‘സി​ബി​ഐ-5’​നെ തി​യ​റ്റ​റി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്നു, പക്ഷേ..! സം​വി​ധാ​യ​ക​ൻ കെ. ​മ​ധു പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ‘സി​ബി​ഐ-5’​നെ ത​ക​ർ​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സം​ ഘ​ടി​ത​മാ​യ കു​പ്ര​ചാ​ര​ണം ന​ട​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു.

സി​നി​മ മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും തി​യ​റ്റ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും ചി​ല കോ​ണു​ക​ളി​ൽ​ നി​ന്നു ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.

എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് യു​വാ​ക്ക​ളും കു​ടും​ബ​പ്രേ​ക്ഷ​ക​രും സി​ നി​മ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞെ​ന്നും കെ. ​മ​ധു കൂ​ട്ടി​ച്ചേ​ർ​ത്തു. 

സി​ബി​ഐ സി​നി​മ​യു​ടെ അ​ണി​യ​റ ശി​ൽ​പി​ക​ളെ ആ​ദ​രി​ക്കാ​ൻ ‘അ​ഞ്ചാം വ​ര​വി​ന് ആ​ദ​രം’ എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ ദ്ദേ​ഹം.

Related posts

Leave a Comment