നിർഭാഗ്യമെന്ന് പറയട്ടെ..! വ​ഹി​ക്കു​ന്ന പ​ദ​വി​യു​ടെ വ​ലി​പ്പ​മ​റി​യാ​ത്ത നേ​താ​വാ​ണ് പ്രധാനമന്ത്രി നരേന്ദ്രമോദി;  രാ​ജ്യത്തിന്‍റെ ​ച​രി​ത്ര​ത്തെപോലും മോദി അവഹേളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​പ്പോ​ലും അ​വ​ഹേ​ളി​ക്കു​ക​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നെ​ഹ്റു ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ താ​ഴ്ത്തി​ക്കെ​ട്ടാ​നും രാ​ജ്യം കൈ​വ​രി​ച്ച മു​ഴു​വ​ൻ നേ​ട്ട​ങ്ങ​ളെ​യും നി​സാ​ര​വ​ത്ക്ക​രി​ക്കാ​നു​മാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്.

വ​ഹി​ക്കു​ന്ന പ​ദ​വി​യു​ടെ വ​ലി​പ്പ​മ​റി​യാ​ത്ത നേ​താ​വാ​ണു നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ലി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ത്തു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാന ക​ണ്‍​വ​ൻ​ഷ​ന്‍റെ സ്വാ​ഗ​ത സം​ഘ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​ജെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ബെ​ന്നി ബ​ഹ​ന്നാ​ൻ, അ​ജ​യ് ത​റ​യി​ൽ, എ​ൻ. വേ​ണു​ഗോ​പാ​ൽ, വി.​പി. സ​ജീ​ന്ദ്ര​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts