ചി​ന്മ​യാ​ന​ന്ദ് ബി​ജെ​പി​ക്കാ​ര​ന​ല്ല; എ​ന്നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് പ​റ​യി​ല്ലെ​ന്നും പാ​ർ​ട്ടി

ല​ക്നോ: നി​യ​മ​വി​ദ്യാ​ർ​ഥി​നി​യു​ടെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ ബി​ജെ​പി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി പാ​ർ​ട്ടി. ചി​ന്മ​യാ​ന​ന്ദ് ഇ​പ്പോ​ൾ ബി​ജെ​പി അം​ഗ​മ​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പാ​ർ​ട്ടി വ​ക്താ​വ് ഹ​രീ​ഷ് ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ചി​ന്മ​യാ​ന​ന്ദ് സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി പ്ര​തി​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ന്നാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ പാ​ർ​ട്ടി​യി​ൽ‌​നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്ന് പ​റ​യാ​ൻ‌ ഹ​രീ​ഷ് ശ്രീ​വാ​സ്ത​വ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ കൃ​ത്യം ദി​വ​സം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​രീ​ഷ് ശ്രീ​വാ​സ്ത പ​റ​ഞ്ഞു. വാ​ജ്പേ​യ് സ​ർ​ക്കാ​രി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു ചി​ന്മ​യാ​ന​ന്ദ്. മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related posts