ക്രി​സ്തു​മ​സ് സ്റ്റാ​റാ​യി സ്‌​നോ ഗ്ലോ​ബ് കോ​ക്ക്‌​ടൈ​ല്‍

ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ര​വ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി വീ​ടു​ക​ളും ജ​ന​ഹൃ​ദ​ങ്ങ​ളും മാ​റു​ന്ന ഡി​സം​ബ​ര്‍ മാ​സം ഇ​ങ്ങെ​ത്തി. മി​ന്നു​ന്ന വി​ള​ക്കു​ക​ളി​ലും വ​ര്‍​ണാ​ഭ​മാ​യ അ​ല​ങ്കാ​ര ആ​ഭ​ര​ണ​ങ്ങ​ളി​ലും ഒ​ത്തു​ങ്ങു​ന്ന​ത​ല്ല ഡി​സം​ബ​ര്‍ ആ​ര​വം.

അ​വ​ധി​കാ​ല ആ​ര​വ​ങ്ങ​ള്‍ അ​ടു​ക്ക​ള​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റു​ന്ന കാ​ഴ്ച ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. ജി​ഞ്ച​ര്‍ ബ്ര​ഡ് മു​ത​ല്‍ ക്രി​സ്തു​മ​സ് കു​ക്കി​ക​ള്‍ വ​രെ​യു​ള്ള വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ള്‍ പ​ല​യി​ട​ത്തും പ്ര​സി​ദ്ധ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സ്‌​നോ ഗ്ലോ​ബ് കോ​ക്ക്‌​ടൈ​ലാ​ണ് ഈ ​ക്രി​സ്തു​മ​സ് കാ​ല​ത്തെ താ​രം. കാ​ഴ്ച​യി​ല്‍ ത​ന്നെ​യു​ള്ള ഭം​ഗി​യും വ്യ​ത്യ​സ്ത​ത​യു​മാ​ണ് കോ​ക്ക്‌​ടൈ​ലി​നെ വൈ​റ​ലാ​ക്കി​യ​ത്.

എ​ളു​പ്പ​ത്തി​ല്‍ ആ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് ആ​രാ​ധ​ക​രി​ല്‍ സ്‌​നോ ഗ്ലോ​ബ് കോ​ക്ക്‌​ടൈ​ലി​ന്‍റെ ജ​ന​പ്രീ​തി ഇ​ര​ട്ടി​യാ​ക്കി. ഒ​രു ഗ്ലാ​സും , ചെ​റി​യ ഒ​രു റോ​സ്‌​മേ​രി ത​ണ്ടും പി​ന്നെ ക്ലി​യ​ര്‍ കോ​ക്ക്‌​ടൈ​ലോ വെ​ള്ള​മോ മാ​ത്ര​മാ​ണ് സ്‌​നോ ഗ്ലോ​ബ് കോ​ക്ക്‌​ടൈ​ലി​ന് ആ​വ​ശ്യ​മു​ള്ള ചേ​രു​വ​ക​ള്‍.

കൃ​ത്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ച വീ​ഡി​യോ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ക​ണ്ട​ത് 30 മി​ല്ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ്. ര​സ​ക​ര​മാ​യ ക​മന്‍റുകളും അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.

Related posts

Leave a Comment