നാ​ലാം​ത​രം​ഗം ലോ​ക​ത്തെ കീ​ഴ്‌​പ്പെ​ടു​ത്തു​മോ ? ജോ​ലി​ഭാ​ര​ത്തെ​ത്തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു​വീ​ണ് ഡോ​ക്ട​ര്‍; ചൈ​ന​യി​ല്‍ നി​ന്നു പു​റ​ത്തു വ​രു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഭീ​തി​ജ​ന​കം…

ലോ​കം കോ​വി​ഡി​ന്റെ നാ​ലാം​ത​രം​ഗ ഭീ​ഷ​ണി​യി​ല്‍ നി​ല്‍​ക്കെ ചൈ​ന​യി​ല്‍ നി​ന്നു പു​റ​ത്തു വ​രു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​തീ​വ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

ചൈ​ന​യി​ല്‍ അ​തി​ഭ​യ​ങ്ക​ര​മാ​യി കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി നി​റ​ഞ്ഞു​ക​വി​ഞ്ഞ് ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ള്‍ ത​കി​ടം മ​റി​ഞ്ഞ​തി​ന്റേ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന്റേ​യും ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തേ പു​റ​ത്ത് വ​ന്നി​രു​ന്നു.

രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ചൈ​ന​യി​ല്‍ നി​ന്നെ​ന്നു​ള്ള​ത് എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന​ത്.

രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ​ക്ട​ര്‍ തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ത​ള​ര്‍​ന്നു വീ​ഴു​ന്ന ദൃ​ശ്യ​മാ​ണ് ദി ​ടെ​ലി​ഗ്രാ​ഫ് പു​റ​ത്തു​വി​ട്ട​ത്.

ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി രോ​ഗി​ക​ളെ പ​രി​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ ബോ​ധ​ര​ഹി​ത​നാ​യി ത​ന്റെ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നും ഊ​ര്‍​ന്ന് വീ​ഴു​ന്ന​താ​യി ദൃ​ശ്യ​ത്തി​ലു​ണ്ട്.

രോ​ഗി​ക​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ഓ​ടി​യെ​ത്തി. ഡോ​ക്ട​ര്‍​ക്ക് വെ​ള്ളം ന​ല്‍​കാ​ന് അ​ദ്ദേ​ഹം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ഇ​തി​ന് സാ​ധി​ച്ചി​ല്ല.

ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നും മാ​റ്റി​യ​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് സീ​റോ കോ​വി​ഡ് ന​യ​ത്തി​ല്‍ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ഇ​ള​വ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പു​തി​യ കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്.

ചൈ​ന​യി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​മേ​രി​ക്ക മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം ചൈ​ന മ​റ​ച്ചു​വെ​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ക​യാ​ണ് എ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment