ൽ ചേ​ർ​ന്ന എ​ല്ലാ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​സ​ന്ദേ​ശം ല​ഭി​ച്ച​ത്. ന​മു​ക്കെ​ല്ലാം ചേ​ർ​ന്ന് കോ​ണ്‍​ഗ്ര​സി​നെ മേ​യ് മാ​സ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​മെ​ന്നു​കൂ​ടി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ മു​ദ്രാ​വാ​ക്യ​ത്തി​നു പ്ര​ക​ട​ന​പ​ത്രി​ക​യേ​ക്കാ​ൾ പ്രാ​ധാ​ന്യ​മു​ണ്ട്. പ​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണ് മു​ദ്രാ​വാ​ക്യം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി സാ​ധാ​ര​ണ​ക്കാ​രെ സ്വാ​ധീ​നി​ക്കു​ന്ന മു​ദ്രാ​വാ​ക്യം ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റ് വി​ദ​ഗ്ധ​രും കോ​പ്പി റൈ​റ്റ​ർ​മാ​രു​മാ​ണ് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്. ബി​ജെ​പി ഇ​ത്ത​വ​ണ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മു​ദ്രാ​വാ​ക്യം ’അ​സാ​ധ്യ​മാ​യ​തെ​ല്ലാം സാ​ധ്യ​മാ​ക്കി’ എ​ന്ന​താ​ണ്. മു​ൻ…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പേ തീ​ർ​ക്ക​ണം; സ​ർ​ക്കാ​രും സി​പി​എ​മ്മും തി​ടു​ക്ക​ത്തി​ൽ; ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ന്വേ​ഷ​ണം ഇ​ല്ല

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​ന്പേ തീ​ർ​ക്കാ​ൻ സ​ർ​ക്കാ​രും സി​പി​എ​മ്മും. അ​റ​സ്റ്റി​ലാ​യ പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ.​പീ​താം​ബ​ര​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രാ​ണ് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത് പീ​താം​ബ​ര​നാ​ണെ​ന്നും ന​ട​പ്പി​ലാ​ക്കി​യ​ത് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. പീ​താം​ബ​ര​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​നേ​താ​ക്ക​ൾ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റു​മാ​യ വി.​പി.​പി. മു​സ്ത​ഫ, ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ, മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.…

Read More

എ​റ​ണാ​കു​ള​ത്ത് ഇ​ന്ന​സെന്‍റോ സീ​ന ബ്രി​ട്ടോ​യോ? സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ അ​വ​സാ​ന​നി​മി​ഷം സെ​ലി​ബ്ര​റ്റി​ക​ളെ ഇ​റ​ക്കി ഞെ​ട്ടി​ക്കാ​ൻ സി​പി​എം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു മേ​ൽ​ക്കോ​യ്മ​യു​ള്ള എ​റ​ണാ​കു​ളം സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ അ​വ​സാ​ന​നി​മി​ഷം സെ​ലി​ബ്ര​റ്റി​ക​ളെ ഇ​റ​ക്കി ഞെ​ട്ടി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്നു. സി​നി​മാ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യെ ല​ക്ഷ്യം വ​ച്ചു കൊ​ണ്ടു ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം പി​ൻ​മാ​റി​യ​തോ​ടെ അ​വ​സാ​നം ഇ​ന്ന​സെന്‍റി​നെ പ​രി​ഗ​ണി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി എം​പി​യാ​യ ഇ​ന്ന​സെ​ന്‍റ് മ​ത്സ​ര​രം​ഗ​ത്തേ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും എ​റ​ണാ​കു​ള​ത്തേ​ക്കു പ​രി​ഗ​ണി​ച്ചാ​ൽ വീ​ണ്ടും കാ​ണു​മെ​ന്ന സൂ​ച​ന ന​ൽ​കി ക​ഴി​ഞ്ഞു. മ​ത്സ​ര​രം​ഗ​ത്തു നി​ന്നും മാ​റി നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ന​സെ​ന്‍റ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പി. ​രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ലും ഇ​ന്ന​സെ​ന്‍റി​നെ എ​റ​ണാ​കു​ള​ത്തു മ​ത്സ​രി​പ്പി​ക്കാ​നാ​ണ് പാ​ർ​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി ഘ​ട​ക​ക​ളി​ൽ ച​ർ​ച്ച​യും ന​ട​ന്നു. മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ന്നു ഇ​ന്ന​സെ​ന്‍റ് അ​റി​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും പാ​ർ​ട്ടി ശ​ക്ത​മാ​യ സ​മ​ർ​ദ്ദ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നു​എ​റ​ണാ​കു​ളം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കാ​മെ​ന്ന സൂ​ച​ന​യും ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. ഇ​തി​നി​ട​യി​ൽ സ്ത്രീ​ക​ൾ​ക്കു സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രീ​ട്ടോ​യു​ടെ ഭാ​ര്യ സീ​ന​ബ്രീ​ട്ടോ​യെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​വും പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്നു.…

Read More

ആ​ലു​വ​യി​ലെ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം; പുതപ്പും കയറും വാങ്ങിയത് കളമശേരിയില്‍ നിന്നും; കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന കാറിനെക്കുറിച്ചും സൂചന

ആ​ലു​വ: പെ​രി​യാ​ർ പു​ഴ​യു​ടെ കൈ​വ​ഴി​യി​ൽ ആ​ലു​വ യുസി കോ​ള​ജ് ഭാ​ഗ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്. സം​ഭ​വം ക​ണ്ടെ​ത്തി ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ആ​വ​ലാ​തി​ക്കാ​രോ അ​ന്വേ​ഷ​ക​രോ പോ​ലീ​സി​നെ തേ​ടി​യെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ യു​വ​തി​യാ​കാം കൊ​ല്ല​പ്പെ​ട്ട​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ണാ​താ​യ യു​വ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ തേ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ണാ​താ​യ യു​വ​തി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് ക​യ​റ് കൊ​ണ്ട് കോ​ണ്‍​ക്രീ​റ്റ് ക​ല്ലു​ക​ളി​ൽ കെ​ട്ടി​താ​ഴ്ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പു​ത​പ്പും ക​യ​റും ക​ള​മ​ശേ​രി ഭാ​ഗ​ത്തെ ക​ട​ക​ളി​ൽനിന്നു​ വാ​ങ്ങി​യ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നേ​ത്തു​ട​ർന്ന് ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.​ കൊ​ല​യാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ​ക്കു​റി​ച്ചും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​റി​ന്‍റെ ന​ന്പ​ർ വ്യ​ക്ത​മ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തെ കു​ഴ​യ്ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​പ്പോ​ൾ യു​വ​തി ധ​രി​ച്ചി​രു​ന്ന…

Read More