സ്വാതന്ത്ര്യ ദിനത്തിൽ  വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​ ദൗ​ത്യ​ത്തി​ന് നാ​ട്ടു​കാ​രു​ടെ കൈ​യ​ടി

വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ നി​ന്നും നെ​ടു​ന്പ​ള്ളം റോ​ഡി​നി​രു​വ​ശ​ത്തും പ​ന്നി​കൂ​ട്ടം ,തെ​രു​വു​നാ​യ എ​ന്നി​വ​യു​ടെ ഒ​ളി​സ​ങ്കേ​ത​മാ​യ ചെ​ടി​തു​പ്പുക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി​യ ചോ​ഴി​യ​ക്കാ​ട് സ്വ​ശ​ക്തി വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സേ​വനം ​നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ​ക്കു കാ​ര​ണ​മാ​യി.

വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാഴ് ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ പ​ക​ൽ സ​മ​യ​ത്തു പോ​ലും റോ​ഡി​ൽ ത​നി​ച്ചു​ള്ള സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്ക​യാ​ണ്. ഇ​തി​നി​ടെ സ​ന്ധ്യ​യാ​വു​ന്ന​തോ​ടെ മൂ​ല​ത്ത​റ ബ്രാ​ഞ്ച് ക​നാ​ലി​ൽ​നി​ന്നും വി​ഷ​പാ​ന്പു​ക​ളും റോ​ഡി​ലെ​ത്താ​റു​ണ്ട്. തെ​രു​വു​വി​ള​ങ്ങ​ൾ ദീ​ർ​കാ​ല​മാ​യും അ​ണ​ഞ്ഞു കി​ട​ക്കു​ന്ന​തും ഇ​തു​വ​ഴി​യു​ള്ള രാ​ത്രി സ​ഞ്ചാ​രം അ​പ​ക​ട​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ സ്കൂ​ൾ​വി​ദ്യാ​ർ​ത്ഥി​യും സ​ഞ്ചാ​ര ഭീ​തി​യാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ശ​ക്തി വാ​യ​ന​ശാ​ല​അം​ഗ​ങ്ങ​ൾ ചെ​ടി​തു​പ്പു​ക​ൾ ശു​ചീ ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് നാ​രാ​യ ണ​ൻ ,സെ​ക്ര​ട്ട​റി പി.​കൃ​ഷ്ണ​ൻ ,ബാ​ബു​രാ​ജ് , പ്ര​തീ​പ് , വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

Related posts