കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ജോസൂട്ടന് ഹോസു കുര്യാസ് പുതിയ ക്ലബിലേക്ക്. സ്പാനിഷ് ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയുമായാണ് ഹോസു കരാറൊപ്പിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബുമായി കരാറിലെത്തിയ കാര്യം ഹോസു പുറത്തു വിട്ടത്. ഈ സീസണ് അവസാനം വരെയാണ് ഹോസു സ്പെയ്നിലെ മൂന്നാം ഡിവിഷന് ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയില്‍ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയാണെങ്കില്‍ ഹോസുവിന് കേരളത്തിനായി ഐഎസ്എലില്‍ കളിക്കാനാകും. കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിനായി ഹോസു മികച്ച കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കില്‍ തിളങ്ങിയ ഹോസുവിന് പക്ഷേ അത്ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല. മഞ്ഞപ്പടയിലേക്ക് തിരിച്ചെത്തുമോയെന്ന ആരാധകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹോസു മറുപടി നല്‍കിയിട്ടില്ല.
Read MoreCategory: Sports
ധോണിക്കു തോല്‍വിയോടെ വിട
പൂന: മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റനായുള്ള അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി.
Read Moreഛേത്രിയുടെ വോട്ട് റൊണാള്‍ഡോയ്ക്ക്
സൂറിച്ച്: ഫിഫയുടെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നായകന്മാരുടെ വോട്ടിംഗില്‍ ഇന്ത്യന്‍ നായകന്
Read Moreഅവസാനമത്സരത്തിലും തിളങ്ങി ധോണി
മുംബൈ: നായകനായ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് കരുത്തുകാട്ടി മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ട്
Read Moreഏകദിന പരിശീലനത്തില്‍ പാക്കിസ്ഥാന് ജയം
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍
Read Moreലോക ലോക ഫുട്ബോളറായി റൊണാള്‍ഡോ
സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 2016 ലെ ലോകഫുട്ബോളറായി തെരഞ്ഞെടുത്തു. മെസിയേയും ഗ്രീസ്മാനെയും
Read Moreമെസി രക്ഷിച്ചു; ബാഴ്സയ്ക്കു സമനില
വിയ്യാറയല്‍: തോല്‍വിയുടെ വക്കില്‍നിന്നും ബാഴ്സലോണയെ ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍ രക്ഷിച്ചു.
Read Moreകേരളത്തിനു ചരിത്ര ജയം
പുതുച്ചേരി: ദേശീയ സീനിയര്‍ ബാസ്കറ്റ്ബോളില്‍ കേരളത്തിനു ചരിത്ര വിജയം. സീനിയര്‍ ബാസ്കറ്റ്ബോളില്‍
Read Moreഅശ്വിനും ജഡേജയും മുന്നില്‍ത്തന്നെ
ദുബായ്: ഇന്ത്യന്‍ സ്പിന്‍ ദ്വയങ്ങളായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നും രണ്ടും
Read Moreനായകനായി ധോണി ഒരിക്കല്‍ക്കൂടി
മുംബൈ: വിക്കറ്റിനു പിന്നില്‍നിന്നും നിര്‍ദേശങ്ങള്‍ നല്കുന്ന മഹേന്ദ്ര സിംഗ് ധോണിയെ നീലക്കുപ്പായത്തില്‍ കാണാനാവുക
Read More