ച​ങ്ങ​മ്പു​ഴ​യു​ടെ മ​ക​ള്‍ ല​ളി​താ​മ്മ വാ​ത്സ​ല്യ​ത്തോ​ടെ ഇ​ന്നു​മെ​ന്നെ ചേ​ർ​ത്തു നി​ർ​ത്തു​ന്നു; ചി​ന്ത ജെ​റോം

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ മു​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം.

വി​വാ​ദ​ങ്ങ​ൾ കൊ​ടും​ബി​രി കൊ​ണ്ടു നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ച​ങ്ങ​മ്പു​ഴ​യു​ടെ മ​ക​ള്‍ ല​ളി​ത​യെ താ​ൻ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്ന് മു​ത​ൽ ഇ​ന്നു​വ​രെ ത​ന്നെ സ്നേ​ഹ​വും വാ​ത്സ​ല്യ​വും ന​ൽ​കി ചേ​ർ​ത്തു നി​ർ​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ചി​ന്ത ജെ​റോം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ചി​ന്ത അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം..

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി ച​ങ്ങ​മ്പു​ഴ​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി തു​ട​രു​ന്നു.
വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ല​ളി​താ​മ്മ​യെ കാ​ണു​ന്ന​ത്. അ​ന്നു​മു​ത​ൽ സ്നേ​ഹ​വും വാ​ത്സ​ല്യ​വും ന​ൽ​കി ചേ​ർ​ത്തു നി​ർ​ത്തു​ക​യാ​ണ് ആ ​കു​ടും​ബം.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചു​മ​ക​ൾ ശ്രീ​ല​ത ബാം​ഗ്ലൂ​രി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​ണാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ സ​മ​യ​ത്ത് ച​ങ്ങ​മ്പു​ഴ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ച്ചു. നി​റ​യെ സ്നേ​ഹം. ഏ​റെ സ​ന്തോ​ഷം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment