നി​ര​വ​ധി പേ​രെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്! ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്രേ​മ നൈ​രാ​ശ്യം ഒ​ന്നു​മ​ല്ല; ച​ന്ദ്ര ല​ക്ഷ്മ​ണ്‍ പറയുന്നു…

ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത ഞാ​ന്‍ വി​വാ​ഹം ക​ഴി​ച്ചെ​ന്നും ഭ​ര്‍​ത്താ​വി​നൊ​പ്പം അ​മേ​രി​ക്ക​യി​ല്‍ സെ​റ്റി​ല്‍ ആ​ണെ​ന്നു​മാ​ണ് പ​ല​രും പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്.

ഇ​ത് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു ഞാ​നും എ​ന്‍റെ വീ​ട്ടു​കാ​രും ചി​രി​ച്ചി​രു​ന്നു.

ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്രേ​മ നൈ​രാ​ശ്യം ഒ​ന്നു​മ​ല്ല. ഞാ​ന്‍ നി​ര​വ​ധി പേ​രെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ അ​വ​രൊ​ക്കെ കാ​മു​ക​ന്മാ​ര്‍ ആ​യ​പ്പോ​ള്‍ പ്ര​ണ​യം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ള്‍ കൈ​കൊ​ടു​ത്ത് പി​രി​യു​ക​യാ​യി​രു​ന്നു.

-ച​ന്ദ്ര ല​ക്ഷ്മ​ണ്‍

Related posts

Leave a Comment