യുഎസിലെ ഇന്ത്യൻ അംബാസഡറെ വളഞ്ഞ് ഖലിസ്ഥാൻ അനുകൂലികൾ

 

ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ത​​​ര​​​ൺ​​​ജി​​​ത് സിം​​​ഗ് സ​​​ന്ധു​​​വി​​​നെ വ​​​ള​​​ഞ്ഞ് ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ൾ.

ഖ​​ലി​​സ്ഥാ​​ൻ നേ​​താ​​വ് ഹ​​ർ​​ദീ​​പ് സിം​​ഗ് നി​​ജ്ജാ​​റി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തെ​​ക്കു​​റി​​ച്ച് ഖ​​ലി​​സ്ഥാ​​ൻ അ​​നു​​കൂ​​ലി​​ക​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി.

നി​​ജ്ജാ​​റി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ൽ സ​​ന്ധു​​വാ​​ണെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ആ​​രോ​​പി​​ച്ചു. ഇ​​തി​​ന്‍റെ വീ​​ഡി​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.

ന്യൂ​​യോ​​ർ​​ക്കി​​ലെ കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ ര​​ൺ​​ധീ​​ർ ജ​​യ്സ്വാ​​ൾ, ഡെ​​പ്യൂ​​ട്ടി കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ വ​​രു​​ൺ ജെ​​ഫ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ലോം​​ഗ് ഐ​​ല​​ൻ​​ഡി​​ലെ ഗു​​രു​​ദ്വാ​​ര​​യി​​ൽ സ​​ന്ധു പ്രാ​​ർ​​ഥ​​ന​​യ്ക്കെ​​ത്തി​​യ​​ത്.

Related posts

Leave a Comment