ചു​ങ്ക​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും

ചു​ങ്ക​പ്പാ​റ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.

ചു​ങ്ക​പ്പാ​റ – കോ​ട്ടാ​ങ്ങ​ല്‍ (സി​കെ) റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും യാ​ത്രാ ബു​ദ്ധി​മു​ട്ടും, പൊ​ടി​ശ​ല്യ​വും പ​രി​ഹ​രി​ക്കു​ക, ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന​തി​നാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം.

ചെ​യ​ര്‍​മാ​ന്‍ സ​ക്കി​ര്‍ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചു​ങ്ക​പ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ക​ണ്‍​വീ​ന​ര്‍ ഒ. ​എ​ന്‍.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ്. നേ​താ​ക്ക​ളാ​യ എം.​കെ.​എം. ഹ​നി​ഫ , ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, അ​സീ​സ് ചു​ങ്ക​പ്പാ​റ, ജോ​യി ജോ​ണ്‍, ജ​യിം​സ് മ​ണ​പ്ലാ​ക്ക​ല്‍, സ​ലിം ഓ​ലി​ക്ക​പ്ലാ​വി​ല്‍, സു​ജി​ത്ത് പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍, സ​ലാം പ​ള്ളി​ക്ക​ല്‍, അ​ബ്ദു​ള്‍ അ​സീ​സ്, മ​നു വാ​യ്പൂ​ര് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment