തു​ഷാ​ർ കു​ടു​ങ്ങി​യാ​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ണം ത​രും; സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ തു​ഷാ​റി​നെ കു​ടു​ക്കി​യ​തോ? ശ​ബ്ദ​രേ​ഖ പു​റ​ത്ത്

ദു​ബാ​യ്: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ കു​ടു​ക്കി​യ​തെ​ന്നു സൂ​ച​ന. ഇ​തി​ന് സാ​ധു​ത ന​ൽ​കു​ന്ന, നാ​സി​ൽ അ​ബ്ദു​ള്ള​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റ ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​ന്നു.

യു​എ​ഇ​യി​ൽ കേ​സ് കൊ​ടു​ക്കാ​ൻ നാ​സി​ൽ അ​ബ്ദു​ള്ള ചെ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത് മ​റ്റൊ​രാ​ളി​ൽ നി​ന്നാ​ണെ​ന്നു സം​ഭാ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. കൂ​ട്ടു​കാ​ര​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ തു​ഷാ​റി​ന്‍റെ ബ്ലാ​ങ്ക് ചെ​ക്ക് ത​ന്‍റെ ക​യ്യി​ൽ കി​ട്ടു​മെ​ന്ന് നാ​സി​ൽ സു​ഹൃ​ത്തി​നോ​ട് പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്താ​യ​ത്.

തു​ഷാ​ർ കു​ടു​ങ്ങി​യാ​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ണം ത​രു​മെ​ന്നും നാ​സി​ൽ പ​റ​യു​ന്നു​ണ്ട്. യു​എ​ഇ​യി​ൽ തു​ഷാ​ർ വെ​ള്ള​പ്പാ​ള്ളി പ​ല​രേ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു ബ്ലാ​ങ്ക് ചെ​ക്കി​ൽ ഒ​പ്പി​ട്ടു​കൊ​ടു​ത്തു​വെ​ന്നും നാ​സി​ൽ പ​റ​യു​ന്നു. തു​ഷാ​ർ ദു​ബാ​യി​ലെ​ത്തി അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ൻ​പാ​ണ് നാ​സി​ൽ സു​ഹൃ​ത്തി​നോ​ടു സം​സാ​രി​ക്കു​ന്ന​തെ​ന്നും വാ​ക്കു​ക​ളി​ൽ നിന്ന് വ്യ​ക്ത​മാ​ണ്.

Related posts