മ​ദ്യ​ല​ഹ​രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മേ​ൽ പ​ണം വാ​രി വി​ത​റി; പോ​ലീ​സ് ഉദ്യോഗസ്ഥന് സ​സ്പെ​ൻ​ഷ​ൻ

നാ​ഗ്പു​ർ: സ്കൂ​ളി​ൽ റി​പ്പ​ബ്ളി​ക് ദി​ന ച​ട​ങ്ങി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​ർ​ക്ക് പ​ണം വാ​രി​യെ​റി​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്ര​മോ​ദ് വാ​ക്കെ എ​ന്ന ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​ണ് പ​ണം വി​ത​റി​യ​ത്. നാ​ഗ്പൂ​രി​ലെ ഒ​രു സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മേ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​മോ​ദ് ക​റ​ൻ​സി നോ​ട്ടു​ക​ൾ വാ​രി വി​ത​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. ഭി​വാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലെ ന​ന്ദി​ലാ​യി​രു​ന്നു പ്ര​മോ​ദി​നു പോ​സ്റ്റിം​ഗ് ന​ൽ​കി​യി​രു​ന്ന​ത്. യൂ​ണി​ഫോ​മി​ലാ​ണ് ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മേ​ൽ പ​ണം വാ​രി വി​ത​റി​യ​ത്. #WATCH Police constable showers cash on students during Republic Day function at a government school in Nagpur district's Nand. The police constable was suspended following the incident. (26 January) #Maharashtra…

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; ദുരൂഹതയുണ്ടെ പിതാവിന്‍റെ പരാതിയിൽ  അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വിട്ട് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഉ​ട​ൻ തീ​രു​മാ​നി​ക്കും. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ ആ​വ​ശ്യം. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പി​താ​വ് സി.​കെ.​ഉ​ണ്ണി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡ്രൈ​വ​റു​ടെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം. ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ൻ ര​ണ്ടു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് വ​ണ്ടി ഓ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​ർ ആ​ണെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ അ​ർ​ജു​ൻ ന​ൽ​കി​യ മൊ​ഴി. അ​തേ​സ​മ​യം, ബാ​ല​ഭാ​സ്ക​റി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​ള്ള ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​റു​മാ​യി ബാ​ലു​വി​ന് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് ഇ​ട​പാ​ടു​ക​ളൊ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് ഭാ​ഷ്യം.

Read More

ആവേശമായി രാഹുൽ; കേന്ദ്രസർക്കാർ മിനിമം വേതനം ഉറപ്പാക്കിയത് ബിസിനസുകാരായ 15 സുഹൃത്തുക്കൾക്ക് മാത്രം;  മോദിക്കെതിരേ പരിഹാസത്തിന്‍റെ കെട്ടഴിച്ച്  കൊച്ചിയിൽ രാഹുലിന്‍റെ രൂക്ഷവിമർശനം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ കേരളത്തിലെ പ്രചരണങ്ങൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. കൊച്ചിയിൽ പതിനായിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് നേതൃസംഗമം രാഹുൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ രാഹുൽ ഉന്നയിച്ചത്. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് രാഹുൽ നൽകിയത്. ദരിദ്രർക്കും കർഷകർക്കും ഒപ്പം നിൽക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. വാഗ്ദാനങ്ങൾ എല്ലാം ലംഘിച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തു കേന്ദ്ര സർക്കാർ വഞ്ചിച്ചു. കർഷകരെയും പാവപ്പെട്ടവരെയും മോദി അവഗണിച്ചു. അദ്ദേഹത്തിന്‍റെ ബിസിനസുകാരായ 15 സുഹൃത്തുക്കൾക്ക് മാത്രമാണ് മിനിമം വേതനം ഉറപ്പാക്കിയതെന്നും രാഹുൽ പരിഹസിച്ചു. രാജ്യത്തിന്‍റെ അഞ്ച് വർഷം മോദി നശിപ്പിക്കുകയാണ് ചെയ്തത്. വിഭജിച്ച് ഭരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. മോദിയുടെ ആഗ്രഹം രാജ്യത്തെ രണ്ടായി വിഭജിക്കണമെന്നാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം…

Read More

നി​ല​പാ​ട് തി​രു​ത്തി രാ​ജ​കുടും​ബം: പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം പൊ​തു​സ്വ​ത്തെന്ന് സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നി​ല​പാ​ട് തി​രു​ത്തി തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം. ക്ഷേ​ത്രം പൊ​തു സ്വ​ത്താ​ണെ​ന്ന് രാ​ജ​കു​ടും​ബം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര ഭ​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശം തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട രാ​ജ​കു​ടും​ബം ക്ഷേ​ത്ര​ത്തി​ന്‍റെ ആ​സ്തി വി​ഗ്ര​ഹ​ത്തി​ന്‍റെ സ്വ​ത്താ​ണെ​ന്നും അ​റി​യി​ച്ചു. നേ​ര​ത്തെ, ഇ​ത് സ്വ​കാ​ര്യ ക്ഷേ​ത്ര​മാ​ണ് എ​ന്നാ​യി​രു​ന്നു രാ​ജ​കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട്. ഈ ​നി​ല​പാ​ട് ഇ​ന്ന് കോ​ട​തി​യി​ൽ തി​രു​ത്തി​യ​ത്. ജ​സ്റ്റീ​സു​മാ​രാ​യ യു.​യു.​ല​ളി​ത്, ഇ​ന്ദു മ​ല്‍​ഹോ​ത്ര എ​ന്നി​വ​രു​ടെ ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്.

Read More

 ‘അങ്ങനെയങ്ങ് പിരിയാനാവുമോ’..! ഒടുവിൽ ശിവസേനയും ബിജെപിയും ‘ഭയ്യ ഭയ്യ’ ആയി; 24-24 ഫോർമുലയിൽ ശിവസേന വീണു

നിയാസ് മുസ്തഫ പി​രി​യ​ണ​മെ​ന്ന് പ​ല​വ​ട്ടം ആ​ഗ്ര​ഹി​ച്ച​താ​ണ്. പ​ക്ഷേ പി​രി​യാ​നാ​വു​ന്നി​ല്ല. മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ശി​വ​സേ​ന​യു​ടെ അ​വ​സ്ഥ ഇ​താ​ണ്. ബി​ജെ​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മി​ല്ലാ​യെ​ന്ന് ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ല​ത​വ​ണ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ​റ​ഞ്ഞു. എ​ന്നി​ട്ടും ബി​ജെ​പി​യെ കൈ​വി​ട്ട് ഒ​റ്റ‍​യ്ക്കു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടാ​യെ​ന്ന് ഒ​ടു​വി​ൽ ശി​വ​സേ​ന​യ്ക്ക് പ​റ​യേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ശി​വ​സേ​ന പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ ബി​ജെ​പി മ​ഹാ​രാ​ഷ്‌‌ട്ര​യി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യുടെ വ​സ​തി​യി​ൽ ഇ​ന്ന​ലെ എം​പി​മാ​രു​ടെ​യും പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു. ബി​ജെ​പി​യു​മാ​യി സ​ഖ്യം വേ​ണോ, വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി​രു​ന്നു യോ​ഗം. പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും സ​ഖ്യം വേ​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ഉ​ദ്ധ​വ് താ​ക്ക​റെ അ​യ​ഞ്ഞു. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്ന് ശി​വ​സേ​ന വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു. പ​ക്ഷേ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ശി​വ​സേ​ന​യെ എ​ത്തി​ച്ച​ത് ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ച 24-24 ഫോ​ർ​മു​ല​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ആ​കെ​യു​ള്ള​ത് 48 ലോക്സഭാ സീ​റ്റു​ക​ൾ.…

Read More

കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസിൽ ഗ്രൂപ്പു പോരാട്ടം; കൊച്ചിയിലും തിരുവനന്തപുരത്തും രഹസ്യയോഗങ്ങൾ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ളി കൊ​ട്ടു ഉ​യ​ർ​ന്ന​തോ​ടെ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ളു​മാ​യി എ ​ഐ ഗ്രൂ​പ്പു​ക​ൾ. ഉ​മ്മ​ൻ​ചാ​ണ്ടി​യെ മു​ന്നി​ൽ നി​ർ​ത്തി എ ​ഗ്രൂ​പ്പും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മു​ന്നി​ൽ നി​ർ​ത്തി വി​ശാ​ല ഐ ​ഗ്രൂ​പ്പും ത​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ക​യും വി​ജ​യം നേ​ടി എ​ടു​ത്തു ഗ്രൂ​പ്പ് മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​നാ​ണ് ഗ്രൂ​പ്പു ലീ​ഡ​ർ​മാ​രു​ടേ​യും ശ്ര​മം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 16 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​തി. 9 സീ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യം. ഐ ​ഗ്രൂ​പ്പും 9 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. മു​സ്ലീം ലീ​ഡ് ര​ണ്ടു സീ​റ്റു​ക​ളി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റി​ലും ആ​ർ എ​സ്.​പി ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. ബാ​ക്കി സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ ​ഗ്രൂ​പ്പും ഐ ​ഗ്രൂ​പ്പും മ​ത്സ​ര രം​ഗ​ത്തേ​യ്ക്ക്…

Read More

ബസില്‍ കയറിയ വീട്ടമ്മയെ ‘ഇന്റര്‍വ്യൂ’ ചെയ്തു; ദുരുദ്ദേശത്തോടെയുള്ള ആംഗ്യം കാണിച്ചു, ഒപ്പം അസഭ്യം പറച്ചിലും; കണ്ടക്ടര്‍ അറസ്റ്റില്‍, ഡ്രൈവര്‍ ഒളിവില്‍

ത​ല​ശേ​രി: സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ “ഇ​ന്‍റ​ർ​വ്യൂ’ ചെ​യ്യു​ക​യും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. സം​ഭ​വം കേ​സാ​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ ബ​സ് ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​ല​ശേ​രി-​കൊ​ട്ടി​യൂ​ർ റൂ​ട്ടി​ലോ​ടു​ന്ന മെ​ട്രോ ബ​സി​ലെ ക​ണ്ട​ക്ട​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി സി​ബി (40)യെ​യാ​ണ് എ​സ്ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 509 വ​കു​പ്പ് പ്ര​കാ​രം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും എ​സ്ഐ എം.​അ​നി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ൽ നി​ന്നും കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ എ​ര​ഞ്ഞോ​ളി ചോ​നാ​ട​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ക​യ​റി​യ വീ​ട്ട​മ്മ​യ്ക്കാ​ണ് യാ​ത്ര​യി​ലു​ടെ​നീ​ളം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ദു​ര​നു​ഭ​മു​ണ്ടാ​യ​ത്. ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണ് വീ​ട്ട​മ്മ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ക​ടു​ത്ത “ഇ​ന്‍റ​ർ​വ്യൂ’ നേ​രി​ട്ടു കൊ​ണ്ടാ​ണ് വീ​ട്ട​മ്മ ബ​സി​നു​ള്ളി​ൽ ത​ന്നെ പ്ര​വേ​ശി​ച്ച​ത്.…

Read More

ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

പ​നാ​ജി: ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം വൈ​റ​ൽ. അ​മ്മ സോ​ണി​യ ഗാ​ന്ധി​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ ഗോ​വ​ൻ രീ​തി​യി​ലു​ള്ള ക​ട​ൽ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന വോ​ർ​ഫ് റ​സ്റ്റ​റ​ന്‍റി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ​ത്. ഗോ​വ​യി​ലെ പ്ര​മു​ഖ ഡെ​ന്‍റി​സ്റ്റാ​യ ര​ച്ന ഫെ​ർ​ണാ​ണ്ട​സും ഈ ​സ​മ​യ​ത്ത് റ​സ്റ്റ​റ​ന്‍റി​ലു​ണ്ടാ​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി വൈ​റ​ലാ​ണ്. ര​ച്ന ഫെ​ർ​ണാ​ണ്ട​സ് കു​ടു​ംബ​ത്തോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് മു​ഖ പ​രി​ച​യ​മു​ള്ള ര​ണ്ടു​പേ​ർ അ​ടു​ത്ത ടേ​ബി​ളി​ൽ ഇ​രി​ക്കാ​ൻ എ​ത്തി​യ​ത്. നീ​ല ടീ ​ഷ​ർ​ട്ടും ധ​രി​ച്ച് എ​ത്തി​യ രാ​ഹു​ലി​നെ ആ​ദ്യം മ​ന​സി​ലാ​യി​ല്ല. എ​ന്നാ​ൽ സോ​ണി​യാ​യെ ക​ണ്ട​താ​ൻ അ​ദ്ഭു​ത​പ്പെ​ട്ടെ​ന്നും ര​ച്ന പ​റ​ഞ്ഞു. സു​ര​ക്ഷാ അ​ക​ന്പ​ടി​യി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ഗോ​വ ചു​റ്റി​ക്ക​റ​ങ്ങാ​നാ​യെ​ത്തി​യ​ത്. സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച​പ്പോ​ൾ ക​ഴി​ച്ച​തി​ന്‍റെ ബി​ല്ല് കൊ​ടു​ത്ത​തി​നു ശേ​ഷം ആ​ക​ാമെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. അ​ര​മ​ണി​ക്കൂ​റി​ന​കം ഭ​ക്ഷ​ണം ക​ഴി​ച്ച രാ​ഹു​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഒ​പ്പം വ​ന്നെ​ന്നും ര​ച്ന പ​റ​ഞ്ഞു.…

Read More

ജാഗ്രതക്കുറവ് ഉണ്ടായി! ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ നിയമപരമായ വീഴ്ചയില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്ന് എ​​​ഡി​​​ജി​​​പി​​​യു​​​ടെ വി​​​ശ​​​ദ റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡി​​​നു ക​​​യ​​​റി​​​യ എ​​​സ്പി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വ് ഉ​​​ണ്ടാ​​​യെ​​​ന്നും എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ന​​​ട​​​പ​​​ടി​​​യൊ​​​ന്നും ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും ഡി​​​ജി​​​പി തു​​​ട​​​ർ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​നാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡെപ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ(ഡിസിപി) ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണ്‍ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​നാ ന​​​ട​​​പ​​​ടി​​​യെ എ​​​ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സി​​​ഐ ഉ​​​ൾപ്പെടെ​​​യു​​​ള​​​ള​​​വ​​​രു​​​മാ​​​യാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു പോ​​​യ​​​തെ​​​ന്നും അ​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ സെ​​​ർ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും…

Read More

സി​ദ്ധു, ന​സ്റു​ദ്ദീ​ൻ ഷാ, ​അ​മീ​ർ ഖാ​ൻ… ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്

അ​ലി​ഗ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ധു, ന​ട​ൻ​മാ​രാ​യ ന​സ്റു​ദ്ദീ​ൻ ഷാ. ​അ​മീ​ർ ഖാ​ൻ ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എ​സ്എ​സ് നേ​താ​വ് ഇ​ന്ദ്രേ​ഷ് കു​മാ​ർ. ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​മാ​യി​രി​ക്കാം എ​ന്നാ​ൽ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ ഇ​വ​ർ ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​ജ്മ​ൽ ക​സ​ബ്, യാ​ക്കൂ​ബ് മേ​മ​ൻ തു​ട​ങ്ങി​യ​വ​രെ പോ​ലു​ള്ള ഭീ​ക​ര​രെ പി​ന്തു​ട​രു​ന്ന യു​വാ​ക്ക​ളെ​യ​ല്ല ന​മ്മ​ൾ​ക്കു വേ​ണ്ട​ത്. മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രെ​യാ​ണ് ഈ ​രാ​ജ്യ​ത്തി​ന് ആ​വ​ശ്യം. അ​യോ​ധ്യ കേ​സ് തു​ട​ർ​ച്ച​യാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും മ​ത​വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളും ചി​ല ജ​ഡ്ജി​മാ​രു​മാ​ണെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More