കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​ൻ ഇ​​​ഷ്ഫാ​​​ഖ് ബ്ലാ​​​സ്റ്റേ​​​ഴ്സ് വി​​​ട്ടു


കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​ൻ ഇ​​​ഷ്ഫാ​​​ഖ് അ​​​ഹ​​​മ്മ​​​ദ് ക്ല​​​ബ്ബ് വി​​​ട്ടു. ഇ​​​ഷ്ഫാ​​​ഖു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യി ക്ല​​​ബ്ബ് ചൊ​​​വ്വാ​​​ഴ്ച ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ഇ​​​ഷ്ഫാ​​​ഖ്.

മൂ​​​ന്നു വ​​​ർ​​​ഷം ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ക​​​ളി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഇ​​​ഷ്ഫാ​​​ഖ് ടീ​​​മി​​​ന്‍റെ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നെ ഉ​​​ട​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് ക്ല​​​ബ്ബ് അ​​​റി​​​യി​​​ച്ചു.കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ​​​യു​​​ള്ള ഒ​​​രു താ​​​രം ആ ​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Related posts

Leave a Comment