മ​ഞ്ജു​വാ​ര്യ​ര്‍ ചി​ത്രം “ച​തു​ര്‍​മു​ഖം” ബി​ഫാ​ന്‍ കൊ​റി​യ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ


മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടെ​ക്‍​നോ ഹൊ​റ​ര്‍ സി​നി​മ​യാ​യ “ച​തു​ര്‍​മു​ഖം” ഇ​രു​പ​ത്തി​അ​ഞ്ചാ​മ​ത് ബു​ച്ച​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫ​ന്‍റാ​സ്റ്റി​ക്ക് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മി​ക​ച്ച ഹൊ​റ​ര്‍, മി​സ്റ്റ​റി, ഫാ​ന്‍റ​സി ജോ​ണ​റി​ലു​ള്ള സി​നി​മ​ക​ള്‍​ക്കാ​യു​ള്ള ഫെ​സ്റ്റി​വ​ലാ​ണി​ത്. ദി ​വെ​യ്‍​ലി​ങ് എ​ന്ന പ്ര​സി​ദ്ധ​കൊ​റി​യ​ന്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ നാ ​ഹോ​ങ്ജി​നും ‘ഷ​ട്ട​ര്‍’ എ​ന്ന ഹൊ​റ​ര്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ബാ​ഞ്ചോ​ങ് പി​സ​ന്‍​ത​നാ​കു​നും ചേ​ര്‍​ന്നൊ​രു​ക്കി​യ ‘ദി ​മീ​ഡീ​യം’ ഉ​ള്‍​പ്പ​ടെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 258 സി​നി​മ​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ഞ്ജീ​ത്ത് ക​മ​ല ശ​ങ്ക​ര്‍, സ​ലി​ല്‍ വി ​എ​ന്നീ ന​വാ​ഗ​ത​ര്‍ സം​വി​ധാ​നം ചെ​യ്ത ച​തു​ര്‍​മു​ഖം ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സാ​യ​ത്. ന​ല്ല റി​വ്യൂ​സും പ്രേ​ക്ഷ​ക​പ്രീ​തി​യും സി​നി​മ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

അ​മ്പ​തു ശ​ത​മാ​നം സീ​റ്റു​ക​ള്‍ മാ​ത്രം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും ന​ല്ല ക​ള​ക്ഷ​നു​ണ്ടാ​യി​രു​ന്ന സി​നി​മ കോ​വി​ഡ് രൂ​ക്ഷ​മാ​വു​ക​യും സെ​ക്ക​ന്‍റ് ഷോ ​നി​ര്‍​ത്ത​ലാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ശാ​ല​ക​ളീ​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

മ​ഞ്ജു​വാ​ര്യ​ര്‍, സ​ണ്ണി വെ​യി​ന്‍, അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന “ച​തു​ര്‍​മു​ഖം ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം അ​ഭ​യ​കു​മാ​ര്‍ കെ, ​അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു.

ജി​സ് ടോം​സ് മൂ​വീ​സ്, മ​ഞ്ജു വാ​ര്യ​ര്‍ പ്രൊ​ഡ​ക്ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റി​ൽ ജി​സ്സ് ടോം​സ്, ജ​സ്റ്റി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ന​ന്ദ​ന്‍ രാ​മ​നു​ജം നി​ർ​വ​ഹി​ക്കു​ന്നു.

ജൂ​ലൈ ര​ണ്ടാം വാ​ര​ത്തി​ല്‍ “ച​തു​ര്‍​മു​ഖം” ZEE5 HD എ​ന്ന ഒ ​ടി ടി ​പ്ലാ​റ്റ് ഫോ​മി​ല്‍ റി​ലീ​സാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വാ​ർ​ത്ത പ്ര​ചാ​ര​ണം–എ ​എ​സ് ദി​നേ​ശ്.

Related posts

Leave a Comment