ചന്ദ്രന്‍റെ മണ്ണിലിറങ്ങി, പണിയും തുടങ്ങി; ച​ന്ദ്ര​നി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യം  കണ്ടെത്തി ച​ന്ദ്ര​യാ​ൻ 3

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം. പ്ര​ഗ്യാ​ൻ റോ​വ​റി​ലെ ലേ​സ​ർ ഇ​ൻ​ഡ്യൂ​സ്ഡ് ബ്രേ​ക്ക്ഡൗ​ൺ സ്പെ​ക്ട്രോ​സ്കോ​പ്(​എ​ൽ​ഐ​ബി​എ​സ്) പേ​ലോ​ഡ് ആ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്.

അ​ലു​മി​നി​യം, കാ​ല്‍​ഷ്യം, ക്രോ​മി​യം, ഇ​രു​മ്പ്, ടൈ​റ്റാ​നി​യം, സി​ലി​ക്ക​ണ്‍, മ​ഗ്നീ​ഷ്യം എ​ന്നീ മൂ​ല​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും എ​ൽ​ഐ​ബി​എ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണി​ല്‍ നേ​രി​ട്ട് പ​രീ​ക്ഷ​ണം ന​ട​ത്തി ഇ​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ച​ന്ദ്ര​നി​ൽ ഹൈ​ഡ്ര​ജ​ന്‍ സാ​ന്നി​ധ്യം ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഐ​എ​സ്ആ​ര്‍​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment