മോശം പറഞ്ഞവരൊക്കെ എനിക്കുവേണ്ടി പ്രാർഥിച്ചു; സാ​മൂ​ഹി​ക മൂ​ല​ധ​ന​മെ​ന്നു പ​റ​യു​ന്ന​ത് പ​ര​സ്പ​ര വി​ശ്വാ​സ​വും സ്നേ​ഹ​വു​മെന്ന് മമ്മൂട്ടി

സാ​മൂ​ഹി​ക മൂ​ല​ധ​ന​മെ​ന്നു പ​റ​യു​ന്ന​ത് പ​ര​സ്പ​ര വി​ശ്വാ​സ​വും സ്നേ​ഹ​വു​മാ​ണ്. അ​തു ന​മ്മ​ൾ ഒ​രു​പാ​ട് പ്രാ​വ​ശ്യം ക​ണ്ടി​ട്ടു​ള്ള​താ​ണ്. ലോ​ക​ത്തി​നു മു​ന്നി​ൽ തെ​ളി​യി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ആ ​അ​നു​ഭ​വം ത​ന്നെ​യാ​ണ് എ​നി​ക്കും ഉ​ണ്ടാ​യ​ത്. ഞാ​നൊ​രു രോ​ഗാ​വ​സ്ഥ​യി​ൽ പെ​ട്ട് വി​ശ്ര​മ​വേ​ള​യി​ലേ​ക്കു പോ​യ​പ്പോ​ൾ എ​നി​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ത്ത, എ​നി​ക്കുവേ​ണ്ടി പ​ള്ളി​യി​ൽ ഒ​രു മെ​ഴു​കു​തി​രി​യെ​ങ്കി​ലും ക​ത്തി​ക്കാ​ത്ത, ഒ​രു വ​ഴി​പാ​ട് ക​ഴി​ക്കാ​ത്ത, പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കു​മ്പോ​ൾ എ​നി​ക്കുവേ​ണ്ടി ദു​ആ ചെ​യ്യാ​ത്ത മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​വി​ല്ല. അ​ത് എ​നി​ക്ക് പ​രി​പൂ​ർ​ണ ബോ​ധ്യ​മു​ണ്ട്. അ​തുത​ന്നെ​യാ​ണ് ഞാ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ സോ​ഷ്യ​ൽ ക്യാ​പി​റ്റ​ൽ. എ​ന്നെപ്പ​റ്റി ഒ​രു​പാ​ട് ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. ഞാ​ൻ ത​ല​ക്ക​ന​മു​ള്ള​വ​നാ​ണ്, അ​ഹ​ങ്കാ​രി​യാ​ണ്, ഗ​ർ​വു​ള്ള​വ​നാ​ണ്, ക്ഷി​പ്ര​കോ​പി​യാ​ണ് എ​ന്നൊ​ക്കെ. ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ കൂ​ടി​യും എ​നി​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ച്ചു.

Read More

സ്‌​ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ആ​ശ​ങ്ക; ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് മ​നോ​ജ് കെ. ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ

മ​ണി​യ​ന്‍​പി​ള്ള രാ​ജു​വാ​യി​രു​ന്നു അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​നാ​വാ​ന്‍ എ​നി​ക്ക് പ​റ്റു​മെ​ന്ന് പ​റ​ഞ്ഞ് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി​യ​ത്. ആ ​കാര​ക്ട​ര്‍ എ​ന്നെ ബാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മാ​യി​രു​ന്നു. സ്‌​ക്രി​പ്റ്റ് വാ​യി​ക്കു​മ്പോ​ള്‍ മു​ത​ല്‍ ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു. തി​ര​നു​ര​യും എ​ന്ന ഗാ​ന​ത്തി​നുവേ​ണ്ടി മേ​ക്ക​പ്പ് ചെ​യ്തി​രു​ന്നു ആ​ദ്യം. അ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്. അ​ങ്ങ​നെ​യ​ങ്ങു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഹെ​വി ഷോ​‍​ട്ട് ക​ഴി​ഞ്ഞ് ഒ​ന്ന് ഇ​രി​ക്കു​മ്പോ​ഴേ​ക്കും ഷോ​ട്ട് റെ​ഡി എ​ന്ന് പ​റ​ഞ്ഞ് വി​ളി​ക്കും. അ​ത്ര​യും സ്പീ​ഡാ​ണ് സ​ന്തോ​ഷേ​ട്ട​ന്. ഒ​രു ര​ക്ഷ​യു​മി​ല്ല. ഇ​രി​ക്കാ​ന്‍ പോ​ലും സ​മ​യം ത​രാ​തെ​യാ​ണ് ആ ​സി​നി​മ ചെ​യ്തുതീ​ര്‍​ത്ത​ത്. ഒ​രു സൈ​ഡി​ല്‍ വ​ള​രെ സീ​രീ​യ​സാ​യ കാ​ര​ക്ട​ര്‍ ചെ​യ്യു​ന്നു. മ​റു​സൈ​ഡി​ല്‍ എ​ല്ലാ​വ​രു​മാ​യും ത​മാ​ശ​യൊ​ക്കെ​യാ​യി കൂ​ടു​ന്നു. ഈ ​കാ​ര​ക്ട​റി​ല്‍​നി​ന്നു പോ​കാന്‍ പാ​ടി​ല്ല. ചി​ല​രൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ക്യാ​ര​ക്ട​ര്‍ വി​ടാ​തെ​യി​രി​ക്കാ​ന്‍ പു​സ്ത​ക​മൊ​ക്കെ വാ​യി​ച്ച് അ​വി​ടെ​യി​രി​ക്കും. ന​മ്മ​ളി​വി​ടെ ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും വ​ന്നു വി​ളി​ക്കു​ന്ന​ത്. പി​ന്നെ ക​ഥാ​പാ​ത്ര​മാ​യി മാ​റും. -മനോജ് കെ. ജയൻ

Read More

ആ​ന്‍റ​ണി വ​ർ​ഗീ​സ് ചി​ത്രം കാ​ട്ടാ​ള​നി​ലൂ​ടെ ര​ണ്ടാം വ​ര​വി​നൊ​രു​ങ്ങി ഹിപ്സ്റ്റർ

ക്യൂ​ബ്സ്എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​യ​ല​ൻ​സ് നി​റ​ഞ്ഞ സി​നി​മ​യെ​ന്ന വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ​ഹി​റ്റിനുശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ​യെ നാ​യ​ക​നാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ക്കു​ന്ന കാ​ട്ടാ​ള​ൻ ചി​ത്ര​ത്തി​ന്‍റെ പു​തി​യ അ​പ്ഡേ​റ്റ് പു​റ​ത്ത്. ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ആ​വേ​ശത്തി​ൽ അ​ജു എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ഹി​പ്സ്റ്റ​ർ എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ താ​ര​മാ​യ പ്ര​ണ​വ് രാ​ജ് കാ​ട്ടാ​ള​നി​ൽ എ​ത്തു​ന്ന വി​വ​ര​മാ​ണ് ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഹി​പ്സ്റ്റ​ർ ഗെ​യ്മിം​ഗ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​തോ​ടെ യൂ​ട്യൂ​ബി​ൽ ഹി​പ്സ്റ്റ​റു​ടെ വി​ഡി​യോ​യ്‌​ക്കെ​ല്ലാം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ ഹി​പ്സ്റ്റ​റി​ന്‍റെ ആ​രാ​ധ​ക​വൃ​ന്ദം വീ​ണ്ടും വ​ലു​താ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ ര​ണ്ടാം ചി​ത്ര​ത്തി​ലൂ​ടെ ഞെ​ട്ടി​ക്കാ​നെ​ത്തു​ക​യാ​ണ് ര​ങ്ക​ണ്ണ​ന്‍റെ സ്വ​ന്തം അ​ജുവാ​യെ​ത്തി​യ പ്ര​ണ​വ്. ന​വാ​ഗ​ത​നാ​യ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​പ്പി​ക്കു​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ള​ൻ ഫ​സ്റ്റ് ലു​ക്ക്. വ​മ്പ​ൻ സാ​ങ്കേ​തി​ക മി​ക​വോ​ടെ​യും വ​ൻ…

Read More

‘പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ ഇ​ല്ലാ​താ​ക്കാ​ൻ നോക്കുന്നു, സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​ത്’: മല്ലിക സുകുമാരൻ

പൃ​ഥ്വി​രാ​ജി​നെ​തി​രേ ആ​ക്ര​മ​ണം വ​രു​മ്പോ​ൾ എ​തി​ർ​ത്ത് പ​റ​യാ​നി​വി​ടെ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളു​മൊ​ക്കെ കു​റ​വാ​ണ് എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ. ആ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ൾ സം​ഘ​ട​ന കൂ​ടെ​നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും ഒ​പ്പം ഒ​രു​പോ​ലെ നി​ൽ​ക്ക​ണം. പൃ​ഥ്വി​യാ​ണ് അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. തി​ല​ക​ൻ ചേ​ട്ട​ന്‍റെ മ​ക​ൻ തി​രി​ച്ചു​വ​രു​ന്ന​തി​ലും ആ​ർ​ക്കൊ​ക്കെ​യോ എ​തി​ർ​പ്പു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തൊ​ന്നും ചോ​ദി​ച്ചാ​ൽ കൃ​ത്യ​മാ​യി മ​റു​പ​ടി ത​രാ​ൻ സം​ഘ​ട​ന​യി​ൽ ആ​രു​മി​ല്ല. ഞ​ങ്ങ​ളു​ടെ​യൊ​ന്നും ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നെ ആ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. പ​റ​യേ​ണ്ട സ​മ​യ​ത്ത് ചി​ല കാ​ര്യ​ങ്ങ​ൾ തെ​ളി​വ് നി​ര​ത്തി ഞാ​ൻ പ​റ​യും. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യു​ന്നി​ട​ത്തെ​ല്ലാം ഞാ​ൻ ഇ​ത് പ​റ​യും. എ​ന്നെ സം​ഘ​ട​ന​യ്ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ വേ​ണ്ട എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

Read More

‘അ​ച്ഛ​നും ര​ഞ്ജി​ത്തും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി, വ​ഴ​ക്കി​നി​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം അ​ച്ഛ​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​ന്നു’: ഷ​മ്മി തി​ല​ക​ൻ

തി​ല​ക​നും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും ത​മ്മി​ൽ ഒ​രു സി​നി​മാ​സെ​റ്റി​ൽ വ​ച്ചു വ​ഴ​ക്കു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് മ​ക​ൻ ഷ​മ്മി തി​ല​ക​ൻ. സെ​റ്റി​ൽ​വ​ച്ച് അ​വ​ർ ത​മ്മി​ൽ പ​ര​സ്‌​പ​രം സം​സാ​ര​മാ​യി. അ​ച്ഛ​ന് അ​ത് വ​ല്ലാ​തെ ഫീ​ൽ ചെ​യ്‌​തു. ഈ ​വ​ഴ​ക്കി​നി​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം അ​ച്ഛ​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​ന്നു. അ​ന്ന് ദേ​ഷ്യ​ത്തി​ൽ അ​ദ്ദേ​ഹം പൊ​ള്ളാ​ച്ചി​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കാ​റോ​ടി​ച്ച് വ​രി​ക​യും ചെ​യ്‌​തു. ഇ​ക്കാ​ര്യം ആ ​സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ന്നെ വി​ളി​ച്ച് അ​റി​യി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം പ​രി​ച​യ​മി​ല്ലാ​ത്ത് ന​മ്പ​റി​ൽ നി​ന്നൊ​രു കോ​ൾ വ​ന്നു. ര​ഞ്ജി​ത്താ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹം കു​റ​ച്ചു​നേ​രം വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. എ​ന്നോ​ട് മാ​പ്പ് പ​റ​യു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, അ​ച്ഛ​നോ​ട് മാ​പ്പ് പ​റ​യി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​ച്ഛ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടെ​ന്ന് ര​ഞ്ജി​ത്ത് അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ റു​പ്പി എ​ന്ന ചി​ത്ര​ത്തി​ൽ തി​ല​ക​ന് ഒ​രു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്നും അ​ത് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ് ആ​ണെ​ന്നും…

Read More

ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ ക്രി​സ്മ​സ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ

പ്ര​ണ​യ​വും നൊ​മ്പ​ര​വും പ​ക​യും സം​ഘ​ർ​ഷ​വും ര​ക്ത​ചൊ​രി​ച്ചി​ലും എ​ല്ലാം ചേ​ർ​ന്നൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കാ​നാ​യി തി​യ​റ്റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഹ​ണി റോ​സ് നാ​യി​ക​യാ​യെ​ത്തു​ന്ന റേ​ച്ച​ൽ എ​ന്ന ചി​ത്രം. പാ​ലാ​യി​ൽ നി​ന്നെ​ത്തി​യ വേ​ട്ട​ക്കാ​ര​ൻ പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റെ മ​ക​ള്‍ റേ​ച്ച​ലാ​യി ക​രി​യ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ് ഞെ​ട്ടി​ക്കാ​നെ​ത്തു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ർ 12-ന് ​അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ര്‍​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള ഹ​ണി റോ​സ് ഇ​റ​ച്ചി വെ​ട്ടു​കാ​രി​യാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. ജോ​യി​ച്ച​നാ​യി ബാ​ബു​രാ​ജും ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലു​ണ്ട്. പോ​ത്ത് ച​ന്ത​യി​ൽ നി​ൽ​ക്കു​ന്ന ഹ​ണി റോ​സി​നെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സി​നി​മ​യു​ടെ ആ​ദ്യ പോ​സ്റ്റ​റു​ക​ൾ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. സി​നി​മ​യു​ടെ ടീ​സ​റും ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ദ്യ ഗാ​ന​മാ​യി ഇ​റ​ങ്ങി​യ…

Read More

പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ൺ​കു​ട്ടി ഓ​ഡി​യോ ലോ​ഞ്ച്

സാ​ബു ക​ക്ക​ട്ടി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് കോ​ഴി​ക്കോ​ട് പ​ഴ​ശി​മ്യൂ​സി​യം പ്രി​വ്യൂ തി​യ​റ്റ​റി​ൽ ന​ട​ന്നു. പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​ഷ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ബാ​ബു വാ​സു​ദേ​വ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ,പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, ജ​യ​ച​ന്ദ്ര​ൻ മൊ​കേ​രി,കോ​ട്ട​ക്ക​ൽ കു​ഞ്ഞു​മൊ​യ്തീ​ൻ കു​ട്ടി, കോ​ഴി​ക്കോ​ട് വി​നോ​ദ്, ര​ഞ്ജി​ത്ത് സ​ർ​ക്കാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി മാ​മു​ക്കോ​യ​ക്കു​ള്ള ആ​ദ​രം മ​ക്ക​ളാ​യ നി​സാ​ർ മാ​മു​ക്കോ​യ, റ​ഷീ​ദ് മാ​മു​ക്കോ​യ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. രാ​സ​ല​ഹ​രി സ​മൂ​ഹ​ത്തെ കാ​ർ​ന്നു തി​ന്നു​മ്പോ​ൾ ബോ​ധ​വ​ൽ​ക്ക​ര​ണം ഇ​ളം മ​ന​സി​ൽ​നി​ന്നു​ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ന്ന പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ആ​ദ്യം കോ​ഴി​ക്കോ​ട് ആ​രം​ഭി​ക്കും. എ​ന്‍റെ ന​ന്മ വെ​ൽ​ഫ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും, ക​ണ്ണാം തു​മ്പി ഫി​ലിം​സും ചേ​ർ​ന്ന് ജ​ന​കീ​യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് പ്ര​കാ​ശം പ​ര​ത്തു​ന്ന പെ​ൺ​കു​ട്ടി. തി​ര​ക്ക​ഥ, സം​വി​ധാ​നം…

Read More

‘പി​ശാ​ച് 2-ൽ ​ന്യൂ​ഡ് സീ​നു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു, ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് അ​ത്ത​രം സീ​നു​ക​ൾ വേ​ണ്ടെ​ന്നു​വ​ച്ചു’: ആ​ന്‍​ഡ്രി​യ

ആ​ന്‍​ഡ്രി​യ​യെ നാ​യി​ക​യാ​ക്കി മി​ഷ്‌​കി​ന്‍ ഒ​രു​ക്കി​യ സി​നി​മ​യാ​ണ് പി​ശാ​ച് 2. നേ​ര​ത്തെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യ ചി​ത്രം ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ചി​ത്ര​ത്തി​ല്‍ ആ​ന്‍​ഡ്രി​യ​യു​ടെ ന്യൂ​ഡ് സീ​ന്‍ ഉ​ണ്ടെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. സി​നി​മ​യി​ല്‍ ആ​ദ്യം ന്യൂ​ഡ് സീ​നു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് അ​വ വേ​ണ്ടെ​ന്നു വ​ച്ചു എ​ന്നും ന​ടി പ​റ​ഞ്ഞു. സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന സ​മ​യ​ത്ത് ന്യൂ​ഡ് സീ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ആ ​സീ​നു​ക​ൾ വേ​ണ്ടെ​ന്നു വ​ച്ചു. സി​നി​മ​യി​ൽ ഇ​റോ​ട്ടി​ക്ക് രം​ഗ​ങ്ങ​ൾ ഉ​ണ്ട്. പ​ക്ഷേ, ന്യൂ​ഡ് സീ​നു​ക​ൾ ഇ​ല്ല. വെ​റും നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി അ​ല്ല മി​ഷ്കി​ൻ സാ​ർ പി​ശാ​ച് 2 ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹം വ​ലി​യ അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ്. അ​ത്ത​ര​മൊ​രു സം​വി​ധാ​യ​ക​ൻ എ​ന്നോ​ട് ഒ​രു വേ​ഷം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഷ​നെ​യും ഉ​ദ്ദേ​ശ​ത്തെ​യും വി​ശ്വ​സി​ക്ക​ണം- ആ​ൻ​ഡ്രി​യ വ്യ​ക്ത​മാ​ക്കി.…

Read More

മ​മ്മൂ​ട്ടി ചി​ത്രം ക​ള​ങ്കാ​വ​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന്

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ള​ങ്കാ​വ​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​ഗോ​ള റി​ലീ​സാ​യി തി‌​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്നു. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ള​ങ്കാ​വ​ൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്. നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ള​ങ്കാ​വ​ൽ. നേ​ര​ത്തെ പു​റ​ത്തു വ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ വ​മ്പ​ൻ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ മാ​ജി​ക് ഒ​രി​ക്ക​ൽ കൂ​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കി​യ​ത്. ക്രൈം…

Read More

‘ക​രി​യ​റി​ലെ ആ​ദ്യ പ​രാ​ജ​യ​ത്തി​ൽ ഭ​യ​ങ്ക​ര​മാ​യി ത​ള​ർ​ന്നു പോ​യി’: വേ​ദ​ന പ​ങ്കു​വ​ച്ച് രാ​കു​ൽ പ്രീ​ത് സിം​ഗ്

ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന് ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗ്. മ​ഹേ​ഷ് ബാ​ബു ചി​ത്രം സ്പൈ​ഡ​റാ​ണ് ത​ന്‍റെ ആ​ദ്യ​ത്തെ വ​ലി​യ പ​രാ​ജ​യ​മെ​ന്നും അ​ത് ഒ​രി​ക്ക​ലും താ​ൻ പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും രാ​കു​ൽ പ​റ​ഞ്ഞു. അ​തി​നു മു​ൻ​പു​ള്ള ത​ന്‍റെ പ​ത്തോ​ളം സി​നി​മ​ക​ൾ വ​ലി​യ ഹി​റ്റാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. “സ്പൈ​ഡ​ർ ആ​യി​രു​ന്നു എ​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ വ​ലി​യ പ​രാ​ജ​യം. ആ ​സി​നി​മ​യു​ടെ പ​രാ​ജ​യം എ​ന്നെ വ​ല്ലാ​തെ ബാ​ധി​ച്ചി​രു​ന്നു. കാ​ര​ണം, ആ ​സ​മ​യ​ത്ത് രാം​ച​ര​ൺ, റാം ​പോ​ത്തി​നേ​നി, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള സി​നി​മ​യു​ൾ​പ്പെ​ടെ എ​ന്‍റെ പ​ത്തോ​ളം സി​നി​മ​ക​ൾ അ​വി​ടെ സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. സ്പൈ​ഡ​ർ സി​നി​മ​യി​ലേ​ക്കു സൈ​ൻ ചെ​യ്യു​ന്ന സ​മ​യ​ത്ത് മ​ഹേ​ഷ് ബാ​ബു, എ. ​ആ​ർ. മു​രു​ഗ​ദോ​സ് ചി​ത്രം എ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. പ​ക്ഷേ, ആ ​സി​നി​മ പ​രാ​ജ​യ​ത്തി​ന്‍റെ ഫീ​ൽ എ​ന്താ​ണെ​ന്ന് എ​ന്നെ അ​റി​യി​ച്ചു. പ​ക്ഷേ, ഉ​യ​ർ​ച്ച…

Read More