വീട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനമായി നല്‍കി കൊച്ചുമിടുക്കന്‍; കൈയടിച്ച് സോഷ്യൽ മീഡിയ

മാ​താ​പി​താ​ക്ക​ള്‍​ക്കും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മെ​ല്ലാം ന​മ്മ​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ട്. എ​ന്നാ​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ സ്ത്രീ​ക്ക് 2000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണ്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൈ​യ​ടി നേ​ടു​ക​യാ​ണ് അ​ങ്കി​ത് എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ന്‍.

അ​ങ്കി​തി​ന്‍റെ പി​താ​വ് ബാ​ലാ​ജി​യാ​ണ് എ​ക്‌​സി​ലൂ​ടെ മ​ക​ന്‍റെ ഈ ​പ്ര​വൃ​ത്തി പ​ങ്കു​വ​ച്ച​ത്. മ​ക​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ച്ച് സ​മ്മാ​ന​മാ​യി ല​ഭി​ച്ച 7000 രൂ​പ​യി​ല്‍​നി​ന്നാ​ണ് വീ​ട്ടി​ല്‍ പാ​ച​കം​ചെ​യ്യു​ന്ന സ​രോ​ജ​യ്ക്ക് 2000 രൂ​പ​യു​ടെ ഫോ​ണ്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

സ​രോ​ജ, അ​ങ്കി​തി​ന് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ മു​ത​ല്‍ പ​രി​ച​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മാ​താ​പി​താ​ക്ക​ളെ​ന്ന​ നി​ല​യി​ല്‍ ത​ങ്ങ​ള്‍​ക്ക് ഇ​തി​ല​ധി​കം എ​ന്താ​ണ് വേ​ണ്ട​തെ​ന്നും ബാ​ലാ​ജി ചി​ത്ര​ത്തോ​ടൊ​പ്പം എ​ക്‌​സി​ല്‍ കു​റി​ച്ചു.

ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് കൊ​ച്ചു​മി​ടു​ക്ക​നെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചെ​ത്തി​യ​ത്. 

Related posts

Leave a Comment