പാളിച്ചകൾ! അ​ങ്ങ​നെ ഒ​രു​പാ​ട് ചെ​റി​യ റോ​ളു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്; നടി ചിത്ര പറയുന്നു

നെ​ഗ​റ്റീ​വ് ഷേ​ഡു​ള​ള സി​നി​മ​ക​ളി​ൽ ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ൻ സി​നി​മ​ക​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പാ​ളി​ച്ച​ക​ൾ കാ​ര​ണ​മാ​യി. മ​ല​യാ​ള സി​നി​മ​യി​ൽ ചെ​റു​താ​ണെ​ങ്കി​ലും ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും.

ചി​ല സി​നി​മ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ഒ​രേ​പോ​ലു​ള​ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നോ ര​ണ്ടോ സീ​നു​ക​ളി​ൽ മാ​ത്ര​മാ​യും അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​മ്മ​ളും സം​വി​ധാ​യ​ക​രു​മാ​യി ഒ​രു സൗ​ഹൃ​ദം ഉ​ണ്ടാ​കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ൽ ഗ​സ്റ്റ് റോ​ൾ ചെ​യ്യാ​മോ എ​ന്ന് ചോ​ദി​ക്കു​ന്പോ​ൾ പ​റ്റി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​ങ്ങ​നെ ഒ​രു​പാ​ട് ചെ​റി​യ റോ​ളു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്.

-ചി​ത്ര

Related posts

Leave a Comment