ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മാ​റ്റം അ​നി​വാ​ര്യ​മാ​യി ക​രു​തു​ന്ന​വ​രാ​ണ് ഓ​രോ മ​ല​യാ​ളി​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

 

ചി​റ്റാ​ര്‍: വി​ശ്വാ​സം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും  ശ​ബ​രി​മ​ല ക​ലാ​പ​ഭൂ​മി​യാ​ക്കു​ക​യും അ​ഴി​മ​തി അ​വ​കാ​ശ​മാ​ക്കു​ക​യും ദു​ര്‍​ഭ​ര​ണം അ​ഭി​മാ​ന​മാ​ക്കു​ക​യും ചെ​യ്ത ഇ​ട​തു സ​ര്‍​ക്കാ​രി​ന്റെ മാ​റ്റം അ​നി​വാ​ര്യ​മാ​യി ക​രു​തു​ന്ന​വ​രാ​ണ് ഓ​രോ മ​ല​യാ​ളി​യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ബി​ന്‍ പീ​റ്റ​റി​ന്‍റെചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് മു​ന്‍​വാ​തി​ല്‍ തു​റ​ന്നി​ട്ട പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​ന​ത്തി​ന് പി​ന്‍​വാ​തി​ല്‍ തു​റ​ന്നി​ടു​ക​യും പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​നോ​ട് ഇ​രു വാ​തി​ലും കൊ​ട്ടി​യ​ട​യ്ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ വെ​ള്ളാ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മാ​ത്യു കു​ള​ത്തു​ങ്ക​ല്‍, എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, എ.​ഷം​സു​ദീ​ന്‍, ബാ​ബു​ജി ഈ​ശോ,  വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ജ്യോ​തി​ഷ്‌​കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട്ട്, എം.​വി.​അ​മ്പി​ളി, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, ജോ​യ​ല്‍ മു​ക്ക​ര​ണ​ത്ത്, റോ​യി​ച്ച​ന്‍ എ​ഴി​ക്ക​ക​ത്ത്, ഐ​വാ​ന്‍ വ​ക​യാ​ര്‍, അ​ജ​യ​ന്‍ പി​ള്ള ആ​നി​ക്ക​നാ​ട്ട്, മോ​നി​ഷ് മു​ട്ടു​മ​ണ്ണി​ല്‍, ഷി​ബു ടി.​പി., ഷി​നു മാ​ത്യു, വി​നോ​ദ് , സു​ഭാ​ഷ് പു​റ​മ​ണ്‍, ര​വി ക​ണ്ട​ത്തി​ല്‍, അ​ന്ന​മ്മ ജോ​ര്‍​ജ്, എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, റീ​ന ബി​നു, ജോ​ര്‍​ജു​കു​ട്ടി, എ.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment