ഇപ്പം കുറ്റക്കാർ ഞങ്ങളോ..!   ചീട്ടുകളി കേന്ദ്രത്തിൽ വടിവാൾ ആക്രമണം നടത്തി ഒരുലക്ഷം തട്ടിയ സംഭവം; ആ​റ് പ്ര​തി​ക​ൾ പോലീസ് കസ്റ്റഡിയിൽ

പെ​രു​മ്പാ​വൂ​ർ: അ​റ​ക്ക​പ്പ​ടി വ​ലി​യ​കു​ളം ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ നി​ന്നും വ​ടി​വാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​റ് പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മേ​യ്ക്ക​പ്പാ​ല​സ്വ​ദേ​ശി അ​ജി​ത് (24), വാ​യ്ക്ക​ര സ്വ​ദേ​ശി സു​ബി​ൻ(28), കീ​ഴി​ല്ലം സ്വ​ദേ​ശി സ​ന്ദീ​പ്(30), മു​ടി​ക്ക​രാ​യി സ്വ​ദേ​ശി കി​ര​ൺ (24), കു​റു​പ്പം​പ​ടി സ്വ​ദേ​ശി ലി​യോ(23), വേ​ങ്ങൂ​ർ സ്വ​ദേ​ശി നി​ഥി​ൻ രാ​ജ​ൻ(26) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെകൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഒ​രു മാ​സം മു​ൻ​പാ​ണ് പ​ത്തം​ഗ സം​ഘം ചീ​ട്ടു​ക​ളി​സ്ഥ​ല​മാ​യ റ​ബ​ർ തോ​ട്ടം വ​ള​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി ക​ളി​സ്ഥ​ല​ത്തു​നി​ന്നും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​പ​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ക​സ്റ്റ​ഡി​ലു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും.

Related posts