സംസ്ഥാനത്തെ എടിഎം കവർച്ച ; പി​ന്നി​ൽ ഹ​രി​യാ​ന സം​ഘ​മെ​ന്നു സം​ശ​യം: ഫിം​ഗ​ർ പ്രി​ന്‍റ് ഫ​ലം ഒ​ത്തു​നോ​ക്കു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി ര​ണ്ടി​ട​ത്ത് എ​ടി​എ​മ്മു​ക​ളി​ൽ മോ​ഷ​ണ​വും മൂ​ന്നി​ട​ത്ത് ക​വ​ർ​ച്ചാ​ശ്ര​മ​വും ന​ട​ത്തി​യ​തി​നു പി​ന്നി​ൽ ഹ​രി​യാ​ന സം​ഘ​മാ​ണെ​ന്നു സൂ​ച​ന. എ​ടി​എം മോ​ഷ​ണം പ​തി​വാ​ക്കി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന പോ​ലീ​സ് വി​വി​ധ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച ഫിം​ഗ​ർ പ്രി​ന്‍റ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ചെ​ങ്ങ​ന്നൂ​രും ക​ഴ​ക്കൂ​ട്ട​ത്തും നേ​ര​ത്തേ ന​ട​ന്ന എ​ടി​എം മോ​ഷ​ണ​വു​മാ​യി ഇ​ന്ന​ല​ത്തെ മോ​ഷ​ണ​ത്തി​ന് സാ​മ്യ​മു​ള്ള​താ​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള സം​ഘ​മാ​യി​രു​ന്നു അ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. എ​ടി​എം കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ഇ​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത്. സ​മാ​ന​രീ​തി​യി​ലാ​ണ് ഇ​ന്ന​ലെ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളും . അ​തി​നാ​ൽ ഈ ​സം​ഘ​ത്തി​നു പ​ങ്കു​ള്ള​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ല​ത്തെ മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ കേ​ര​ളം വി​ട്ടി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു. വി​വി​ധ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ച പ്ര​തി​ക​ളു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ഫിം​ഗ​ർ…

Read More

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒന്ന് ഡൽഹിക്കും ഇട്ടു കൊടുക്കണം; വി​ധി പു​റ​പ്പെ​ടു​വി​ച്ച നാ​ലു ജ​ഡ്ജി​മാ​ര്‍ ശും​ഭ​ന്‍​മാ​ർ; സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ര്‍​ശത്തിൽ ബിജെപി നേതാവായ കൊ​ല്ലം തു​ള​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ന​ട​ന്‍ കൊ​ല്ലം തു​ള​സി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ച​വ​റ​യി​ല്‍ എ​ന്‍​ഡി​എ ന​ട​ത്തി​യ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ തു​ള​സി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു കീ​റ​ണ​മെ​ന്നാ​യി​രു​ന്നു തു​ള​സി പ്ര​സം​ഗ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വി​ടു​ത്തെ അ​മ്മ​മാ​രെ​ല്ലാം ശ​ബ​രി​മ​ല​യ്ക്ക് പോ​ക​ണം. എ​ന്തി​നാ​ണെ​ന്നോ. ചി​ല അ​വ​ളു​മാ​ർ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍, അ​വ​ളു​മാ​രെ ര​ണ്ടാ​യി വ​ലി​ച്ചു കീ​റി ഒ​രു ഭാ​ഗം ഡ​ല്‍​ഹി​യി​ലേ​ക്കും മ​റ്റൊ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണം- കൊ​ല്ലം തു​ള​സി പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച നാ​ലു ജ​ഡ്ജി​മാ​ര്‍ ശും​ഭ​ന്‍​മാ​രാ​ണെ​ന്നും തു​ള​സി പ​രി​ഹ​സി​ച്ചു. സ്വാ​മി​യ​ല്ലാ​തെ ശ​ര​ണ​മി​ല്ല എ​ന്ന് പ​തു​ക്കെ പ​റ​ഞ്ഞാ​ല്‍ പോ​ര. ഇ​ത് കേ​ള്‍​ക്ക​ണം, അ​ങ്ങ് ഡ​ല്‍​ഹി​യി​ല്‍. സു​പ്രീം​കോ​ട​തി​യി​ൽ. വി​ധി പ​റ​ഞ്ഞ ആ ​ശും​ഭ​ന്‍​മാ​ര്‍ കേ​ള്‍​ക്ക​ണം- തു​ള​സി പ​റ​ഞ്ഞു.

Read More

സോ​ഷ്യ​ൽ മീ​ഡി​യ വഴി ഹര്‍ത്താല്‍ ആഹ്വാനം; പ്ര​തി​ക്കു പി​ഴ​ശി​ക്ഷ; സംഭവം കേ​ര​ള​ത്തി​ൽ ആ​ദ്യം

പാ​ല​ക്കാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് 20,200 രൂ​പ പി​ഴ ശി​ക്ഷ​യ്ക്കു ശി​ക്ഷി​ച്ച​ത്. ഹ​ർ​ത്താ​ലി​ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഹ്വാ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​രു പ്ര​തി​ക്കെ​തി​രെ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. കാ​ഷ്മീ​ർ ക​ത്വ സ്വ​ദേ​ശി​യാ​യ ബാ​ലി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​തി​നാ​റി​നാ​ണ് സം​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ൽ ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് 47 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ ഉ​ൾ​പ്പെ​ടെ 143, 147, 283, 149 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നൗ​ഫ​ലി​നെ​തി​രേ വി​ധി വ​ന്ന​ത്. 46 പേ​ർ​ക്കെ​തി​രേ വി​ചാ​ര​ണ തു​ട​രും.

Read More

നെ​​​ഞ്ച​​​ത്ത് ച​​​വി​​​ട്ടി​​​വേ​​​ണ​​​മെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ കയറാം! യു​വ​തി​ക​ളെ വ​ഴി​യി​ല്‍ ത​ട​യി​ല്ല; വ​ഴി​യി​ല്‍ കി​ട​ക്കും: രാ​ഹു​ല്‍ ഈ​ശ്വ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: തു​​​ലാ​​​മാ​​​സ പൂ​​​ജ​​​യ്ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തു​​​ന്ന യു​​​വ​​​തി​​​ക​​​ളെ വ​​​ഴി​​​യി​​​ല്‍ ത​​​ട​​​യി​​​ല്ലെ​​​ന്നു ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി കു​​​ടും​​​ബാം​​​ഗ​​​മാ​​​യ രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍. അ​​​തേ​​​സ​​​മ​​​യം, യു​​​വ​​​തി​​​ക​​​ള്‍ വ​​​രു​​​ന്ന വ​​​ഴി​​​യി​​​ല്‍ കി​​​ട​​​ക്കു​​​മെ​​​ന്നും നെ​​​ഞ്ച​​​ത്ത് ച​​​വി​​​ട്ടി​​​വേ​​​ണ​​​മെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍​ക്കു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ക​​​യ​​​റാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സം 17 മു​​​ത​​​ല്‍ 22 വ​​​രെ ‘ശ​​​ബ​​​രി​​​മ​​​ല​ പ​​​ള്ളി​​​ക്കെ​​​ട്ടു​​​ മു​​​ത​​​ല്‍ ജെ​​​ല്ലി​​​ക്കെ​​​ട്ടു​​​വ​​​രെ’ എ​​​ന്ന ആ​​​ശ​​​യ​​​മു​​​യ​​​ര്‍​ത്തി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തും. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ള്‍ ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ത​​​സൗ​​​ഹാ​​​ർ​​ദ​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​വും ഗാ​​​ന്ധി​​​യ​​​ന്‍ മാ​​​ര്‍​ഗ​​​ത്തി​​​ലു​​​മാ​​​ണു നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ക്ഷേ​​​ത്ര​​​ത്തി​​​ലു​​​ള്ള ദേ​​​വ​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തെ വേ​​​ണ്ട​​​രീ​​​തി​​​യി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച ജ​​​ഡ്ജി​​​മാ​​​രി​​​ല്‍ മൂന്നു പേർ അ​​​ഞ്ചു ചോ​​​ദ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​ത്. വി​​​ശ്വാ​​​സ സം​​​സ്‌​​​കാ​​​ര​​​ത്തി​​​നു സ്വാ​​​ത​​​ന്ത്ര്യം വേ​​​ണ​​​മെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​യ്യ​​​പ്പ​​​ധ​​​ര്‍​മ​​​സേ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. 800 കോ​​​ടി​​​യോ​​​ളം രൂ​​​പ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍നി​​​ന്നു​​​മാ​​​ത്ര​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് റി​​​വ്യൂ​​​പെ​​​റ്റീ​​​ഷ​​നു പോ​​​കാ​​​ത്ത​​​തു ധാ​​​ര്‍​ഷ്ട്യ​​​മാ​​​ണ്. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ മു​​​തി​​​ര്‍​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ…

Read More

വെ​​​​ള്ള​​​​യും ക​​​​റു​​​​പ്പും, ഒ​​​​ലി​​​​വ് ഗ്രീ​​​​നും നേ​​​​വി​​​​ ബ്ലൂ​​​​വും, നേ​​​​വി​​​​ ബ്ലൂവും ചു​​​​വ​​​​പ്പും! പോ​ലീ​സി​ൽ മൂന്നുതരം യൂണിഫോം വിപ്ലവം

കോ​​​​ഴി​​​​ക്കോ​​​​ട് : പ്ര​​​​ള​​​​യ​​​​ദു​​​രി​​​ത​​​ത്തി​​​ൽ​​​നി​​​ന്നു ക​​​​ര​​​​ക​​​​യ​​​​റും മു​​​​മ്പ് പോ​​​​ലീ​​​​സി​​​​ല്‍ വ​​​ൻ​​​തു​​​ക മു​​​ട​​​ക്കി യൂ​​​​ണി​​​​ഫോം മാ​​​​റ്റം വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ന്നു. ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്തെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നു വീ​​​​ര്യം കൂ​​​​ട്ടു​​​​ക​​​​യെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് കാ​​​​ക്കി​​​​യൂ​​​​ണി​​​​ഫോ​​​​മി​​​നു പ​​​​ക​​​​രം പു​​​​തി​​​​യ യൂ​​​​ണി​​​​ഫോം വാ​​​​ങ്ങാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ള​​​​യം പോ​​​​ലു​​​​ള്ള പ്ര​​​​കൃ​​​​തി​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നും മ​​​​റ്റു ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലും കാ​​​​യി​​​​ക​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ലും പോ​​​​ലീ​​​​സി​​​​നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​ണു പു​​​​തി​​​​യ വ​​​​സ്ത്ര​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം, ഏ​​​​തു ക​​​​മ്പ​​​​നി​​​​യു​​​​ടെ വ​​​​സ്ത്രം വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നോ ആ​​​​ര് വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നോ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ ഇ​​​​തു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഡി​​​​ജി​​​​പി ലോ​​​​ക്‌​​​​നാ​​​​ഥ് ബ​​​​ഹ്‌​​​​റ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. വെ​​​​ള്ള​​​​മോ വി​​​​യ​​​​ര്‍​പ്പോ ആ​​​​യാ​​​​ല്‍ അ​​​​ത് എ​​​​ളു​​​​പ്പ​​​​ത്തി​​​​ല്‍ ഉ​​​​ണ​​​​ങ്ങും വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള വ​​​​സ്ത്ര​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മ്പോ​​​​ള്‍ പോ​​​​ലീ​​​​സി​​​​ന്‍റെ വ​​​​സ്ത്രം പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ സേ​​​​ന​​​​യി​​​​ല്‍ത്ത​​​ന്നെ അ​​​​ഭി​​​​പ്രാ​​​​യ ഭി​​​​ന്ന​​​​ത ഉ​​​​യ​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. ആ​​​​ധു​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങാ​​​നാ​​​​യി ഡി​​​​ജി​​​​പി അ​​​​ടു​​​​ത്തി​​​​ടെ ടെ​​​​ന്‍​ഡ​​​​ര്‍ ക്ഷ​​​​ണി​​​​ച്ച​​​​ത് ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഒ​​​രു അ​​​ത്യാ​​​വ​​​ശ്യ​​​​വു​​​​മി​​​​ല്ലാ​​​​തെ പോ​​​​ലീ​​​​സി​​​​നു…

Read More

ഒ​ഡീ​ഷ​യി​ലെ ചു​ഴ​ലി​ക്കാ​റ്റി​ൽ കേ​ര​ളം ഇ​രു​ട്ടി​ൽ; സം​സ്ഥാ​ന​ത്ത് ലോ​ഡ്ഷെ​ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ഒ​ഡീ​ഷ, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. കേ​ന്ദ്ര നി​ല​യ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ 500 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വ്യാഴാഴ്ച വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ചി​ല സ​മ​യ​ങ്ങ​ളി​ൽ 20 മി​നി​ട്ടു​വ​രെ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു. ലൈ​നു​ക​ൾ നേ​രേ​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​ര​ണം തു​ട​രും.

Read More

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം! രാം​പാ​ൽ കൊ​ല​ക്കേ​സു​ക​ളി​ൽ കു​റ്റ​ക്കാര​നെ​ന്ന് ഹ​രി​യാ​ന കോ​ട​തി; പി​ടി​കൂ​ടു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 26.16 കോ​ടി രൂ​പ

ന്യൂ​ഡ​ൽ​ഹി: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം രാം​പാ​ൽ ര​ണ്ട് കൊ​ല​ക്കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ഹ​രി​യാ​ന കോ​ട​തി. 2014ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക കേ​സു​ക​ളി​ലാ​ണ് രാം​പാ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കു​ള്ള ശി​ക്ഷാ​വി​ധി ഒ​ക്ടോ​ബ​ർ 16,17 തീ​യ​തി​ക​ളി​ലാ​യി വി​ധി​ക്കും. 2014 ന​വം​ബ​റി​ൽ ബ​ർ​വാ​ല​യി​ലെ ആ​ശ്ര​മ​ത്തി​ൽ പോ​ലീ​സും രാം​പാ​ൽ അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മു​ൾ​പ്പെ​ടെ ആ​റു പേ​ർ മ​രി​ച്ച​താ​ണ് ആ​ദ്യ​ത്തെ കേ​സ്. കൂ​ടാ​തെ രാം​പാ​ലിന്‍റെ ആ​ശ്ര​മ​ത്തി​ൽ 2014 ന​വം​ബ​ർ18​ന് ഒ​രു സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 2006ൽ ​ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ൽ രാം​പാ​ലി​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ഇ​യാ​ൾ ജ​യി​ലി​ലാ​ണ്. നി​ര​വ​ധി ത​വ​ണ രാം​പാ​ലി​നെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​നു​യാ​യി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​ൽ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 2014 ന​വം​ബ​ർ 18ന് ​കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. ര​ണ്ടാ​ഴ്ച​യോ​ളം…

Read More

അ​ധ്യാ​പി​ക ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം:​ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇങ്ങനെ…

ശാ​സ്താം​കോ​ട്ട: ​അ​ടൂ​ർ ച​ന്ദ​ന​പ്പ​ള്ളി ഗ​വ.​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക​ രാ​ജ​ഗി​രി അ​നി​ത ഭ​വ​ന​ത്തി​ൽ അ​നി​ത സ്റ്റീ​ഫ​ൻ(39) ത​ല​യ്ക്ക​ടി​യേ​റ്റ് മരിച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ആ​ഷ്ലി സോ​ള​മ​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​ട​പു​ഴ​യ്ക്ക് സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം ആ​ഷ്ലി പ​ത്ത​നം​തി​ട്ട വ​ഴി കോ​ട്ട​യ​ത്തേ​ക്കും പി​ന്നീ​ട് കാ​സ​ർ​കോ​ട്ടേ​ക്കും പോ​കു​ക​യാ​യി​രു​ന്നു.​ ഇ​യാ​ളു​ടെ ഫോ​ൺ കൊ​ല്ലം റൂ​റ​ൽ എ​സ്.പി അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ​വിം​ഗ് നി​രീ​ക്ഷ​ണ​ത്തി​ൽ ആയിരുന്നു. ​പി​ന്നീ​ട് കൊ​ല്ലം ജി​ല്ല​യി​ലേ​ക്ക് മ​ട​ങ്ങി എ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ​ചൊ​വ്വാ​ഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓ​ടെ സ്കൂ​ളി​ൽ നി​ന്നും മ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​നി​ത​യെ സ്വീ​ക​ര​ണ​മു​റി​യി​ൽ ത​ല​യ്ക്ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്നു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ​സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്തം പു​ര​ണ്ട ചി​ര​വ​യും ക​ണ്ട​ത്തി​യി​രു​ന്നു.​ കൊ​ല്ല​പ്പെ​ട്ട അ​നി​ത​യ്ക്ക് തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യുമാ‍യി അ​ടു​പ്പ​വും വ​ഴി​വി​ട്ട ബ​ന്ധ​വും ഉ​ണ്ടാ​യി​രു​ന്നു.​അ​നി​ത​യെ ഭ​ർ​ത്താ​വ്…

Read More

പഠിക്കാൻ നിർബന്ധിച്ചു, തന്നിഷ്ടത്തിനു വിട്ടില്ല..! മാതാപിതാക്കളെയും സഹോദരിയെയും കൊന്ന കേസിൽ വിദ്യാർഥി അറസ്റ്റിൽ

ന്യൂഡ​ൽ​ഹി: മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യേ​യും കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളും തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വ​സ​ന്ത്കു​ഞ്ചി​ന് സ​മീ​പം താ​മ​സ​ക്കാ​രു​മാ​യ മി​ഥി​ലേ​ഷ്(45) ഭാ​ര്യ സി​യ(40) മ​ക​ൾ നേ​ഹ(16) എ​ന്നി​വ​രാ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മി​ഥി​ലേ​ഷി​ന്‍റെ മ​ക​ൻ സു​രാ​ജ്(18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നു​പേ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും സു​രാ​ജി​ന് മാ​ത്രം നി​സാ​ര​മു​റി​വേ​റ്റ​താ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ര​ണ്ടു​പേ​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും, അ​മ്മ മു​ന്പി​ൽ​നി​ന്ന​തി​നാ​ൽ ത​നി​ക്ക് വ​ലി​യ പ​രി​ക്കേ​റ്റി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ ക​ടു​പ്പി​ച്ച​തോ​ടെ ഇ​യാ​ൾ സ​ത്യം പ​റ​യു​ക​യാ​യി​രു​ന്നു. ത​ന്നി​ഷ്ട​പ്ര​കാ​രം ജീ​വി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ക്കാ​ത്തതിനെ​ത്തു​ട​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച മെ​ഹ​റു​ലി​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ത്തി​വാ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച മൂ​ന്നോ​ടെ​യാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ​ദ്യം പി​താ​വി​നെ​യും പി​ന്നീ​ട് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ സു​രാ​ജാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ര​ണം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ഇ​യാ​ൾ…

Read More

ഇ​രു​ട്ട​ടി​! ക്രോ​സ് സ​ബ്സി​ഡി നി​ർ​ത്തു​ന്ന​തോ​ടെ ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ചാ​ർ​ജ് ഇ​ര​ട്ടി​യാ​കും

തി​രു​വ​ന​ന്ത​പു​രം: ക്രോ​സ് സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കു​ന്ന​തോ​ടെ ഗാ​ർ​ഹി​ക ഉ​പ​യോ​ക്കാ​ക്ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് ഇ​ര​ട്ടി​യാ​കും. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​കു​ന്ന​തോ​ടെ​ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​കും. നി​ല​വി​ൽ ക്രോ​സ് സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നാ​ലാ​ണ് ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​ത്. പു​തി​യ ബി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ ഇ​തി​ൽ മാ​റ്റം വ​രും. ആ​ദ്യ​വ​ർ​ഷം സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ക്രോ​സ് സ​ബ്സി​ഡി 20 ശ​ത​മാ​നം കു​റ​യ്ക്കും. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് സ​ബ്സി​ഡി പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കും. ഇ​തോ​ടെ സ​ബ്സി​ഡി ഇ​ല്ലാ​ത്ത വൈ​ദ്യു​തി​യാ​കും ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. പൊ​തു​വി​പ​ണി​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് അ​നു​മ​തി ന​ൽ​കാ​ൻ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഇ​തോ​ടെ കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ക​ൽ സ​മ​യം ല​ഭി​ക്കു​ന്ന വൈ​ദ്യു​തി സ്വ​കാ​ര്യ ഉ​പ​യോ​ക്താ​ക്ക​ൾ വാ​ങ്ങു​ക​യും ഈ ​വി​ഭാ​ഗം ഉ​പ​യോ​ക്താ​ക്ക​ൾ വൈ​ദ്യു​തി ബോ​ർ​ഡി​നെ ഉ​പേ​ക്ഷി​ച്ചു​പോ​കു​ക​യും ചെ​യ്യും. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​മു​ള്ള സ​മ​യ​ത്ത് വി​ല​കൂ​ടി​യ വൈ​ദ്യു​തി…

Read More