ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും ത​ട​യു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പാ​ക് വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി. ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ സി​നി​മാ എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു. പാ​കി​സ്ഥാ​ന്‍ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യോ​ട് ഇ​ന്ത്യ​ന്‍ പ​ര​സ്യ​ങ്ങ​ള്‍ വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫ​വാ​ദ് ചൗ​ധ​രി പ​റ​ഞ്ഞു.

നേ​ര​ത്തേ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts