നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചെ​മ്പ​ൻ​കു​ഴി​യി​ൽ ഉ​രു​ള്‍​പൊട്ടൽ; അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി

കോ​ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചെ​മ്പ​ന്‍​കു​ഴി​യി​ൽ ഉ​രു​ള്‍​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ നീ​ണ്ട​പാ​റ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ചെ​മ്പ​ൻ​കു​ഴി പ​മ്പ്ഹൗ​സ് റോ​ഡി​ന് സ​മീ​പം ചെ​മ്പ​ൻ​കു​ഴി മ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് വീ​ടു​ക​ള്‍​ക്ക് ത​ക​ർ​ന്നെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. കൊ​ച്ചു തൊ​ട്ടി​യി​ൽ സ​ണ്ണി, കി​ഴ​ക്കേ​ട​ത്ത് വേ​ല​പ്പ​ൻ​നാ​യ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഈ ​ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​ക്കൂ​ടാ​തെ കൊ​ച്ചു​കു​ന്നേ​ൽ പൗ​ലോ​സ്, പ​ണ്ടാ​ര​ത്തി​ൽ ഷി​ബു, ഇ​ല്ല​ത്തു​കു​ടി ജോ​ളി എ​ന്നീ മൂ​ന്ന് കു​ടു​ബ​ങ്ങ​ൾ​കൂ​ടി​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സ​മീ​പ​ത്തെ തോ​ട്ടി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ് തോ​ട് ഗ​തി​മാ​റി ഒ​ഴു​കു​ന്ന​തി​നാ​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. രാ​വി​ലെ​യും വെ​ള​ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​ല​ച്ചി​ട്ടി​ല്ല. കൊ​ച്ചു​തൊ​ട്ടി​യി​ല്‍ സ​ണ്ണി​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​വും മേ​ൽ​ക്കൂ​ര​യും തൊ​ഴു​ത്തും ക​ല്ലും മ​ണ്ണും വീ​ണ് ത​ക​ർ​ന്നു.​സ​ണ്ണി​യു​ടെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു മ​ല​വെ​ള്ളം ക​യ​റി…

Read More

എല്ലാം എന്റെ വീഴ്ചയാണ്! ര​ണ്ടാ​മൂ​ഴം ന​ട​ക്കും, എം​ടി​യോ​ട് ക്ഷ​മ​ചോ​ദി​ക്കും; വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

കോ​ഴി​ക്കോ​ട്: ര​ണ്ടാ​മു​ഴം സി​നി​മ​യു​ടെ തി​ര​ക്ക​ഥ തി​രി​ച്ചു​ല​ഭി​ക്കാ​ന്‍ എം​ടി കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​ന​ല്‍​കി​യി​രി​ക്കേ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ . ര​ണ്ടാ​മു​ഴം തീ​ര്‍​ച്ച​യാ​യും സി​നി​മ​യാ​ക്കു​മെ​ന്നും എം​ടി​യെ നേ​രി​ല്‍​ക​ണ്ട് ചി​ത്രീ​ക​ര​ണം താ​മ​സി​ക്കു​ന്ന​തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​നെ്‌​റ പോ​സ്റ്റി​ല്‍ നി​ന്ന്… ‘ര​ണ്ടാ​മൂ​ഴം ന​ട​ക്കും. ​എംടി സാ​റി​നെ പ്രോ​ജ​ക്ടി​ന്‍റെ പു​രോ​ഗ​തി കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് എ​ന്‍റെ വീ​ഴ്ച​യാ​ണ്. ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ ചെ​ന്ന് ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​യും വേ​ഗം ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​യി കാ​ണ​ണം എ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. ആ ​ആ​ഗ്ര​ഹം ഞാ​ന്‍ നി​റ​വേ​റ്റും. തി​ര​ക്ക​ഥ എ​ഴു​തി കൊ​ടു​ക്കു​ന്ന​തി​ന് മു​ന്പും, തി​ര​ക്ക​ഥ എ​ന്‍റെ കൈ​ക​ളി​ല്‍ വ​ച്ച് ത​രു​മ്പോ​ഴും ഞാ​ന്‍ ആ ​കാ​ലു​ക​ള്‍ തൊ​ട്ട് വ​ന്ദി​ച്ചു കൊ​ടു​ത്ത വാ​ക്കാ​ണ്.​ ഒ​രു​പാ​ട് അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളും, സ​ങ്കീ​ര്‍​ണ​മാ​യ സാ​മ്പ​ത്തി​ക പ്ലാ​നു​ക​ളും ആ​വ​ശ്യ​മാ​യി വ​ന്നു. ആ​യ​തി​നാ​ല്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ…

Read More

മു​ഖ്യ​മ​ന്ത്രി​യെ ജാ​തി​പ്പേ​രു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം: വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി​പ്പേ​രു പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്. പ​ത്ത​നം​തി​ട്ട ചെ​റു​കോ​ൽ സ്വ​ദേ​ശി​നി മ​ണി​യ​മ്മ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​റ​ന്മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​വു​ന്ന​തി​നി​ട​യി​ലാ​ണു മ​ണി​യ​മ്മ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന്മം കൊ​ണ്ട് ഈ​ഴ​വ (തി​യ്യ) ജാ​തി​ക്കാ​ര​നാ​ണ് എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു അ​ധി​ക്ഷേ​പം. എ​സ്എ​ന്‍​ഡി​പി യോ​ഗം ഭാ​ര​വാ​ഹി വി.​സു​നി​ൽ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു മ​ണി​യ​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധവും ഉ​യ​ർ​ന്നി​രു​ന്നു.

Read More

ദേ​വ​ഗം​ഗ​യാ​ണ് താ​രം! ബ​സി​നു​ള്ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വ​തി​യെ അ​തി​വി​ദ്ഗ്ധ​മാ​യി പോ​ലീ​സി​ലേ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി; ഇ​പ്പോ​ൾ നാ​ട്ടി​ലും കോ​ള​ജി​ലും ഹീ​റോ

കെഎസ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ വ​ച്ച് സ​ഹ​യാ​ത്ര​ക്കാ​രി​യു​ടെ പേ​ഴ്സ് വി​ദ​ഗ്ധ​മാ​യി അ​ടി​ച്ചു മാ​റ്റി​യ യു​വ​തി​യെ അ​തി​ലും വി​ദ​ഗ്ധ​മാ​യി പോ​ലീ​സി​ലേ​ൽ​പ്പി​ച്ച ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നെ​ല്ലാ​യി​യി​ൽ നി​ന്നു​മാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വ​ഗം​ഗ ക​യ​റി​യ​ത്. ക​യ​റി​യ​പാ​ടെ മൂ​ന്നു പേ​ർ​ക്ക് ഇ​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന സീ​റ്റി​ൽ ദേ​വ​ഗം​ഗ​യ്ക്ക് ഇ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ച്ചു. ഈ ​സീ​റ്റി​ൽ ഒ​രു സ്ത്രീ ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്റ്റോ​പ്പ് എ​ത്തി​യ​പ്പോ​ൾ ഈ ​സ്ത്രീ സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റു. അ​പ്പോ​ൾ അ​വി​ടെ ഇ​രി​ക്കു​വാ​നാ​യി വ​ന്ന മ​റ്റൊ​രു യു​വ​തി എ​ഴു​ന്നേ​റ്റ സ്ത്രീ​യു​ടെ പേ​ഴ്സ് കൈ​ക്ക​ലാ​ക്കി. ഞൊ​ടി​യി​ട​യി​ൽ ന​ട​ന്ന ഈ ​മോ​ഷ​ണ​ത്തി​ന് സാ​ക്ഷി​യാ​യ​ത് ദേ​വ​ഗം​ഗ മാ​ത്ര​മാ​യി​രു​ന്നു. പ​ഴ്സ് ന​ഷ്ട​മാ​യ​ത​റി​യാ​തെ ഈ ​സ്ത്രീ സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​ണ്‍​മു​മ്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ പ​ക​പ്പി​ലാ​യി​രു​ന്ന ദേ​വ​ഗം​ഗ. പേ​ഴ്സ് കൈ​ക്ക​ലാ​ക്കി​യ യു​വ​തി വ​ന്നി​രു​ന്ന​തും ദേ​വ​ഗം​ഗ​യു​ടെ സ​മീ​പ​ത്താ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു​പേ​ർ​ക്കും ന​ടു​വി​ൽ മ​റ്റൊ​രു കു​ട്ടി​യും…

Read More

ഭ​ർ​ത്താ​വ് എ​ച്ച്ഐ​വി സ​മ്മാ​നി​ച്ചു; ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച ര​ത്ന ഇ​ന്ന് ആ​യി​ര​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി; രത്‌നയുടെ ജീവിതകഥ ഇങ്ങനെ…

എ​ച്ച്ഐ​വി ബാ​ധി​ത​യാ​യി എ​ന്ന കാ​ര​ണ​ത്താ​ൽ ത​ന്നെ അ​ക​റ്റി നി​ർ​ത്തി​യ സ​മൂ​ഹ​ത്തി​നാ​കെ ഇ​ന്ന് വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കു​ന്ന ര​ത്ന ജാ​ദ​വ് എ​ന്ന മു​പ്പ​ത്തി​നാ​ലു​കാ​രി ഒ​രു മാ​തൃ​ക മാ​ത്ര​മ​ല്ല മ​റി​ച്ച് എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​പ്പെ​ട്ട​വ​രു​ടെ മു​മ്പി​ലെ അ​ടു​ത്ത അ​ധ്യാ​യം മ​ര​ണ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ന​ൽ​കു​ക​യാ​ണ്. 1984ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ് ന​ഗ​റി​ന​ടു​ത്ത് ഖ​ട്കാ​ത് വി​ല്ലേ​ജി​ൽ ര​ത്ന ജ​നി​ക്കു​ന്ന​ത്. ഒ​രു ആ​ണ്‍ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ര​ത്ന​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ര​ത്ന​യു​ടെ ജ​ന​നം തീ​ർ​ത്തും ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. കാ​ര​ണം ആ​ദ്യം ജ​നി​ച്ച നാ​ലു പെ​ണ്‍​മ​ക്ക​ൾ​ക്കു ശേ​ഷം അ​വ​ർ ആ​ഗ്ര​ഹി​ച്ച​ത് ഒ​രു ആ​ണ്‍​കു​ഞ്ഞി​നെ​യാ​ണ്. ഈ ​ഇ​ഷ്ട​ക്കേ​ടു​കാ​ര​ണം അ​മ്മ ര​ത്ന​യ്ക്ക് പാ​ല് പോ​ലും ന​ൽ​കി​യി​രു​ന്നി​ല്ല. ര​ത്ന അ​ഞ്ചാം ക്ലാ​സ് പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും പ​ഠ​നം നി​ർ​ത്തി പ​ണി​ക്കി​റ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ര​ത്ന​യ്ക്ക് കൈ​ത്താ​ങ്ങാ​യ​ത് ഒ​രു അ​ധ്യാ​പി​ക​യാ​യി​രു​ന്നു. എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി അ​ധ്യാ​പി​ക കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തു കാ​ര​ണം പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ…

Read More

പ്ര​കൃ​തി വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം; പ​രാ​തി​യു​ള്ള കേ​സു​ക​ളി​ൽ മാത്രം അന്വേ​ഷ​ണം; ഡി​ജി​പിയുടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇങ്ങനെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ്ര​കൃ​തി​വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം സം​ബ​ന്ധി​ച്ച കേ​സു​ക​ളെ ര​ണ്ടാ​യി ത​രം തി​രി​ച്ച് പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്നു. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള​ള​തും അ​ല്ലാ​ത്ത​തും എ​ന്ന പ​ട്ടി​ക​യാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ന​ൽ​കി​ക്ക​ഴി​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ൽ ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള പ്ര​കൃ​തി വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ന​ദ​ണ്ഡം വ്യ​ക്ത​മാ​ക്കി ഡി​ജി​പി നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 377 ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ കേ​സു​ക​ളും പ​രാ​തി​പ്ര​കാ​ര​മാ​ണോ സ്വ​മേ​ധ​യാ ആ​ണോ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​താ​ത് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ണം. പ​രാ​തി​പ്ര​കാ​രം എ​ടു​ത്ത കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യും അ​വ​സാ​ന റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സു​ക​ൾ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നോ…

Read More

പാ​ല​ത്തി​ൽ​നി​ന്നും ചാ​ടി​യ​ വിദ്യാർഥികളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺകുട്ടിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി

പരവൂർ: കായലിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ചാ​ത്ത​ന്നൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വ​ട​ക്കേ​മൈ​ല​ക്കാ​ട് ലി​ബി​ൻ നി​വാ​സി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൾ ലി​ൻ​സി(17)യുടെ മൃതദേഹമാണ് കാപ്പിൽ കിളിമുക്ക് പാലത്തിനു സമീപം കായലിൽ കാണപ്പെട്ടത്. പെൺകുട്ടിക്കൊപ്പം കായലിൽ ചാടിയ ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ക​ണ്ണ​ന​ല്ലൂ​ർ വ​ട​ക്കേ​മൈ​ല​ക്കാ​ട് ശ്രീ​ശൈ​ലം വീ​ട്ടി​ൽ വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ വി​ച്ചു(17)വിന്‍റെ മൃതദേഹം ഇന്നലെ കണ്ടുകിട്ടി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഇരുവരും പ​ര​വൂ​ർ കാ​പ്പി​ൽ കി​ളി​മു​ക്കം റെ​യി​ൽ​വേ​പാ​ല​ത്തി​ൽ​നി​ന്നാണ് കാ​യ​ലി​ൽ​ചാ​ടിയത്. ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാണ് ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടിയത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​മു​ത​ൽ ഇ​രു​വ​രും കാ​യ​ലി​ന്‍റെ പ​രി​സ​ര​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. റെ​യി​ൽ​വേ പാ​ല​ത്തി​ൽ​നി​ന്നും ഇ​രു​വ​രും ചാ​ടു​ന്ന​ത് സം​ഭ​വ​സ​മ​യം ക​ട​ന്നു​പോ​യ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ൻ ക​ണ്ടു. ഇ​ദ്ദേ​ഹ​മാ​ണ് കൊ​ല്ലം ആ​ർ​പി​എ​ഫി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും…

Read More

നായരന്പലത്തുനിന്നു കാണാതായ രണ്ട് യുവതികളെ കണ്ടെത്താനാകാതെ പോലീസ്; പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ല​ത്തു​നി​ന്നും കാ​ണാ​താ​യ പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് യു​വ​തി​ക​ളെ ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. യു​വാ​ക്ക​ൾ​ക്കാ​ക​ട്ടെ ക്രി​മി​ന​ൽ പാ​ശ്ചാ​ത്ത​ല​മാ​ണു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ചെ​ന്നൈ​യി​ലെ​ത്തി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രു​ടെ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ഈ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളും നാ​യ​ര​ന്പ​ലം വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. ഈ ​മാ​സം ര​ണ്ടി​ന് ഇ​വ​ർ വീ​ടു വി​ട്ട​താ​ണ്. വീ​ട്ടു​കാ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

സ്റ്റൗ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു അയല്‍ക്കാര്‍; ജലനില്‍ തൂങ്ങിയാണ് മരിച്ചതെന്ന് ബന്ധുക്കള്‍! ഒരു മാസം മുന്‍പ് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തി

മ​ഞ്ചേ​രി: ഒ​രു മാ​സം മു​ൻ​പ് മ​ര​ണ​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം പ​രേ​ത​നാ​യ പു​ത്ത​ന​ത്ത് കു​ഞ്ഞു​മൊ​യ്തീ​ന്‍റെ മ​ക​ൾ ആ​യി​ഷ(36)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ഖ​ബ​ർ തു​റ​ന്നു പു​റ​ത്തെ​ടു​ത്തു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13നാ​ണ് ആ​യി​ഷ ഭ​ർ​തൃ​വീ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട​ത്. പു​ല്ലാ​ര മു​തി​രി​പ്പ​റ​ന്പ് തേ​രാ​പ്പു​റ​ത്ത് ഉ​സ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​യി​ഷ. ഇ​വ​ർ​ക്ക് മൂ​ന്നു ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 13നു ​രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ടെ​ത്തി​യ ആ​യി​ഷ​യെ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നു അ​യ​ൽ​ക്കാ​രും ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ളും സം​ശ​യി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ടെ​തി​നെ​ത്തു​ട​ർ​ന്നു മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ മ​ല​പ്പു​റം എ​സ്പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്നു രാ​വി​ലെ…

Read More

#MeToo കൊടുങ്കാറ്റ്! കേ​ന്ദ്ര വി​ദേ​ശ സ​ഹ​മ​ന്ത്രി​ക്കെ​തി​രേ വീ​ണ്ടും ആ​രോ​പ​ണം; എം.ജെ. അക്ബർ തെറിച്ചേക്കും; അക്ബറിനെതിരെ മേനക ഗാന്ധിയും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ സ​ഹ​മ​ന്ത്രി​യും മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​ജെ. അ​ക്ബ​റി​നെ​തി​രേ വീണ്ടും ലൈം​ഗി​ക ആ​രോ​പ​ണ​ം.ഏ​ഷ്യ​ൻ ഏ​ജ് ദി​ന​പ​ത്ര​ത്തി​ന്‍റെ റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റാ​യി​രു​ന്ന സു​പ​ർ​ണ ശ​ർ​മ​യാ​ണ് അ​ക്ബ​റി​നെ​തി​രേ ഒ​ടു​വി​ൽ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. പ​ത്ര​ത്തി​ന്‍റെ പേ​ജ് ചെ​യ്തു കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് അ​ക്ബ​ർ പു​റ​കി​ലൂ​ടെ​യെ​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് സു​പ​ർ​ണ​യു​ടെ ആ​രോ​പ​ണം. അ​ക്ബ​റി​നെ​തിരേ രം​ഗ​ത്തെ​ത്തു​ന്ന ആ​റാ​മ​ത്തെ സ്ത്രീ​യാ​ണ് സു​പ​ർ​ണ. ഇതോടെ അകബറിന്‍റെ മന്ത്രിപദം തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട് . അതേസമയം സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടാ​വ​ണ​മെ​ന്ന് മേനക ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്ന ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ബി​ജെ​പി നേ​താ​വ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​വ​ണം. അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന പു​രു​ഷ​ൻ​മാ​ർ എ​പ്പോ​ഴും ചെ​യ്യു​ന്ന കാ​ര്യ​മാ​ണി​ത്. മാ​ധ്യ​മ രം​ഗ​ത്തും രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലും ക​ന്പ​നി​ക​ളി​ലും ഇ​തു​ണ്ട്. ഇ​പ്പോ​ൾ സ്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​വു​ന്നു​ണ്ട്. നാ​മ​ത് ഗൗ​ര​വ​ത്തി​ൽ ത​ന്നെ എ​ടു​ക്ക​ണം. മ​റ്റു​ള്ള​വ​ർ എ​ന്ത് ക​രു​തും, സ്വ​ഭാ​വ​ശു​ദ്ധി​യെ സം​ശ​യി​ക്കു​മോ എ​ന്നെ​ല്ലാ​മു​ള്ള ഭ​യം…

Read More