മു​ഖ്യ​മ​ന്ത്രി​യെ ​കാ​ണാ​ൻ ക​രാ​റു​ണ്ടാ​ക്കേ​ണ്ട ഗ​തി​കേ​ട്: ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ കരാറു ണ്ടാക്കയതിനെ പരിഹസിച്ച് ചെ​ന്നി​ത്ത​ല

chennithalaമ​​​ല​​​പ്പു​​​റം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ക​​​രാ​​​റു​​​ണ്ടാ​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ജി​​​ഷ്ണു കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മ​​​യും ബ​​​ന്ധു​​​ക്ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചാ​​ണു ചെ​​​ന്നി​​​ത്ത​​​ല മ​​​ല​​​പ്പു​​​റ​​​ത്തു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

മ​​​ക​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട ഒ​​​ര​​​മ്മ​​​യു​​​ടെ സ​​​ങ്ക​​​ടം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​യെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഇ​​​തു​​​വ​​​രെ മ​​​ന​​​സി​​​ലാ​​​യി​​​ട്ടി​​​ല്ല. ഷാ​​​ജ​​​ഹാ​​​നെ എ​​​ന്തി​​​നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്‍? അ​​​ദ്ദേ​​​ഹം ഒ​​​രു ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ന​​​ട​​​ത്തി​​​യി​​​ല്ല എ​​​ന്നാ​​​ണി​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ മു​​​ഖം കൂ​​​ടി അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ് ഇ​​​വി​​​ടെ എ​​​ന്നാ​​​ണു മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Related posts